Disclaimer   
News Super Search
 ♦ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  
Full Site Search
  Search  
 
Fri May 26, 2017 20:46:02 ISTHomeTrainsΣChainsAtlasPNRForumGalleryNewsFAQTripsLoginFeedback
Fri May 26, 2017 20:46:02 IST
Advanced Search
Trains in the News    Stations in the News   
<<prev entry    next entry>>
News Entry# 288300
  
Dec 11 2016 (15:45)  Metro station premises under kudumbasree - കൊച്ചി മെട്രോ സ്‌റ്റേഷന്‍ പരിസരം കുടുംബശ്രീ നിയന്ത്രിക്കും. (www.mathrubhumi.com)
back to top
Other NewsSR/Southern  -  

News Entry# 288300     
   Tags   Past Edits
Dec 11 2016 (3:45PM)
Station Tag: Ernakulam Junction (South)/ERS added by MCPNBR~/261443

Posted by: MCPNBR~  400 news posts
കൊച്ചി: കൊച്ചി മെട്രോയുടെ പരിസരത്തെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം കുടുംബശ്രീയ്ക്ക് നല്‍കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. മെട്രോയുടെ ക്ലീനിംങ്, പാര്‍ക്കിങ്, ടിക്കറ്റ് വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീയുടെ കീഴിലാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷനും കുടുംബശ്രീയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
Scroll to Top
Scroll to Bottom


Go to Mobile site