Disclaimer   
Forum Super Search
 ♦ 
×
HashTag:
Member:
Posting Date From:
Posting Date To:
Train Type:
Train:
Station:
ONLY with Pic/Vid:
Sort by: Date:     Word Count:     Popularity:     
Public:    Pvt: Monitor:    RailFan Club:    

Search
  Go  
Full Site Search
  Search  
 
Tue Apr 25, 2017 02:46:06 ISTHomeTrainsΣChainsAtlasPNRForumGalleryNewsFAQTripsLoginFeedback
Tue Apr 25, 2017 02:46:06 IST
PostPostPost Trn TipPost Trn TipPost Stn TipPost Stn TipAdvanced Search
Filters:

Blog Posts by ◄◄◄RISE ABOVE RESERVATION►►►~
Page#    56 Blog Entries  next>>
  
Rail News
0 Followers
245 views
Major Accidents/DisruptionsSR/Southern  -  
Apr 18 2017 (19:33)   ട്രെയിൻ ഗതാഗതം കുളമായി

◄◄◄RISE ABOVE RESERVATION►►►~   131 news posts
Entry# 2241148   News Entry# 300015         Tags   Past Edits
കൊച്ചി ∙ എറണാകുളം സൗത്ത് സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിൻ പുറകോട്ട് ഉരുണ്ടു നീങ്ങി സിഗ്നൽ സംവിധാനം തകരാറിലായതിനെ തുടർന്നു മധ്യകേരളത്തിൽ ട്രെയിൻ ഗതാഗതം താറുമാറായി. ട്രെയിനുകൾ വൈകിയതോടെ ഈസ്റ്റർ അവധി കഴിഞ്ഞു ജോലി സ്ഥലങ്ങളിലേക്കു മടങ്ങുകയായിരുന്ന ആയിരക്കണക്കിനു യാത്രക്കാർ വലഞ്ഞു. ഇന്നലെ രാവിലെ 7.20 നായിരുന്നു സംഭവം. സൗത്തിൽ നാലാം പ്ലാറ്റ്ഫോമിൽ നിർത്തിയിരുന്ന ഹൗറ- എറണാകുളം അന്ത്യോദയ എക്സ്പ്രസിന്റെ കോച്ചുകളാണു പിന്നിലേക്ക് ഉരുണ്ടത്.
ആ സമയം ആറാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നു പുറപ്പെട്ട എറണാകുളം- നിലമ്പൂർ പാസഞ്ചറിലെ ലോക്കോപൈലറ്റിനെ ട്രാഫിക് ജീവനക്കാർ വിവരമറിയിച്ചതോടെ ട്രെയിൻ നിർത്തി. ഇതുമൂലം അപകട സാധ്യത ഒഴിവായി. പുറകോട്ട് ഉരുണ്ടു നീങ്ങിയ അന്ത്യോദയ കോച്ചുകൾ ഡീസൽ ലോക്കോ ഷെഡിനു സമീപം എത്തിയപ്പോൾ ജീവനക്കാർ പാളത്തിൽ കല്ലുകളെടുത്തു വച്ചാണു നിർത്തിയത്.
ട്രെയിനുകളുടെ ഗതി നിർണയിക്കുന്ന പോയിന്റ് സംവിധാനം കടന്നാണു ട്രെയിൻ നിന്നത്. പോയിന്റ് സംവിധാനത്തിലെ പാളം വളഞ്ഞതോടെ സംവിധാനം
...
more...
പ്രവർത്തനരഹിതമായി. ട്രാക്ക് സർക്യൂട്ടുകൾ പരസ്പര ബന്ധിതമായതിനാൽ എറണാകുളം സൗത്തിലെ മറ്റു പ്ലാറ്റ്ഫോമുകളിലേക്കു ട്രെയിനുകളൊന്നും വരാൻ കഴിയാതെ വന്നു.
ആലുവ, കളമശേരി, ഇടപ്പള്ളി, തൃപ്പൂണിത്തുറ, തുറവൂർ, കുമ്പളം എന്നിവിടങ്ങളിലായി ട്രെയിനുകൾ പിടിച്ചിട്ടു. പിന്നീടു ജീവനക്കാർ പോയിന്റ് ക്ലാമ്പ് ചെയ്താണു ട്രെയിനുകൾ ഒന്ന്, രണ്ട് പ്ലാറ്റ്ഫോമുകളിലൂടെ കടത്തിവിട്ടത്. ഇതിന് ഏറെ സമയം വേണ്ടി വന്നു. ഒൻപതു മണിയോടെയാണ് അന്ത്യോദയുടെ കോച്ചുകൾ എൻജിൻ സഹായത്തോടെ നാലാം നമ്പർ പ്ലാറ്റ്ഫോമിലേക്കു തിരികെ എത്തിച്ചത്.
കേബിൾ മുറിഞ്ഞ് ആലുവയിൽ പ്രശ്നം
ആലുവ റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ കേബിൾ മുറിഞ്ഞതിനെത്തുടർന്നു നാലു മണിയോടെ വീണ്ടും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. രാവിലത്തെ പ്രശ്നങ്ങൾ പരിഹരിച്ചു ഗതാഗതം സാധാരണ നിലയിലാകുന്നതിന്റെ ഇടയിലാണു വീണ്ടും ഗതാഗതം സ്തംഭിച്ചത്.
ഫുഡ് പ്ലാസ നിർമാണത്തിന്റെ ഭാഗമായി മണ്ണുമാന്തിയന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടയിൽ സിഗ്നൽ കേബിൾ മുറിയുകയായിരുന്നു. ആറു ട്രെയിനുകൾ ഇതു മൂലം വൈകി. എറണാകുളം-പാലക്കാട് മെമു അരമണിക്കൂറോളം പിടിച്ചിട്ടു. കേബിൾ മാറ്റി പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചു.
രാശിയില്ലാത്ത അന്ത്യോദയ
രണ്ടു മാസം മുൻപു സർവീസ് ആരംഭിച്ച എറണാകുളം-ഹൗറ അന്ത്യോദയ എക്സ്പ്രസിന്റെ രണ്ടാമത്ത അപകടമാണ് ഇന്നലെയുണ്ടായത്. സർവീസ് ഉദ്ഘാടനം ചെയ്യാൻ കൊണ്ടുവന്നപ്പോൾ ഇതേ കോച്ചുകൾ എറണാകുളം മാർഷലിങ് യാഡിൽ പാളം തെറ്റി രണ്ടു കോച്ചുകൾ കേടായിരുന്നു. അന്നു യാഡിലെ വളവു മൂലമാണ് അപകടമുണ്ടായതെന്നാണ് അധികൃതർ കണ്ടെത്തിയത്.
എന്നാൽ അനുവദനീയമായതിലൂം കൂടുതൽ വേഗത്തിലാണു ട്രെയിൻ യാഡിനുള്ളിൽ ഓടിച്ചതെന്നും ആക്ഷേപമുണ്ടായിരുന്നു. ജർമൻ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ആധുനിക എൽഎച്ച്ബി (ലിങ്ക്ഹോഫ്മാൻ ബുഷ്) കോച്ചുകളാണു ജനറൽ കോച്ചുകൾ മാത്രമുള്ള അന്ത്യോദയ എക്സ്പ്രസിനുള്ളത്. ഇതിൽ ആധുനിക ഡിസ്ക് ബ്രേക്കിങ് സംവിധാനമാണുള്ളത്. എന്നാൽ ഇവ ഉപയോഗിക്കുന്നതിലെ പരിചയക്കുറവും അപകടത്തിനു കാരണമായതായി പരാതിയുണ്ട്.
തുടർച്ചയായ അപകടങ്ങളും വേഗ നിയന്ത്രണവും മൂലം മിക്ക ട്രെയിനുകളും കേരളത്തിൽ വൈകിയോടുകയാണ്. കറുകുറ്റി അപകടത്തെത്തുടർന്നു പഴയ പാളങ്ങൾ മാറ്റുന്ന ജോലി 65 % പൂർത്തിയായെങ്കിലും ഇനിയും പല സെക്‌ഷനുകളിലും പഴയ പാളങ്ങൾ മാറ്റാനുണ്ട്. അറ്റകുറ്റപ്പണി നടക്കുന്ന സ്ഥലങ്ങളിൽ 20 കിലോമീറ്റർ, 45 കിലോമീറ്റർ എന്നിങ്ങനെ വേഗനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
click here

1 posts - Tue Apr 18, 2017

  
1388 views
Apr 18 2017 (19:54)
imaravIndian^~   718 blog posts   305 correct pred (78% accurate)
Re# 2241148-2            Tags   Past Edits
Graph varakkan manorama kazhije ullu :D

  
1379 views
Apr 18 2017 (19:58)
◄◄◄RISE ABOVE RESERVATION►►►~   80 blog posts   68 correct pred (77% accurate)
Re# 2241148-3            Tags   Past Edits
correct...graph vishayathil manorama vere level anu..

  
1370 views
Apr 18 2017 (19:59)
Betting Badshah~   694 blog posts   28 correct pred (85% accurate)
Re# 2241148-4            Tags   Past Edits
Could u translate

  
1378 views
Apr 18 2017 (19:59)
imaravIndian^~   718 blog posts   305 correct pred (78% accurate)
Re# 2241148-5            Tags   Past Edits
america bin ladane konnath polum lavanmar graph varch kanichatha..apozha ith ;)

  
1352 views
Apr 18 2017 (20:05)
◄◄◄RISE ABOVE RESERVATION►►►~   80 blog posts   68 correct pred (77% accurate)
Re# 2241148-6            Tags   Past Edits
Signal Failure at ERS due to which many trains got late..
  
★  General Travel
0 Followers
3670 views
Mar 27 2017 (19:52)   16629/Malabar Express | MAQ/Mangalore Central (4 PFs)

◄◄◄RISE ABOVE RESERVATION►►►~   80 blog posts   68 correct pred (77% accurate)
Entry# 2212823            Tags   Past Edits
Mangalore - Nagercoil - Ernad Express
Mangalore - Nagercoil - Parasuram Express
Trivandrum - Mangalore - Malabar Express
Chennai Central- Mangalore SF Express will run with E-Loco

  
3493 views
Mar 27 2017 (20:30)
knkprasad956*^~   2201 blog posts
Re# 2212823-1            Tags   Past Edits
Good news

  
907 views
Apr 16 2017 (21:41)
BRC WAP 7~   295 blog posts   119 correct pred (65% accurate)
Re# 2212823-2            Tags   Past Edits
Any idea when would tvc rajdhani will get e loco

1 posts are hidden.
  
Rail Fanning
0 Followers
607 views
Apr 13 2017 (18:21)   CAN/Kannur Main (Cannanore) (4 PFs)

MCPNBR~   2030 blog posts   101 correct pred (88% accurate)
Entry# 2234044            Tags   Past Edits
The dual SB picture with Kanikonna.

  
566 views
Apr 13 2017 (18:29)
◄◄◄RISE ABOVE RESERVATION►►►~   80 blog posts   68 correct pred (77% accurate)
Re# 2234044-1            Tags   Past Edits
Happy Vishu in Advance...

  
493 views
Apr 13 2017 (22:34)
MCPNBR~   2030 blog posts   101 correct pred (88% accurate)
Re# 2234044-2            Tags   Past Edits
Thanks. Happy Vishu!!!
  
★★★  General Travel
1 Followers
3625 views
Mar 31 2017 (19:24)   12686/Mangalore Central - Chennai Central SF Express | MAQ/Mangalore Central (4 PFs) | RPM/WAP-4/25024

◄◄◄RISE ABOVE RESERVATION►►►~   80 blog posts   68 correct pred (77% accurate)
Entry# 2217545            Tags   Past Edits
First Electic Loco RPM P4 25024 From MAQ with 12686 courtesy: twitter

  
753 views
Mar 31 2017 (19:34)
Prancing Deer~   371 blog posts   23 correct pred (59% accurate)
Re# 2217545-1            Tags   Past Edits
Great history made in MAQ!!

  
911 views
Mar 31 2017 (19:35)
Vote for Durg HumSafar Vs BSP Rajdhani^~   80605 blog posts   5096 correct pred (78% accurate)
Re# 2217545-2            Tags   Past Edits
Nice to see one more train getting electric loco end to end...

  
1178 views
Mar 31 2017 (19:37)
Prancing Deer~   371 blog posts   23 correct pred (59% accurate)
Re# 2217545-3            Tags   Past Edits
What about others? West coast, maq mail and tvc maq expresses ? Any information?

  
1332 views
Mar 31 2017 (19:38)
◄◄◄RISE ABOVE RESERVATION►►►~   80 blog posts   68 correct pred (77% accurate)
Re# 2217545-4            Tags   Past Edits
as per media reports next will be malabar, Parasuram and eranad...

10 posts are hidden.

  
965 views
Apr 12 2017 (11:41)
Sudeesh~   1440 blog posts
Re# 2217545-15            Tags   Past Edits
Starting of an end of Diesel Era

1 posts are hidden.
  
Rail News
0 Followers
327 views
Commentary/Human InterestSR/Southern  -  
Mar 30 2017 (19:45)   കൊല്ലം - ചെങ്കോട്ട പാത: ഗേജ് മാറ്റം പൂർത്തിയായ റൂട്ടിൽ വെള്ളിയാഴ്ച മുതൽ സർവീസ്

◄◄◄RISE ABOVE RESERVATION►►►~   131 news posts
Entry# 2216378   News Entry# 298128         Tags   Past Edits
കൊച്ചി∙ കൊല്ലം - ചെങ്കോട്ട പാതയിൽ ഗേജ് മാറ്റം പൂർത്തിയായ പുനലൂർ - ഇടമൺ റൂട്ടിലും ചെങ്കോട്ട - ഭഗവതിപുരം സെക്‌ഷനിലും വെള്ളിയാഴ്ച പാസഞ്ചർ ട്രെയിനുകളുടെ സർവീസ് ആരംഭിക്കും. മൂന്നു ജോഡി പാസഞ്ചറുകളാണു പുനലൂരിൽനിന്നു ഇടമണ്ണിലേക്കു നീട്ടുന്നത്. ഗുരുവായൂർ - പുനലൂർ പാസഞ്ചറും ഇടമൺ വരെ സർവീസ് നടത്തും. അതേസമയം, ചെങ്കോട്ടയിൽനിന്നു ഭഗവതിപുരത്തേക്കു മാത്രമാണു പുതിയ സർവീസുള്ളത്. ന്യൂ ആര്യങ്കാവ് സർവീസ് പിന്നീടുണ്ടാകുമെന്നാണു സൂചന.
രാവിലെ 9.25നുള്ള തിരുനെൽവേലി ചെങ്കോട്ട പാസഞ്ചർ ഉച്ചയ്ക്കു ഒന്നിനു ഭഗവതിപുരത്തെത്തി 1.30നു മടങ്ങും. ഇടമൺ - പുനലൂർ, ന്യൂ ആര്യൻകാവ് - ഭഗവതിപുരം സെക്‌ഷനുകളിൽ 30 കിലോമീറ്ററാണു വേഗപരിധി. ഭഗവതിപുരം ചെങ്കോട്ട 60 കിലോമീറ്ററും. മീറ്റർ ഗേജ് കാലത്തെ അതേ വേഗതയാണു ബ്രോഡ്ഗേജ് പാതയിലും. പുതിയതായി, ട്രെയിനുകളുടെ പിന്നിൽനിന്നു തള്ളാൻ പുനലൂർ - ഇടമൺ സെക്‌ഷനിൽ ബങ്കർ ലോക്കോയും ഉപയോഗിക്കും. മീറ്റർ ഗേജ് കാലത്ത് ഇതുണ്ടായിരുന്നില്ല.
19-ാം
...
more...
നൂറ്റാണ്ടിൽ ബ്രിട്ടീഷ് എൻജീനയർമാർ നിർമിച്ച പാത ബ്രോഡ്ഗേജാക്കിയിട്ടും യാത്രാ സമയം ലാഭിക്കാനോ പാതയിലെ വേഗത വർധിപ്പിക്കാനോ ഇന്ത്യൻ റെയിൽവേയ്ക്കു കഴിഞ്ഞിട്ടില്ലെന്നതാണു ഖേദകരമായ വസ്തുത. പുനലൂർ ഇടമൺ പാതയിലെ ആദ്യ പാസഞ്ചർ സർവീസ് വെള്ളിയാഴ്ച രാവിലെ 8.40ന് കൊല്ലത്തുനിന്നു പുറപ്പെട്ട് 10.30ന് ഇടമണ്ണെത്തും. ഇടമണ്ണിൽനിന്നു 11.00നു പുറപ്പെട്ടു 12.50നു കൊല്ലത്ത് എത്തും.

  
1469 views
Mar 30 2017 (19:50)
◄◄◄RISE ABOVE RESERVATION►►►~   80 blog posts   68 correct pred (77% accurate)
Re# 2216378-1            Tags   Past Edits
Train service from punalur to edaman and Sengotai to Bagavathipuram from tomorrow..GUV-PUU Pass will run up to Edaman & TEN-SCT pass will run up to Bagavathipuram.
  
Travel Question
0 Followers
2419 views
Feb 02 2017 (11:20)   56965/Kulem Vasco Da Gama Passenger (UnReserved) | QLM/Kulem (3 PFs)

Er AC*^~   6267 blog posts   54503 correct pred (72% accurate)
Entry# 2148749            Tags   Past Edits
What the coconut tree sign signify?

1 posts are hidden.

  
402 views
Feb 02 2017 (11:23)
◄◄◄RISE ABOVE RESERVATION►►►~   80 blog posts   68 correct pred (77% accurate)
Re# 2148749-2            Tags   Past Edits
Sir u have wrongly tagged it under Kollam. i guess its kulem(QLM)

  
524 views
Feb 02 2017 (11:26)
Er AC*^~   6267 blog posts   54503 correct pred (72% accurate)
Re# 2148749-3            Tags   Past Edits
Corrected.

5 posts are hidden.
  
Rail News
0 Followers
1071 views
IR AffairsSR/Southern  -  
Jan 29 2017 (19:23)   പെ‌ാള്ളാച്ചി–പാലക്കാട് പാതയിലെ ട്രെയിൻ പ്രഖ്യാപനത്തിനെതിരെ തമിഴ്‌ലോബി

◄◄◄RISE ABOVE RESERVATION►►►~   131 news posts
Entry# 2144980   News Entry# 292537         Tags   Past Edits
പാലക്കാട് ∙ പൊള്ളാച്ചി – പാലക്കാട് റെയിൽപാതയിൽ ദീർഘദൂര സർവീസുകളുടെയും സ്ഥിരം സർവീസുകളുടെയും പ്രഖ്യാപനം വൈകുന്നതിനു പിന്നിൽ തമിഴ്നാട് ലോബിയുടെ ചരടുവലികളെന്നു സൂചന. ഗേജ്മാറ്റം പൂർത്തിയായ പോത്തന്നൂർ – പൊള്ളാച്ചി പാതയിൽ അടുത്ത മാസം റെയിൽവേ സുരക്ഷാ കമ്മിഷറുടെ പരിശോധനയും കഴിയുന്നതോടെ ഇതു വഴി കൂടുതൽ ട്രെയിനുകൾ പ്രഖ്യാപിക്കാനാണു നീക്കം. പാലക്കാട് – പൊള്ളാച്ചി പാത വഴി ട്രെയിനുകൾക്കായി കേരളത്തിന്റെ വിവിധ കോണുകളിൽ നിന്ന് ആവശ്യം ശക്തമാണെങ്കിലും നടപടികളില്ല.
പൊള്ളാച്ചി-പോത്തന്നൂർ ഗേജ് മാറ്റം പൂർത്തിയാക്കിയ ശേഷം ഈ പാതയിൽ കൂടുതൽ ട്രെയിനുകളോടിച്ചാൽ ട്രെയിനുകളെല്ലാം കോയമ്പത്തൂരേക്കാകും പോവുക. പൊള്ളാച്ചിയിൽ അവസാനിക്കുന്ന സർവീസുകൾ പാലക്കാട്ടേക്കു നീട്ടുകയോ പുതിയവ പാലക്കാടു വഴി കേരളത്തിലേക്ക് ആരംഭിക്കുകയോ ചെയ്താൽ അവ പിന്നീട് കോയമ്പത്തൂരേക്ക് മാറ്റാൻ പ്രയാസമാകുമെന്നതിനാലാണിത്. . 2015 നവംബറിൽ ഗേജ്‌മാറ്റം പൂർത്തിയായ പാലക്കാട് – പൊള്ളാച്ചി പാതയുടെ ഉദ്ഘാടനം നടന്നതു 2016 ഫെബ്രുവരി വരെ വൈകി. പാലക്കാട് നിന്നു തിരുച്ചെന്തൂരിലേക്കുള്ള പാസഞ്ചർ സർവീസ് തുടങ്ങിയതിനു പുറമെ പാലക്കാട് ടൗൺ അമൃത എക്സ്പ്രസ് പൊള്ളാച്ചിയിലേക്കു നീട്ടുകയാണ് അധികൃതർ ചെയ്തത്.
അമൃത
...
more...
എക്സ്പ്രസിന്റെ റേക്ക് ഉപയോഗിച്ച് പൊള്ളാച്ചിയിലേക്കു ഏതാനും പാസഞ്ചർ സർവീസുകളും നടത്തുന്നു. മുൻപുണ്ടായിരുന്ന പാസഞ്ചർ സർവീസുകൾ പോലും പുനഃസ്ഥാപിച്ചിട്ടില്ല. ആരംഭിച്ച സർവീസുകളാകട്ടെ പഴയ മീറ്റർ ഗേജ് സമയക്രമത്തിലാണു ബ്രോഡ്ഗേജ് പാതയിലൂടെ ഓടുന്നത്. മിക്ക സ്റ്റേഷനുകളിലും ട്രെയിനുകൾ നേരത്തെ ഓടിയെത്തി കാത്തുകിടക്കുന്നു. ചെന്നൈ എഗ്മോർ-പൊള്ളാച്ചി ട്രെയിൻ പാലക്കാട്ടേക്ക് നീട്ടാനും അമൃത എക്സ്പ്രസ് മധുരയ്ക്കു നീട്ടാനും ശുപാർശ ചെയ്തെങ്കിലും നടപ്പാകാതിരുന്നതിനു പിന്നിലും തമിഴ്നാട് ലോബിയുടെ നീക്കമാണെന്ന് ആരോപണമുണ്ട്.
പാലക്കാട് ഡിവിഷനിലെ ചില ഉന്നതരും ഇതിനു സഹായം ചെയ്തു. ട്രെയിനുകൾ പാലക്കാട് ജംക്‌ഷനിൽ വന്നു പാലക്കാട് ടൗണിലേക്കു പോകണമെങ്കിൽ എൻജിൻ മാറ്റണമെന്നും സിഗ്നലിങ് സംവിധാനം പരിഷ്കരിക്കണമെന്നും മറ്റും വാദിച്ചു നടപടികൾ വൈകിച്ചു. സിഗ്നൽ പരിഷ്കാരം കഴിഞ്ഞ വർഷം ജൂലൈയിൽ പൂർത്തിയായി. ഷൊർണൂരിൽ ഇപ്പോൾ ഭംഗിയായി നിർവഹിക്കപ്പെടുന്ന എൻജിൻ മാറ്റുന്ന നടപടിൾ മാത്രമാണു പാലക്കാടും ആവശ്യമെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ, ടൗൺ സ്റ്റേഷനിലേക്കു വർഷങ്ങൾക്കു മുൻപു ശുപാർശ ചെയ്ത ബൈപാസ് ലൈനിന് അനുമതി വാങ്ങാനും അധികൃതർ ശ്രമിച്ചില്ല. 450 കോടി രൂപ ചെലവിൽ പൂർത്തിയാക്കി പാലക്കാട് പൊള്ളാച്ചി ഗേജ് മാറ്റത്തിന്റെ ഫലം പാലക്കാടിനോ കേരളത്തിനോ ലഭിച്ചിട്ടില്ല. പൊള്ളാച്ചി- പോത്തന്നൂർ ഗേജ് മാറ്റം കഴിഞ്ഞു പുതിയ സർവീസുകൾ കോയമ്പത്തൂരേക്കു പോകുന്നതോടെ മധുരയിലേക്കും രാമേശ്വരത്തേക്കും പഴനിയിലേക്കുമൊക്കെ പോകേണ്ട മലയാളികൾ പഴയ പോലെ പാസഞ്ചറിൽ കയറി പൊള്ളാച്ചിയിൽ ഇറങ്ങി കോയമ്പത്തൂരിൽ നിന്നു വരുന്ന ട്രെയിനുകളും കാത്തു നിൽക്കേണ്ടി വരുമെന്നതാണു സ്ഥിതി.

  
1803 views
Jan 29 2017 (20:05)
Southern Railway^~   2631 blog posts   188 correct pred (82% accurate)
Re# 2144980-1            Tags   Past Edits
No real surprise...everyone knows the part that they play in not running any new trains in pgt - poy route.

3 posts are hidden.
  
Rail Fanning
0 Followers
6645 views
Nov 30 2016 (15:22)  

Give LHB Rake to 12155 12156 Bhopal Exp~   689 blog posts   78 correct pred (73% accurate)
Entry# 2075923            Tags   Past Edits
कौनसी ट्रेनों का ट्रेन नम्बर शुरू होने के बाद कम से कम एक बार बदला जा चुका है। (याद हो तो पुराना ट्रेन नम्बर भी बताएं।)

37 posts are hidden.

  
821 views
Jan 25 2017 (18:55)
◄◄◄RISE ABOVE RESERVATION►►►~   80 blog posts   68 correct pred (77% accurate)
Re# 2075923-38            Tags   Past Edits
Chennai-Mangaluru westcoast Exp at first 6027 later 16627 and now 22637, ms-maq exp 16107 and now its 16859, maq-pdy 16044 now its 16856

2 posts are hidden.
  
Rail Fanning
0 Followers
1051 views
Jan 22 2017 (18:58)   SRR/Shoranur Junction (7 PFs) | GOC/WDP-4B/40075

◄◄◄RISE ABOVE RESERVATION►►►~   80 blog posts   68 correct pred (77% accurate)
Entry# 2136356            Tags   Past Edits
GOC WDP4B RESTING @ SHORNUR JN.
  
General Travel
0 Followers
1023 views
Jan 19 2017 (18:27)   CLT/Kozhikode Main (Calicut) (4 PFs)

◄◄◄RISE ABOVE RESERVATION►►►~   80 blog posts   68 correct pred (77% accurate)
Entry# 2132764            Tags   Past Edits
Special Railway Magistrate Court... Kozhikode(Calicut) Station
Page#    56 Blog Entries  next>>

ARP (Advanced Reservation Period) Calculator

Reservations Open Today @ 8am for:
Trains with ARP 10 Dep on: Fri May 5
Trains with ARP 15 Dep on: Wed May 10
Trains with ARP 30 Dep on: Thu May 25
Trains with ARP 120 Dep on: Wed Aug 23

  
  

Rail News

New Trains

Site Announcements

  • Entry# 2175399
    Feb 23 2017 (01:22PM)


    There has recently been a lot of frustration among RFs when their Station Pics, Loco Pics, Train Pics get rejected because the "number is not showing", "shed is not visible", the loco/train is at a distance, Train Board is too small, "better pic available", etc. . To address this issue, effective tomorrow, ALL...
  • Entry# 2165159
    Feb 15 2017 (09:53AM)


    A minor update, but may impact many members: Hereafter, FMs will be able to delete invalid Red Flags on Imaginary trains. Red Flags can be removed by FMs, only against specific complaints filed against the blog. This does not give all members the right to complain against EVERY single red flag they...
  • Entry# 2155798
    Feb 08 2017 (11:40AM)


    -@all members: As of recently, there has been a trend whereby minor name updates of Trains/Stations - whether such and such regional name should be there or not, whether the train should be called "Abc Express" or "Abc Superfast Express", etc. are threatening to take over the majority of Timeline entries. Also,...
  • Entry# 2147631
    Feb 01 2017 (11:05AM)


    A new experimental feature is being introduced called BotD - "Blog of the Day". The rules are: . 1. Replies are not eligible - only the Top Blog. 2. ONLY Blogs posted today (the day of the vote) are eligible. 3. Every member has ONE vote. In the course of the day, you may keep...
  • Entry# 2136570
    Jan 23 2017 (12:25AM)


    Several new features have been introduced recently to the Forum, and we are forever striving to make Member experience here more productive and satisfying. With the recent introduction and success of the new FM System, it has been observed that small groups of highly involved and enthusiastic members are far more...
  • Entry# 2134907
    Jan 21 2017 (02:46PM)


    It has been over 2 weeks since the appointment of the current batch of FMs and 750 Complaints have been handled so far. It gives me immense pleasure in congratulating them for running the team diligently, professionally, competently and above all, without a shred of controversy or bias. The FM position...
Scroll to Top
Scroll to Bottom


Go to Mobile site