പാതയിരട്ടിപ്പിക്കല്‍: ട്രെയിന്‍
ഗതാഗതത്തിനു നിയന്ത്രണം
Story Dated: Friday, April 18, 2014
കൊച്ചി: എറണാകുളം നോര്‍ത്തില്‍ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടു സിഗ്നല്‍ നവീകരണ ജോലികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തിന് 29 വരെ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇക്കാലയളവില്‍ പാസഞ്ചര്‍ ട്രെയിനുകളില്‍ ചിലത് തൃപ്പൂണിത്തുറ, എറണാകുളം ടൌണ്‍, ഇടപ്പള്ളി സ്റ്റേഷനുകളില്‍ നിന്നു സര്‍വീസ് നടത്തും.
പൂര്‍ണ്ണമായി...
more... റദ്ദാാക്കിയവ (പുറപ്പെടുന്ന സമയം ബ്രായ്ക്കറ്റില്‍)
ഏപ്രില്‍ 24 മുതല്‍ 29 വരെ
എറണാകുളം-കായംകുളം പാസഞ്ചര്‍ (11.45)
കായംകുളം-എറണാകുളം (വൈകിട്ട് 4.40)
എറണാകുളം -കൊല്ലം മെമു (5.15)
കൊല്ലം-എറണാകുളം മെമു (11.15)
ഏപ്രില്‍ 20
എറണാകുളം -ആലപ്പുഴ പാസഞ്ചര്‍ (7.30)
എറണാകുളം-കായംകുളം പാസഞ്ചര്‍ (10.00)
കായംകുളം-എറണാകുളം (1.00)
എറണാകുളം -കോട്ടയം (രാത്രി 7.25)
ഏപ്രില്‍ 24
എറണാകുളം- ആലപ്പുഴ (7.30)
കോട്ടയം-എറണാകുളം പാസഞ്ചര്‍ (വൈകിട്ട് 5.15)
കോട്ടയം-എറണാകുളം പാസഞ്ചര്‍ (രാവിലെ 5.15)
ഭാഗികമായി റദ്ദാക്കിയവ
ഏപ്രില്‍ 20,24
ഗുരുവായൂര്‍-പുനലൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടപ്പള്ളി വരെ മാത്രമേ സര്‍വീസ് നടത്തൂ
ഇടപ്പള്ളിയില്‍ നിന്നുള്ള സര്‍വീസുകള്‍
ഏപ്രില്‍ 20ന്
നിസാമുദീന്‍ -എറണാകുളം മംഗള എക്സ്പ്രസ്
ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍ (രാവിലെ 4.50)
ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (6.45)
24ന്
എറണാകുളം പാലക്കാട് മെമു, പാലക്കാട് -എറണാകുളം മെമു
24 മുതല്‍ 29 വരെ
ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍ (1.20)
തൃപ്പൂണിത്തുറയില്‍ നിന്ന് സര്‍വീസ് നടത്തുന്നവ
ഏപ്രില്‍ 24 മുതല്‍ 29 വരെ
എറണാകുളം -തിരുവനന്തപുരം -എറണാകുളം വഞ്ചിനാട് എക്സ്പ്രസ്
കൊല്ലം എറണാകുളം മെമു (10.05), എറണാകുളം കൊല്ലം മെമു (2.50)
കൊല്ലം- എറണാകുളം പാസഞ്ചര്‍ (4.20)
കോട്ടയം-എറണാകുളം പാസഞ്ചര്‍ (വൈകിട്ട് 5.15)
എറണാകുളം ടൌണ്‍ (നോര്‍ത്ത് ) സര്‍വീസ് നടത്തുന്നവ
ഏപ്രില്‍ 24 മുതല്‍ 29 വരെ
എറണാകുളം -കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്
എറണാകുളം-കാരൈക്കല്‍ എക്സ്പ്രസ്
എറണാകുളം -കൊല്ലം പാസഞ്ചര്‍ (വൈകിട്ട് 6.00)
എറണാകുളം -കോട്ടയം പാസഞ്ചര്‍ (7.30)
എറണാകുളം - കോട്ടയം പാസഞ്ചര്‍ (രാത്രി 8.05)
നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍ നോര്‍ത്തില്‍ യാത്ര അവസാനിപ്പിക്കും
കോട്ടയം- എറണാകുളം പാസഞ്ചര്‍ (5.15) , എറണാകുളം -നിലമ്പൂര്‍ റോഡ് പാസഞ്ചറുകള്‍
20, 24 മുതല്‍ 29 വരെ നോര്‍ത്തില്‍ നിന്ന്്
എറണാകുളം ജംക്ഷന് (സൌത്തില്‍) പോകാത്ത ട്രെയിനുകള്‍
ഏപ്രില്‍ 22 മുതല്‍ 29 വരെ
തിരുവനന്തപുരം -ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ്
(27ന് മാത്രം ഷൊര്‍ണൂരേക്കുള്ള വേണാട് സൌത്തിലൂടെ കടന്നു പോകും )
തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള
ആലപ്പുഴ വഴി തിരിച്ചു വിടുന്നവ (ഈ ട്രെയിനുകള്‍ക്ക് അമ്പലപ്പുഴ, ഹരിപ്പാട്, ആലപ്പുഴ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും)
ഏപ്രില്‍ 24ന്
ചെന്നൈ തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്
കന്യാകുമാരി -മുംബൈ സിഎസ്ടി
തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ്
കൊച്ചുവേളി ലോകമാന്യതിലക് എക്സ്പ്രസ്
കണ്ണൂര്‍ -തിരുവനന്തപുരം ജനശതാബ്ദി
26
ബാംഗൂര്‍-കന്യാകുമാരി എക്സ്പ്രസ്
27
നാഗര്‍കോവില്‍ മംഗലാപുരം പരശുറാം എക്സ്പ്രസ്
തിരുവനന്തപുരം -ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ്
28
കൊച്ചുവേളി -ലോകമാന്യതിലക് എക്സ്പ്രസ്
ട്രെയിന്‍ നിയന്ത്രണം
ഏപ്രില്‍ 20ന്
ചെന്നൈ ആലപ്പുഴ എക്സ്പ്രസ് എറണാകുളം ടൌണില്‍ (നോര്‍ത്ത്) ഒന്നേകാല്‍ മണിക്കൂര്‍
ന്യൂഡല്‍ഹി -തിരുവനന്തപുരം കേരള ഇടപ്പള്ളിയില്‍ ഒരു മണിക്കൂര്‍
24ന്
ന്യൂഡല്‍ഹി -തിരുവനന്തപുരം കേരള ഇടപ്പള്ളിയില്‍ ഒരു മണിക്കൂര്‍
ബാംഗൂര്‍ -കന്യാകുമാരി എക്സ്പ്രസ് ആലുവയില്‍ 30 മിനിറ്റ്
ഹൈദരാബാദ്-തിരുവനന്തപുരം ശബരി ഇടപ്പള്ളി 20 മിനിറ്റ്
മംഗലാപുരം നാഗര്‍കോവില്‍ പരശുറാം ഇടപ്പള്ളി ഒരു മണിക്കൂര്‍
25ന്
തിരുവനന്തപുരം -ന്യൂഡല്‍ഹി കേരള തൃപ്പൂണിത്തുറയില്‍ 30 മിനിറ്റ്
ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍ എറണാകുളം ടൌണില്‍ 30 മിനിറ്റ്
26ന്
ന്യൂഡല്‍ഹി -തിരുവനന്തപുരം കേരള ഇടപ്പള്ളിയില്‍ ഒരു മണിക്കൂര്‍
മംഗലാപുരം നാഗര്‍കോവില്‍ പരശുറാം ഇടപ്പള്ളി ഒരു മണിക്കൂര്‍
ഹൈദരാബാദ്-തിരുവനന്തപുരം ശബരി ഇടപ്പള്ളി 45 മിനിറ്റ്
27ന്
തിരുവനന്തപുരം ഹൈദരാബാദ് ശബരി തൃപ്പൂണിത്തുറ 45 മിനിറ്റ്
വൈകാന്‍ സാധ്യതയുള്ളവ
ഏപ്രില്‍ 21, 23 തീയതികളില്‍
തിരുവനന്തപുരം മംഗലാപുരം സെന്‍ട്രല്‍ (16347) ഒരു മണിക്കൂര്‍
തിരുവനന്തപുരം-പാലക്കാട് അമൃത 45 മിനിറ്റ്
ചെന്നൈ-എഗ്മൂര്‍ ഗുരുവായൂര്‍ 45 മിനിറ്റ്