Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Admin
 Followed
 Rating
 Correct
 Wrong
 Stamp
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  

WAP-7 - दिल तुझपे कुर्बान

Full Site Search
  Full Site Search  
 
Thu Oct 17 13:16:48 IST
Home
Trains
ΣChains
Atlas
PNR
Forum
Stream
Gallery
News
FAQ
Trips/Spottings
Login
Feedback
Post BlogPost Stn TipUpload Stn PicAdvanced Search

KTYM/Kottayam (3 PFs)
കോട്ടയം     कोट्टयम
[Nagambadom]

Track: Construction - Electric-Line Doubling

Railway Station Road, Nagambadom, Kottayam Tel: 0481 2563535
State: Kerala


Zone: SR/Southern   Division: Thiruvananthapuram (Trivandrum)

No Recent News for KTYM/Kottayam
Nearby Stations in the News
Type of Station: Regular
Number of Platforms: 3
Number of Halting Trains: 84
Number of Originating Trains: 4
Number of Terminating Trains: 4
Rating: 4.4/5 (102 votes)
cleanliness - good (13)
porters/escalators - good (13)
food - excellent (12)
transportation - excellent (13)
lodging - good (12)
railfanning - good (13)
sightseeing - excellent (13)
safety - excellent (13)

Nearby Stations

KFQ/Kumaranallur 3 km     CGV/Chingavanam 9 km     ETM/Ettumanur 10 km     CGY/Changanassery 18 km     KRPP/Kuruppanthara 18 km     KDTY/Kaduturutti Halt 21 km     VARD/Vaikom Road 25 km     TRVL/Tiruvalla 26 km     PVRD/Piravom Road 31 km     CNGR/Chengannur 35 km    

Station News

Page#    Showing 1 to 20 of 138 News Items  next>>
  
Sep 21 (11:04) കൂകിപ്പായണം കേരളത്തിന് (www.mathrubhumi.com)
Other News
SR/Southern
0 Followers
2791 views

News Entry# 391591  Blog Entry# 4433944   
  Past Edits
Sep 21 2019 (11:05)
Station Tag: Ernakulam Junction (South)/ERS added by MCPNBR~/261443

Sep 21 2019 (11:05)
Station Tag: Kollam Junction (Quilon)/QLN added by MCPNBR~/261443

Sep 21 2019 (11:05)
Station Tag: Alappuzha (Alleppey)/ALLP added by MCPNBR~/261443

Sep 21 2019 (11:05)
Station Tag: Kottayam/KTYM added by MCPNBR~/261443

Sep 21 2019 (11:05)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR~/261443
‌അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കാത്തതിന്റെ തിക്താനുഭവങ്ങളാണ് സംസ്ഥാനത്തിന്റെ റെയിൽവേ വികസനത്തിന് തിരിച്ചടിയായത്. പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഫലപ്രാപ്തയിലെത്തിയിട്ടില്ല. പാത ഇരട്ടിപ്പിക്കൽ, സ്റ്റേഷനുകളുടെ സൗകര്യങ്ങൾ വർധിപ്പിക്കുക, തീവണ്ടികളിൽ കോച്ചുകൾ കൂട്ടുക, കൂടുതൽ മെമു, പാസഞ്ചർ തീവണ്ടികൾ അനുവദിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. സ്ഥലമേറ്റെടുക്കലാണ് പാത ഇരട്ടിപ്പിക്കലിന്റെ പ്രധാന തടസ്സം. കൃത്യസമയത്ത് സ്ഥലമേറ്റെടുത്ത് നൽകാൻ കഴിയുന്നില്ല.
പ്രാദേശികമായ എതിർപ്പുകൾ ഒഴിവാക്കി സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കാൻ ജനപ്രതിനിധികളുടെയും സംസ്ഥാനസർക്കാരിന്റെയും ഇടപെടൽ അനിവാര്യമാണ്. റെയിൽവേ ബജറ്റിൽ സംസ്ഥാനത്തിനുള്ള വിഹിതം കുറയുന്നതും ജനപ്രതിനിധികൾ ശ്രദ്ധിക്കേണ്ടതുണ്ട്. 2017-’18-ൽ 1,206 കോടി കിട്ടിയപ്പോൾ 2018-’19-ൽ 9,23 കോടിയായി ബജറ്റ് വിഹിതം കുറഞ്ഞു. എറണാകുളം-ഷൊർണൂർ മൂന്നാം പാതയ്ക്ക് 1518 കോടി രൂപയാണ് എസ്റ്റിമേറ്റ്. ഇതിൽ പ്രാരംഭപ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപയാണ് അനുവദിച്ചത്. 116 കിലോമീറ്റർ നീളമുള്ള അങ്കമാലി-എരുമേലി  ശബരി പാതയ്ക്കും ഒരു കോടിയാണ് വകയിരുത്തിയത്.  റെയിൽവേ വികസനം ചർച്ച ചെയ്യാനുള്ള എം.പി.മാരുടെ യോഗം തിരുവനന്തപുരത്ത് സെപ്റ്റംബർ 18-ന് നടക്കുകയാണ്. കേരളത്തിന്റെ പ്രശ്നങ്ങളും പരാധീനതകളു അവിടെ ഉയർന്നുകേൾക്കണം. ജനങ്ങൾ കാതോർത്തിരിക്കുന്നു...
പാത
...
more...
ഇരട്ടിപ്പിക്കലിൽ തട്ടി വഴിമുട്ടുന്ന വികസനം  ഏറ്റുമാനൂർ-ചിങ്ങവനം
മംഗളൂരു-കോട്ടയം-തിരുവനന്തപുരം 620 കിലോമീറ്റർ റെയിൽപ്പാതയിൽ 602 കിലോമീറ്ററും ഇരട്ടപ്പാതയാണ്. ഇരുവശത്തേക്കും തടസ്സമില്ലാതെ  തീവണ്ടികളോടിക്കാം. എന്നാൽ, കോടികൾ മുടക്കിയ ഇരട്ടപ്പാതയുടെ പ്രയോജനം ഏറ്റുമാനൂർ-കോട്ടയം-ചിങ്ങവനം ഭാഗത്തെ 18 കിലോമീറ്റർ ഒറ്റവരിപ്പാത കാരണം നഷ്ടമാകുകയാണ്.
ഇരട്ടപ്പാതയിൽവരുന്ന തീവണ്ടികൾ സമയംക്രമീകരിച്ച് ഒറ്റവരിപ്പാതയിലൂടെ കടത്തിവിടേണ്ടിവരും. ഇവിടെയും ഇരട്ടപ്പാത നിർമിച്ചാൽ ഡിവിഷനിലെ തീവണ്ടികളുടെ വൈകിയോട്ടം 40 ശതമാനം പരിഹരിക്കാനാകും. പല തീവണ്ടികളുടെയും യാത്രാസമയം കുറയ്ക്കാനുമാകും.സ്ഥലമേറ്റെടുക്കലാണ് പ്രധാന തടസ്സം. 2017-ൽ നാല് ഹെക്ടർ റെയിൽവേക്ക്‌ കൈമാറേണ്ടതായിരുന്നു. ഒക്ടോബറിൽ നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നാണ് റവന്യൂ അധികൃതർ പറയുന്നത്. ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കുന്നതിലെ കാലതാമസം തുടരുകയാണ്. സ്ഥലമേറ്റെടുത്തു നൽകിയാൽ മാത്രമേ റെയിൽവേക്ക്‌ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാനാകുകയുള്ളൂ. ജനപ്രതിനിധികളുടെയും സംസ്ഥാന സർക്കാരിന്റെയും ഇടപെടൽ ഇതിൽ നിർണായകമാണ്.  എറണാകുളം-ഹരിപ്പാട്ആലപ്പുഴ വഴിയുള്ള തീരദേശപാത ഇരട്ടിയാക്കാനുള്ള നിർദേശത്തിന് 20 വർഷത്തിലേറെ പഴക്കമുണ്ട്. എറണാകുളം-ഹരിപ്പാട് പാതയിലെ 87 കിലോമീറ്ററാണ് ഇരട്ടിപ്പാത ഒരുക്കേണ്ടത്. കായംകുളത്തുനിന്ന് ഹരിപ്പാട് വരെയുള്ള 13 കിലോമീറ്റർ മാത്രമാണ് ഇരട്ടപ്പാതയൊരുക്കാൻ കഴിഞ്ഞിട്ടുള്ളത്. എഴുപുന്നമുതൽ  അമ്പലപ്പുഴ വരെയുള്ള ഭാഗം ജനസാന്ദ്രതയേറിയ മേഖലയാണ്. ഇവിടെ സ്ഥലമേറ്റെടുക്കൽ ബുദ്ധിമുട്ടാണ്. ഹരിപ്പാട്, അമ്പലപ്പുഴ മേഖലയിലാണ് നിർമാണപ്രവർത്തനങ്ങൾ നടക്കുന്നത്. സ്ഥലമേറ്റെടുത്താൽ പെട്ടെന്ന് ട്രാക്ക് സജ്ജീകരിക്കാനാകും. ഹരിപ്പാട്-അമ്പലപ്പുഴ ഭാഗത്തെ 18 കിലോമീറ്റർ പാത ഇരട്ടിപ്പിക്കലിന് മാത്രമാണ് അനുമതി ലഭിച്ചത്. 21 കോടി രൂപയാണ് ഇതിനനുവദിച്ചത്. തിരുവനന്തപുരം-നാഗർകോവിൽതിരുവനന്തപുരം-നാഗർകോവിൽ 86 കിലോമീറ്റർ പാതയാണ് ഇരട്ടിപ്പിക്കാനുള്ളത്. സ്ഥലമേറ്റെടുക്കലിന് സർവേ പൂർത്തിയായി. വിജ്ഞാപനമിറങ്ങി. തുടർ നടപടികൾക്ക് ഒരുവർഷം വേണ്ടിവരും. പാറശ്ശാല വരെയുള്ള സംസ്ഥാനാതിർത്തിയിലെ സ്ഥലമേറ്റെടുക്കലിനാണ് കാലതാമസമുള്ളത് നേമം, കൊച്ചുവേളി ടെർമിനലുകൾതിരുവനന്തപുരം ഡിവിഷന്റെ പ്രധാന സ്റ്റേഷനുകളിലൊന്നായ തിരുവനന്തപുരം സെൻട്രലിന്റെ സ്ഥലപരിമിതി പരിഹരിക്കുന്നതിനുവേണ്ടി ആവിഷ്കരിച്ച നേമം, കൊച്ചുവേളി ടെർമിനലുകൾ പൂർണ സജ്ജമല്ല. 15 വർഷത്തിലേറെയായി പരിഗണനയിലുണ്ടെങ്കിലും  കൊച്ചുവേളി ഭാഗികവും നേമം പ്രാരംഭദശയിലുമാണ്.
വടക്കുനിെന്നത്തുന്ന തീവണ്ടികൾ തിരുവനന്തപുരം സെൻട്രലിൽ യാത്ര അവസാനിപ്പിക്കുന്നതിനുപകരം നേമത്തേക്കും നാഗർകോവിൽ ഭാഗത്തുനിന്ന്‌ വരുന്നവ കൊച്ചുവേളിയിലേക്കും നീട്ടുകയായിരുന്നു ലക്ഷ്യം. അഞ്ചുപ്ലാറ്റ്‌ഫോമുകൾ മാത്രമുള്ള സെൻട്രൽ സ്റ്റേഷന് കെകാര്യം ചെയ്യാൻ കഴിയുന്നതിലേറെ തീവണ്ടികളാണ് ദിനവും എത്തുന്നത്. യാത്ര കഴിഞ്ഞെത്തുന്ന തീവണ്ടികൾ നിർത്തിയിടുന്നതിനും വൃത്തിയാക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനും സ്ഥലപരിമിതിയുണ്ട്. മിക്കപ്പോഴും പ്ലാറ്റ്‌ഫോമുകളിൽ തീവണ്ടികൾ നിർത്തിയിടേണ്ടിവരും. ഇതുകാരണം സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ കഴിയാതെ തീവണ്ടികൾ വഴിമധ്യേ നിർത്തേണ്ട അവസ്ഥയാണ്.15 വർഷം കഴിഞ്ഞിട്ടും കൊച്ചുവേളിയുടെ ഒന്നാംഘട്ടം പൂർത്തിയായിട്ടില്ല. തീവണ്ടികൾ നിർത്തിയിടുന്ന ഒരു ലൈനും അറ്റകുറ്റപ്പണിക്കുള്ള മറ്റൊരു ലൈനും കൂടി നിർമിക്കണം. കഴിഞ്ഞ ബജറ്റിൽ കൊച്ചുവേളിക്ക് കിട്ടിയത് 28 ലക്ഷം രൂപയാണ്. രണ്ടു പുതിയ പ്ലാറ്റ്‌ഫോമുകൾക്കും സ്റ്റേബലിങ് ലൈനിനുമുള്ള 33 കോടി രൂപയുടെ പദ്ധതി നിരസിക്കപ്പെട്ടു.
നേമത്തുനിന്ന് ദീർഘദൂര തീവണ്ടികൾ പുറപ്പെടാൻ കഴിയുന്ന വിധത്തിൽ സ്റ്റേഷൻ സജ്ജീകരിക്കണമെങ്കിൽ 118 കോടി രൂപവേണം. 14.84 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. തിരുവനന്തപുരം സെൻട്രലിൽനിന്ന് നേമംവരെ ഇരട്ടപ്പാതവേണം. ഇതിന് ഏഴു ഹെക്ടർ സ്ഥലമേറ്റെടുക്കണം. രണ്ട് പ്ലാറ്റ്‌ഫോമുകളും കോച്ചുകൾ നിർത്തിയിടുന്നതിനുള്ള അഞ്ച് പ്രത്യേക പാളങ്ങളും  അറ്റകുറ്റപ്പണിക്കുള്ള സൗകര്യവും ഒരുക്കാൻ നേമത്ത് ഏഴു ഹെക്ടർകൂടി വേണ്ടതുണ്ട്. കഴിഞ്ഞ ബജറ്റിൽ കിട്ടിയത് അഞ്ചുകോടി രൂപയാണ്. ഇതുകൊണ്ട് നിലവിലെ സ്ഥലമൊരുക്കൽ മാത്രമാണ് നടന്നിട്ടുള്ളത്. സ്ഥലമേറ്റെടുക്കലിന്റെ സാമൂഹിക പ്രത്യാഖ്യാതപഠനം നടക്കുന്നുണ്ട്. സർവേ ആരംഭിക്കേണ്ടതുണ്ട്.
കൂടുതൽ തീവണ്ടികൾ വേണം കൊല്ലം- ചെങ്കോട്ട പാതയിൽകൊല്ലം ചെങ്കോട്ട പാതയിൽ കൂടുതൽ തീവണ്ടികൾ അനുവദിക്കേണ്ടതുണ്ട്. പുതുക്കിയ പാതയുടെ പ്രയോജനം പൂർണമായും മുതലെടുക്കാൻ കഴിഞ്ഞിട്ടില്ല. തീവണ്ടികളുടെ സമയക്രമം പുനഃക്രമീകരിച്ചാൽ കൂടുതൽ യാത്രക്കാർക്ക് പ്രയോജനപ്പെടും. ഉദ്യോഗസ്ഥരും വിദ്യാർഥികളുമാണ് ഈ പാതയിലെ യാത്രക്കാരിൽ ഏറെയും. ഈ പാതയിലെ റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം നടക്കേണ്ടതുണ്ട്. കൊല്ലം സ്റ്റേഷനിലെ രണ്ടാംപ്രവേശന കവാടത്തിന്റെ നിർമാണവും പൂർത്തീകരിച്ചിട്ടില്ല. കന്യാകുമാരി, നാഗർകോവിൽ സ്റ്റേഷനുകളിൽ കൂടുതൽ പ്ലാറ്റ്‌ഫോമുകളും കോച്ചുകൾ കഴുകി വൃത്തിയാക്കാനുള്ള സൗകര്യവും ഒരുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, നടപ്പായില്ല.
ഇരട്ടിപ്പിക്കേണ്ട പാതകൾഎറണാകുളം-ഹരിപ്പാട് 87 കിലോമീറ്റർതിരുവനന്തപുരം-കന്യാകുമാരി 86.56 കിലോമീറ്റർഏറ്റുമാനൂർ-ചിങ്ങവനം  18 കിലോമീറ്റർ
  
Sep 19 (10:14) കേരളത്തോട് മുഖംതിരിച്ച് റെയിൽവേ (www.mathrubhumi.com)
Other News
SR/Southern
0 Followers
4836 views

News Entry# 391378  Blog Entry# 4432160   
  Past Edits
Sep 19 2019 (10:14)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR~/261443

Sep 19 2019 (10:14)
Station Tag: Alappuzha (Alleppey)/ALLP added by MCPNBR~/261443

Sep 19 2019 (10:14)
Station Tag: Kollam Junction (Quilon)/QLN added by MCPNBR~/261443

Sep 19 2019 (10:14)
Station Tag: Kottayam/KTYM added by MCPNBR~/261443

Sep 19 2019 (10:14)
Station Tag: Thrissur (Trichur)/TCR added by MCPNBR~/261443

Sep 19 2019 (10:14)
Station Tag: Ernakulam Junction (South)/ERS added by MCPNBR~/261443

Sep 19 2019 (10:14)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR~/261443

Sep 19 2019 (10:14)
Station Tag: Shoranur Junction/SRR added by MCPNBR~/261443

Sep 19 2019 (10:14)
Station Tag: Kasaragod/KGQ added by MCPNBR~/261443

Sep 19 2019 (10:14)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

Sep 19 2019 (10:14)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443
തിരുവനന്തപുരം: പുതിയ തീവണ്ടി, അധിക സ്റ്റോപ്പുകൾ, സർവീസ് ദീർഘിപ്പിക്കൽ തുടങ്ങിയ കേരളത്തിന്റെ പൊതുവായ ആവശ്യങ്ങളോട് മുഖംതിരിച്ച് റെയിൽവേ. റെയിൽവേ മന്ത്രി പീയൂഷ് ഗോയലിന്റെ നിർദേശമനുസരിച്ച് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ രാഹുൽ ജെയിൻ ആണ് എം.പി.മാരുടെ യോഗം വിളിച്ചത്. ഓരോ എം.പി.മാരും നേരത്തേ നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ, മുഖംതിരിച്ചുള്ള മറുപടിയാണ് റെയിൽവേ നൽകിയതെന്ന വിമർശനം എം.പി.മാർ യോഗത്തിൽ അറിയിച്ചു.
നാലുസ്റ്റേഷനുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താമെന്ന് െറയിൽവേ ഉറപ്പുനൽകിയിട്ടുണ്ട്. പാലക്കാട് പിറ്റ് ലൈൻ സ്ഥാപിക്കും. മംഗലാപുരത്തുനിന്നും എറണാകുളത്തുനിന്നുമായി രാമേശ്വരത്തേക്ക് രണ്ടുപുതിയ തീവണ്ടികൾ അനുവദിച്ചതായും എം.പി.മാരെ അറിയിച്ചു. ഇതാണ് കേരളത്തിന് ആശ്വാസകരമായ തീരുമാനം. കൊല്ലം, തൃശ്ശൂർ, കോഴിക്കോട്, എറണാകുളം സൗത്ത് എന്നിവയാണ് അന്തർദേശീയ നിലവാരത്തിലേക്കുള്ള പരിഗണനയിലുള്ളത്.
ഷൊർണൂരിൽ പിറ്റ് ലൈൻ സ്ഥാപിക്കാൻ സ്ഥലമില്ലെന്ന തെറ്റായ മറുപടിയും റെയിൽവേ നൽകിയതിലുണ്ട്. ദീർഘദൂര വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന് നിശ്ചിതതോത് ടിക്കറ്റ് സ്റ്റേഷനുകളിലുണ്ടാകണമെന്നാണ് റെയിൽവേ
...
more...
ഉദ്യോഗസ്ഥർ നൽകിയ മറുപടി. എന്നാൽ, നിർത്താത്ത തീവണ്ടിക്ക് എങ്ങനെ സ്റ്റേഷനിലെ ടിക്കറ്റിന്റെ കണക്കെടുക്കാനാകുമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. ചോദിച്ചു. പാലക്കാട്-തിരുവനന്തപുരം വികസനം തടയാൻ റെയിൽവേയിൽ പ്രത്യേക ലോബി പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്ന് ബിനോയ് വിശ്വവും കുറ്റപ്പെടുത്തി.
നിലമ്പൂർ-നഞ്ചൻകോട് പാതയ്ക്കായുള്ള സർവേക്ക് റെയിൽവേ ബോർഡ് അനുമതി നൽകിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. കേരളത്തിന് കൂടുതൽ കോച്ചുകൾ അനുവദിക്കുന്നത് ലാഭകരമല്ല. കൊച്ചുവേളിയിൽ അവസാനിക്കുന്ന വണ്ടികൾ തിരുവനന്തപുരത്തേക്ക് നീട്ടാൻ സ്ഥലപരിമിതിമൂലം സാധ്യമല്ല. നേമം സെക്കൻഡ് ടെർമിനൽ പദ്ധതിയുടെ വിശദപദ്ധതി രേഖ മന്ത്രാലയത്തിെന്റ പരിഗണനയിലാണെന്നും റെയിൽവേ അറിയിച്ചു.
ബെംഗളൂരുവിലേക്ക് അധിക വണ്ടികളില്ല
ധൻബാദ്-ആലപ്പുഴ, പുണെ-എറണാകുളം, അജ്മേർ-എറണാകുളം എക്സ്‌പ്രസുകൾ കൊല്ലത്തേക്ക് നീട്ടണമെന്ന ആവശ്യവും തള്ളി. കോച്ചുകളുടെ അറ്റകുറ്റപ്പണിക്ക് കൊല്ലത്ത് സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്. നിലവിലെ പാളത്തിന്റെയും സ്റ്റേഷന്റെയും സൗകര്യം അനുസരിച്ച് ബെംഗളൂരുവിലേക്ക് കൂടുതൽ സർവീസ് അനുവദിക്കാനാവില്ല. നിലവിൽ കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും 30 തീവണ്ടികളുണ്ട്. ഷൊർണൂർ-എറണാകുളം മൂന്നാം ലൈനിന് റെയിൽവേ ബോർഡിന്റെ അനുമതിയുണ്ട്. എന്നാൽ, ഷൊർണൂർ-പാലക്കാട് ലൈൻ മൂന്നുവരിയാക്കുന്നതിന് അനുമതി നൽകിയിട്ടില്ല. സ്ഥലമേറ്റെടുത്ത് നൽകാത്തതാണ് പാത ഇരട്ടിപ്പിക്കൽ വൈകാൻ കാരണം.
കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്സ്പ്രസിന് കൂടുതൽ കോച്ചുകൾ അനുവദിക്കണമെന്ന ആവശ്യവും നിരസിച്ചു. ഈ തീവണ്ടി കൊച്ചുവേളിയിൽനിന്ന് തിരുവനന്തപുരം വരെ നീട്ടണമെന്നതും പരിഗണിച്ചില്ല. ഗുരുവായൂർ-തിരുന്നാവായ ലൈൻ സർവേ പൂർത്തിയാക്കാനാകാത്തത് ജനങ്ങളുടെ എതിർപ്പുകൊണ്ടാണെന്നായിരുന്നു മറുപടി.
തിരുവനന്തപുരം വിഭജിക്കാൻ ആവശ്യം
തിരുവനന്തപുരം ഡിവിഷൻ വിഭജിക്കണമെന്നും മധുര ഡിവിഷന് കൈമാറണമെന്നും തമിഴ്‌നാട്ടിൽനിന്നുള്ള എം.പി.മാർ ആവശ്യപ്പെട്ടു. ദക്ഷിണ റെയിൽവേ ജനറൽമാനേജരാണ് യോഗം വിളിച്ചതെന്നതിനാൽ തമിഴ്‌നാട്ടിലെ ചില എം.പി.മാരും യോഗത്തിലുണ്ടായിരുന്നു. നേമം മുതൽ തിരുനെൽവേലി വരെയുള്ള 160 കിലോമീറ്റർ പാതയാണ് മധുര ഡിവിഷന് കീഴിലാക്കാൻ ആവശ്യമുയർന്നത്. നേമം മുതൽ തിരുനെൽവേലിവരെ മധുരയ്ക്ക് കൈമാറുമ്പോൾ, പകരമായി മധുര ഡിവിഷന് കീഴിലെ കൊല്ലം മുതൽ പുനലൂർ വരെയുള്ള പാത തിരുവനന്തപുരത്തിനും കൈമാറണമെന്ന് നിർദേശം മൂന്നുവർഷമായുണ്ട്.

2 Public Posts - Thu Sep 19, 2019

  
3074 views
Sep 19 (21:47)
MCPNBR~   3489 blog posts   137 correct pred (87% accurate)
Re# 4432160-3            Tags   Past Edits
They mentioned Kerala not Kannur

  
3051 views
Sep 19 (21:47)
MCPNBR~   3489 blog posts   137 correct pred (87% accurate)
Re# 4432160-4            Tags   Past Edits
Is it inclusive of 16511/12,1718..?

  
2915 views
Sep 20 (17:49)
One Mail~   6494 blog posts   1473 correct pred (71% accurate)
Re# 4432160-6            Tags   Past Edits
typo.. corrected.. still is there 30 trains?

  
2601 views
Sep 22 (20:01)
MCPNBR~   3489 blog posts   137 correct pred (87% accurate)
Re# 4432160-8            Tags   Past Edits
28 will come.
2677, 6331, 2777, 2677, 6315. 2684, 2608, 6320, 6526, 2257
6527, 6565, 6511, 6512

  
2614 views
Sep 22 (20:17)
Doctor Trainspotter~   1935 blog posts   46 correct pred (66% accurate)
Re# 4432160-9            Tags   Past Edits
Nemom-Tirunelveli Madurai divisionu handiver cheyditu Kollam-Punalur TVC divn nu handover cheyyanamenno? Wow.. Ee MP maarum state de peril demand cheyyunna route boundary statein appuram anallo!
And cant these MPs think beyond increasing stops and new trains and think logically? Already kore stops ayi trains izhayuvanu..
  
Sep 16 (10:56) ഒരു വലിയ വട്ടവും ചെറിയ ചതുരവും; വേഗ റെയിൽപാതയ്ക്കായി അടയാളപ്പെടുത്തൽ (localnews.manoramaonline.com)
Other News
SR/Southern
0 Followers
1950 views

News Entry# 391159  Blog Entry# 4429652   
  Past Edits
Sep 16 2019 (10:57)
Station Tag: Kottayam/KTYM added by MCPNBR~/261443
Stations:  Kottayam/KTYM  
ഒരു വലിയ വട്ടവും ചെറിയ ചതുരവും; വേഗ റെയിൽപാതയ്ക്കായി അടയാളപ്പെടുത്തൽ മനോരമ ലേഖകൻ September 16, 2019 08:53 AM IST 1. തിരുവനന്തപുരം–കാസർകോട് വേഗ റെയിപാതയുടെ (സെമി ഹൈസ്പീഡ് റെയിൽ പാത) സ്ഥലം ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായി മുളക്കുളത്ത് സ്ഥലം അടയാളപ്പെടുത്തിയിരിക്കുന്നു. 2.സ്ഥലം ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായി പെരുവ പെട്രോൾ പമ്പിന് സമീപത്തെ അടയാളപ്പെടുത്തൽ. SHARE കടുത്തുരുത്തി ∙ തിരുവനന്തപുരം–കാസർകോട് വേഗ റെയിൽ പാതയുടെ (സെമി ഹൈസ്പീഡ് റെയിൽപാത) സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സർവേയും ഭൂമി അടയാളപ്പെടുത്തലും തുടങ്ങി.  മുളക്കുളം കളമ്പൂർ പാലത്തിലും, മുളക്കുളം അമ്പലപടിക്ക് സമീപം മുളക്കുളം–വെള്ളൂർ റോഡിലും, കുന്നപ്പിള്ളിയിലുമാണു സർവേയും അടയാളപ്പെടുത്തലും നടക്കുന്നത്. കേരള റെയിൽ ഡവലപ്‌മെന്റ്‌ കോർപറേഷൻ (കെ.ആർ.ഡി.സി) ഏർപ്പെടുത്തിയ ഏജൻസിയാണ് സർവേയും ഏറ്റെടുക്കേണ്ട ഭൂമിയും അടയാളപ്പെടുത്തുന്നത്. ഓരോ അഞ്ച് കിലോമീറ്റർ ദൂരത്തിലാണ് പാതയ്ക്കായി അടയാളപ്പെടുത്തൽ.  ...
more...
‘ഇനി തങ്ങൾക്കൊന്നും ചെയ്യാനില്ല’; മരടിലെ ഫ്ലാറ്റ് ഉടമകളെ കയ്യൊഴിഞ്ഞ് നിർമാതാക്കൾ റെയിൽ പാതയ്ക്കായി 25 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. കൂടാതെ ഇരു വശത്തേക്കുമായി 15 മീറ്റർ സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്താനും പാടില്ല.  55 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കേണ്ടി വരും. മുൻപ് അതിവേഗ റെയിൽ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ടി മാർക്ക് ചെയ്തിരുന്നത് കീഴൂർ, വാലാച്ചിറ, മാഞ്ഞൂർ വഴിയായിരുന്നു. ശക്തമായ സമര പരിപാടികളെ തുടർന്ന് പിന്നീട് പാതയുടെ തുടർ നടപടികൾ നിർത്തുകയായിരുന്നു.മണിക്കൂറിൽ 100 മുതൽ 200 കിലോമീറ്റർ വേഗത്തിലാണു സെമി സ്പീഡ് ട്രെയിൻ കടന്നു പോകുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം കൊച്ചുവേളി വരെ പത്ത് സ്റ്റോപ്പുകളാണുള്ളത്.  കൊച്ചു വേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. കാസർകോടു നിന്നും തിരുവനന്തപുരം വരെ 531.5 കിലോമീറ്ററാണ് ദൂരം. ഇത് സഞ്ചരിക്കാൻ 3 മണിക്കൂർ 52 സെക്കന്റാണ് വേണ്ടി വരുന്നത്.പാതയുടെ നിർമാണത്തിനായി 66,079 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. പത്ത് ശതമാനം കേന്ദ്ര സർക്കാരും, 10 ശതമാനം കേരള സർക്കാരും, 80 ശതമാനം ജപ്പാൻ സഹായവും. 2024 ഓടെ പാതയുടെ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.  പാതയെക്കുറിച്ചുള്ള ആശങ്ക അകറ്റണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
  
Aug 17 (21:18) केरला में कासरगोड से तिरुवनंतपुरम तक बनेगा सेमी-हाईस्पीड रेल कॉरिडोर (www.everythinginhindi.com)
New Facilities/Technology
SR/Southern
0 Followers
6022 views

News Entry# 388909  Blog Entry# 4403897   
  Past Edits
Aug 17 2019 (21:18)
Station Tag: Kottayam/KTYM added by Northern Railway~/1901753

Aug 17 2019 (21:18)
Station Tag: Thrissur (Trichur)/TCR added by Northern Railway~/1901753

Aug 17 2019 (21:18)
Station Tag: Kozhikode Main (Calicut)/CLT added by Northern Railway~/1901753

Aug 17 2019 (21:18)
Station Tag: Kasaragod/KGQ added by Northern Railway~/1901753

Aug 17 2019 (21:18)
Station Tag: Ernakulam Junction (South)/ERS added by Northern Railway~/1901753

Aug 17 2019 (21:18)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by Northern Railway~/1901753
तिरुवनंतपुरम: केरल सरकार ने हाल ही में 532 किलोमीटर लंबे SHSR (सेमी-हाईस्पीड रेल) कॉरिडोर के निर्माण की मंजूरी दे दी है। इस कॉरिडोर में चलने वाली ट्रेन की अधिकतम स्पीड भी वंदे भारत एक्सप्रेस (अधिकतम 200 किलोमीटर प्रति घंटा) के बराबर होगी। ये कॉरिडोर केरल के उत्तरी शहर कासरगोड से लेकर दक्षिणी शहर और केरल की राजधानी तिरुवनंतपुरम तक बनेगा और इसे पूरा करने का लक्ष्य साल 2024 है।
ये सेमी-हाई स्पीड रेल कॉरिडोर केरल के 14 में से 11 जिलों से होकर गुजरेगा और इस पर अधिकतम 200 किलोमीटर प्रतिघंटे की रफ्तार से ट्रेनें चल सकेंगी। राजधानी तिरुवनंतपुरम से लेकर कासरगोड तक बनने वाले इस कॉरिडोर में कुल 10 स्टेशन होंगे। जिनमें तिरुवनंतपुरम, कोल्लम, चेंगानुर, कोट्टायम, एर्नाकुलम (कोच्चि), थ्रिसुर,
...
more...
तिरुर, कोझीकोड, कन्नूर, और कासरगोड शामिल है।
पर्यावरण के अनुकूल होगा प्रोजेक्ट…
बढ़ेंगे रोजगार के साधन… click here

  
Rail News
3230 views
Aug 17 (22:20)
Sk Mangla*^~   1950 blog posts   97176 correct pred (98% accurate)
Re# 4403897-1            Tags   Past Edits
The news about Semi-highspeed rail corridor in Kerala has been doing round for many days now...It seems that the USEFUL corridor will definitely come up in near future..

  
Rail News
2983 views
Aug 18 (10:28)
Deepak~   150 blog posts
Re# 4403897-2            Tags   Past Edits
Great information for Kerala
This project will be very beneficial for Kerala residents like DMRC in Delhi-NCR.
  
Aug 10 (22:55) Kerala rain hits train traffic: Here's the complete list of cancelled trains (english.manoramaonline.com)
0 Followers
23954 views

News Entry# 388544  Blog Entry# 4398965   
  Past Edits
Aug 10 2019 (22:55)
Station Tag: Vadakara/BDJ added by MCPNBR~/261443

Aug 10 2019 (22:55)
Station Tag: Kanhangad/KZE added by MCPNBR~/261443

Aug 10 2019 (22:55)
Station Tag: Payyanur/PAY added by MCPNBR~/261443

Aug 10 2019 (22:55)
Station Tag: Thalassery/TLY added by MCPNBR~/261443

Aug 10 2019 (22:55)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR~/261443

Aug 10 2019 (22:55)
Station Tag: Kollam Junction (Quilon)/QLN added by MCPNBR~/261443

Aug 10 2019 (22:55)
Station Tag: Alappuzha (Alleppey)/ALLP added by MCPNBR~/261443

Aug 10 2019 (22:55)
Station Tag: Kottayam/KTYM added by MCPNBR~/261443

Aug 10 2019 (22:55)
Station Tag: Thrissur (Trichur)/TCR added by MCPNBR~/261443

Aug 10 2019 (22:55)
Station Tag: Ernakulam Junction (South)/ERS added by MCPNBR~/261443

Aug 10 2019 (22:55)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR~/261443

Aug 10 2019 (22:55)
Station Tag: Shoranur Junction/SRR added by MCPNBR~/261443

Aug 10 2019 (22:55)
Station Tag: Tirur/TIR added by MCPNBR~/261443

Aug 10 2019 (22:55)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

Aug 10 2019 (22:55)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Aug 10 2019 (22:55)
Station Tag: Kasaragod/KGQ added by MCPNBR~/261443
Trains:  Kannur - Alappuzha Executive Express/16308   Thiruvananthapuram Central - MGR Chennai Central Weekly SF Express/12698   Thiruvananthapuram Central - Kozhikode Jan Shatabdi Express/12076   Thiruvananthapuram Central - Gorakhpur Rapti Sagar SF Express/12512   MGR Chennai Central - Thiruvananthapuram Central Weekly SF Express/12697   Ernad Express/16605   Mangaluru Central - Chennai Egmore Express/16160   Shoranur - Coimbatore Passenger/56604   Palakkad Jn.- Nilambur Road Passenger/56611   Kozhikode - Shoranur Passenger/56600   Amritsar - Kochuveli Weekly SF Express/12484   Parasuram Express/16649   Kannur - Coimbatore Fast Passenger/56650   Coimbatore - Kannur Fast Passenger/56651   Thiruvananthapuram Central - MGR Chennai Central SUPER AC Express/22208   Palakkad Jn– Ernakulam Jn MEMU/66611   Kozhikode -Thrissur Passenger/56664   Palaruvi Express/16791   Palaruvi Express/16792   Ernakulam Jn. - MGR Chennai Central Summer Special/06038  
Kerala rain hits train traffic: Here's the complete list of cancelled trains Kottayam: The rail traffic via Alappuzha route in Kerala restarted on Saturday morning. The services in this route were suspended on Friday as the tracks were found to be unsafe as incessant rain continued to batter the state. Several other trains have been cancelled owing to the rain and floods. The engineering department of the Southern Railway has informed that the authorities are trying to resume the services at the earliest. Services have been resumed in Palakkad-Shoranur, Shoranur-Pattambi route.Trains Cancelled (Journey commencing on 11.08.2019)1. Train No. 16649 - Mangaluru Central -Nagercoil Parasuram Express2. Train No. 16605 - Mangaluru Central-Nagercoil Ernad Express3. Train No. 16308 - Kannur - Alappuzha Executive Express4. Train No. 56650 - Kannur - Coimbatore Fast Passenger KERALA Kerala...
more...
rain live updates: Red alert in Wayanad, Kannur and Kasaragod tomorrow, over 50 dead 5. Train No. 56651- Coimbatore - Kannur Fast Passenger6. Train No. 56664 - Kozhikode-Thrissur Passenger7. Train No. 56604- Shoranur-Coimbatore Passenger8. Train No. 56600 - Kozhikode - Shoranur Passenger9. Train No. 66611- Palakkad Junction- Ernakulam MEMU10. Train No. 56611- Palakkad Junction – Nilambur passenger11. Train No. 16792 - Palakkad-Tirunelveli Express12. Train No.22208 Thiruvananthapuram-Chennai Central AC Express13. Train No.12697 Chennai Central-Thiruvananthapuram Express14. Train No.06038 Ernakulam-Chennai Central Weekly Express15. Train No. 12484 - Amritsar - Kochuveli Weekly super-fast Express16. Train No 12698 Thiruvananthapuram-Chennai Central Weekly ExpressTrains Partially Cancelled1. Train No.16791 Tirunelveli-Palakkad Junction Palaruvi Express journey commencing on 11.08.2019 will be partially cancelled between Tirunelveli and Punalur.2. Train No.16792 Palakkad Junction-Tirunelveli Palaruvi Express journey commencing on 11.08.2019 will be partially cancelled between Punalur and Tirunelveli.3. Train No 12512 Thiruvananthapuram –Gorakhpur journey commencing on 11.08.2019 will be partially cancelled between Thiruvananthapuram and Erode4. Train No. – 12076 - Thiruvananthapuram – Kozhikkode Jan Shatabdi Express leaving Trivandrum on 11.08.2019 is partially cancelled between Shoranur and Kozhikode5. Train No. – 16160 - Mangaluru Central - Chennai Egmore Express leaving Mangaluru Central on 11.08.2019 is partially cancelled between Mangaluru Central and Tiruchirappalli
Page#    Showing 1 to 20 of 138 News Items  next>>

Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy