News Super Search
 ♦ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  
Full Site Search
  Search  
 
Tue Jul 25, 2017 10:20:46 ISTHomeTrainsΣChainsAtlasPNRForumGalleryNewsFAQTripsLoginFeedback
Tue Jul 25, 2017 10:20:46 IST
Advanced Search
Trains in the News    Stations in the News   
<<prev entry    next entry>>
News Entry# 288023
  
Dec 08 2016 (19:25)  കൊച്ചി മെട്രോയ്ക്കു ഡിഎസ്ഒ അനുമതി; സുരക്ഷാ പരിശോധനയ്ക്കു സജ്ജം (www.manoramaonline.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 288023     
   Tags   Past Edits
Dec 08 2016 (7:25PM)
Station Tag: Ernakulam Junction (South)/ERS added by MCPNBR~/261443

Posted by: MCPNBR~  413 news posts
കൊച്ചി മെട്രോയ്ക്കു ഡിഎസ്ഒ അനുമതി; സുരക്ഷാ പരിശോധനയ്ക്കു സജ്ജം
Thursday 08 December 2016 04:10 PM IST
കൊച്ചി ∙ കൊച്ചി മെട്രോയ്ക്കു റയിൽവേ ഡിസൈൻ ആൻഡ് സേഫ്റ്റി ഒാർഗനൈസസേഷന്റെ (ഡിഎസ്ഒ) അനുമതി ലഭിച്ചു. മെട്രോയുടെ പരീക്ഷണ ഒാട്ടം പരിശോധിച്ച ശേഷം പോരായ്മകളൊന്നും ഇല്ലെന്നുള്ള സർട്ടിഫിക്കറ്റ് ആണിത്. ഇതോടെ റയിൽവേ സുരക്ഷാ കമ്മീഷണറുടെ പരിശോധനയ്ക്കു കൊച്ചി മെട്രോ സജ്ജമായി. സ്റ്റേഷനുകൾ ഉൾപ്പെടെ എല്ലാം പൂർത്തിയായ ശേഷമാണു സുരക്ഷാ കമ്മീഷണറുടെ പരിശോധന നടത്തുക. അതിലും വിജയിച്ചാൽ മെട്രോയിൽ ആളെക്കയറ്റി സർവ്വീസ് ആരംഭിക്കാം. അടുത്ത ഏപ്രിലിൽ (വിഷുവിന്) ആണ് ആലുവ മുതൽ പാലാരിവട്ടം വരെയുള്ള മെട്രോ കമ്മീഷനിങിനു സമയം തീരുമാനിച്ചിട്ടുള്ളത്.
Scroll to Top
Scroll to Bottom


Go to Mobile site
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.