കൊല്ലങ്കോട് ∙ പാലക്കാട്–പൊള്ളാച്ചി ലൈൻ കമ്മിഷൻ ചെയ്ത് ഏറെ നാളായിട്ടും ലൈനിനോടു റെയിൽവേ തുടരുന്ന അവഗണനയ്ക്കെതിരെ ജനകീയ രോഷം ശക്തമാവുന്നു. നിർത്തുമ്പോൾ ഉണ്ടായിരുന്ന ട്രെയിനുകൾ പുനഃസ്ഥാപിക്കാത്തതും യാത്രക്കാർക്കു ഗുണം ചെയ്യാത്ത വിധത്തിലുള്ള ട്രെയിനുകളുടെ സമയക്രമീകരണവുമാണു പ്രതിഷേധത്തിനു...