ചിങ്ങവനം-ചെങ്ങന്നൂര്‍, മുളന്തുരുത്തി-കുറുപ്പന്തറ ഭാഗങ്ങളിലെ റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ ജോലി മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ രാകേഷ് മിശ്ര പറഞ്ഞു. റെയില്‍വേ വികസന പദ്ധതികള്‍ വിലയിരുത്താന്‍ കോട്ടയത്ത് എത്തിയതായിരുന്നു അദ്ദേഹം.
ബാക്കി...