Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 Followed
 Rating
 Correct
 Wrong
 Stamp
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  

Purulia Express: লালপাহাড়ীর দ‍্যাশে যাবি? চিন্তা কিসের লো? বিকাল বেলা হাওড়া থেকে পুরুল্যা এক্সপেরেস পাবি। - Dip

Full Site Search
  Full Site Search  
 
Wed Oct 21 08:05:53 IST
Home
Trains
ΣChains
Atlas
PNR
Forum
Topics
Gallery
News
FAQ
Trips/Spottings
Login
Advanced Search

KTYM/Kottayam (3 PFs)
കോട്ടയം     कोट्टयम
[Nagambadom]

Track: Construction - Electric-Line Doubling

Show ALL Trains
Railway Station Road, Nagambadom, Kottayam Tel: 0481 2563535
State: Kerala


Zone: SR/Southern   Division: Thiruvananthapuram (Trivandrum)

No Recent News for KTYM/Kottayam
Nearby Stations in the News
Type of Station: Regular
Number of Platforms: 3
Number of Halting Trains: 84
Number of Originating Trains: 4
Number of Terminating Trains: 4
Rating: 4.4/5 (102 votes)
cleanliness - good (13)
porters/escalators - good (13)
food - excellent (12)
transportation - excellent (13)
lodging - good (12)
railfanning - good (13)
sightseeing - excellent (13)
safety - excellent (13)
Show ALL Trains

Station News

Page#    Showing 1 to 20 of 153 News Items  next>>
Sep 24 (20:26) തിരുവനന്തപുരം- ചെന്നൈ മെയില്‍ തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും (www.mathrubhumi.com)
0 Followers
19647 views

News Entry# 419460  Blog Entry# 4724330   
  Past Edits
Sep 24 2020 (20:26)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Kollam Junction (Quilon)/QLN added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Thrissur (Trichur)/TCR added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Kottayam/KTYM added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Ernakulam Junction (South)/ERS added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Shoranur Junction/SRR added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Kannur Main (Cannanore)/CAN added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Mangaluru Central (Mangalore)/MAQ added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Kasaragod/KGQ added by MCPNBR/261443
ചെന്നൈയില്‍നിന്ന് പാലക്കാട്, കോഴിക്കോട് വഴി മംഗലാപുരത്തേക്കുള്ള സ്‌പെഷല്‍ ട്രെയിനും ഞായറാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും.
തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൗണിനു ശേഷം ആദ്യമായി തിരുവനന്തപുരം- ചെന്നൈ മെയില്‍ തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും. സ്‌പെഷല്‍ ട്രെയിനായി പ്രതിദിന സര്‍വീസ് ഞായറാഴ്ച ചെന്നൈയില്‍നിന്ന് ആരംഭിക്കാന്‍ ദക്ഷിണ റെയില്‍വേ തീരുമാനിച്ചു.
അണ്‍ലോക്കിന്റെ ഭാഗമായി ജനശതാബ്ദിയും മുംബൈ-ഡല്‍ഹി സ്‌പെഷല്‍ ട്രെയിനുകളും കേരളത്തില്‍നിന്ന് ദക്ഷിണ റെയില്‍വേ ജൂണ്‍ ഒന്നിന് ആരംഭിച്ചിരുന്നു. എന്നാല്‍ അയല്‍ സംസ്ഥാനങ്ങളിലെ ബെംഗളൂരു, ചെന്നൈ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ തുടങ്ങിയിരുന്നില്ല.
ഇപ്പോള്‍ ദക്ഷിണ റെയില്‍വേ തമിഴ്‌നാട്ടില്‍ സര്‍വീസുകള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്കും മംഗലാപുരത്തേക്കും സ്‌പെഷല്‍ സൂപ്പര്‍
...
more...
ഫാസ്റ്റ് ട്രെയിനുകള്‍ എല്ലാ ദിവസവും ഓടിക്കാന്‍ തീരുമാനിച്ചത്.
തിരുവനന്തപുരം-ചെന്നൈ മെയിലിന്റെ സമയത്ത് ഈ മാസം 27 മുതല്‍ സ്‌പെഷല്‍ ചെന്നൈ മെയില്‍ ഓടിത്തുടങ്ങും. രാത്രി 7.45നു ചെന്നൈയില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.45ന് തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.40ന് ചെന്നൈയിലെത്തും. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കുള്ള ആദ്യ സ്‌പെഷല്‍ ട്രെയിന്‍ തിങ്കളാഴ്ചയാണ്.
ചെന്നൈയില്‍നിന്ന് പാലക്കാട്, കോഴിക്കോട് വഴി മംഗലാപുരത്തേക്കുള്ള സ്‌പെഷല്‍ ട്രെയിനും ഞായറാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. രാത്രി 8.10ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.10നാണ് മംഗലാപുരത്ത് എത്തിച്ചേരുക. റിസര്‍വേഷനിലൂടെയാണ് ടിക്കറ്റുകള്‍ നല്‍കുന്നത്.
പതിവ് ട്രെയിന്‍ സര്‍വീസുകള്‍ എപ്പോള്‍ തുടങ്ങാന്‍ റെയില്‍വേ തീരുമാനിച്ചാലും പൂര്‍ണമായും സജ്ജമാണെന്ന് ഡിവിഷന്‍ വൃത്തങ്ങള്‍ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.
content highlights: thiruvananthapuram-chennai train service
Sep 19 (10:38) മലബാർ, മാവേലി എക്സ്പ്രസുകളടക്കം ഓടിക്കണം; ആവശ്യവുമായി ദക്ഷിണ റെയിൽവേ (www.manoramaonline.com)
Other News
SR/Southern
0 Followers
24811 views

News Entry# 418895  Blog Entry# 4719867   
  Past Edits
Sep 19 2020 (10:41)
Station Tag: Kottayam/KTYM added by MCPNBR/261443

Sep 19 2020 (10:41)
Station Tag: Alappuzha (Alleppey)/ALLP added by MCPNBR/261443

Sep 19 2020 (10:41)
Station Tag: Kollam Junction (Quilon)/QLN added by MCPNBR/261443

Sep 19 2020 (10:41)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR/261443

Sep 19 2020 (10:41)
Station Tag: Ernakulam Junction (South)/ERS added by MCPNBR/261443

Sep 19 2020 (10:41)
Station Tag: Thrissur (Trichur)/TCR added by MCPNBR/261443

Sep 19 2020 (10:41)
Station Tag: Shoranur Junction/SRR added by MCPNBR/261443

Sep 19 2020 (10:41)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Sep 19 2020 (10:41)
Station Tag: Kasaragod/KGQ added by MCPNBR/261443

Sep 19 2020 (10:41)
Station Tag: Kannur Main (Cannanore)/CAN added by MCPNBR/261443

Sep 19 2020 (10:41)
Train Tag: Kanniyakumari - KSR Bengaluru (Island) Express/16525 added by MCPNBR/261443

Sep 19 2020 (10:41)
Train Tag: MGR Chennai Central - Mangaluru Central Mail/12601 added by MCPNBR/261443

Sep 19 2020 (10:41)
Train Tag: Malabar Express/16629 added by MCPNBR/261443

Sep 19 2020 (10:41)
Train Tag: Maveli Express/16603 added by MCPNBR/261443
മലബാർ, മാവേലി എക്സ്പ്രസുകളടക്കം ഓടിക്കണം; ആവശ്യവുമായി ദക്ഷിണ റെയിൽവേ ...
more...
September 18, 2020 10:59 PM IST കൊച്ചി∙പ്രധാന റൂട്ടുകളിലെ ട്രെയിനുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു ദക്ഷിണ റെയിൽവേ, റെയിൽവേ ബോർ‍ഡിനു കത്തു നൽകി. തിരുവനന്തപുരം–ന്യൂഡൽഹി േകരള എക്സ്പ്രസ്, തിരുവനന്തപുരം–ചെന്നൈ മെയിൽ, തിരുവനന്തപുരം–ചെന്നൈ സൂപ്പർ, ചെന്നൈ–മംഗളൂരു മെയിൽ, തിരുവനന്തപുരം–ഹൈദരാബാദ് ശബരി, കന്യാകുമാരി– ബെംഗളൂരു ഐലൻഡ്, തിരുവനന്തപുരം–മംഗളൂരു മലബാർ, മവേലി എക്സ്പ്രസുകൾ തുടങ്ങിയവയാണു കേരളത്തിൽ ഓടിക്കാനായി ചോദിച്ചിരിക്കുന്ന പ്രധാന ട്രെയിനുകൾ. വഞ്ചിനാട്, ഇന്റർസിറ്റി ട്രെയിനുകൾക്കായി ഡിവിഷനും ശുപാർശ ചെയ്തിട്ടുണ്ട്. കേരളത്തിനും തമിഴ്നാടിനുമായി 30 ട്രെയിനുകളാണു ദക്ഷിണ റെയിൽവേ ചോദിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെയും റെയിൽവേ ബോർഡിന്റേയും അനുമതി ലഭിക്കുന്ന മുറയ്ക്കായിരിക്കും സർവീസുകൾ ആരംഭിക്കുക. എന്നാൽ നഷ്ടത്തിലായ ട്രെയിനുകൾ റദ്ദാക്കുന്നതു കേരളത്തിൽ വലിയ പ്രതിഷേധത്തിനു ഇടയാക്കിയതിനാൽ പുതിയ ട്രെയിനുകൾ അനുവദിക്കാൻ ബോർഡ് രണ്ടു വട്ടം ആലോചിച്ചിക്കുമെന്ന സൂചനയാണു അധികൃതർ നൽകുന്നത്.കേരളം കൃത്യമായി റെയിൽവേ ആവശ്യങ്ങൾ ഉന്നയിക്കാതിരുന്നതാണു കാര്യങ്ങൾ ഇത്രയും വഷളാക്കിയത്. ഇന്റർ സ്റ്റേറ്റ് മൂവ്മെന്റിന്റെ ചുമതലയുള്ള നോഡൽ ഓഫിസറായ ഐഎഎസ് ഉദ്യോഗസ്ഥരോ ചീഫ് സെക്രട്ടറിമാരോ ആണ് എല്ലാ സംസ്ഥാനങ്ങളിലും റെയിൽവേയുമായി ഏകോപനം നടത്തുന്നത്. കേരളത്തിന്റെ ഭാഗത്തു ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടായതോടെയാണു ഒടുവിൽ മന്ത്രി ജി.സുധാകരനു തന്നെ കത്തെഴുതേണ്ടി വന്നത്. ഇതിന്റെ പകർപ്പ് വ്യാഴാഴ്ചയാണു ദക്ഷിണ റെയിൽവേ ആസ്ഥാനത്തു ലഭിച്ചത്. വൈകിയാണെങ്കിലും കത്തു ലഭിച്ചതോടെ റെയിൽവേ അനങ്ങി. ജോലിക്കാരായ സ്ഥിരം യാത്രക്കാർക്കായി 25 ദിവസത്തേക്കുള്ള യാത്രാ കാർഡുകൾ പുറത്തിറക്കണമെന്ന ആവശ്യവും ശക്തമാണ്. ഒരു കോച്ചിൽ സ്ഥിരം സീറ്റ് അനുവദിച്ചാൽ അതു ജോലിക്കാരായ യാത്രക്കാർക്ക് ഏറെ സഹായകമാകുമെന്നു തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജന.സെക്രട്ടറി പി.കൃഷ്ണകുമാർ പറഞ്ഞു. എന്നാൽ ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടി അനുമതി േവണ്ടതിനാൽ സംസ്ഥാനം ആവശ്യപ്പെട്ടാൽ റെയിൽവേ ഇതു പരിഗണിക്കുമെന്നു അധികൃതർ പറഞ്ഞു.English Summary: Southern railway writes to railway board for more train services
Top News സ്വകാര്യ കമ്പനികള്‍ക്ക് ഇഷ്ടം പോലെ ട്രെയിന്‍ നിരക്ക് നിശ്ചയിക്കാം; അദാനിയും രംഗത്ത്‌
Sep 11 (20:39) ജനശതാബ്ദി ട്രെയിനുകൾ സർവീസ് തുടരും; വേണാട് സ്പെഷലും പുനഃസ്ഥാപിച്ചു (www.manoramaonline.com)
Other News
SR/Southern
0 Followers
15272 views

News Entry# 418155  Blog Entry# 4712716   
  Past Edits
Sep 11 2020 (20:39)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR/261443

Sep 11 2020 (20:39)
Station Tag: Kollam Junction (Quilon)/QLN added by MCPNBR/261443

Sep 11 2020 (20:39)
Station Tag: Alappuzha (Alleppey)/ALLP added by MCPNBR/261443

Sep 11 2020 (20:39)
Station Tag: Kottayam/KTYM added by MCPNBR/261443

Sep 11 2020 (20:39)
Station Tag: Ernakulam Junction (South)/ERS added by MCPNBR/261443

Sep 11 2020 (20:39)
Station Tag: Thrissur (Trichur)/TCR added by MCPNBR/261443

Sep 11 2020 (20:39)
Station Tag: Shoranur Junction/SRR added by MCPNBR/261443

Sep 11 2020 (20:39)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Sep 11 2020 (20:39)
Station Tag: Kannur Main (Cannanore)/CAN added by MCPNBR/261443

Sep 11 2020 (20:39)
Train Tag: Ernakulam - Thiruvananthapuram COVID - 19 Special/06301 added by MCPNBR/261443

Sep 11 2020 (20:39)
Train Tag: Kozhikode - Thiruvananthapuram Central COVID - 19 Jan Shatabdi Special/02075 added by MCPNBR/261443

Sep 11 2020 (20:39)
Train Tag: Kannur - Thiruvananthapuram Central COVID-19 Jan Shatabdi Special/02081 added by MCPNBR/261443
ജനശതാബ്ദി ട്രെയിനുകൾ സർവീസ് തുടരും; വേണാട് സ്പെഷലും പുനഃസ്ഥാപിച്ചു ജനശതാബ്ദി ട്രെയിനുകൾ സർവീസ് തുടരും; വേണാട് സ്പെഷലും പുനഃസ്ഥാപിച്ചു ...
more...
മനോരമ ലേഖകൻ September 11, 2020 07:05 PM IST കൊച്ചി∙ തിരുവനന്തപുരം– കോഴിക്കോട്, തിരുവനന്തപുരം– കണ്ണൂർ ജനശതാബ്ദികൾ സർവീസ് തുടരും. തിരുവനന്തപുരം– എറണാകുളം വേണാട് സ്പെഷൽ ട്രെയിനും പുനഃസ്ഥാപിച്ചു.അതേസമയം ജനശതാബ്ദിക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചിട്ടില്ല. തലശേരി, വടകര, ചങ്ങനാശേരി, കായംകുളം, വർക്കല, ആലുവ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന മുറയ്ക്കു അവ അനുവദിക്കുമെന്നു അധികൃതർ പറഞ്ഞു.ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ മറുപടി കത്ത് ഇതു വരെ റെയിൽവേയ്ക്കു ലഭിച്ചിട്ടില്ല. അൺലോക് 4ന്റെ ഭാഗമായി കേരളത്തിനു സ്പെഷൽ ട്രെയിനുകൾ ലഭിച്ചിട്ടില്ലെങ്കിലും അടുത്ത പട്ടികയിൽ ട്രെയിൻ ലഭിക്കണമെങ്കിൽ കേരളം ആവശ്യപ്പെടണം.English Summary: Jan Shatabdi Trains Will Continue Sevice in Kerala
Sep 09 (09:22) തീവണ്ടികൾ നിർത്തലാക്കുന്നില്ലെന്ന് റെയിൽവേ (www.mathrubhumi.com)
0 Followers
14980 views

News Entry# 417894  Blog Entry# 4710282   
  Past Edits
Sep 09 2020 (09:22)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR/261443

Sep 09 2020 (09:22)
Station Tag: Kollam Junction (Quilon)/QLN added by MCPNBR/261443

Sep 09 2020 (09:22)
Station Tag: Alappuzha (Alleppey)/ALLP added by MCPNBR/261443

Sep 09 2020 (09:22)
Station Tag: Kottayam/KTYM added by MCPNBR/261443

Sep 09 2020 (09:22)
Station Tag: Kasaragod/KGQ added by MCPNBR/261443

Sep 09 2020 (09:22)
Station Tag: Thrissur (Trichur)/TCR added by MCPNBR/261443

Sep 09 2020 (09:22)
Station Tag: Ernakulam Junction (South)/ERS added by MCPNBR/261443

Sep 09 2020 (09:22)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR/261443

Sep 09 2020 (09:22)
Station Tag: Ernakulam Junction (South)/ERS added by MCPNBR/261443

Sep 09 2020 (09:22)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Sep 09 2020 (09:22)
Station Tag: Kannur Main (Cannanore)/CAN added by MCPNBR/261443
തിരുവനന്തപുരം: ലാഭകരമല്ലാത്ത തീവണ്ടികളും സ്റ്റോപ്പുകളും നിർത്തലാക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് റെയിൽവേ. നിലവിലുള്ള സമയപ്പട്ടിക ശാസ്ത്രീയമായി പരിഷ്‌കരിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. മുംബൈ ഐ.ഐ.ടി.യുടെ സഹകരണത്തോടെയാണ് റൂട്ട് പരിഷ്‌കരണം നടക്കുന്നത്.
നിലവിലുള്ള സമയപ്പട്ടികയ്ക്ക് പോരായ്മകൾ ഏറെയുണ്ട്. അസമയങ്ങളിൽ യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്നവിധത്തിൽ തീവണ്ടികൾ പുറപ്പെടുന്നതും യാത്ര അവസാനിപ്പിക്കുന്നതും നിർത്തും. പുനഃക്രമീകരണത്തിലൂടെ തീവണ്ടികൾ കൂടുതൽ സൗകര്യപ്രദമാക്കും.
തീവണ്ടികളും സ്റ്റോപ്പും നിർത്തലാക്കുന്നതു സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ്കുമാർ യാദവ് പറഞ്ഞു. കോവിഡ് വ്യാപനം കുറയുന്നതനുസരിച്ച് പുതിയ സമയപ്പട്ടിക നിലവിൽവരും. കൂടുതൽ തിരക്കുള്ള പാതകളിൽ ക്ലോൺ തീവണ്ടികളും പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം-കന്യാകുമാരി
...
more...
പാത ഇരട്ടിപ്പിക്കൽ, നേമം, കൊച്ചുവേളി ടെർമിനൽ നിർമാണം എന്നിവ പൂർത്തീകരിക്കാൻ 250 കോടി രൂപ റെയിൽവേ ബോർഡിനോട് ആവശ്യപ്പെടുമെന്ന് ദക്ഷിണ റെയിൽവേ മാനേജർ ജോൺ തോമസ് പറഞ്ഞു. അമ്പലപ്പുഴ-എറണാകുളം പാത ഇരട്ടിപ്പിക്കലിന് വിശദമായ പദ്ധതി റിപ്പോർട്ട് ഉടൻ തയ്യാറാകും. ഇതോടെ, ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Sep 09 (09:16) ശനിയാഴ്ച മുതൽ ജനശതാബ്ദിയും വേണാടും ഓടില്ല (www.mathrubhumi.com)
Other News
SR/Southern
0 Followers
20432 views

News Entry# 417893  Blog Entry# 4710278   
  Past Edits
Sep 09 2020 (09:16)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR/261443

Sep 09 2020 (09:16)
Station Tag: Kollam Junction (Quilon)/QLN added by MCPNBR/261443

Sep 09 2020 (09:16)
Station Tag: Kottayam/KTYM added by MCPNBR/261443

Sep 09 2020 (09:16)
Station Tag: Alappuzha (Alleppey)/ALLP added by MCPNBR/261443

Sep 09 2020 (09:16)
Station Tag: Thrissur (Trichur)/TCR added by MCPNBR/261443

Sep 09 2020 (09:16)
Station Tag: Ernakulam Junction (South)/ERS added by MCPNBR/261443

Sep 09 2020 (09:16)
Station Tag: Shoranur Junction/SRR added by MCPNBR/261443

Sep 09 2020 (09:16)
Station Tag: Tirur/TIR added by MCPNBR/261443

Sep 09 2020 (09:16)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Sep 09 2020 (09:16)
Station Tag: Kannur Main (Cannanore)/CAN added by MCPNBR/261443

Sep 09 2020 (09:16)
Train Tag: Thiruvananthapuram Central - Ernakulam COVID - 19 Special/06302 added by MCPNBR/261443

Sep 09 2020 (09:16)
Train Tag: Ernakulam - Thiruvananthapuram COVID - 19 Special/06301 added by MCPNBR/261443

Sep 09 2020 (09:16)
Train Tag: Thiruvananthapuram Central - Kozhikode COVID - 19 Jan Shatabdi Special/02076 added by MCPNBR/261443

Sep 09 2020 (09:16)
Train Tag: Kozhikode - Thiruvananthapuram Central COVID - 19 Jan Shatabdi Special/02075 added by MCPNBR/261443

Sep 09 2020 (09:16)
Train Tag: Thiruvananthapuram Central - Kannur COVID-19 Jan Shatabdi Special/02082 added by MCPNBR/261443

Sep 09 2020 (09:16)
Train Tag: Kannur - Thiruvananthapuram Central COVID-19 Jan Shatabdi Special/02081 added by MCPNBR/261443

Sep 09 2020 (09:16)
Train Tag: Thiruvananthapuram Central - Kannur Jan Shatabdi Express/12082 added by MCPNBR/261443

Sep 09 2020 (09:16)
Train Tag: Kannur - Thiruvananthapuram Central Jan Shatabdi Express/12081 added by MCPNBR/261443
ന്യൂഡൽഹി: യാത്രക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി കേരളത്തിനകത്ത് സർവീസ് നടത്തുന്ന മൂന്നുവണ്ടികൾ റദ്ദാക്കാൻ റെയിൽവേ തീരുമാനിച്ചു. തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസുകൾ, എറണാകുളം-തിരുവനന്തപുരം വേണാട് സ്പെഷ്യൽ എന്നിവ ശനിയാഴ്ച മുതൽ ഓടില്ല. 25 ശതമാനമെങ്കിലും യാത്രക്കാരില്ലാത്ത വണ്ടികളാണ് റദ്ദാക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായി മൊത്തം ഏഴു പ്രത്യേകവണ്ടികളുടെ സർവീസ് സെപ്റ്റംബർ 12 മുതൽ പിൻവലിക്കാനാണ് തീരുമാനം.
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയിൽ ആകെ ശേഷിയുടെ 24.25 ശതമാനവും തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദിയിൽ 20.86 ശതമാനവും വേണാടിൽ 13.29 ശതമാനവും ആളുകളെ യാത്രചെയ്യുന്നുള്ളൂ. കോവിഡ് വ്യാപനംകാരണം ഈ വണ്ടികൾക്ക് പരിമിതമായ സ്റ്റോപ്പുകളാണുള്ളത്.
ഡൽഹിയിൽനിന്നുള്ള തുരന്തോ, മംഗള, രാജധാനി എക്സ്പ്രസുകളുടെയും മുംബൈയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസിന്റെയും സർവീസ് തുടരും. കൊങ്കൺപാതയിലെ തടസ്സംകാരണം രാജധാനിയുടെയും നേത്രാവതിയുടെയും സർവീസ് തത്കാലം നിർത്തിവെച്ചിരിക്കുകയാണ്. മംഗളയും തുരന്തോയും റൂട്ടു മാറിയാണ് ഓടുന്നത്.
ഈയിടെ
...
more...
80 പ്രത്യേക വണ്ടികൾ അനുവദിച്ചകൂട്ടത്തിൽ കേരളത്തെ ഒഴിവാക്കിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ പഴയതുപോലുള്ള സഞ്ചാരം സംസ്ഥാന സർക്കാരും പ്രോത്സാഹിപ്പിക്കുന്നില്ല.
Page#    Showing 1 to 20 of 153 News Items  next>>

Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy