News Super Search
 ♦ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  
Full Site Search
  Search  
 
Wed Jan 17, 2018 17:26:35 ISTHomeTrainsΣChainsAtlasPNRForumGalleryNewsFAQTripsLoginFeedback
Wed Jan 17, 2018 17:26:35 IST
Advanced Search
Trains in the News    Stations in the News   
<<prev entry    next entry>>
News Entry# 287778
  
Dec 06 2016 (10:26)  memu - 30 പാസഞ്ചര്‍ വണ്ടികള്‍ മെമുവാക്കിയേക്കും - Kerala-Mathrubhumi (www.mathrubhumi.com)
back to top
Other News

News Entry# 287778   Blog Entry# 2082054     
   Past Edits
Dec 06 2016 (10:26AM)
Station Tag: Thrissur (Trichur)/TCR added by MCPNBR~/261443

Dec 06 2016 (10:26AM)
Station Tag: Alappuzha (Alleppey)/ALLP added by MCPNBR~/261443

Dec 06 2016 (10:26AM)
Station Tag: Kollam Junction (Quilon)/QLN added by MCPNBR~/261443

Dec 06 2016 (10:26AM)
Station Tag: Kottayam/KTYM added by MCPNBR~/261443

Dec 06 2016 (10:26AM)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR~/261443

Dec 06 2016 (10:26AM)
Station Tag: Ernakulam Junction (South)/ERS added by MCPNBR~/261443

Dec 06 2016 (10:26AM)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR~/261443

Dec 06 2016 (10:26AM)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

Dec 06 2016 (10:26AM)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443
Posted by: MCPNBR~  472 news posts
 
 
30 പാസഞ്ചര് വണ്ടികള് മെമുവാക്കിയേക്കും സമയനഷ്ടവും ഇന്ധനനഷ്ടവും ഒഴിവാകും......
ഷൊര്ണൂര്/പാലക്കാട്: തിരക്കേറിയ സമയങ്ങളിലെ പാസഞ്ചര് തീവണ്ടികള് മെമു സര്വീസാക്കി മാറ്റാന് റെയില്വേ ആലോചിക്കുന്നു. ഓഫീസ് സമയങ്ങളിലെ യാത്രക്കാരുടെയും സീസണ് ടിക്കറ്റ് യാത്രക്കാരുടെയും സൗകര്യം കണക്കിലെടുത്താണ് ഈ നടപടി. ഇതോടെ കേരളത്തിലെ യാത്രാപ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകും.......
മെമു വരുന്നതോടെ ഡീസല് എന്ജിനുകളും സമയനഷ്ടവും മലിനീകരണവും കുറയ്ക്കാനാവും. സംസ്ഥാനത്തിന്റെ തെക്ക്, വടക്ക് ഭാഗങ്ങളിലേക്കും കോയമ്പത്തൂര് ഭാഗത്തേക്കുമുളള 30 പാസഞ്ചര് തീവണ്ടികള് മെമുവാക്കുകയാണ് ലക്ഷ്യം. ഇതുമൂലം വന് സാമ്പത്തികലാഭം റെയില്വേ പ്രതീക്ഷിക്കുന്നുണ്ട്. മെമു വണ്ടികള്ക്ക് മുമ്പിലും പിന്നിലും ഇലക്ട്രിക് എന്ജിനുള്ളതിനാല് പ്രത്യേക ട്രാക്കുകളും ഇവയ്ക്കായി ഒഴിച്ചിടേണ്ടിവരില്ല. എഞ്ചിന് മാറ്റേണ്ടാത്തതിനാല് സമയനഷ്ടവുമുണ്ടാകില്ല. അതേസമയം ചെറുവത്തൂര് വരെ വൈദ്യുതീകരണം പൂര്ത്തിയായെങ്കിലും സബ്സ്റ്റേഷനുകളുടെ പ്രവൃത്തികള് പൂര്ത്തിയായിട്ടില്ല. ഇതിനുശേഷം മംഗലാപുരം വരെയുള്ള വൈദ്യുതീകരണവുo നടത്തേണ്ടതുണ്ട്. പിന്നീട് നിലമ്പൂര് പാതയും വൈദ്യുതീകരിക്കണം. മെമു വണ്ടികളാകുന്നതോടെ എക്സ്പ്രസ് തീവണ്ടികള് വൈകുന്ന
...
more...
പ്രശ്നവും പരിഹരിക്കാനാവും. പലപ്പോഴും എന്ജിന് മാറ്റത്തിനായി രണ്ട് ട്രാക്കുകളില് വണ്ടികള് നില്ക്കുമ്പോള് ദീര്ഘദൂരവണ്ടികള് അടുത്ത സ്ഥലത്ത് പിടിച്ചിടുകയാണ് പതിവ്. ഇത്തരം പ്രശ്നമെല്ലാം മെമുവായി മാറുന്നതോടെ ഇല്ലാതാകും.......
പാലക്കാട്: പാലക്കാട് റെയില്വേ മെമു ഷെഡ്ഡ് വിപുലീകരിക്കുന്നു. നിലവിലുള്ള 100 മീറ്റര് ഷെഡ്ഡ് ഇരട്ടി വലുതാക്കും. ഇതിന് ബജറ്റില് 14.02 കോടി ട്ടുണ്ട്. പദ്ധതിക്ക് അന്തിമാനുമതി ഉടന് ലഭിക്കുമെന്നാണ് റെയില്വേ അധികൃതര് നല്കുന്ന സൂചന. നിലവില്, ഒരേസമയം മെമു തീവണ്ടിയുടെ നാല് ബോഗികളുടെ അറ്റകുറ്റപ്പണിയാണ് നടത്താനാവുക. കൂടുതല് പാസഞ്ചര് വണ്ടികള് മെമുവാക്കുന്നതിന്റെ മുന്നോടിയായാണ് വിപുലീകരണമെന്നാണ് സൂചന. ഇത് നടപ്പാകുന്നതോടെ എട്ട് ബോഗികള്, അതായത് ഒരു മെമുവണ്ടി മുഴുവനായി അറ്റകുറ്റപ്പണി നടത്താനാകും. നിലവില് പാലക്കാട്ടുവഴി നാല് മെമു വണ്ടികള് എട്ട് സര്വീസുകള് നടത്തുന്നുണ്ട്.

  
5338 views
Dec 06 2016 (14:19)
imaravIndian^~   838 blog posts   315 correct pred (78% accurate)
Re# 2082054-1            Tags   Past Edits
Thall level mathrubhumi
Scroll to Top
Scroll to Bottom


Go to Mobile site
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.