തൃക്കരിപ്പൂർ∙ ഓടിത്തേഞ്ഞ ബോഗികളുമായി ഓട്ടം തുടരുന്ന കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ ട്രെയിൻ യാത്രക്കാരെ ദുരിതം തീറ്റിക്കുന്നു.എന്നോ മാറ്റിയിടേണ്ട ബോഗികൾ പലതുമാണ് ഈ ട്രെയിനിലുള്ളത്. മഴ പെയ്താലുള്ള ചോർച്ച തടയാൻ മരക്കഷണങ്ങളും മറ്റും തിരുകി വച്ചതായി കാണാം....