Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 #
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
Forum Super Search
 ↓ 
×
HashTag:
Freq Contact:
Member:
Posting Date From:
Posting Date To:
Blog Category:
Train Type:
Train:
Station:
Pic/Vid:   FmT Pic:   FmT Video:
Sort by: Date:     Word Count:     Popularity:     
Public:    Pvt: Monitor:    Topics:    

Search
  Go  
dark modesite support
 
Wed Apr 24 03:20:35 IST
Home
Trains
ΣChains
Atlas
PNR
Forum
Quiz
Topics
Gallery
News
FAQ
Trips
Login
Post PNRPost BlogAdvanced Search
Filters:

Blog Posts by Vinz
Page#    28 Blog Entries  next>>
General Travel
3114 views
2

Feb 09 2015 (10:20)   KTYM/Kottayam (6 PFs)
 
Vinu
Vinu   37 blog posts
Entry# 1364310            Tags  
Track #doubling via Kottayam gets additional funds amounting to 78 crores.
Source - click here
Translate to English
Translate to Hindi
General Travel
2730 views
0

Dec 12 2014 (10:34)   KTYM/Kottayam (6 PFs)
 
Vinu
Vinu   37 blog posts
Entry# 1304947            Tags  
മുളന്തുരുത്തി-പിറവം റോഡ് രണ്ടാം റയില്‍ പാതയില്‍ ഇന്നു സുരക്ഷാ പരിശോധന
കൊച്ചി . മുളന്തുരുത്തി-പിറവം റോഡ് രണ്ടാം റയില്‍ പാതയില്‍ കമ്മിഷനിങ്ങിനു മുന്നോടിയായുള്ള സുരക്ഷാ പരിശോധന ഇന്ന്. കമ്മിഷണര്‍ ഓഫ് റയില്‍വേ സേഫ്റ്റി (സിആര്‍എസ്) എസ്.കെ. മിത്തല്‍, ദക്ഷിണ റയില്‍വേ നിര്‍മാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ഡാനി തോമസ്, തിരുവനന്തപുരം ഡിആര്‍എമ്മിന്റെ താല്‍ക്കാലിക ചുമതലയുള്ള മധുര ഡിവിഷനല്‍ റയില്‍വേ മാനേജര്‍ എ.കെ. റസ്തോഗി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുക.
എറണാകുളം-കായംകുളം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി 2005-2006 റയില്‍ ബജറ്റിലാണ് മുളന്തുരുത്തി മുതല്‍ പിറവം റോഡ് വരെ 11.34 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കലിന് അനുമതി ലഭിച്ചത്. 39 ചെറു പാലങ്ങളും രണ്ടു വലിയ പാലങ്ങളുമാണു പാതയിലുള്ളത്. അഞ്ച് ലവല്‍ ക്രോസുകളും. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പിറവം റോഡ് സ്റ്റേഷനു സമീപം ലവല്‍ ക്രോസിനു പകരം അടിപ്പാത നിര്‍മിച്ചു.
...
more...
ഇന്നു രാവിലെ മുളന്തുരുത്തി റയില്‍വേ സ്റ്റേഷനില്‍ നിന്നാണു സുരക്ഷാ കമ്മിഷണറുടെ പരിശോധന ആരംഭിക്കുക.
സിഗ്നല്‍ സംവിധാനം, ട്രാക്ക്, പാലങ്ങള്‍ എന്നിവയുടെ പരിശോധനയ്ക്ക് മോട്ടോര്‍ ട്രോളിയില്‍ പിറവം റോഡ് വരെ സഞ്ചരിക്കുന്ന സംഘം ഉച്ചയോടെ ലൈറ്റ് എന്‍ജിന്‍ ഉപയോഗിച്ചു പാതയില്‍ വേഗ പരിശോധന നടത്തും. സിആര്‍എസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാത ഗതാഗതത്തിനായി പിന്നീട് തുറക്കും. ഇതിനു മുന്നോടിയായി പ്രധാന പാതയുമായി പുതിയ പാത ബന്ധിപ്പിക്കുന്ന കട്ട് ആന്‍ഡ് കണക്ഷന്‍ ജോലികളും നടക്കും. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലായിരിക്കും പാതയില്‍ വേഗ പരിശോധന. പാളത്തിനു സമീപം താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
പൂര്‍ത്തിയാകുന്നത് 51 കി.മീ ഇരട്ടപ്പാത
*എറണാകുളം-കായംകുളം (കോട്ടയം വഴി ) ദൈര്‍ഘ്യം: 117 കിലോമീറ്റര്‍.
*കമ്മിഷന്‍ ചെയ്യുന്ന മുളന്തുരുത്തി-പിറവം റോഡ്: 11.34 കിലോമീറ്റര്‍.
*117 കിലോമീറ്റര്‍ പാതയില്‍ ഇതോടെ 51 കിലോമീറ്റര്‍ ഇരട്ടപ്പാത.
*ഇരട്ടിപ്പിക്കാനുള്ളത്: പിറവം റോഡ്-ചെങ്ങന്നൂര്‍-66 കിലോമീറ്റര്‍.
*നിര്‍മാണം പുരോഗമിക്കുന്ന റീച്ചുകള്‍: ചെങ്ങന്നൂര്‍-തിരുവല്ല (ഒന്‍പത് കിലോമീറ്റര്‍), പിറവം റോഡ്-കുറുപ്പന്തറ (13 കിലോമീറ്റര്‍).
കുറുപ്പന്തറ മുതല്‍ ചിങ്ങവനം (26 കിലോമീറ്റര്‍) ഭാഗത്തു സ്ഥലമെടുപ്പു പൂര്‍ത്തിയായിട്ടില്ല. സ്ഥലമേറ്റെടുക്കുന്നതിനു രണ്ടു കൊല്ലം മുന്‍പു കണക്കാക്കിയ തുക 110 കോടി രൂപ. അടുത്ത മൂന്നു വര്‍ഷം 500 കോടി രൂപ ലഭിച്ചാല്‍ 2017ല്‍ കായംകുളം-എറണാകുളം പാത (കോട്ടയം വഴി) പൂര്‍ണമായും ഇരട്ടപ്പാതയാകും. എറണാകുളം-കായംകുളം യാത്രാസമയത്തില്‍ ഒന്നേകാല്‍ മണിക്കൂറിന്റെ ലാഭമുണ്ടാകും.
Commissioner for Railway Safety to inspect the newly laid second track between Mulanthuruthi and Piravam Road today.
Source - click here

Translate to English
Translate to Hindi

1 Public Posts - Fri Dec 12, 2014
General Travel
13235 views
2

Dec 02 2014 (10:45)   KTYM/Kottayam (6 PFs)
 
Vinu
Vinu   37 blog posts
Entry# 1293653            Tags  
മുളന്തുരുത്തി-പിറവം രണ്ടാം റയില്‍ പാതയില്‍ 12ന് സുരക്ഷാ പരിശോധന
കൊച്ചി . മുളന്തുരുത്തി- പിറവം റോഡ് രണ്ടാം റയില്‍ പാത കമ്മിഷന്‍ ചെയ്യുന്നതിനു മുന്നോടിയായുള്ള സുരക്ഷാ പരിശോധന 12ന് നടക്കും. റയില്‍വേ സുരക്ഷാ കമ്മിഷണര്‍ എസ്.കെ. മിത്തലിന്റെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധന നടത്തുക. മറ്റു പ്രശ്നങ്ങളില്ലെങ്കില്‍ സുരക്ഷാ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 18നു മുന്‍പായി പാത ഗതാഗതത്തിനു തുറന്നു നല്‍കും.
പാതയിലെ കട്ട് ആന്‍ഡ് കണക്ഷന്‍ ജോലികള്‍ക്കായി രണ്ടു ദിവസം കോട്ടയം റൂട്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും പാത കമ്മിഷന്‍ ചെയ്യുന്നതോടെ എറണാകുളം-കായംകുളം (കോട്ടയം വഴി) യാത്രാ സമയത്തില്‍ 15 മിനിറ്റ് ലാഭമുണ്ടാകും. 11 കിലോമീറ്ററാണ് രണ്ടാം പാതയുടെ ദൈര്‍ഘ്യം. ഇതോടെ എറണാകുളം മുതല്‍ പിറവം റോഡ് വരെ ഇരട്ടപ്പാതയാകും.
പിറവം
...
more...
റോഡ് -കുറുപ്പുന്തറ, ചെങ്ങന്നൂര്‍-ചങ്ങനാശേരി സെക്ഷനുകളിലെ പാത ഇരട്ടിപ്പിക്കല്‍ അടുത്ത വര്‍ഷം പൂര്‍ത്തിയാകുമെന്നു ദക്ഷിണ റയില്‍വേ നിര്‍മാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ഡാനി തോമസ് പറഞ്ഞു. ചെങ്ങന്നൂര്‍ മുതല്‍ തിരുവല്ല വരെ പാളം ഇടുന്ന ജോലി വൈകാതെ ആരംഭിക്കും. ഫണ്ട് അപര്യാപ്തത മൂലം ഇഴഞ്ഞു നീങ്ങുന്ന പാത ഇരട്ടിപ്പിക്കല്‍ ജോലിക്ക് അശ്വാസമായി 35 കോടി രൂപ റയില്‍വേ ബോര്‍ഡ് അനുവദിച്ചിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണു ബജറ്റ് വിഹിതം മുഴുവന്‍ ചെലവാക്കിയതിനു കേരളത്തിനു കൂടുതല്‍ തുക ലഭിക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ച പണം ചെലവാക്കാത്തതിനാല്‍ മറ്റു റയില്‍വേ ഡിവിഷനുകളിലേക്കു ബജറ്റ് വിഹിതം വക മാറ്റുന്ന സ്ഥിതിയായിരുന്നു. ഇപ്പോള്‍ ലഭിച്ച പണം കൊണ്ടു കുറുപ്പുന്തറ വരെയും ചെങ്ങന്നൂര്‍ മുതല്‍ ചങ്ങനാശേരി വരെയുമുള്ള നിര്‍മാണം പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് റയില്‍വേ.
Safety commissioner to inspect the second track between Mulanthuruthi and Piravam Road on Dec 12. The track is most likely to be commissioned on Dec 18.
Track doubling in Piravam Road - Kuruppanthara, Chengannur - Changanacherry sections will be completed by end of 2015.
Source - click here

Translate to English
Translate to Hindi

1 Public Posts - Tue Dec 02, 2014

1141 views
0

Dec 02 2014 (11:16)
Vinu   37 blog posts
Re# 1293653-2              
Yeah right? :P
Translate to English
Translate to Hindi

5 Public Posts - Tue Dec 02, 2014

1078 views
1

Dec 02 2014 (12:37)
Vinu   37 blog posts
Re# 1293653-9               Past Edits
Amit - I have given a short translation right below the news report. Guess you didn't see it.
Paurav - Thanks for posting it as a reply :)
Translate to English
Translate to Hindi

1257 views
2

Dec 02 2014 (12:42)
Vinu   37 blog posts
Re# 1293653-10              
True! But you know the way things work here.
Translate to English
Translate to Hindi

1 Public Posts - Tue Dec 02, 2014

921 views
1

Dec 02 2014 (14:26)
Vinu   37 blog posts
Re# 1293653-12              
No issues :)
Translate to English
Translate to Hindi

8 Public Posts - Wed Dec 03, 2014

1 Public Posts - Thu Dec 04, 2014

4 Public Posts - Sat Dec 06, 2014

3 Public Posts - Sun Dec 07, 2014

1 Public Posts - Wed Dec 10, 2014

3453 views
0

Dec 11 2014 (17:53)
Vinu   37 blog posts
Re# 1293653-43              
No, I think it is on track. Below is a quote from today's news report -
"...പാതയിരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടു പരിശോധനകള്‍ക്കായി ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ രാകേഷ് മിശ്രയും ഇന്നലെ ജില്ലയിലുണ്ടായിരുന്നു. ടവര്‍ വാനില്‍ അദ്ദേഹം പരിശോധനകള്‍ പൂര്‍ത്തിയാക്കി വൈകിട്ടു മടങ്ങി."
Read detailed news at click here
Translate to English
Translate to Hindi
Rail Fanning
5744 views
35

★★★
Dec 03 2014 (10:53)   22109X/Mumbai LTT - Hazrat Nizamuddin AC SF Express | DIVA/Diva Junction (8 PFs)
 
guest   6066 blog posts
Entry# 1294789            Tags  
22109 LTT-NZM AC Express Curving Towards Diva Jn.With #WAP7 #30263 AQ In Lead :)
Pic Courtesy:-Himanshu Siloiya
Translate to English
Translate to Hindi

2427 views
1

Dec 03 2014 (14:05)
Vinu   37 blog posts
Re# 1294789-2              
Colorful indeed!
Translate to English
Translate to Hindi

6 Public Posts - Wed Dec 03, 2014
General Travel
3523 views
4

Nov 27 2014 (11:07)   KTYM/Kottayam (6 PFs)
 
Vinu
Vinu   37 blog posts
Entry# 1288530            Tags  
With additional Rs.35 crore, track doubling through Kottayam gets a fillip
Mulanthuruthy-Piravom track ready to be commissioned
Ernakulam-Kayamkulam track doubling through Kottayam has got a shot in the arm with the Railway handing over Rs. 35 crore more for the work.
The arrival of funds comes at a time when the agency is getting ready to commission the doubled track between Mulanthuruthy and Piravom
...
more...
in December. “All work is over and we are awaiting inspection by the Commissioner for Railway Safety,” said Dani Thomas, Chief Administrative Officer of Southern Railway.
Track doubling of the stretch was delayed by about five years due to delay in land acquisition and electrification works. Ernakulam Area Manager of Southern Railway Rajesh Chandran said travel time through Kottayam would be reduced by over 15 minutes once trains began service through the second track. “Prior to commissioning, train services in the corridor will be disrupted for a day for cut and connection works,” he said.
Mr. Thomas told The Hindu that the sanctioning of Rs. 35 crore had taken funds given this fiscal for track doubling to Rs. 280 crore.
As much as Rs. 245 crore was handed over earlier this year to the State government to speed up land acquisition. The Railway had earmarked Rs. 300 crore in the budget for track doubling on the stretch. About Rs. 20 crore more is awaited.
“More funds are needed since doubling the 26-km-long Kurupunthara-Chingavanam stretch alone needs Rs. 100 crore. Doubling of Piravom-Vaikom-Kurupunthara and Changanassery-Tiruvalla-Chengannur stretches will be completed in 2015. This will considerably speed up trains plying through Kottayam,” Mr. Thomas said.
In Alappuzha route, doubling work is confined mainly to the Ambalapuzha-Harippad corridor, since the pace of land acquisition is very slow. The Railway has demanded that the State government bear the cost of land acquisition and 50 per cent of the track-doubling cost on the Ernakulam-Kumbalam-Turavur stretch, something which the State has not committed so far. All Kerala Railway Users’ Association has, in the meantime, demanded urgent commissioning of Mulanthuruthy-Piravom stretch since the influx of Sabarimala pilgrims has increased congestion in trains.
“Track doubling through both Kottayam and Alappuzha is crucial to prevent late running of trains and also to introduce new trains,” said Paul Manvettom, its president.
Source - click here

Translate to English
Translate to Hindi

2 Public Posts - Thu Nov 27, 2014
Page#    28 Blog Entries  next>>

Travel SAFE

1. RailFanning does NOT MEAN dangerous pics/videos.
2. Doorplating pics/youtube videos are strictly FORBIDDEN in IRI.
3. Take plenty of food pics and other safe pics.
4. Write human interest narratives to make the pics interesting.
5. Enjoy blogging and travelling SAFELY.

REMEMBER: YOUR LIFE is the most precious thing, NOT RailFanning.
Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy