Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Admin
 Followed
 Rating
 HJ
 Vote
 Pred
 @
 FM Alert
 Pvt
Forum Super Search
 ↓ 
×
HashTag:
Freq Contact:
Member:
Posting Date From:
Posting Date To:
Blog Category:
Train Type:
Train:
Station:
ONLY with Pic/Vid:
Sort by: Date:     Word Count:     Popularity:     
Public:    Pvt: Monitor:    RailFan Club:    

Search
  Go  
Full Site Search
  Full Site Search  
 
Tue May 22 06:43:08 IST
Home
Trains
ΣChains
Atlas
PNR
Forum
Gallery
News
FAQ
Trips
Login
Feedback
PostPost Trn TipPost Stn TipAdvanced Search

Blog Entry# 3271173
Posted: Apr 05 (08:33)

2 Responses
Last Response: Apr 07 (12:40)
  
Rail News
0 Followers
523 views
New/Special Trains
SR/Southern
Apr 05 (08:32)   എറണാകുളം – രാമേശ്വരം ട്രെയിൻ പ്രതിദിനമാക്കണം: ആവശ്യവുമായി യാത്രക്കാർ

Selva Vignesh*^~   23 news posts
Entry# 3271173   News Entry# 333534         Tags   Past Edits
കൊച്ചി∙ എറണാകുളം-രാമേശ്വരം പ്രത്യേക ട്രെയിന്റെ (06035/36) സമയക്രമം പരിഷ്കരിച്ചു സർവീസ് പ്രതിദിനമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചൊവ്വാഴ്ചകളിൽ രാത്രി 11ന് പുറപ്പെട്ടു പിറ്റേന്നു രാവിലെ 11ന് രാമേശ്വരത്ത് എത്തുന്ന രീതിയിലാണു ഇപ്പോൾ സമയക്രമം. കഴിഞ്ഞ ദിവസമായിരുന്നു ട്രെയിന്റെ ആദ്യ സർവീസ്.
ആദ്യ ട്രിപ്പിൽ സ്ലീപ്പറിൽ 864ൽ 696 സീറ്റുകളും തേഡ് എസിയിൽ 128ൽ 82 സീറ്റുകളും സെക്കൻഡ് എസിയിൽ 48ൽ 24 സീറ്റുകളും ബുക്ക് ചെയ്യപ്പെട്ടു. രാവിലെ ഒൻപതരയോടെ ട്രെയിൻ രാമേശ്വരത്ത് എത്തിയാൽ മാത്രമേ തീർഥാടകർക്കു പ്രയോജനപ്പെടൂവെന്നു ഡിവിഷനൽ റെയിൽവേ യൂസേഴ്സ് കമ്മിറ്റി അംഗം പി.കൃഷ്ണകുമാർ പറഞ്ഞു. ഇപ്പോൾ ക്ഷേത്ര ദർശനത്തിനുശേഷം ധനുഷ്കോടിയും മറ്റു സന്ദർശിച്ചു തിരികെ പോരാൻ യാത്രക്കാർക്കു പ്രയാസമാണെന്നും യാത്രക്കാരുടെ സംഘടനകൾ പറയുന്നു.
മടക്ക ട്രെയിൻ രാമേശ്വരത്തുനിന്നു ബുധനാഴ്ചകളിൽ രാത്രി 11.10ന് പുറപ്പെട്ടു പിറ്റേദിവസം രാവിലെ 12.10നാണ് എറണാകുളത്തു എത്തുന്നത്. രാവിലെ പത്തരയോടെ എറണാകുളത്ത് എത്തുന്ന തരത്തിൽ ഇതു പുനഃക്രമീകരിക്കണമെന്നും
...
more...
ആവശ്യമുണ്ട്. ആദ്യ ട്രിപ്പിൽ 500 ടിക്കറ്റുകളാണു രാമേശ്വരത്തേക്കു മാത്രമായി ബുക്ക് ചെയ്യപ്പെട്ടത്. കേരളത്തിൽനിന്നു രാമേശ്വരത്തേക്കുള്ള ഏക ട്രെയിനാണ് എറണാകുളത്തു നിന്നുള്ളത്. പാലക്കാട്, പഴനി, മധുര വഴിയാണു സർവീസ്.
ഈ സെക്ടറിലെ തിരക്കു കണക്കിലെടുത്തു പ്രതിദിന സർവീസ് വേണമെന്നാണു ആവശ്യം. കൊച്ചിയിൽനിന്നു മധുരയിലേക്കു പോകേണ്ടവർ ഇപ്പോൾ രാത്രി 11.45നുള്ള ഗുരുവായൂർ ചെന്നൈ എക്സ്പ്രസിനെയാണു ആശ്രയിക്കുന്നത്. രാത്രി 11.45ന് എറണാകുളത്തുനിന്നു പുറപ്പെടുന്ന ട്രെയിൻ തിരുവനന്തപുരം, തിരുനെൽവേലി വഴി പിറ്റേദിവസം ഉച്ചയ്ക്കു 11.15നാണു മധുരയിലെത്തുന്നത്. അതേസമയം, രാമേശ്വരം ട്രെയിൻ രാത്രി 11ന് പുറപ്പെട്ടു രാവിലെ 8.10നു മധുരയിൽ എത്തുമെന്നതാണു പ്രധാന നേട്ടം.
ജൂൺ 26 വരെ എല്ലാ ചൊവ്വാഴ്ചകളിലുമാണു ട്രെയിൻ സർവീസ്. സ്റ്റോപ്പുകൾ: ആലുവ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട്, പാലക്കാട് ടൗൺ, പുതുനഗരം, കൊല്ലങ്കോട്, പൊള്ളാച്ചി, ഉദുമൽപേട്ട്, പഴനി, ഡിണ്ടിഗൽ, മധുര, മാനാമധുര, പരമക്കുടി, രാമനാഥപുരം, മണ്ഡപം. ട്രെയിനിനു ഒട്ടൻചത്രം സ്റ്റേഷനിൽ കൂടി സ്റ്റോപ്പ് അനുവദിക്കണമെന്നു എറണാകുളം മാർക്കറ്റ് സ്റ്റാൾ ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രധാന പച്ചക്കറി മാർക്കറ്റായ ഒട്ടൻചത്രത്തിൽ ദിവസവും ഒട്ടേറെ ലോറികളാണു പച്ചക്കറിയുമായി കേരളത്തിലെത്തുന്നത്. ട്രെയിനിനു സ്റ്റോപ്പ് അനുവദിച്ചാൽ വ്യാപാരികൾക്കു സഹായമാകുമെന്നു അസോസിയേഷൻ ചൂണ്ടിക്കാട്ടി.

  
Apr 05 (08:33)
Selva Vignesh*^~   8301 blog posts   185 correct pred (70% accurate)
Re# 3271173-1            Tags   Past Edits
Ernakulam-Rameswaram in its first trip had an occupancy of 80 percent its maiden trip.
Passengers n pilgrim demanded the timing of train reaching at Rameswaram should be alrered to 9am said Divisional railway users union committee member P Krishnakumar.
Of the total 864 berth in Sleeper 696 were filled in total 82 3AC out of 128 and 24 2AC out of 48.
500
...
more...
Sleeper berths were booked to Rameswaram alone.
Similarly the arrival timings at Ernakulam should b changed to 10am instead of 12:15 pm.
Ernakulam is the only train that runs from Kerala to Rameshwaram. The service is through Palakkad, Palani and Madurai.
The demand for daily service is required in this sector. Those who are going to Madurai from Cochin will now have to rely on the Guruvayoor Chennai Express at 11.45 pm. The train which leaves Ernakulam at 11.45 pm will reach Madurai at 11:15 hrs on the afternoon through Tirunelveli. On the other hand, Rameshwaram train will leave at 11 pm and reach Madurai at 8.10 am.

  
1141 views
Apr 07 (12:40)
amansty   2 blog posts   1 correct pred (100% accurate)
Re# 3271173-2            Tags   Past Edits
This Train to be connect Kozikode ,kannoor side through Shornoor Jn

ARP (Advanced Reservation Period) Calculator

Reservations Open Today @ 8am for:
Trains with ARP 10 Dep on: Fri Jun 1
Trains with ARP 15 Dep on: Wed Jun 6
Trains with ARP 30 Dep on: Thu Jun 21
Trains with ARP 120 Dep on: Wed Sep 19

  
  

Rail News

New Trains

Site Announcements

  • Entry# 3416383
    May 14 (12:40PM)


    This an advance announcement of some important changes coming to our Groups. . Pl. read Entry# 2136570 posted more than a year ago. Subsequent to this, some long-pending changes will be introduced in the coming weeks. . At this point, we have many Groups with hundreds of dormant/inactive members who may have left the site...
  • Entry# 3416198
    May 14 (10:27AM)


    The following features have been introduced. Pl. check the relevant screenshots. 1. While Posting News, a new "Fetch Article" button has been added. After you paste the URL in the box, clicking the button will fetch the News Title, Article and all the pics from the page. The Article and Title will...
  • Entry# 3361218
    Apr 29 (10:59PM)


    We shall be having the IRI Moving Convention this year - ONE week long. Route: BCT -> ADI -> JP -> NDLS -> BSB -> HWH -> MAS -> SBC. Dates: July 9 to July 17 Jul 9: BCT -> ADI Jul 10: ADI -> JP Jul 11: JP -> NDLS Jul 12: NDLS -> BSB Jul 13:...
  • Entry# 2547009
    Oct 16 2017 (10:21PM)


    As per the recent post , the new Pax Login feature has now been introduced. Here are the details of the feature set. . 1. Now you may login to the site as a Member or a Passenger, or BOTH Member & Passenger at the same time. Passenger login is called "Pax Login"...
  • Entry# 2517609
    Oct 11 2017 (09:33AM)


    As detailed here , last month, some changes were made to the PNR section. In the next phase of this rollout, we shall be further separating "Passengers" from "Members". . 1. "Passengers" will be able to login using ONLY their PNRs (no password). We shall have a Pax Login above the current...
  • Entry# 2418661
    Sep 25 2017 (07:09AM)


    @all: There are some changes coming to the PNR Forum. 1. All PNRs will be anonymized, i.e. you won't see who posted the PNRs or search PNRs by Traveller. This is to better protect the confidentiality of travelling members and their travel plans. However, members will still be able to search their OWN...
Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.