Timeline UpdatesTrip UpdatesNews PostsPvt PostsAdmin PostsFollowed PostsChat RequestsBlog PostsPNR Posts

Disclaimer
Search
 
 
Sun May 19, 2013 23:32:00 ISTHomeTrainsΣChainsAtlasPNRForumGalleryNewsFAQTripsMembersLoginFeedback
News Super Search **new        show english news only
<<prev entry    next entry>>
News Entry# 84981  
1 News Items

0 Comments
ട്രെയിനിൽ വീണ്ടും അപമാന ശ്രമം. തിരുവനന്തപുരം- ചെന്നൈ മെയിലിൽ വച്ച് പത്തനംതിട്ട സ്വദേശിയായ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ച ബി.എസ്.എഫ് ജവാൻ ആലപ്പുഴ സ്വദേശി സത്യനെ പാലക്കാട് വച്ച് റെയിൽവേ പൊലീസ് അറസ്റ്റു ചെയ്തു. തൃശൂരിൽ വച്ചാണ് സത്യൻ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
കോഴിക്കോട് -തിരുവനന്തപുരം ജനശതാബ്ദി ട്രെയിനിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥിനിയെ ശല്യം ചെയ്തതിന് കോട്ടയം എ.ആർ ക്യാന്പിലെ ഉദ്യോഗസ്ഥനായ ജയ്മോനെ പൊലീസ് ഇന്നലെ അറസ്റ്റു ചെയ്തിരുന്നു.
Scroll to Top