തുറവൂര്‍: ഏറനാട് എക്സപ്രസ്സ് പിടിച്ചിട്ട് ജനശതാബ്ദി കടത്തി വിട്ടത്തില്‍ പ്രതിഷേധിച്ച് ഏറനാട് എക്സപ്രസ്സിലെ യാത്രക്കാര്‍ ജനശതാബ്ദി എക്സ്പ്രസ് തടഞ്ഞു. ആലപ്പുഴ തുറവൂര്‍ സ്റ്റേഷനിലാണ് സംഭവം. പുലര്‍ച്ചെ 3.35ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ഏറനാട് ആറ്...