പാലക്കാട്∙വാളയാർ–കഞ്ചിക്കോട് ഭാഗത്ത് കാട്ടാനകൾ ട്രെയിൻ തട്ടി ചരിയുന്നതു തടയുന്നതിന്റെ ഭാഗമായി സംരക്ഷണവേലി നിർമിക്കാൻ എട്ടുകോടി രൂപ അനുവദിക്കുമെന്നു സംസ്ഥാന സർക്കാർ അറിയിച്ചതായി ഡിആർഎം നരേഷ് ലാൽവാനി. ഡിവിഷൻ റെയിൽവേ യൂസേഴ്സ് കൺസൽറ്റേറ്റീവ് കമ്മിറ്റി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു...