Disclaimer   
News Super Search
 ♦ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  
Full Site Search
  Search  
 
Sat Apr 29, 2017 23:14:56 ISTHomeTrainsΣChainsAtlasPNRForumGalleryNewsFAQTripsLoginFeedback
Sat Apr 29, 2017 23:14:56 IST
PostPostPost Stn TipPost Stn TipUpload Stn PicUpload Stn PicAdvanced Search
Details Edit
Large Station Board;
Entry# 463915-0
Details Edit
Large Station Board;
Entry# 531181-0
Details Edit
Large Station Board;
Entry# 1346676-0
Details Edit
Large Station Board;
Entry# 2115249-0

ERS/Ernakulam Junction (South) (6 PFs)
എറണാകുളം ജങ്ക്ഷൻ (സൗത്ത്)     एरणाकुलम जंक्शन (दक्षिण)
[South, Kochi]

Track: Double Electric-Line

Jn Pt KTYM/TCR/ALLP/IPN Karshaka Road, Tel: 0484- 2376131, Kadavanthara, Ernakulam 682016
State: Kerala

Elevation: 3 m above sea level
Zone: SR/Southern   Division: Thiruvananthapuram (Trivandrum)
No Recent News for ERS/Ernakulam Junction (South)
Nearby Stations in the News
Type of Station: Junction
Number of Platforms: 6
Number of Halting Trains: 61
Number of Originating Trains: 51
Number of Terminating Trains: 50
Rating: 3.8/5 (279 votes)
cleanliness - good (38)
porters/escalators - good (34)
food - good (36)
transportation - good (37)
lodging - good (31)
railfanning - good (35)
sightseeing - good (34)
safety - good (34)

Nearby Stations

ERN/Ernakulam Town (North) 2 km     ERG/Ernakulam Goods 3 km     TNU/Tirunettur 5 km     MTNC/Mattancheri Halt 5 km     IPL/Idappally 8 km     KUMM/Kumbalam 8 km     TRTR/Thrippunithura 9 km     KLMR/Kalamassery 13 km     AROR/Aroor Halt 13 km     KFE/Chottanikkara Road 13 km    
Departures    Arrivals    Station Map    Forum    News    Gallery    Timeline    RailFan Club    Station Pics    

Station News

Page#    Showing 1 to 20 of 212 News Items  next>>
Apr 26 2017 (20:45)  പുനലൂർ - മധുര പാസഞ്ചർ എക്സ്പ്രസായി തിരുച്ചിറപ്പള്ളി വരെ നീട്ടാൻ സാധ്യത (www.manoramaonline.com)
back to top
IR AffairsSR/Southern  -  

News Entry# 300872     
   Tags   Past Edits
Apr 26 2017 (20:46)
Station Tag: Ernakulam Junction (South)/ERS added by imaravIndian^~/436575

Apr 26 2017 (20:46)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by imaravIndian^~/436575

Apr 26 2017 (20:46)
Station Tag: Kottayam/KTYM added by imaravIndian^~/436575

Apr 26 2017 (20:46)
Station Tag: Kollam Junction (Quilon)/QLN added by imaravIndian^~/436575

Apr 26 2017 (20:45)
Train Tag: Kerala Express/12626 added by imaravIndian^~/436575

Apr 26 2017 (20:45)
Train Tag: Kerala Express/12625 added by imaravIndian^~/436575

Apr 26 2017 (20:45)
Train Tag: Palaruvi Express/16792 added by imaravIndian^~/436575

Apr 26 2017 (20:45)
Train Tag: Palaruvi Express/16791 added by imaravIndian^~/436575

Apr 26 2017 (20:45)
Train Tag: Venad Express/16302 added by imaravIndian^~/436575

Apr 26 2017 (20:45)
Train Tag: Venad Express/16301 added by imaravIndian^~/436575

Apr 26 2017 (20:45)
Train Tag: Ernakulam-Karaikkal (Tea Garden) Express/16188 added by imaravIndian^~/436575

Apr 26 2017 (20:45)
Train Tag: Karaikkal - Ernakulam (Tea Garden) Express/16187 added by imaravIndian^~/436575

Apr 26 2017 (20:45)
Train Tag: Punalur - Madurai Passenger/56701 added by imaravIndian^~/436575

Apr 26 2017 (20:45)
Train Tag: Madurai-Punalur Passenger/56700 added by imaravIndian^~/436575

Posted by: imaravIndian^~  121 news posts
പുനലൂർ - മധുര പാസഞ്ചർ എക്സ്പ്രസായി തിരുച്ചിറപ്പള്ളി വരെ നീട്ടാൻ സാധ്യത
by  സ്വന്തം ലേഖകൻ 
ManoramaOnline | Wednesday 26 April 2017 08:19 PM IST
കൊച്ചി∙ പുനലൂർ - മധുര പാസഞ്ചർ (56701/56700) എക്സ്പ്രസായി തിരുച്ചിറപ്പള്ളി വരെ നീട്ടുന്നതു സജീവ പരിഗണനയിലെന്നു റെയിൽവേ. നിലവിൽ പാസഞ്ചറായതിനാൽ ട്രെയിനിൽ എസി കോച്ചുകളില്ല. മധുരയിൽനിന്നു തിരുവനന്തപുരത്തേക്കു യാത്ര ചെയ്യുന്ന വിനോദ സഞ്ചാരികളുൾപ്പെടെ ഒട്ടേറെ സ്ഥിരം യാത്രക്കാരും യാത്രക്കാരുടെ സംഘടനകളും ട്രെയിനിൽ കൂടുതൽ സ്ലീപ്പർ കോച്ചുകളും എസി കോച്ചുകളും വേണമെന്നു നേരത്തെ മുതൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇടവിട്ടു നിർത്തുന്ന
...
more...
പാസഞ്ചർ ട്രെയിനുകളിൽ എസി കോച്ചുകൾ പ്രായോഗികമല്ലാത്തതിനാൽ റെയിൽവേ ആവശ്യം അംഗീകരിച്ചിരുന്നില്ല.
ട്രെയിൻ എക്സ്പ്രസായി തിരുച്ചിറപ്പള്ളിയിലേക്കു നീട്ടണമെന്നാവശ്യപ്പെട്ടു തിരുച്ചിറപ്പള്ളി, മധുര ഡിവിഷനുകൾ ശുപാർശ സമർപിച്ചിച്ചതായി ഡിവിഷനൽ റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റി (ഡിആർയുസിസി) യോഗത്തിൽ അധികൃതർ അറിയിച്ചു. ഡിആർയുസിസി അംഗങ്ങൾ ഇതിനെ സ്വാഗതം ചെയ്തു. പുനലൂരിൽനിന്നു കൊല്ലം, തിരുവനന്തപുരം, തിരുനെൽവേലി വഴി മധുരയ്ക്കു സർവീസ് നടത്തുന്ന പാസഞ്ചർ 411 കിലോമീറ്റർ പിന്നിടാൻ ഇപ്പോൾ 14 മണിക്കൂർ 40 മിനിറ്റാണ് എടുക്കുന്നത്. മണിക്കൂറിൽ 28 കിലോമീറ്ററാണു ശരാശരി വേഗം.
രാവിലെ 6.30നു മധുരയിലെത്തിയാൽ രാത്രി 11.10നാണു മടക്കയാത്ര. ഏകദേശം 16 മണിക്കൂറോളാമാണു ട്രെയിൻ മധുരയിൽ വെറുതേ കിടക്കുന്നത്. വരുമാനം കുറഞ്ഞ സ്റ്റേഷനുകളിലെ സ്റ്റോപ്പ് ഒഴിവാക്കി ട്രെയിൻ പഴനിക്കോ വേളാങ്കണിക്കോ നീട്ടണമെന്നായിരുന്നു ആവശ്യം. ട്രെയിൻ തിരുച്ചിറപ്പള്ളിയിൽ രാവിലെ ഏഴരയ്ക്ക് എത്തുന്ന തരത്തിൽ സർവീസ് നടത്തിയാൽ യാത്രക്കാർക്കു അവിടെനിന്നു എറണാകുളം – കാരയ്ക്കൽ എക്സ്പ്രസിൽ വേളാങ്കണിയിലേക്കു തുടർയാത്രാ സൗകര്യം ലഭിക്കും. കാരയ്ക്കൽ ട്രെയിൻ 7.40നാണ് തിരുച്ചിറപ്പള്ളിയിൽ എത്തുന്നത്.
വേണാട് എക്സ്പ്രസ് 10 മണിക്കു മുൻപായി എറണാകുളത്ത് എത്തിക്കാനായി തിരുവനന്തപുരത്തുനിന്നു രാവിലെ 4.40ന് പുറപ്പെടണമെന്ന നിർദേശവും പരിഗണനയിലുണ്ടെന്നും അധികൃതർ അറിയിച്ചു. കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്നതു വരെയാകും സമയമാറ്റം. കേരള എക്സ്പ്രസിൽ കോയമ്പത്തൂർ മുതൽ തിരുവനന്തപുരം വരെ എസി കോച്ചുകളിൽ എസി ചെയർ കാർ നിരക്കിൽ യാത്ര ചെയ്യാനുള്ള സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. കുടുംബശ്രീ എസി വെയിറ്റിങ് ഹാളുകൾ തിരുവനന്തപുരം, കൊല്ലം, കോട്ടയം സ്റ്റേഷനുകളിൽ കൂടി ആരംഭിക്കും. പാലരുവി എക്സ്പ്രസിനു കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കാൻ തീരുമാനമെടുക്കേണ്ടതു റെയിൽവേ ബോർഡാണെന്നു അധികൃതർ വ്യക്തമാക്കി. ഡിആർഎം പ്രകാശ് ഭൂട്ടാനി. എഡിആർഎം കെ.എസ്. ജെയിൻ, സീനിയർ ഡിസിഎം വി.സി. സുധീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
© Copyright 2017 Manoramaonline. All rights reserved.
Apr 18 2017 (19:33)  ട്രെയിൻ ഗതാഗതം കുളമായി (localnews.manoramaonline.com)
back to top
Major Accidents/DisruptionsSR/Southern  -  

News Entry# 300015   Blog Entry# 2241148     
   Tags   Past Edits
Apr 18 2017 (19:33)
Station Tag: Ernakulam Town (North)/ERN added by ◄◄◄RISE ABOVE RESERVATION►►►~/939187

Apr 18 2017 (19:33)
Station Tag: Aluva (Alwaye)/AWY added by ◄◄◄RISE ABOVE RESERVATION►►►~/939187

Apr 18 2017 (19:33)
Station Tag: Ernakulam Junction (South)/ERS added by ◄◄◄RISE ABOVE RESERVATION►►►~/939187

Apr 18 2017 (19:33)
Train Tag: Chennai - Alappuzha SF Express/22639 added by ◄◄◄RISE ABOVE RESERVATION►►►~/939187

Apr 18 2017 (19:33)
Train Tag: Ernad Express/16605 added by ◄◄◄RISE ABOVE RESERVATION►►►~/939187

Apr 18 2017 (19:33)
Train Tag: Parasuram Express/16650 added by ◄◄◄RISE ABOVE RESERVATION►►►~/939187

Apr 18 2017 (19:33)
Train Tag: Parasuram Express/16649 added by ◄◄◄RISE ABOVE RESERVATION►►►~/939187

Apr 18 2017 (19:33)
Train Tag: Ernad Express/16606 added by ◄◄◄RISE ABOVE RESERVATION►►►~/939187

Apr 18 2017 (19:33)
Train Tag: Island Express/16525 added by ◄◄◄RISE ABOVE RESERVATION►►►~/939187

Apr 18 2017 (19:33)
Train Tag: Thiruvananthapuram - Kozhikode Jan Shatabdi Express/12076 added by ◄◄◄RISE ABOVE RESERVATION►►►~/939187

Apr 18 2017 (19:33)
Train Tag: Kozhikode - Thiruvananthapuram Jan Shatabdi Express/12075 added by ◄◄◄RISE ABOVE RESERVATION►►►~/939187

Apr 18 2017 (19:33)
Train Tag: Ernakulam - Howrah Antyodaya Express/22878 added by ◄◄◄RISE ABOVE RESERVATION►►►~/939187

Apr 18 2017 (19:33)
Train Tag: Howrah - Ernakulam Antyodaya Express/22877 added by ◄◄◄RISE ABOVE RESERVATION►►►~/939187

Posted by: ◄◄◄RISE ABOVE RESERVATION►►►~  131 news posts
കൊച്ചി ∙ എറണാകുളം സൗത്ത് സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിൻ പുറകോട്ട് ഉരുണ്ടു നീങ്ങി സിഗ്നൽ സംവിധാനം തകരാറിലായതിനെ തുടർന്നു മധ്യകേരളത്തിൽ ട്രെയിൻ ഗതാഗതം താറുമാറായി. ട്രെയിനുകൾ വൈകിയതോടെ ഈസ്റ്റർ അവധി കഴിഞ്ഞു ജോലി സ്ഥലങ്ങളിലേക്കു മടങ്ങുകയായിരുന്ന ആയിരക്കണക്കിനു യാത്രക്കാർ വലഞ്ഞു. ഇന്നലെ രാവിലെ 7.20 നായിരുന്നു സംഭവം. സൗത്തിൽ നാലാം പ്ലാറ്റ്ഫോമിൽ നിർത്തിയിരുന്ന ഹൗറ- എറണാകുളം അന്ത്യോദയ എക്സ്പ്രസിന്റെ കോച്ചുകളാണു പിന്നിലേക്ക് ഉരുണ്ടത്.
ആ സമയം ആറാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നു പുറപ്പെട്ട എറണാകുളം- നിലമ്പൂർ പാസഞ്ചറിലെ ലോക്കോപൈലറ്റിനെ ട്രാഫിക് ജീവനക്കാർ വിവരമറിയിച്ചതോടെ ട്രെയിൻ നിർത്തി. ഇതുമൂലം അപകട സാധ്യത ഒഴിവായി. പുറകോട്ട് ഉരുണ്ടു നീങ്ങിയ അന്ത്യോദയ കോച്ചുകൾ ഡീസൽ ലോക്കോ ഷെഡിനു സമീപം എത്തിയപ്പോൾ ജീവനക്കാർ പാളത്തിൽ കല്ലുകളെടുത്തു വച്ചാണു നിർത്തിയത്.
ട്രെയിനുകളുടെ ഗതി നിർണയിക്കുന്ന പോയിന്റ് സംവിധാനം കടന്നാണു ട്രെയിൻ നിന്നത്. പോയിന്റ് സംവിധാനത്തിലെ പാളം വളഞ്ഞതോടെ സംവിധാനം
...
more...
പ്രവർത്തനരഹിതമായി. ട്രാക്ക് സർക്യൂട്ടുകൾ പരസ്പര ബന്ധിതമായതിനാൽ എറണാകുളം സൗത്തിലെ മറ്റു പ്ലാറ്റ്ഫോമുകളിലേക്കു ട്രെയിനുകളൊന്നും വരാൻ കഴിയാതെ വന്നു.
ആലുവ, കളമശേരി, ഇടപ്പള്ളി, തൃപ്പൂണിത്തുറ, തുറവൂർ, കുമ്പളം എന്നിവിടങ്ങളിലായി ട്രെയിനുകൾ പിടിച്ചിട്ടു. പിന്നീടു ജീവനക്കാർ പോയിന്റ് ക്ലാമ്പ് ചെയ്താണു ട്രെയിനുകൾ ഒന്ന്, രണ്ട് പ്ലാറ്റ്ഫോമുകളിലൂടെ കടത്തിവിട്ടത്. ഇതിന് ഏറെ സമയം വേണ്ടി വന്നു. ഒൻപതു മണിയോടെയാണ് അന്ത്യോദയുടെ കോച്ചുകൾ എൻജിൻ സഹായത്തോടെ നാലാം നമ്പർ പ്ലാറ്റ്ഫോമിലേക്കു തിരികെ എത്തിച്ചത്.
കേബിൾ മുറിഞ്ഞ് ആലുവയിൽ പ്രശ്നം
ആലുവ റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ കേബിൾ മുറിഞ്ഞതിനെത്തുടർന്നു നാലു മണിയോടെ വീണ്ടും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. രാവിലത്തെ പ്രശ്നങ്ങൾ പരിഹരിച്ചു ഗതാഗതം സാധാരണ നിലയിലാകുന്നതിന്റെ ഇടയിലാണു വീണ്ടും ഗതാഗതം സ്തംഭിച്ചത്.
ഫുഡ് പ്ലാസ നിർമാണത്തിന്റെ ഭാഗമായി മണ്ണുമാന്തിയന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടയിൽ സിഗ്നൽ കേബിൾ മുറിയുകയായിരുന്നു. ആറു ട്രെയിനുകൾ ഇതു മൂലം വൈകി. എറണാകുളം-പാലക്കാട് മെമു അരമണിക്കൂറോളം പിടിച്ചിട്ടു. കേബിൾ മാറ്റി പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചു.
രാശിയില്ലാത്ത അന്ത്യോദയ
രണ്ടു മാസം മുൻപു സർവീസ് ആരംഭിച്ച എറണാകുളം-ഹൗറ അന്ത്യോദയ എക്സ്പ്രസിന്റെ രണ്ടാമത്ത അപകടമാണ് ഇന്നലെയുണ്ടായത്. സർവീസ് ഉദ്ഘാടനം ചെയ്യാൻ കൊണ്ടുവന്നപ്പോൾ ഇതേ കോച്ചുകൾ എറണാകുളം മാർഷലിങ് യാഡിൽ പാളം തെറ്റി രണ്ടു കോച്ചുകൾ കേടായിരുന്നു. അന്നു യാഡിലെ വളവു മൂലമാണ് അപകടമുണ്ടായതെന്നാണ് അധികൃതർ കണ്ടെത്തിയത്.
എന്നാൽ അനുവദനീയമായതിലൂം കൂടുതൽ വേഗത്തിലാണു ട്രെയിൻ യാഡിനുള്ളിൽ ഓടിച്ചതെന്നും ആക്ഷേപമുണ്ടായിരുന്നു. ജർമൻ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ആധുനിക എൽഎച്ച്ബി (ലിങ്ക്ഹോഫ്മാൻ ബുഷ്) കോച്ചുകളാണു ജനറൽ കോച്ചുകൾ മാത്രമുള്ള അന്ത്യോദയ എക്സ്പ്രസിനുള്ളത്. ഇതിൽ ആധുനിക ഡിസ്ക് ബ്രേക്കിങ് സംവിധാനമാണുള്ളത്. എന്നാൽ ഇവ ഉപയോഗിക്കുന്നതിലെ പരിചയക്കുറവും അപകടത്തിനു കാരണമായതായി പരാതിയുണ്ട്.
തുടർച്ചയായ അപകടങ്ങളും വേഗ നിയന്ത്രണവും മൂലം മിക്ക ട്രെയിനുകളും കേരളത്തിൽ വൈകിയോടുകയാണ്. കറുകുറ്റി അപകടത്തെത്തുടർന്നു പഴയ പാളങ്ങൾ മാറ്റുന്ന ജോലി 65 % പൂർത്തിയായെങ്കിലും ഇനിയും പല സെക്‌ഷനുകളിലും പഴയ പാളങ്ങൾ മാറ്റാനുണ്ട്. അറ്റകുറ്റപ്പണി നടക്കുന്ന സ്ഥലങ്ങളിൽ 20 കിലോമീറ്റർ, 45 കിലോമീറ്റർ എന്നിങ്ങനെ വേഗനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
click here

1630 views
Apr 18 2017 (19:38)
◄◄◄RISE ABOVE RESERVATION►►►~   81 blog posts   68 correct pred (77% accurate)
Re# 2241148-1            Tags   Past Edits
click here Pictorial Representation of Signal failure at ERS

1682 views
Apr 18 2017 (19:54)
imaravIndian^~   718 blog posts   305 correct pred (78% accurate)
Re# 2241148-2            Tags   Past Edits
Graph varakkan manorama kazhije ullu :D

1673 views
Apr 18 2017 (19:58)
◄◄◄RISE ABOVE RESERVATION►►►~   81 blog posts   68 correct pred (77% accurate)
Re# 2241148-3            Tags   Past Edits
correct...graph vishayathil manorama vere level anu..

1670 views
Apr 18 2017 (19:59)
Betting Badshah~   694 blog posts   28 correct pred (85% accurate)
Re# 2241148-4            Tags   Past Edits
Could u translate

1672 views
Apr 18 2017 (19:59)
imaravIndian^~   718 blog posts   305 correct pred (78% accurate)
Re# 2241148-5            Tags   Past Edits
america bin ladane konnath polum lavanmar graph varch kanichatha..apozha ith ;)

1648 views
Apr 18 2017 (20:05)
◄◄◄RISE ABOVE RESERVATION►►►~   81 blog posts   68 correct pred (77% accurate)
Re# 2241148-6            Tags   Past Edits
Signal Failure at ERS due to which many trains got late..
Apr 03 2017 (12:18)  എറണാകുളം – രാമേശ്വരം സ്പെഷൽ ട്രെയിനിന് വൻ സ്വീകരണം; പ്രതിദിനമാക്കണമെന്ന് ആവശ്യം... (www.manoramanews.com)
back to top
New/Special TrainsSR/Southern  -  

News Entry# 298454   Blog Entry# 2220521     
   Tags   Past Edits
Apr 03 2017 (12:19)
Station Tag: Ernakulam Junction (South)/ERS added by Selva Vignesh*^~/127358

Apr 03 2017 (12:19)
Train Tag: Ernakulam - Rameswaram Special Fare Special (Via Pollachi)/06035 added by Selva Vignesh*^~/127358

Apr 03 2017 (12:18)
Station Tag: Ernakulam Junction (South)/ERS added by Selva Vignesh*^~/127358

Apr 03 2017 (12:18)
Train Tag: Ernakulam - Rameswaram Special Fare Special (Via Pollachi)/06035 added by Selva Vignesh*^~/127358

Posted by: Selva Vignesh*^~  16 news posts
കൊച്ചി∙ എറണാകുളം–രാമേശ്വരം സ്പെഷൽ (06035) ട്രെയിനിന്റെ കന്നി സർവീസിനു യാത്രക്കാരുടെ മികച്ച പ്രതികരണം...
Read more at: click here

Apr 03 2017 (12:18)
Selva Vignesh*^~   7902 blog posts   182 correct pred (71% accurate)
Re# 2220521-1            Tags   Past Edits
Good Response for Maiden Run of Ernakulam-Rameswaram Special Fare Express
The newly operated special fare train between Ernakulam and Rameswaram has received an overwhelming response from passengers with an occupancy rate of 85%. Out of the 936 sleeper class tickets, a total of 776 tickets were booked, out of which 663 tickets were booked to Rameswaram alone and the remaining to Madurai and Palani.
A specialty of this train is that this is the first train to connect three temple cities of Palani, Madurai and Rameswaram in one go. This
...
more...
has enabled the pilgrims from Kerala to reach all these places in Tamil Nadu by a single train. As a result, passengers and pilgrims have requested Southern Railways to run this train permanently between Ernakulam and Rameswaram on daily basis.
Eventhough the train has garnered a good patronage, people have requested to change the departure and arrival timings to 07:30 PM and 07:30 AM respectively as arriving at 04:00 AM at Rameswaram makes it difficult to find accomodation and to enjoy the beauty of magnificent Pamban bridge.

2970 views
Apr 03 2017 (13:40)
a2z~   594 blog posts
Re# 2220521-2            Tags   Past Edits
Booking for the maiden journey of the spl trn is very impressive. Subsequent journeys are likely to be fully booked.
Do this train have normal fare or special fare?

2819 views
Apr 03 2017 (14:22)
imaravIndian^~   718 blog posts   305 correct pred (78% accurate)
Re# 2220521-3            Tags   Past Edits
special fare with PT

2649 views
Apr 03 2017 (16:12)
RbK~   740 blog posts   9878 correct pred (86% accurate)
Re# 2220521-4            Tags   Past Edits
It's running on inconvenient dates; still charging premium fare & getting filled. So wonder what will happen if it leaves ERS on FRI & returns from RMM on SAT/SUN!

2614 views
Apr 03 2017 (16:42)
One Mail~   4880 blog posts   1440 correct pred (71% accurate)
Re# 2220521-5            Tags   Past Edits
Yes, it clearly shows that route has very good demand and people were waiting for a train, and SR was neglecting it for such a long time.

1859 views
Apr 03 2017 (23:18)
Rail Fanning~   2627 blog posts
Re# 2220521-6            Tags   Past Edits
It is surprising sometimes to see railways taking so long to realise the demand in certain routes.........anywys it is better late than never. They should regularise all trains operating between Palakkad-Pollachi and tweak schedules for few passenger trains also which are running with less occupancy
Apr 02 2017 (21:51)  എറണാകുളം – രാമേശ്വരം സ്പെഷൽ ട്രെയിനിന് വൻ സ്വീകരണം; പ്രതിദിനമാക്കണമെന്ന് ആവശ്യം (www.manoramaonline.com)
back to top
New/Special TrainsSR/Southern  -  

News Entry# 298410   Blog Entry# 2220089     
   Tags   Past Edits
Apr 02 2017 (23:08)
Station Tag: Rameswaram/RMM added by Southern Railway/1246501

Apr 02 2017 (23:08)
Station Tag: Ernakulam Junction (South)/ERS added by Southern Railway/1246501

Apr 02 2017 (21:51)
Train Tag: Rameswaram - Ernakulam Special Fare Special (Via Pollachi)/06036 added by imaravIndian^/436575

Apr 02 2017 (21:51)
Train Tag: Ernakulam - Rameswaram Special Fare Special (Via Pollachi)/06035 added by imaravIndian^/436575

Posted by: imaravIndian^~  121 news posts
കൊച്ചി∙ എറണാകുളം–രാമേശ്വരം സ്പെഷൽ (06035) ട്രെയിനിന്റെ കന്നി സർവീസിനു യാത്രക്കാരുടെ മികച്ച പ്രതികരണം. സ്ലീപ്പർ കോച്ചുകളിൽ 936 സീറ്റുകളിൽ 776 സീറ്റുകളും ആദ്യ ട്രിപ്പിൽ തന്നെ വിറ്റു പോയി. 663 ടിക്കറ്റുകൾ രാമേശ്വരത്തേക്കു ബുക്ക് ചെയ്യപ്പെട്ടപ്പോൾ ബാക്കി ടിക്കറ്റുകൾ പഴനിയിലേക്കു മധുരയിലേക്കുമായിരുന്നു.
പളനി, മധുര, രാമേശ്വരം എന്നീ മൂന്നു ക്ഷേത്ര നഗരങ്ങളെ ബന്ധിപ്പിച്ച് കേരളത്തിൽ നിന്നുള്ള ആദ്യ ട്രെയിനാണിത്. ട്രെയിൻ പ്രതിദിനമാക്കണമെന്നാണു യാത്രക്കാരുടെ പ്രധാന ആവശ്യം. ഇപ്പോൾ ഞായറാഴ്ചകളിൽ വൈകിട്ട് നാലിന് പുറപ്പെട്ടു തിങ്കൾ രാവിലെ നാലിന് രാമേശ്വരത്ത് എത്തുന്ന തരത്തിലാണ് സമയക്രമം. എന്നാൽ രാത്രി ഏഴരയ്ക്കു പുറപ്പെടുന്ന തരത്തിൽ സമയം പുനഃക്രമീകരിക്കണമെന്നു രാമേശ്വരത്തു സീഫുഡ് പ്രോസസിങ് കമ്പനിയിൽ ജോലി ചെയ്യുന്ന ഷിബിൻദാസ് പറഞ്ഞു. പുലർച്ചെ നാലിന് രാമേശ്വരത്ത് എത്തുന്നത് ഹോട്ടലുകൾ കണ്ടെത്താൻ തീർഥാടകർക്കും ബുദ്ധിമുട്ടാണ്ടാക്കുമെന്നു പറയുന്നു. രാമേശ്വരം യാത്രക്കാരെ ഏറ്റവും ആകർഷിക്കുന്ന പാമ്പൻ പാലത്തിനു മുകളിലൂടെയുള്ള യാത്ര ആസ്വദിക്കാൻ ഇരുട്ടായതിനാൽ ഇപ്പോഴത്തെ സമയക്രമത്തിൽ സാധ്യമല്ല. രാവിലെ ആറിനു ശേഷം ട്രെയിൻ രാമേശ്വരത്ത് എത്തുന്ന തരത്തിൽ‌ സമയം ക്രമീകരിക്കണമെന്നാണ് ആവശ്യം.
കൊച്ചിയിൽ
...
more...
നിന്നു രാമേശ്വരത്തേക്കു നേരിട്ടു ട്രെയിൻ സർവീസ് വേണമെന്ന ദീർഘകാല ആവശ്യം യാഥാർഥ്യമായ സന്തോഷത്തിലായിരുന്നു യാത്രക്കാരിലേറെയും. പുണ്യസ്ഥലങ്ങൾ ഒരു യാത്രയിൽ കണ്ടു തീർക്കാനായി ട്രെയിൻ പ്രതിദിനമാക്കണമെന്നു തൃക്കാക്കരയിൽ നിന്നുള്ള രമേശും ലക്ഷ്മിയും പറഞ്ഞു. മീറ്റർഗേജ് കാലത്തു പാലക്കാട് ഇറങ്ങി പാസഞ്ചറിൽ രാമനാഥപുരത്തേക്കു യാത്രചെയ്ത ഓർമ്മയുമായാണു ഫക്രുദ്ദീനും ഹനീഫയും യാത്രയ്ക്കായി എത്തിയത്. മീറ്റർഗേജ് പാത ഇല്ലാതായപ്പോൾ ബസുകൾ മാറിക്കയറി കുടുംബവുമായുള്ള യാത്ര ഇവരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ട്രെയിൻ ലഭിച്ചതിൽ സന്തോഷമുണ്ടെന്നു പള്ളുരുത്തി സ്വദേശി ശാന്തൻ പറഞ്ഞു. ഏറെക്കാലമായി പറഞ്ഞു കേൾക്കുന്നതല്ലാതെ ട്രെയിൻ ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നാണു ശാന്തൻ പറയുന്നത്.
ഏർവാഡി ദർഗ സന്ദർശിക്കാൻ പോകുന്ന ഏറെപ്പേരും ട്രെയിനിലുണ്ടായിരുന്നു. 558 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 12 മണിക്കൂറാണു ട്രെയിൻ ഇപ്പോൾ എടുക്കുന്നത്. വേഗം കൂട്ടിയാൽ കൊച്ചിയിൽ നിന്നു വൈകി പുറപ്പെട്ടാലും രാവിലെ ഏഴു മണിയോടെ ട്രെയിൻ രാമേശ്വരത്ത് എത്തും. മധുരയിൽ ഇപ്പോൾ അർധരാത്രി 12.30നാണ് ട്രെയിൻ എത്തുന്നത്. ഇത് നാലു മണിയാക്കി മാറ്റണമെന്നും ആവശ്യമുയരുന്നുണ്ട്. എന്നാൽ അതിനുള്ള നടപടി കൈക്കൊള്ളേണ്ടതു റെയിൽവേയാണ്. സ്പെഷൽ ട്രെയിനിനു തത്കാൽ നിരക്ക് ഈടാക്കുന്നതിലും യാത്രക്കാർക്കു പ്രതിഷേധമുണ്ട്.
ഇന്നലെ എറണാകുളം, തൃശൂർ, പാലക്കാട് എന്നിവടങ്ങിളിൽനിന്നു ടിക്കറ്റ് ബുക്ക് ചെയ്തവരിൽ നിന്നു ഒരേ നിരക്ക് ഈടാക്കിയതായും പരാതിയുണ്ട്. മടക്ക ട്രെയിൻ (06036) തിങ്കളാഴ്ചകളിൽ രാത്രി 10ന് പുറപ്പെട്ടു പിറ്റേ ദിവസം 10.15ന് എറണാകുളത്ത് എത്തും. സ്റ്റോപ്പുകൾ: ആലുവ, തൃശൂർ, പാലക്കാട് ജംക്‌ഷൻ‍, പാലക്കാട് ടൗൺ, പൊള്ളാച്ചി, ഉദുമൽപേട്ട്, പളനി, ഡിണ്ടിഗൽ, മധുര, മാനാമധുര, രാമനാഥപുരം.
Mar 20 2017 (15:55)  பழனி, திண்டுக்கல் வழியாக எர்ணாகுளம்–ராமேசுவரம் இடையே சிறப்பு ரெயில் (www.dailythanthi.com)
back to top
New/Special TrainsSR/Southern  -  

News Entry# 296936     
   Tags   Past Edits
Mar 20 2017 (15:55)
Station Tag: Rameswaram/RMM added by emailconnect2hari/1069947

Mar 20 2017 (15:55)
Station Tag: Manamadurai Junction/MNM added by emailconnect2hari/1069947

Mar 20 2017 (15:55)
Station Tag: Dindigul Junction/DG added by emailconnect2hari/1069947

Mar 20 2017 (15:55)
Station Tag: Palani/PLNI added by emailconnect2hari/1069947

Mar 20 2017 (15:55)
Station Tag: Palasa/PSA added by emailconnect2hari/1069947

Mar 20 2017 (15:55)
Station Tag: Pollachi Junction/POY added by emailconnect2hari/1069947

Mar 20 2017 (15:55)
Station Tag: Palakkad Junction (Palghat)/PGT added by emailconnect2hari/1069947

Mar 20 2017 (15:55)
Station Tag: Ernakulam Junction (South)/ERS added by emailconnect2hari/1069947

Posted by: emailconnect2hari  300 news posts
பழனி, திண்டுக்கல் வழியாக எர்ணாகுளம்–ரமேசுவரம் இடையே சிறப்பு ரெயில் வருகிற 2–ந்தேதி முதல் இயக்கப்படுகிறது.
மார்ச் 19, 04:00 AM
பழனி,
கேரள மாநிலம் எர்ணாகுளத்தில் இருந்து ராமேசுவரத்திற்கு பழனி வழியாக வாராந்திர எக்ஸ்பிரஸ் ரெயில் இயக்க ரெயில்வே நிர்வாகம் முடிவு செய்துள்ளது. அதன்படி அடுத்த மாதம் (ஏப்ரல்) 2–ந்தேதி முதல் அந்த ரெயில் இயக்கப்படுகிறது. எர்ணாகுளத்தில் இருந்து மாலை 4 மணிக்கு ரெயில் புறப்படும்.
ஆலூவா,
...
more...
திருச்சூர், பாலக்காடு, பொள்ளாச்சி, பழனி, திண்டுக்கல் மதுரை, மானாமதுரை வழியாக 3–ம் தேதி அதிகாலை 4 மணிக்கு ராமேஸ்வரத்தை ரெயில் சென்றடையும். அதன்பின்னர் 3–ந்தேதி இரவு 10 மணிக்கு புறப்படும் அந்த ரெயில், மறுநாள் காலை 10.15 மணிக்கு எர்ணாகுளத்தை சென்றடையும்.
பக்தர்கள் கோரிக்கை
எர்ணாகுளம்–ராமேசுவரம் இடையே 553 கிலோமீட்டர் தூரம் உள்ளது. ராமேசுவரத்தில் இருந்து எர்ணாகுளத்துக்கு படுக்கை வசதியுடன் கூடிய முன்பதிவு கட்டணம் ரூ.405, மூன்றடுக்கு ஏ.சி கட்டணம் ரூ.1,120, இரண்டடுக்கு ஏ.சி கட்டணம் ரூ.1,585 ஆகும். தென்னக ரெயில்வேயின் சிறப்பு ரெயில் அறிவிப்பு பொதுமக்கள் மத்தியில் வரவேற்பை பெற்றுள்ளது.
அதேநேரத்தில் இந்த ரெயிலை தினசரி இயக்க வேண்டும் என்று பொதுமக்கள், வியாபாரிகள் மற்றும் பக்தர்கள் கோரிக்கை விடுத்துள்ளனர்.
Feb 28 2017 (19:54)  साधारण टिकट पर करें राजधानी जैसा सफर एक पीएनआर नंबर के सभी यात्रियों को दिखाना होगा पहचान पत्र (epaper.jagran.com)
back to top
New Facilities/TechnologyNR/Northern  -  

News Entry# 294985   Blog Entry# 2181554     
   Tags   Past Edits
Feb 28 2017 (19:54)
Station Tag: Tiruchchirappalli Junction/TPJ added by ☆अलविदा गोंडा मीटरगेज■☆*^~/206964

Feb 28 2017 (19:54)
Station Tag: Ernakulam Junction (South)/ERS added by ☆अलविदा गोंडा मीटरगेज■☆*^~/206964

Feb 28 2017 (19:54)
Station Tag: Ranchi Junction/RNC added by ☆अलविदा गोंडा मीटरगेज■☆*^~/206964

Feb 28 2017 (19:54)
Station Tag: New Delhi/NDLS added by ☆अलविदा गोंडा मीटरगेज■☆*^~/206964

Feb 28 2017 (19:54)
Station Tag: Lucknow Charbagh NR/LKO added by ☆अलविदा गोंडा मीटरगेज■☆*^~/206964

Feb 28 2017 (19:54)
Train Tag: Sri Ganganagar - Tiruchchirappalli HumSafar Express/14715 added by ☆अलविदा गोंडा मीटरगेज■☆*^~/206964

Feb 28 2017 (19:54)
Train Tag: Tiruchchirapalli - Sriganganagar HumSafar Express/14716 added by ☆अलविदा गोंडा मीटरगेज■☆*^~/206964

Feb 28 2017 (19:54)
Train Tag: Ernakulam - Howrah Antyodaya Express/22878 added by ☆अलविदा गोंडा मीटरगेज■☆*^~/206964

Feb 28 2017 (19:54)
Train Tag: Howrah - Ernakulam Antyodaya Express/22877 added by ☆अलविदा गोंडा मीटरगेज■☆*^~/206964

Posted by: ☆गोंडा इलेक्ट्रिक शेङ ■☆*^~  5522 news posts
सौगात
अंत्योदय1अंत्योदय एक्सप्रेस द्वितीय श्रेणी साधारण दर्जे की बोगियों वाली अनारक्षित टेन है। पहली 22877/22878 एर्नाकुलम-हावड़ा (2307 किमी) एक्सप्रेस साप्ताहिक ट्रेन है। 20 बोगियों, दो पावर कार समेत 22 बोगियों वाली यह ट्रेन 22 स्टेशनों पर रुकेगी। 1 हमसफर114715/14716 श्रीगंगानर-तिरुचिरापल्ली (3199 किमी) हमसफर भी साप्ताहिक ट्रेन है। यह मंगलवार को श्रीगंगानगर से और बृहस्पतिवार को तिरुचिरापल्ली से चला करेगी। इसमें थर्ड एसी के 16 कोच के अलावा दो पैंट्री कार समेत कुल 19 बोगियां हैं।1
Click here to enlarge image
जागरण
...
more...
ब्यूरो, नई दिल्ली : रेल मंत्री सुरेश प्रभु ने सोमवार को देश की पहली अंत्योदय एक्सप्रेस को हरी झंडी दिखाकर रवाना किया। प्रभु ने 2016-17 के रेल बजट में अंत्योदय एक्सप्रेस चलाने का एलान किया था। कई सुविधाओं वाली यह ट्रेन पूरी तरह से अनारक्षित है। यह ट्रेन काफी लंबी दूरी सफर करेगी और इसकी रफ्तार राजधानी एक्सप्रेस से भी तेज है। इसका आधार किराया मेल/एक्सप्रेस ट्रेनों से मात्र 15 फीसद ज्यादा होगा। 1सरकार का अंत्योदय एक्सप्रेस चलाने का मकसद ट्रेनों में होने वाली भीड़ कम करने का था। पहली अंत्योदय एक्सप्रेस केरल के एर्नाकुलम से प. बंगाल के हावड़ा तक चलेगी। इसके साथ ही प्रभु ने चौथी हमसफर एक्सप्रेस को भी रेल भवन से वीडियो कांफ्रेंसिंग के जरिये हरी झंडी दिखाकर रवाना किया। यह राजस्थान के श्रीगंगानगर से केरल के तिरुचिरापल्ली के बीच चलेगी। रेलवे ने डाक विभाग के साथ समझौता किया है। इसके तहत दो ट्रेनें हैदराबाद-निजामुद्दीन दक्षिण एक्सप्रेस तथा हावड़ा-गुवाहाटी-डिब्रूगढ़ कामरूप एक्सप्रेस पहले ही चलाई जा चुकी हैं। सोमवार को मुंबई-हावड़ा मेल के रूप में तीसरी ट्रेन को रेल मंत्री ने रेल भवन से हरी झंडी दिखाई।’>>एर्नाकुलम से हावड़ा तक चलेगी पहली अंत्योदय एक्स. 1’>>श्रीगंगानगर से तिरुचिरापल्ली के बीच चौथी हमसफर शुरूजागरण संवाददाता, रांची : ट्रेन में अब आरक्षित सीटों पर यात्र करने वाले सभी यात्रियों को अपना ओरिजनल पहचान पत्र दिखाना होगा। यदि एक पीएनआर नंबर पर एक से अधिक यात्रियों का टिकट है तो सभी यात्रियों को अपना-अपना परिचय पत्र दिखाना पड़ेगा। ऐसा नहीं करने वाले यात्रियों की सीट को वैध नहीं माना जाएगा और उस सीट को दूसरे यात्री को दे दिया जाएगा।1 इससे पहले अब तक एक ही पीएनआर नंबर पर किसी एक यात्री द्वारा पहचान पत्र दिखाए जाने पर शेष यात्रियों को अपना पहचान पत्र नहीं दिखाना पड़ता था। पर अब ऐसा नहीं होगा। इसे लेकर रेलवे ने नया सकरुलर जारी किया है। कई बार फोटो कॉपी पहचान पत्र दिखाकर भी यात्री काम चला लेते थे, लेकिन अब इसे वैध नहीं माना जाएगा। रांची रेल मंडल के सीनियर डीसीएम (डिविजनल कमर्शियल मैनेजर) नीरज कुमार का कहना है कि सभी टीटीई को रेलवे के इस आदेश का सख्ती से पालन करने का निर्देश दिया गया है।

4748 views
Feb 28 2017 (20:10)
Abhishek Jaiswal   45596 blog posts   18461 correct pred (69% accurate)
Re# 2181554-1            Tags   Past Edits
Rule Change: Per passenger per ID.
ट्रेन में अब आरक्षित सीटों पर यात्र करने वाले सभी यात्रियों को अपना ओरिजनल पहचान पत्र दिखाना होगा। यदि एक पीएनआर नंबर पर एक से अधिक यात्रियों का टिकट है तो सभी यात्रियों को अपना-अपना परिचय पत्र दिखाना पड़ेगा। ऐसा नहीं करने वाले यात्रियों की सीट को वैध नहीं माना जाएगा और उस सीट को दूसरे यात्री को दे दिया जाएगा।1 इससे पहले अब तक एक ही पीएनआर नंबर पर किसी एक यात्री द्वारा पहचान पत्र दिखाए जाने पर शेष यात्रियों को अपना पहचान पत्र नहीं दिखाना पड़ता था। पर अब ऐसा नहीं होगा। इसे लेकर रेलवे ने नया सकरुलर जारी किया है। कई बार फोटो कॉपी पहचान पत्र दिखाकर भी यात्री काम चला लेते
...
more...
थे, लेकिन अब इसे वैध नहीं माना जाएगा। रांची रेल मंडल के सीनियर डीसीएम (डिविजनल कमर्शियल मैनेजर) नीरज कुमार का कहना है कि सभी टीटीई को रेलवे के इस आदेश का सख्ती से पालन करने का निर्देश दिया गया है।
Feb 27 2017 (23:14)  Humsafar Express, Antyodaya Express flagged off by Ministry of Railways: Timing, schedule, route and other details (www.india.com)
back to top
New/Special Trains

News Entry# 294912   Blog Entry# 2181031     
   Tags   Past Edits
Feb 27 2017 (23:14)
Station Tag: Howrah Junction/HWH added by HA1 Naani Ka sher~/1095213

Feb 27 2017 (23:14)
Station Tag: Ernakulam Junction (South)/ERS added by HA1 Naani Ka sher~/1095213

Feb 27 2017 (23:14)
Station Tag: Tiruchchirappalli Junction/TPJ added by HA1 Naani Ka sher~/1095213

Feb 27 2017 (23:14)
Station Tag: Thrissur Punkunnam/PNQ added by HA1 Naani Ka sher~/1095213

Feb 27 2017 (23:14)
Station Tag: Shri Ganganagar Junction/SGNR added by HA1 Naani Ka sher~/1095213

Feb 27 2017 (23:14)
Train Tag: Ernakulam - Howrah Antyodaya Inaugural Special/02878 added by HA1 Naani Ka sher~/1095213

Feb 27 2017 (23:14)
Train Tag: Tiruchchirapalli - Sriganganagar HumSafar Express/14716 added by HA1 Naani Ka sher~/1095213

Feb 27 2017 (23:14)
Train Tag: Sri Ganganagar - Tiruchchirappalli HumSafar Express/14715 added by HA1 Naani Ka sher~/1095213

Posted by: HA1 Naani Ka sher~  88 news posts
Humsafar express and Antyodaya express flagged off earlier in the day
New Delhi, Feb 27: Speaking on the occasion Ministry of Railways, Shri Suresh Prabhakar Prabhu said that “This is the fourth Humsafar Express to be launched and it will cross the entire country from North to South. Humsafar train is a fully Air Conditioned 3 AC service having facilities like GPS based Passenger Information System, Passenger announcement System, fire and smoke detection and suppression system, CCTVs, comfortable seats, mobile and laptop charging points, integrated Braille display, LCD display above compartment doors in the aisle, Fire retardant curtains, etc.”
He
...
more...
also said that, “Today we are launching the country’s first Antyodaya Express to be launched. Tejas and UDAY Express will be launched soon. Antyodaya Express is a long-distance, fully unreserved, superfast train service, for the common man to be operated on dense routes. Antyodaya Express will have facilities like Cushioned luggage racks which can serve as seats Additional hand holds in doorway area, J-Hook near longitudinal luggage racks, Multiple Unit cables at both ends of the coach, Vestibuled ends for internal movement of the passengers, Potable Drinking water dispenser, Mobile charging points, Fire Extinguisher with anti-theft lock, FRP (Fibre Reinforced Plastic) Modular Toilets, Pleasing interior colour scheme, Toilet Occupation indication display board, LED Lights, SS Slip-free flooring at Doorway & Gangway, Anti-Graffiti coating for exterior painting, etc.”
Shri Prabhu further said that “In this new Catering Policy food production and food distribution will be delinked. This will be a marriage between the best of both worlds. Food can be cooked anywhere like the state of the art kitchens of IRCTC in a hygienic manner using mechanized system. Food can be distributed using professionals from the hospitality industry. For making of food SHGs especially women SHGs can be used which will benefit them.”

He also said that “Parcel is the fastest moving freight business of Indian Railways. Through this new Business Parcel Policy not only India Post but any private player can also book space in trains for movement of their Business Parcel. Before rolling out this scheme on All India basis test was done on 2 trains viz, Train No. 15959 Howrah-Guwahati-Dibrugarh Kamrup Express between Howrah and Guwahati and Train No. 12721 Hyderabad-Nizamuddin Deccan Express between Hyderabad and Nizamuddin . After the success of the test today this scheme is rolled out at All India level.”
Salient Features of Services / Policies launched:
Humsafar Express
Indian Railways introduced a new Humsafar Express between Sriganganagar and Tiruchchirapalli viz. 14715/14716 Sriganganagar-Tiruchchirapalli Humsafar Express (Weekly). The train service inaugurated on 27.02.2017 by Minister of Railways through video conferencing from Rail Bhawan, New Delhi. As announced in Railway Budget 2016-17, Humsafar Express are fully air-conditioned third AC service with an optional service for meals. Till date, 3 Humsafar Express trains have been introduced on Indian Railways.
The abstract schedule including timings, composition, stoppages etc. of the train service to be introduced is as under:
14715/14716 Sriganganagar-Tiruchchirapalli Humsafar Express (Weekly)

Arrives Departs Stoppage Day ↑ Station Code Station Name Distance (km) Day ↓ Arrives Departs Stoppage
13:30 Thu ↑ TPJ Tiruchchirappalli Junction 0 Thu ↓ 23:30
11:27 11:30 3m Thu ↑ KRR Karur Junction 76.2 Fri ↓ 1:07 1:10 3m
10:54 10:55 1m Thu ↑ NMKL Namakkal 110.1 Fri ↓ 1:39 1:40 1m
9:55 10:05 10m Thu ↑ SA Salem Junction 161.8 Fri ↓ 2:45 2:50 5m
6:08 6:10 2m Thu ↑ BWT Bangarapet Junction 357 Fri ↓ 6:42 6:45 3m
5:08 5:10 2m Thu ↑ KJM Krishnarajapuram 413.3 Fri ↓ 7:38 7:40 2m
4:48 4:50 2m Thu ↑ BAND Banaswadi 419.4 Fri ↓ 7:53 7:55 2m
3:20 3:25 5m Thu ↑ TK Tumakuru (Tumkur) 498.4 Fri ↓ 11:15 11:20 5m
1:30 1:35 5m Thu ↑ ASK Arsikere Junction 594.7 Fri

1 posts - Tue Feb 28, 2017 - are hidden. Click to open.

4434 views
Mar 01 2017 (13:27)
singsanjeev   24 blog posts
Re# 2181031-2            Tags   Past Edits
same status..admin pls update in atlas.
Feb 27 2017 (19:17)  ആദ്യ അന്ത്യോദയ ട്രെയിൻ സർവീസ് തുടങ്ങി; മുഴുവൻ കോച്ചുകളും ജനറൽ സെക്കൻഡ് ക്ലാസ് (www.manoramaonline.com)
back to top
New/Special TrainsSR/Southern  -  

News Entry# 294900     
   Tags   Past Edits
Feb 27 2017 (19:17)
Station Tag: Ernakulam Junction (South)/ERS added by imaravIndian^/436575

Feb 27 2017 (19:17)
Train Tag: Howrah - Ernakulam Antodaya Express/22877 added by imaravIndian^/436575

Feb 27 2017 (19:17)
Train Tag: Ernakulam - Howrah Antyodaya Express/22878 added by imaravIndian^/436575

Feb 27 2017 (19:17)
Train Tag: Ernakulam - Howrah Antyodaya Inaugural Special/02878 added by imaravIndian^/436575

Posted by: imaravIndian^~  121 news posts
അന്ത്യോദയ എക്സ്പ്രസ്. ചിത്രം: റോബിൻ ടി. വർഗീസ്
ആദ്യ അന്ത്യോദയ ട്രെയിൻ സർവീസ് തുടങ്ങി; മുഴുവൻ കോച്ചുകളും ജനറൽ സെക്കൻഡ് ക്ലാസ്
by  സ്വന്തം ലേഖകൻ 
ManoramaOnline | Monday 27 February 2017 06:44 PM IST
കൊച്ചി∙ ഇന്ത്യയിൽ റെയിൽവേയുടെ ആദ്യ അന്ത്യോദയ ട്രെയിൻ
...
more...
എറണാകുളത്തിനും ഹൗറയ്ക്കുമിടയിൽ സർവീസ് ആരംഭിച്ചു. സർവീസിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് പ്രഭു വിഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. പുതിയ കേറ്ററിങ് നയവും കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. വൈകാതെ വേഗത കൂടിയ തേജസ്, ഡബിൾ ഡക്കർ ഉദയ് ട്രെയിനുകളുടെ സർവീസ് റെയിൽവേ ആരംഭിക്കുമെന്നു സുരേഷ് പ്രഭു പറഞ്ഞു.
കേറ്ററിങ് നയം വരുന്നതോടെ ഗുണനിലവാരമുള്ള ഭക്ഷണം യാത്രക്കാർക്കു ലഭിക്കുമെന്നു ഉറപ്പാക്കാൻ കഴിയും. ഭക്ഷണ സാധനങ്ങൾ തയാറാക്കുന്നതിൽ മേൽനോട്ടമില്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണം. ബേസ് കിച്ചണുകളിൽ യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെയാകും ഇനി ഭക്ഷണം തയാറാക്കി ട്രെയിനുകളിലും സ്റ്റേഷനുകളിലും വിതരണം ചെയ്യുക. സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളെ ഭക്ഷണ വിതരണത്തിൽ പങ്കാളികളാക്കും.
© Copyright 2016 Manoramaonline. All rights reserved.
Feb 27 2017 (19:13)  ട്രെയിനുകളുടെ വൈകിയോട്ടം മാർച്ച് അവസാനത്തോടെ കുറയും: ഡിവിഷനൽ മാനേജർ (m.manoramaonline.com)
back to top
Major Accidents/DisruptionsSR/Southern  -  

News Entry# 294899   Blog Entry# 2180300     
   Tags   Past Edits
Feb 27 2017 (19:13)
Station Tag: Kayamkulam Junction/KYJ added by imaravIndian^/436575

Feb 27 2017 (19:13)
Station Tag: Kottayam/KTYM added by imaravIndian^/436575

Feb 27 2017 (19:13)
Station Tag: Ernakulam Junction (South)/ERS added by imaravIndian^/436575

Posted by: imaravIndian^~  121 news posts
ട്രെയിനുകളുടെ വൈകിയോട്ടം മാർച്ച് അവസാനത്തോടെ കുറയും: ഡിവിഷനൽ മാനേജർ
by  സ്വന്തം ലേഖകൻ 
ManoramaOnline | Monday 27 February 2017 06:46 PM IST
കൊച്ചി∙ തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ട്രെയിനുകളുടെ വൈകിയോട്ടം മാർച്ച് അവസാനത്തോടെ കുറയുമെന്നു ഡിവിഷനൽ റെയിൽവേ മാനേജർ പ്രകാശ് ഭൂട്ടാനി. കായംകുളത്തിനും കോട്ടയത്തിനുമിടയിൽ എട്ട് റെയിൽവേ മേൽപ്പാലങ്ങളുടെയും മാവേലിക്കരയ്ക്കും കായംകുളത്തിനുമിടയിൽ രണ്ട് അടിപ്പാതകളുടെയും നിർമാണം നടന്നുവരികയാണ്.
പാത
...
more...
ഇരട്ടിപ്പിക്കൽ ജോലി നടക്കുന്ന സ്ഥലങ്ങളിൽ വേഗ നിയന്ത്രണം ഏർപ്പെടുത്തിയതാണു ട്രെയിനുകളുടെ വൈകിയോട്ടത്തിനു കാരണം. ഇരട്ടപ്പാതയുടെ പ്രയോജനം ലഭിക്കണമെങ്കിൽ കോട്ടയം ഭാഗത്തു പൂർണമായും ഇരട്ടപ്പാത പൂർത്തിയാകണം. പാളങ്ങൾ മാറ്റി സ്ഥാപിക്കുന്ന ജോലികളും ഇതോടൊപ്പം നടക്കുന്നുണ്ട്. ഇതുവരെ 70 കിലോമീറ്റർ പാളം മാറ്റി കഴിഞ്ഞു. മാർച്ച് അവസാനത്തോടെ ട്രെയിനുകളുടെ വൈകിയോട്ടം കുറയുമെന്നാണു പ്രതീക്ഷ.
© Copyright 2016 Manoramaonline. All rights reserved.

2 posts - Mon Feb 27, 2017 - are hidden. Click to open.

197 views
Apr 23 2017 (12:57)
arung73435   14 blog posts
Re# 2180300-3            Tags   Past Edits
If remove loop track of karunagappalli (KPY)(in PF 1), Varkala(PF 1) and Trippunnithura stations, we can save about 20 minutes of Venad express and other trains and remove unwanted stops
of venad ,malabar ,island expresses.These trains have more number of stops than other.
Feb 27 2017 (19:13)  Train No.06041/06042 Weekly Suvidha Superfast Exp between Ernakulam–Mysuru–Ernakulam with special fare to clear extra rush during #summer (pbs.twimg.com)
back to top
New/Special TrainsSWR/South Western  -  

News Entry# 294898     
   Tags   Past Edits
Feb 27 2017 (19:13)
Station Tag: Mandya/MYA added by Ballari Express~/1060656

Feb 27 2017 (19:13)
Station Tag: KSR Bengaluru City Junction (Bangalore)/SBC added by Ballari Express~/1060656

Feb 27 2017 (19:13)
Station Tag: Jolarpettai Junction/JTJ added by Ballari Express~/1060656

Feb 27 2017 (19:13)
Station Tag: Erode Junction/ED added by Ballari Express~/1060656

Feb 27 2017 (19:13)
Station Tag: Coimbatore Main Junction/CBE added by Ballari Express~/1060656

Feb 27 2017 (19:13)
Station Tag: Ernakulam Junction (South)/ERS added by Ballari Express~/1060656

Feb 27 2017 (19:13)
Station Tag: Mysuru Junction (Mysore)/MYS added by Ballari Express~/1060656

Feb 27 2017 (19:13)
Train Tag: Kollam - Chennai Central Sabarimala Special Fare Special/06042 added by Ballari Express~/1060656

Feb 27 2017 (19:13)
Train Tag: Chennai Central - Kollam Sabarimala Special Fare Special/06041 added by Ballari Express~/1060656

Posted by: Ballari Express~  42 news posts
Train No.06041/06042 Weekly Suvidha Superfast Exp between Ernakulam–Mysuru–Ernakulam with special fare to clear extra rush during #summer
Page#    Showing 1 to 20 of 212 News Items  next>>

Scroll to Top
Scroll to Bottom


Go to Mobile site