Forum Super Search
 ♦ 
×
HashTag:
Member:
Posting Date From:
Posting Date To:
Train Type:
Train:
Station:
ONLY with Pic/Vid:
Sort by: Date:     Word Count:     Popularity:     
Public:    Pvt: Monitor:    RailFan Club:    

Search
  Go  
Full Site Search
  Search  
 
Sat Aug 19, 2017 02:07:27 ISTHomeTrainsΣChainsAtlasPNRForumGalleryNewsFAQTripsLoginFeedback
Sat Aug 19, 2017 02:07:27 IST
PostPostPost Trn TipPost Trn TipPost Stn TipPost Stn TipAdvanced Search
Filters:

Blog Posts by harishpillai
Page#    4 Blog Entries  
  
General Travel
0 Followers
786 views
Jun 07 2015 (12:03)  
 

harishpillai   4 blog posts   3 correct pred (33% accurate)
Entry# 1502869            Tags   Past Edits
ഓണത്തിന് രണ്ട് പുതിയ ട്രെയിനുകൾ
തിരുവനന്തപുരം: ഓണത്തിന് കേരളത്തിൽ പുതിയ രണ്ടു ട്രെയിനുകൾ ഓടിത്തുടങ്ങും. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്ന് ജമ്മു കാശ്മീരിലേക്കുള്ള വൈഷ്ണോദേവി – കൊച്ചുവേളി എക്‌സ്‌പ്രസും തിരുവനന്തപുരം – ഇൻഡോർ എക്‌സ്‌പ്രസും. രണ്ടും പ്രതിവാര സർവീസുകളായിരിക്കും.
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ജമ്മു കാശ്‌മീരിലെ തീർത്ഥാടന കേന്ദ്രമായ വൈഷ്ണോദേവിയുമായി ബന്ധിപ്പിക്കുന്നതാണ് വൈഷ്ണോദേവി – കൊച്ചുവേളി എക്‌സ്‌പ്രസ്. ഇപ്പോൾ പ്രത്യേക സർവീസായ തിരുവനന്തപുരം – ഇൻഡോർ എക്‌സ്‌പ്രസ് സ്ഥിരമാക്കും. രണ്ടു ട്രെയിനുകളും ഏതു ദിവസങ്ങളിൽ സർവീസ് നടത്തണമെന്ന് റെയിൽവേ ടൈംടേബിൾ കമ്മിറ്റി തീരുമാനിക്കും.
ധൻബാദ് – ആലപ്പുഴ
...
more...
എക്‌സ്‌പ്രസിന്റെ മടക്കയാത്രയിൽ പാലക്കാട് മുതൽ ആലപ്പുഴ വരെയുള്ള ഇഴച്ചിൽ ഒഴിവാക്കും. തിരുവനന്തപുരം ഡിവിഷനിൽ പല സ്റ്റേഷനുകളിലും ഈ വണ്ടി പിടിച്ചിടുന്നതിൽ യാത്രക്കാർക്ക് പ്രതിഷേധമുണ്ട്. ഉച്ചകഴിഞ്ഞ് രണ്ടിന് പാലക്കാട് ജംഗ്‌ഷൻ സ്റ്റേഷനിൽ എത്തുന്ന ഈ ട്രെയിൻ 8.20ന് ആണ് ആലപ്പുഴയിൽ എത്തുന്നത്. ട്രെയിൻ പാലക്കാട് ജംഗ്ഷനിൽ എത്തുന്ന സമയം വൈകിപ്പിക്കുകയും പാലക്കാട് – ആലപ്പുഴ റൂട്ടിലെ അധികസമയം ഒഴിവാക്കുകയും ചെയ്യും.
വൈകിട്ട് ആറിനു പുറപ്പെടുന്ന എറണാകുളം – ഷൊർണൂർ പാസഞ്ചറിന്റെ സമയം മാറ്റുന്നതും ടൈം ടേബിൾ കമ്മിറ്റിചർച്ച ചെയ്‌തു

  
739 views
Jun 07 2015 (12:13)
Jayan*^~   275 blog posts   1219 correct pred (73% accurate)
Re# 1502869-1            Tags   Past Edits
So one of the longest and most awaiting train to be introduced soon KCVL-SVDK exp. Very good move.
  
General Travel
0 Followers
409 views
Aug 14 2014 (09:26)  
 

harishpillai   4 blog posts   3 correct pred (33% accurate)
Entry# 1187308            Tags   Past Edits
തിരുവനന്തപുരം-നിസാമുദ്ദീന്‍, വണ്ടികളുടെ സമയക്രമമായി
യു.പി.എ. സര്‍ക്കാറിന്റെ ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച തിരുവനന്തപുരം-നിസാമുദ്ദീന്‍, തിരുവനന്തപുരം-ബാഗ്ലൂര്‍ തീവണ്ടികളുടെ സമയക്രമമായി. എന്‍.ഡി.എ. ബജറ്റില്‍ പ്രഖ്യാപിച്ച ബാംഗ്ലൂര്‍-മംഗലാപുരം, കാസര്‍കോട്-ബൈന്ദൂര്‍ പാസഞ്ചറിന്റെയും സമയം തീരുമാനിച്ചു. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ ചേര്‍ന്ന റെയില്‍വേ ടൈം ടേബിള്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മുന്‍ റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഇടക്കാല ബജറ്റിലാണ് തിരുവനന്തപുരം-നിസാമുദ്ദീന്‍ വണ്ടികള്‍ പ്രഖ്യാപിച്ചത്.
തിരുവനന്തപുരത്തു നിന്ന് കോട്ടയം വഴി ശനിയാഴ്ചയും ആലപ്പുഴ വഴി ബുധനാഴ്ചയുമായി നിസാമുദ്ദീനിലേക്ക് ആഴ്ചയില്‍ രണ്ട് വണ്ടികള്‍ ഓടും. തിരുവനന്തപുരത്ത് നിന്ന് ശനിയാഴ്ച പുലര്‍ച്ചെ 12.30ന് പുറപ്പെടുന്ന വണ്ടി (നമ്പര്‍-22653) തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് നിസാമുദ്ദീനില്‍ എത്തും. അന്ന് തന്നെ കാലത്ത് 10.05ന് നിസാമുദ്ദീനില്‍ നിന്ന് തിരിക്കുന്ന വണ്ടി( 22654) ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവനന്തപുരത്തെത്തും. ഈ രണ്ട് സര്‍വീസുകളും കോട്ടയം വഴിയായിരിക്കും ഓടുക.
ബുധനാഴ്ച
...
more...
രാത്രി ഒരു മണിക്കാണ് ആലപ്പുഴ വഴിയുള്ള വണ്ടി (22655) തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. ഇത് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് നിസാമുദ്ദീന്‍ സ്റ്റേഷനിലെത്തും. വെള്ളിയാഴ്ച കാലത്ത് 10.05ന് നിസാമുദ്ദീനില്‍ നിന്ന് തിരിക്കുന്ന വണ്ടി( 22656) ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്ത് തിരിച്ചെത്തും. ഈ വണ്ടിയില്‍ എത്ര കോച്ചുകളുണ്ടാവുമെന്നോ എന്നു മുതല്‍ ഓടിത്തുടങ്ങുമെന്നോ തീരുമാനിച്ചിട്ടില്ല. പുതിയ റേക്ക് കിട്ടുന്നതിനുസരിച്ചാവും വണ്ടി ഓടുക എന്നാണ് റെയില്‍വേ ഉന്നതോദ്യോഗസ്ഥര്‍ പറയുന്നത്.
  
★  General Travel
0 Followers
1163 views
Mar 05 2014 (09:32)   22634/Hazrat Nizamuddin - Thiruvananthapuram Central SF Express
 

harishpillai   4 blog posts   3 correct pred (33% accurate)
Entry# 1014258            Tags   Past Edits
WOW!I got confirmed tkt frm ST To Kyj .I think the first tkt frm ST is mine.PNR XXXXXX8010

  
907 views
Mar 05 2014 (23:29)
RosH*^   4521 blog posts   26865 correct pred (63% accurate)
Re# 1014258-1            Tags   Past Edits
Hav u posted the pnr

  
879 views
Mar 05 2014 (23:51)
Sankalp Sharma*^~   4275 blog posts   8702 correct pred (68% accurate)
Re# 1014258-2            Tags   Past Edits
From st to ??
Pst the pnt in pnr forum
  
General Travel
0 Followers
871 views
Mar 04 2014 (13:21)   22634/Hazrat Nizamuddin - Thiruvananthapuram Central SF Express
 

harishpillai   4 blog posts   3 correct pred (33% accurate)
Entry# 1013490            Tags   Past Edits
Reservation from NZM not yet started?

  
825 views
Mar 04 2014 (14:04)
22913 Bandra Patna Humsafar Express*^~   32219 blog posts   70212 correct pred (81% accurate)
Re# 1013490-1            Tags   Past Edits
No
from NZM res. not started
Page#    4 Blog Entries  

ARP (Advanced Reservation Period) Calculator

Reservations Open Today @ 8am for:
Trains with ARP 10 Dep on: Tue Aug 29
Trains with ARP 15 Dep on: Sun Sep 3
Trains with ARP 30 Dep on: Mon Sep 18
Trains with ARP 120 Dep on: Sun Dec 17

  
  

Rail News

New Trains

Site Announcements

 • Entry# 2175399
  Feb 23 2017 (01:22PM)


  There has recently been a lot of frustration among RFs when their Station Pics, Loco Pics, Train Pics get rejected because the "number is not showing", "shed is not visible", the loco/train is at a distance, Train Board is too small, "better pic available", etc. . To address this issue, effective tomorrow, ALL...
 • Entry# 2165159
  Feb 15 2017 (09:53AM)


  A minor update, but may impact many members: Hereafter, FMs will be able to delete invalid Red Flags on Imaginary trains. Red Flags can be removed by FMs, only against specific complaints filed against the blog. This does not give all members the right to complain against EVERY single red flag they...
 • Entry# 2155798
  Feb 08 2017 (11:40AM)


  -@all members: As of recently, there has been a trend whereby minor name updates of Trains/Stations - whether such and such regional name should be there or not, whether the train should be called "Abc Express" or "Abc Superfast Express", etc. are threatening to take over the majority of Timeline entries. Also,...
 • Entry# 2147631
  Feb 01 2017 (11:05AM)


  A new experimental feature is being introduced called BotD - "Blog of the Day". The rules are: . 1. Replies are not eligible - only the Top Blog. 2. ONLY Blogs posted today (the day of the vote) are eligible. 3. Every member has ONE vote. In the course of the day, you may keep...
 • Entry# 2136570
  Jan 23 2017 (12:25AM)


  Several new features have been introduced recently to the Forum, and we are forever striving to make Member experience here more productive and satisfying. With the recent introduction and success of the new FM System, it has been observed that small groups of highly involved and enthusiastic members are far more...
 • Entry# 2134907
  Jan 21 2017 (02:46PM)


  It has been over 2 weeks since the appointment of the current batch of FMs and 750 Complaints have been handled so far. It gives me immense pleasure in congratulating them for running the team diligently, professionally, competently and above all, without a shred of controversy or bias. The FM position...
Scroll to Top
Scroll to Bottom


Go to Mobile site
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.