LP forgot to stop.
കണ്ണൂരില്‍നിന്ന് പുറപ്പെട്ടശേഷം ഏഴിമല സ്റ്റേഷനില്‍ നിര്‍ത്താന്‍ ഡ്രൈവര്‍ മറന്നുപോയതാണ് കുഴപ്പമായത്. തീവണ്ടിയിലെ ഡ്രൈവര്‍മാര്‍ എക്സ്പ്രസ്, മെയില്‍, രാജധാനി പോലുള്ള വണ്ടികള്‍ മാറിമാറി ഓടിക്കുന്നവരാണ്. വൈകിയോടിയതിനാല്‍ ഡ്രൈവര്‍ക്ക് പറ്റിയ ആശയക്കുഴപ്പമാണ് സ്റ്റേഷനില്‍ നിര്‍ത്താതെ പോയതിന് കാരണമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു .