കണ്ണൂര്‍: തീവണ്ടി ടിക്കറ്റ് െചലവാകുന്നത് കുറഞ്ഞ സാഹചര്യത്തില്‍ തീവണ്ടിയില്‍ ടിക്കറ്റ് പരിശോധനയും പ്ലാറ്റ് ഫോം പരിശോധനയും കൂടുതല്‍ ശക്തമാക്കി. തീവണ്ടിയിലെ പരിശോധനയ്ക്ക് പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചാണ് പരിശോധനനടത്തുന്നത്. െവള്ളിയാഴ്ച മൂന്നു തീവണ്ടികളില്‍ കണ്ണൂര്‍ മുതല്‍ നീലേശ്വരം...