Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Admin
 Followed
 Rating
 Correct
 Wrong
 Stamp
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  

Railgarion ki Devi, Nanda Devi AC ko pranaam - Sunaina Malhotra

Full Site Search
  Full Site Search  
 
Wed Jan 29 19:15:41 IST
Home
Trains
ΣChains
Atlas
PNR
Forum
Stream
Gallery
News
FAQ
Trips/Spottings
Login
Feedback
Advanced Search
<<prev entry    next entry>>
News Entry# 396350
  
കൊച്ചി∙ എറണാകുളം – വള്ളത്തോൾ നഗർ സെക്‌ഷനിൽ ഡിസംബർ 10 മുതൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു.ഭാഗികമായി റദ്ദാക്കിയവ∙ 56605 കോയമ്പത്തൂർ തൃശൂർ പാസഞ്ചർ 9,10,13,14 തീയതികളിൽ ഷൊർണൂർ വരെ മാത്രം∙ 56603 തൃശൂർ കണ്ണൂർ പാസഞ്ചർ 10,11,14,15 തീയതികളിൽ ഷൊർണൂരിൽ നിന്നു സർവീസ് ആരംഭിക്കും∙ 56376 എറണാകുളം ഗുരുവായൂർ പാസഞ്ചർ 9,10,13 തീയതികളിൽ തൃശൂർ വരെ മാത്രം∙ 56365 ഗുരുവായൂർ പുനലൂർ പാസഞ്ചർ 10,11,14 തീയതികളിൽ തൃശൂരിൽ നിന്ന് സർവീസ് ആരംഭിക്കും.∙ 56366 പുനലൂർ ഗുരുവായൂർ പാസഞ്ചർ 9,10,13 തീയതികളിൽ തൃശൂർ വരെ മാത്രം∙ 56371 ഗുരുവായൂർ എറണാകുളം പാസഞ്ചർ 10,11,14 തീയതികളിൽ തൃശൂരിൽ നിന്ന് സർവീസ് ആരംഭിക്കും.നിയന്ത്രണം∙ 22149 എറണാകുളം – പുണെ ബൈവീക്ക്‌ലി എക്സ്പ്രസ് 10,17,24 തീയതികളിൽ ഒന്നര മണിക്കൂറോളം ഇടപ്പളളിക്കും തൃശൂരിനുമിടയിൽ പിടിച്ചിടും.∙ 22655 തിരുവനന്തപുരം നിസാമുദ്ദീൻ എക്സ്പ്രസ് 11,18,25 തീയതികളിൽ ഒന്നര മണിക്കൂറോളം എറണാകുളത്തിനും ഒല്ലൂരിനുമിടയിൽ പിടിച്ചിടും.∙ 16127 ചെന്നൈ ഗുരുവായൂർ എക്സ്പ്രസ് 10,11,14,15,16,17,18,21,22,23,34,25,28 തീയിതകളിൽ ചേർത്തലയ്ക്കു തൃശൂരിനുമിടയിൽ ഒന്നര മുതൽ 2 മണിക്കൂർ വരെ പിടിച്ചിടും.∙ 22653 തിരുവനന്തപുരം നിസാമുദ്ദീൻ എക്സ്പ്രസ് 14,21 തീയതികളിൽ ഒരു മണിക്കൂറോളം ആലുവയ്ക്കും ഒല്ലൂരിനുമിടയിൽ പിടിച്ചിടും.∙ 22114 കൊച്ചുവേളി ലോകമാന്യതിലക് ബൈവീക്ക്‌ലി എക്സ്പ്രസ് 16, 23, 28 തീയതികളിൽ ഒരു മണിക്കൂറോളം എറണാകുളത്തിനും പുതുക്കാടിനുമിടയിൽ പിടിച്ചിടും.
Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy