Disclaimer   
Forum Super Search
 ♦ 
×
HashTag:
Member:
Posting Date From:
Posting Date To:
Train Type:
Train:
Station:
ONLY with Pic/Vid:
Sort by: Date:     Word Count:     Popularity:     
Public:    Pvt: Monitor:    RailFan Club:    

Search
  Go  
Full Site Search
  Search  
 
Wed Apr 26, 2017 13:51:54 ISTHomeTrainsΣChainsAtlasPNRForumGalleryNewsFAQTripsLoginFeedback
Wed Apr 26, 2017 13:51:54 IST
PostPostPost Stn TipPost Stn TipUpload Stn PicUpload Stn PicAdvanced Search
Details Edit
Large Station Board;
Entry# 402966-0
Details Edit
Large Station Board;
Entry# 1526731-0
Details Edit
Medium; Platform Pic; Large Station Board;
Entry# 2246715-0
Details Edit
Close-up; Platform Pic; Large Station Board;
Entry# 2246715-0

KGQ/Kasaragod (3 PFs)
കാസർഗോഡ്     कासरगोड

Track: Double Electric-Line

Railway station Rd, Kasaragod, Tel: 04994 220800
State: Kerala

Elevation: 18 m above sea level
Zone: SR/Southern   Division: Palakkad (Palghat)
No Recent News for KGQ/Kasaragod
Nearby Stations in the News
Type of Station: Regular
Number of Platforms: 3
Number of Halting Trains: 96
Number of Originating Trains: 2
Number of Terminating Trains: 2
Rating: 4.9/5 (19 votes)
cleanliness - excellent (3)
porters/escalators - good (2)
food - excellent (2)
transportation - excellent (3)
lodging - excellent (2)
railfanning - excellent (2)
sightseeing - excellent (3)
safety - excellent (2)

Nearby Stations

KLAD/Kalanad Halt 3 km     KQK/Kotikulam 10 km     KMQ/Kumbala 12 km     BFR/Bekal Fort 15 km     UAA/Uppala 22 km     KZE/Kanhangad 23 km     MJS/Manjeshwar 29 km     NLE/Nileshwar 33 km     ULL/Ullal 37 km     CHV/Charvattur 38 km    
Departures    Arrivals    Station Map    Forum    News    Gallery    Timeline    RailFan Club    Station Pics    

Station Forum

Page#    Showing 1 to 10 of 66 blog entries  next>>
  
★  General Travel
0 Followers
344 views
Apr 23 2017 (08:41)   KGQ/Kasaragod (3 PFs)

Awes Khan*^~   42682 blog posts   2162 correct pred (78% accurate)
Entry# 2246715            Tags   Past Edits
Beautiful evening at Kasargod Railway station of kerala state.

  
199 views
Apr 23 2017 (14:53)
Awes Khan*^~   42682 blog posts   2162 correct pred (78% accurate)
Re# 2246715-1            Tags   Past Edits
SB Picture updated.
  
Info Update
0 Followers
1059 views
Apr 19 2017 (07:39)   16515/Yesvantpur - Karwar Express [via Arsikere] | YPR/Yesvantpur Junction (6 PFs)

MCPNBR~   2036 blog posts   101 correct pred (88% accurate)
Entry# 2241464            Tags   Past Edits
The South Western Railway (SWR) on Tuesday decided to recommend to the Railway Board to divert Yeshwantpur-Karwar tri-weekly day express and Bengaluru-Karwar/Kannur daily night express via the newly opened Bengaluru-Hassan via Shravanabelagola line.
click here

  
1045 views
Apr 19 2017 (07:48)
Bangalore to Kacheguda via kurnool Doubling~   2513 blog posts   2455 correct pred (77% accurate)
Re# 2241464-1            Tags   Past Edits
Good proposal
  
General Travel
0 Followers
2760 views
Mar 23 2017 (13:05)   12432/Delhi Hazrat Nizamuddin - Thiruvananthapuram Central Rajdhani Express | CAN/Kannur Main (Cannanore) (4 PFs)

TheRiderBeest   1074 blog posts   7 correct pred (100% accurate)
Entry# 2207695            Tags   Past Edits
4 back to back crossings at night. Watch and enjoy the speedshow by Rajdhani and MAQ MAS SF, both LHB rakes.
click here
  
General Travel
0 Followers
1720 views
Mar 22 2017 (16:31)   12617/Mangala Lakshadweep SF Express | KGQ/Kasaragod (3 PFs)

TheRiderBeest   1074 blog posts   7 correct pred (100% accurate)
Entry# 2206685            Tags   Past Edits
A very rare yet senseless overtake. Clash of the long haul superfast vs KR's only superfast!
click here

  
1669 views
Mar 22 2017 (16:56)
12625 Kerala Express~   4373 blog posts   1217 correct pred (76% accurate)
Re# 2206685-1            Tags   Past Edits
this happens on a regular basis. Cannot say it as an unecessary overtake. I have observed this many times as Mangala gets delayed and MAO express overtakes and reached ahead of Mangala because of it's lesser stops.
  
Info Update
0 Followers
1687 views
Mar 12 2017 (12:17)   CHV/Charvattur (3 PFs)

MCPNBR~   2036 blog posts   101 correct pred (88% accurate)
Entry# 2194977            Tags   Past Edits
Cheruvathur-Mangalore electrification successful. Cehruvathur substation also commissioned.
News:Manorama (attached)

  
1453 views
Mar 12 2017 (15:38)
Sudeesh~   1441 blog posts
Re# 2194977-1            Tags   Past Edits
great news

  
1338 views
Mar 12 2017 (21:30)
MCPNBR~   2036 blog posts   101 correct pred (88% accurate)
Re# 2194977-2            Tags   Past Edits
Until Uppala substation is ready, trains will run by using Kannur substation upto Cheruvathur and Cheruvathur substation upto Mangalore

  
1343 views
Mar 12 2017 (22:02)
ranjitg370   2354 blog posts   1141 correct pred (74% accurate)
Re# 2194977-3            Tags   Past Edits
Good news 😍
  
General Travel
0 Followers
3287 views
Sep 04 2016 (21:22)   22653/Thiruvananthapuram Central - Hazrat Nizamuddin SF Express (via Kottayam) | KGQ/Kasaragod (3 PFs)
 

TheRiderBeest   1074 blog posts   7 correct pred (100% accurate)
Entry# 1981369            Tags   Past Edits
A very rare overtake! :D
click here
  
★  General Travel
0 Followers
9536 views
Oct 04 2015 (21:53)   56666/Byndoor Mookambika Road - Kasargod Passenger (UnReserved) | MULK/Mulki (1 PFs) | ERS/WDM-3A
 

Tamilnaduexp~   147 blog posts   5 correct pred (71% accurate)
Entry# 1607969            Tags   Past Edits
Monsoon and KR :)
  
General Travel
0 Followers
1279 views
Jan 21 2015 (12:12)   KGQ/Kasaragod (3 PFs)
 

Ratheesh Varma   24 blog posts   1 correct pred (100% accurate)
Entry# 1346691            Tags   Past Edits
Kasaragod Station (Kerala)
  
General Travel
0 Followers
1918 views
Feb 19 2016 (10:49)   MAQ/Mangalore Central (4 PFs)
 

MCPNBR~   2036 blog posts   101 correct pred (88% accurate)
Entry# 1743038            Tags   Past Edits
മംഗളൂരുവിനെ ആര് കരകയറ്റും
തുടങ്ങിയേടത്ത് നിൽക്കുകയാണ് മംഗളൂരു റെയിൽവേ ഇന്നും. ഏതാണ്ട് നൂറ് കൊല്ലത്തിനപ്പുറം അടിമുടി മുരടിച്ച് പോയ ഈ റെയിൽവേയെ കൈപിടിച്ചുയർത്താൻ സുരേഷ് പ്രഭുവിന് ആകുമോ?. ഇന്നും മങ്ങലേറ്റിട്ടില്ലാത്ത പഴയൊരു ഓർമചിത്രത്തിൽ നിന്നും പിറവി കൊള്ളുന്നതാണ് ഈ ചോദ്യം. മംഗളൂരു റെയിൽവേയെ കൈപിടിച്ചുയർത്താൻ സന്നദ്ധനായൊരു റെയിൽവേ മന്ത്രി ഉണ്ടായിരുന്നു. മുംബൈയിൽ നിന്ന് തന്നെ, മറ്റൊരു സുരേഷ്. മുഴുവൻ പേര് സുരേഷ് കൽമാഡി. മുംബൈ, കൊൽക്കത്ത, ചെന്നൈ സ്റ്റേഷനുകളുടെ ഒപ്പം നിൽക്കാൻ തലപ്പൊക്കം വേണ്ടിയിരുന്ന മംഗളൂരുവിന്റെ മുരടിപ്പ് കണ്ട് മന്ത്രി പഴയ തുളുനാടിന്റെ പ്രതാപത്തിനൊത്ത പ്രൗഢഗംഭീരമായ കെട്ടിടത്തിന് തറക്കല്ലിട്ടു. ഒരു ബഹുനിലമന്ദിരം. ഏറ്റവും താഴെ നിരനിരയായി പ്ലാറ്റ്ഫോമുകൾ. പടവുകൾ കയറി ഒന്നാം നിലയിൽ എത്തുമ്പോൾ നിരത്തിലേക്കുള്ള പ്രധാന കവാടം. പിന്നെയും മുകളിലേക്ക് പടികയറിയാൽ റിസർവേഷൻ സെന്റർ, വിശ്രമത്തിനും താമസത്തിനുമുള്ള മുറികൾ, വിവിധ ഓഫീസുകൾ, ചുരുക്കത്തിൽ ലക്ഷണമൊത്ത രൂപകല്പനയായിരുന്നു ആ മൊട്ടിട്ട സമുച്ചയത്തിന്റെത്. പുറത്ത് നിന്നുള്ള മിടുക്കനായിരുന്നു ഈ രൂപകല്പനയ്ക്ക് പിന്നിൽ. അതുകൊണ്ട് തന്നെ ഈ പദ്ധതിയെ പാടേ അട്ടിമറിച്ചു റെയിൽവേ ഗജകേസരികൾ.......
മന്ത്രിയുടെ
...
more...
ബന്ധുവായ ഡോക്ടർ ആയിരുന്നു യഥാർഥത്തിൽ ഈ പദ്ധതിയുടെ സൂത്രധാരൻ. മന്ത്രിയെ ഇതിനായി നിർബന്ധിച്ചതും അദ്ദേഹമായിരുന്നു. ശിലാഫലകമിട്ട മന്ത്രി ഡൽഹിക്ക് മടങ്ങി. ഏറെ നാൾ കഴിയും മുമ്പ് മംഗളൂരുവിലെ സ്വന്തം ക്ലിനിക്കിൽ ഡോക്ടർ കൊല്ലപ്പെട്ടു. കൊലയ്ക്കുള്ള കാരണങ്ങൾ മറ്റ് ചിലതെങ്കിലും ഫലത്തിൽ കൊലക്കത്തി വീണത് മംഗളൂരുവിന്റെ സ്വപ്നപദ്ധതിയുടെ കഴുത്തിലായിരുന്നു. കൽമാഡിയുടെ സ്ഥാനചലവും ശിലഫലകം പോലും തുടച്ച് നീക്കപ്പെടാൻ കാരണവുമായി. നിന്ന് തന്നെയുള്ള സുരേഷിന്റെ ഊഴമാണ് വീണ്ടും ഇനി. സുരേഷ് പ്രഭുവും മംഗളൂരുവിനെ രക്ഷിക്കാൻ പദ്ധതി തയ്യാറാക്കിയാൽ അതും അട്ടിമറിക്കപ്പെടില്ലെന്ന് എങ്ങനെ പറയാനാകും. ......
ആജ്ഞകളൊന്നും ശിരസ്സാവഹിക്കുന്നവരല്ല റെയിൽവേ മേധാവികൾ. പുറമെ നിന്നുള്ള കാഴ്ചയിൽ റെയിൽവേ ഒരു വകുപ്പും വകുപ്പിന് മന്ത്രിയും എല്ലാം ഉണ്ടെന്ന് തോന്നാമെങ്കിലും അകമേ ഇന്നും രാജഭരണമാണ്. ബോർഡ് ചെയർമാൻ എന്ന മഹാരാജാവും സമാന്തരമായ ഒട്ടേറെ നാട്ടുരാജാക്കളും നാടുവാഴികൾക്ക് തുല്യം നിൽക്കുന്ന പ്രാദേശികരാജാക്കൾ വേറെയുണ്ട് ഒട്ടേറെ. സോൺ, ഡിവിഷൻ എന്നീ പേരുകളിൽ നാം ഇവരെ കാണുകയും കേൾക്കുകയും ചെയ്യുന്നുവെന്ന് മാത്രം.
ഈ രാജഭരണത്തിന് അറുതിവരുത്താൻ മോദി തീരുമാനമെടുത്തതായി അധികാരത്തിലേറിയ ആദ്യ നാളുകളിൽ പറഞ്ഞ് കേട്ടിരുന്നു. മന്ത്രാലയത്തിന്റെ തലപ്പത്ത് ഗൗഡയെ മാറ്റി പ്രഭുവിനെ പ്രതിഷ്ഠിച്ചതും ഈ നീക്കത്തിന് വേഗം കൂട്ടാനെന്നും കേട്ടിരുന്നു. എന്നാൽ കാര്യങ്ങളൊക്കെ ഇന്നും പഴയപടി തുടരുകയാണ്. ഇനി മംഗളൂരുവിലേക്ക് തന്നെ മടങ്ങാം. യാത്ര തെക്ക് നിന്നാണെങ്കിൽ മംഗളൂരുവിന്റെ കവാടം നേത്രാവതിയാണ്. എതിർദിശയിൽ നിന്നുള്ള വണ്ടികൾക്ക് രണ്ടാം പാത ഉള്ളതിനാൽ തടസ്സം കൂടാതെ വണ്ടികൾക്കെല്ലാം കുതിക്കാനാകും, നേത്രാവതിയോളം. പിന്നെ കിതച്ച് നില്പാണ്. നേത്രാവതി മുതൽ മംഗളൂരു സെൻട്രൽ വരെ പാത ഒറ്റവരി ആണെന്ന് തന്നെ ഇതിന് കാരണം. ഒന്നര½ കി.മീ മാത്രമേ ഉള്ളൂ ഈ ദൂരം, ഇതിൽ മുക്കാൽ¾ കി.മീ ദൂരം ഫലത്തിൽ ഇരട്ട വരിയാണ്. സെൻട്രലിൽ നിന്നും ഔട്ടർ വരെയുള്ള ദൂരം പിന്നിട്ടാണ് ഹാസൻ പാത വഴിതിരിയുന്നത്. ചുരുക്കത്തിൽ നേത്രാവതി മുതൽ ഔട്ടർ വരെ മുക്കാൽ¾ കി.മീ പാത നിർമിച്ചാൽ മംഗളൂരു- ഷൊറണൂർ പാത ഇരട്ടവരി ആകും. ബജറ്റ് പ്രഖ്യാപനം ഇതായിരുന്നെങ്കിലും ഇത് നടപ്പാക്കില്ലെന്ന കടുംപിടിത്തത്തിലാണ് പാലക്കാട്ടും ചെന്നൈയിലുമുള്ള റെയിൽവേ മേധാവികൾ. ഫലത്തിൽ ചെന്നൈ, തിരുവനന്തപുരം ഭാഗത്ത് നിന്നും പറന്നെത്തുന്ന വണ്ടികൾ അരമണിക്കൂറിലേറെ നേത്രാവതിയിൽ സിഗ്നൽ കാത്ത് കിടക്കാൻ നിർബന്ധിക്കപ്പെടുന്നു. ഈ അനീതിക്ക് എതിരെ മിണ്ടാൻ ഒരു എം.പി.പോലും ഇന്ത്യൻ പാർലമെന്റിൽ ഇല്ലാതെപോയി എന്നതാണ് ഖേദകരം. ......
നേത്രാവതി കടന്നെത്തിയാലുമുണ്ട് തടസ്സങ്ങൾ വേറെ. സെൻട്രൽ സ്റ്റേഷനിൽ ആകെ ഉള്ളത് മൂന്ന് പ്ലാറ്റ്ഫോമുകൾ. തൊട്ടപ്പുറം മഞ്ചേശ്വരത്ത് പോലുമുണ്ട് മൂന്ന് പ്ലാറ്റ്ഫോമുകൾ. തൊട്ടപ്പുറം മഞ്ചേശ്വരത്ത് പോലുമുണ്ട് മൂന്ന് പ്ലാറ്റ്ഫോമുകൾ. മുംബൈ, ബംഗളൂരു, കേരളം എന്നീ ഭാഗങ്ങളിൽ നിന്നുള്ള വണ്ടികൾക്ക് യാത്ര അവസാനിപ്പിക്കാനും പുറപ്പെടാനും ഈ മൂന്ന് പ്ലാറ്റ്ഫോം വെച്ച് കസറത്ത് കളിക്കുകയാണ് ട്രാഫിക് വിഭാഗം. ഒരേ സമയത്ത് എത്തുന്ന വണ്ടികളിൽ ഒന്ന് ഔട്ടറിൽ നിർത്തിയിട്ട് മറ്റെ വണ്ടിയിലെ യാത്രക്കാരെ പ്ലാറ്റ് ഫോമിലിറക്കി പിന്നോട്ടെടുത്ത് യാർഡിലേക്ക് മാറ്റിയിട്ട് വേണം നിർത്തിയിട്ട വണ്ടിയെ പ്ലാറ്റ്ഫോമിലേക്ക് സ്വീകരിക്കാൻ. ദക്ഷിണ റെയിൽവേ ജനറൽ മാനേജരും കേന്ദ്രമന്ത്രിയുമായിരുന്ന സ്ഥലം എം.പി. ധനഞ്ജയകുമാറും 2000-ൽ മംഗളൂരുവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രണ്ട് ഐലന്റ് പ്ലാറ്റ് ഫോമുകൾ വാഗ്ദാനം ചെയ്യുകയുണ്ടായി. 15 കൊല്ലം കഴിഞ്ഞിട്ടും വാക്ക് പാലിക്കാതെ യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുകയാണ് റെയിൽവേ. യാർഡിന് ചേർന്നുള്ള ജലസംഭരണികൾ മാറ്റി പുതിയ പ്ലാറ്റ്ഫോം നിർമിക്കാനാണ് തീരുമാനം. ഇതിനായി വലിയൊരു സംഭരണി പണിതെങ്കിലും പഴയ സംഭരണി പൊളിച്ച് മാറ്റിയിട്ട് പോലുമില്ല. ഈ കാലയളവിൽ 2ഉം 3ഉം പ്ലാറ്റ്ഫോമുകളുടെ നീളവും ഉയരവും കൂട്ടുകയുണ്ടായി. നിലവിലെ ട്രാക്ക് നികത്തി പ്ലാറ്റ്ഫോമിന്റെ വിസ്തൃതി കൂട്ടുകയും ചെയ്തു. എന്നാൽ വീതി കൂട്ടിയ ഭാഗത്ത് മേൽക്കൂര പണിയാത്തതിനാൽ കാലാകാലം മഴയും വെയിലും കൊള്ളേണ്ട ഗതികേടിലാണ് യാത്രക്കാർ.
പ്രതിദിനം ഒരു കോടിയിലേറെ നൽകിപ്പോന്ന മേഖലയോടാണ് റെയിൽവേയുടെ ഈ അവഗണന എന്നതും മറന്ന് കൂടാ. ഒരു കോടിയിലേറെ വരുന്ന പ്രതിദിന വരുമാനം തന്നെയാണ് മംഗളൂരുവിന്റെ ശാപവും. പൊൻമുട്ടയിടുന്ന ഈ താറാവിനെ സ്വന്തമാക്കാനുള്ള മത്സരം തുടരുകയാണ് കൊങ്കണും ദക്ഷിണ, പശ്ചിമ റെയിൽവേയും. എപ്പോൾ വേണമെങ്കിലും കൈവിട്ട് പോകാൻ ഇടയുള്ള ഈ മേഖലയിൽ നടത്തുന്ന നിക്ഷേപം, നഷ്ടത്തിന്റെ പട്ടികയിൽപെടുത്തേണ്ടിവരുമെന്ന ചിന്തയിലാണ് ദക്ഷിണ റെയിൽവേ. ചുരുക്കത്തിൽ ദക്ഷിണ റെയിൽവേക്ക് വരദാനമായി കിട്ടിയ കറവപ്പശുവാണ് മംഗളൂരു. കൂടുതൽ പ്ലാറ്റ്ഫോമുകൾ നിർമിച്ച് വികസനം സാധ്യമാക്കുന്നതിനു പകരം സാധ്യതകളുടെ വാതിൽ കൊട്ടിയടയ്ക്കുന്ന നിലപാടാണ് ബന്ധപ്പെട്ടവർ സ്വീകരിച്ചത്. മംഗളൂരു സെൻട്രൽ ഗതാഗത കുരുക്കിലെത്തി നിൽക്കുന്നതിനാൽ പുതിയ വണ്ടികളൊന്നും അനുവദിക്കരുതെന്ന് ബോർഡിനോട് രേഖാമൂലം റെയിൽവേ ആവശ്യപ്പെട്ടത് മുരടിപ്പിന്റെ ആക്കം കൂട്ടി. കഴിഞ്ഞ 10 കൊല്ലത്തിലേെറയായി മംഗളൂരുവിന്റെ സമസ്ത സാധ്യതകളും കൊട്ടിയടച്ച ഈ കത്ത് പരമ രഹസ്യമാക്കി വെച്ചിരിക്കുകയാണ് ഇപ്പോഴും. മുംബൈ സി.എസ്.ടി.യിൽ നിന്ന് മംഗളൂരുവിലേക്ക് അനുവദിച്ച വണ്ടി ജങ്ഷനിൽ യാത്ര അവസാനിപ്പിക്കേണ്ടി വന്നത് ദക്ഷിണ റെയിൽവേയുടെ ഈ ഈ തിട്ടൂരം ഒന്ന് കൊണ്ട് മാത്രമാണ്. ഉത്തര കേരളത്തിന്റെ റെയിൽവേ വികസനം മംഗളൂരുവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. മംഗളൂരുവിൽ അടിസ്ഥാനസൗകര്യം വികസിക്കാത്തിടത്തോളം കാലം ഉത്തര കേരളത്തിനും വികസിക്കാനാവില്ല. ഈ യാഥാർഥ്യം നേരത്തെ മനസ്സിലാക്കുകയും തുറന്ന മനസ്സോടെ മംഗളൂരുവിന്റെ വികസനത്തിനായി കൈകോർക്കുകയും ചെയ്തിരുന്നെങ്കിൽ മംഗളൂരു ഡിവിഷൻ എന്നോ യാഥാർത്ഥ്യമാകുമായിരുന്നു. ഉത്തരകേരളത്തിന്റെ സമഗ്ര വികസനത്തിനും ഇത് വഴിയൊരുക്കുമായിരുന്നു മംഗളൂരുവിന് ലഭിക്കുന്ന മൂന്നിൽ രണ്ട് വണ്ടിയും സർവീസ് നടത്തുന്നത് കേരളത്തിലൂടെ ആകുമായിരുന്നു. നടപ്പിലാകാതെ പോയ ഈ തെറ്റിന് നാം നൽകേണ്ടി വന്ന പിഴയാണ് സേലം ഡിവിഷൻ. കേരളത്തിന് എന്തെങ്കിലും നേട്ടം പ്രദാനം ചെയ്യാത്ത ഈ ഡിവിഷന് പകരം മംഗളൂരു ഡിവിഷൻ യാഥാർഥ്യമായിരുന്നെങ്കിൽ ഉത്തര കേരളത്തിന്റെ മുഖച്ഛായ തന്നെ മുഖച്ഛായ തന്നെ മാറുമായിരുന്നു. കൽമാഡിയുടെ പദ്ധതിക്ക് പകരം വെക്കാനാവുന്ന പുതിയൊരു പദ്ധതി നിശ്ചയ ദാർഢ്യത്തോടെ പ്രഭുവിന് നടപ്പിലാക്കാനാകുമെങ്കിൽ റെയിൽവേ മേധാവികളുടെ ഇഷ്ടാനിഷ്ടങ്ങളിൽ നിന്നും ശാഠ്യങ്ങളിൽ നിന്നും മംഗളൂരുവിനെ മോചിപ്പിക്കാനാകുമെങ്കിൽ പഴയ തുളുനാട്ടിലും മലബാറിലും പുതുയുഗപ്പിറവിക്ക് അത് കരുത്ത് പകരും .
click here (Failed to post in the news section)
  
★  Rail Fanning
0 Followers
1619 views
May 22 2013 (14:07)   KGQ/Kasaragod (3 PFs)
 

AKGarg*   22845 blog posts   2010 correct pred (78% accurate)
Entry# 761236            Tags   Past Edits
A Rare pic
Railway station in Kasargod (1926-1936) Now in Kerala state
Source: click here
Page#    Showing 1 to 10 of 66 blog entries  next>>

Scroll to Top
Scroll to Bottom


Go to Mobile site