Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Admin
 Followed
 Rating
 Correct
 Wrong
 Stamp
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  

SDAH NDLS Duronto: দৌঁড়ে চলো , দিল্লি চলো - PPG

Full Site Search
  Full Site Search  
 
Thu Feb 21 21:40:00 IST
Home
Trains
ΣChains
Atlas
PNR
Forum
Gallery
News
FAQ
Trips/Spottings
Login
Feedback
Post BlogPost Stn TipUpload Stn PicAdvanced Search

KTU/Kuttippuram (2 PFs)
കുറ്റിപ്പുറം     कुट्टिप्पुरम

Track: Double Electric-Line

Tel: 0494 2608324, Tirur Kuttipuram Rd, Kuttippuram, Malappuram
State: Kerala

Elevation: 17 m above sea level
Zone: SR/Southern   Division: Palakkad (Palghat)

No Recent News for KTU/Kuttippuram
Nearby Stations in the News
Type of Station: Regular
Number of Platforms: 2
Number of Halting Trains: 42
Number of Originating Trains: 0
Number of Terminating Trains: 0
Rating: 4.4/5 (37 votes)
cleanliness - excellent (5)
porters/escalators - good (4)
food - excellent (4)
transportation - excellent (5)
lodging - average (4)
railfanning - excellent (5)
sightseeing - good (5)
safety - excellent (5)

Nearby Stations

PEU/Perssannur 4 km     TUA/Tirunnavaya 7 km     PUM/Pallippuram 9 km     KODN/Kodumunda 13 km     TIR/Tirur 15 km     PTB/Pattambi 18 km     TA/Tanur 23 km     KRKD/Karakad 24 km     VDKS/Vadanamkurussi Halt 27 km     SRR/Shoranur Junction 30 km    

Station News

Page#    Showing 1 to 11 of 11 News Items  
  
Dec 27 2018 (12:53) സ്ലീപ്പര്‍ കോച്ചുകളില്‍ സീറ്റ് നല്‍കാതെ ഇറക്കിവിട്ടു; ഹൃദ്രോഗിയായ കുഞ്ഞ്‌ അമ്മയുടെ മടിയില്‍ മരിച്ചു (www.manoramaonline.com)
0 Followers
2952 views

News Entry# 372587  Blog Entry# 4160479   
  Past Edits
Dec 27 2018 (12:53)
Station Tag: Kuttippuram/KTU added by Sancharam^~/1246501

Dec 27 2018 (12:53)
Train Tag: Maveli Express/16603 added by Sancharam^~/1246501
Trains:  Maveli Express/16603  
Stations:  Kuttippuram/KTU  
സ്ലീപ്പര്‍ കോച്ചുകളില്‍ സീറ്റ് നല്‍കാതെ ഇറക്കിവിട്ടു; ഹൃദ്രോഗിയായ കുഞ്ഞ്‌ അമ്മയുടെ മടിയില്‍ മരിച്ചു
മലപ്പുറം ∙ ഹൃദ്രോഗബാധിതയായ ഒരു വയസ്സുകാരി സീറ്റ് കിട്ടാതെയും കൃത്യസമയത്തു ചികിത്സ ലഭിക്കാതെയും ട്രെയിനിൽ മാതാവിന്റെ മടിയിൽ കിടന്നു മരിച്ചു. സീറ്റിനും വൈദ്യസഹായത്തിനും വേണ്ടി ആവർത്തിച്ച് അഭ്യർഥിച്ചിട്ടും ലഭിച്ചില്ലെന്നും അടുത്ത കോച്ചിലേക്കു മാറണമെന്ന് ആവശ്യപ്പെട്ട് ‌ഓരോ സ്റ്റേഷനിലും ടിക്കറ്റ് പരിശോധകർ ഇറക്കിവിടുകയായിരുന്നെന്നും കുട്ടിയുടെ മാതാപിതാക്കൾ പറ‍ഞ്ഞു.ഇന്നലെ രാത്രി പതിനൊന്നരയോടെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെത്തിയ മംഗലാപുരം– തിരുവനന്തപുരം മാവേലി എക്സ്പ്രസിലാണു സംഭവം. കണ്ണൂർ ഇരിക്കൂർ കെസി ഹൗസിൽ ഷമീർ– സുമയ്യ ദമ്പതികളുടെ മകൾ മറിയം ആണ് മരിച്ചത്. കണ്ണൂരിൽനിന്നു കയറി, കുറ്റിപ്പുറം വരെയുള്ള ഓട്ടത്തിലും അലച്ചിലിലും പനി കൂടി കുട്ടി തളർന്നുപോവുകയായിരുന്നു. കുറ്റിപ്പുറത്തിനടുത്തു യാത്രക്കാർ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ മൂന്നു മാസം മുന്‍പ് മറിയത്തിനു
...
more...
ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പനി ബാധിച്ചപ്പോൾ ഇരിക്കൂരിലെ ഡോക്ടറെ കാണിച്ചു. ശ്രീചിത്രയിൽ വിളിച്ചപ്പോൾ തിരുവനന്തപുരത്തേക്കു കൊണ്ടുവരാൻ പറയുകയായിരുന്നു.  ഇന്നലെ രാത്രി റെയിൽവേ സ്റ്റേഷനിലെത്തിയെങ്കിലും ജനറൽ ടിക്കറ്റാണു ലഭിച്ചത്. തിരക്കേറിയ ബോഗിയിൽ കൊണ്ടുപോകുന്നതു നില വഷളാക്കുമെന്നതിനാൽ സ്ലീപ്പർ കോച്ചിൽ കയറി. എന്നാൽ, ടിക്കറ്റ് പരിശോധകർ ഓരോ കോച്ചിൽനിന്നും ഇറക്കിവിടുകയായിരുന്നെന്നു പറയുന്നു. ഒടുവിൽ സുമയ്യ കുട്ടിയുമായി ലേഡീസ് കംപാർട്ട്മെന്റിലും ഷമീർ ജനറൽ കംപാർട്ട്മെന്റിലും കയറി. കുട്ടിയുടെ അവസ്ഥ കണ്ട സഹയാത്രികർ കുറ്റിപ്പുറത്തിനടുത്തു ചങ്ങല വലിച്ചുനിർത്തുകയായിരുന്നു.ആർപിഎഫ് അംഗങ്ങൾ ജനറൽ കംപാർട്ട്മെന്റിലെത്തി ഷമീറിനെ അന്വേഷിക്കുമ്പോഴാണ് ഷമീർ വിവരം അറിയുന്നത്. തുടർന്ന് ആംബുലൻസിൽ കുറ്റിപ്പുറത്തെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തും മുൻപേ കുട്ടി മരിച്ചിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു. 
  
Sep 21 2018 (15:30) CPI(M) leader’s wife run over by train - KERALA - The Hindu (www.thehindu.com)
Crime/Accidents
SR/Southern
0 Followers
920 views

News Entry# 359443  Blog Entry# 3827547   
  Past Edits
Sep 21 2018 (15:30)
Station Tag: Kuttippuram/KTU added by a2z~/1674352
Stations:  Kuttippuram/KTU  
Jayasree, 60, wife of CPI(M) leader and Kerala Sahitya Academy member M.M. Narayanan, was run over a by a train at Kuttippuram railway station on Thursday. She was crossing the tracks when the accident occurred.
  
Aug 19 2018 (18:13) TRACK RESTORATION PROGRESS OVER FLOOD AFFECTED TRIVANDRUM AND PALGHAT DIVISIONS (m.facebook.com)
Other News
SR/Southern
0 Followers
6123 views

News Entry# 351811  Blog Entry# 3729149   
  Past Edits
Aug 19 2018 (18:13)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by 16591🔹Hampi Express🔹16592^~/36147

Aug 19 2018 (18:13)
Station Tag: Kayamkulam Junction/KYJ added by 16591🔹Hampi Express🔹16592^~/36147

Aug 19 2018 (18:13)
Station Tag: Kottayam/KTYM added by 16591🔹Hampi Express🔹16592^~/36147

Aug 19 2018 (18:13)
Station Tag: Ernakulam Junction (South)/ERS added by 16591🔹Hampi Express🔹16592^~/36147

Aug 19 2018 (18:13)
Station Tag: Kuttippuram/KTU added by 16591🔹Hampi Express🔹16592^~/36147

Aug 19 2018 (18:13)
Station Tag: Pallippuram/PUM added by 16591🔹Hampi Express🔹16592^~/36147

Aug 19 2018 (18:13)
Station Tag: Kozhikode Main (Calicut)/CLT added by 16591🔹Hampi Express🔹16592^~/36147

Aug 19 2018 (18:13)
Station Tag: Ferok/FK added by 16591🔹Hampi Express🔹16592^~/36147

Aug 19 2018 (18:13)
Station Tag: Tirur/TIR added by 16591🔹Hampi Express🔹16592^~/36147

Aug 19 2018 (18:13)
Station Tag: Shoranur Junction/SRR added by 16591🔹Hampi Express🔹16592^~/36147

Aug 19 2018 (18:13)
Station Tag: Palakkad Junction (Palghat)/PGT added by 16591🔹Hampi Express🔹16592^~/36147
Braving difficult weather conditions, Railway Personnel have been continuously working to restore various flood affected sections. On 18th August, Palghat – Shoranur, Tirur – Feroke, Kozhikkode – Feroke, Pallipuram – Kuttipuram sections were certified fit for traffic at various time periods progressively. Today, 19th August 2018, the section between Kuttipiram – Tirur – Kuttipuram has been certified fit for traffic with a speed restriction of 20 Kmph.
Apart from this, Train traffic between Ernakulam – Kottayam – Kayankulam was resumed partially from 06.00 hrs today 19.08.2018 and special trains are operated under suitable speed restrictions as required. Also, Train traffic between Trivandrum – Ernakulam (via Alleppey) and Trivandrum – Tirunelveli (via Nagercoil are operated under suitable sped restrictions as required.
...
more...

Resumption of train traffic between Ernakulam – Shoranur and Shoranur – Ernakulam will be reviewed after 16:00 hrs today 19.08.2018.
  
Apr 29 2017 (20:58) Article നാല് റെയില്‍വേ സ്റ്റേഷനുകളില്‍ ആര്‍.പി.എഫ്. ക്യാമ്പ് ഓഫീസ്‌ Print Edition - Kerala (www.mathrubhumi.com)
Commentary/Human Interest
SR/Southern

News Entry# 301156   
  Past Edits
Apr 29 2017 (20:58)
Station Tag: Ottappalam/OTP added by MCPNBR~/261443

Apr 29 2017 (20:58)
Station Tag: Kuttippuram/KTU added by MCPNBR~/261443

Apr 29 2017 (20:58)
Station Tag: Payyanur/PAY added by MCPNBR~/261443

Apr 29 2017 (20:58)
Station Tag: Kanhangad/KZE added by MCPNBR~/261443

Apr 29 2017 (20:58)
Station Tag: Kasaragod/KGQ added by MCPNBR~/261443
നാല് റെയില്‍വേ സ്റ്റേഷനുകളില്‍ ആര്‍.പി.എഫ്. ക്യാമ്പ് ഓഫീസ്‌......
ക്യാമ്പ് ഓഫീസ് വരുന്നത് കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കുറ്റിപ്പുറം, ഒറ്റപ്പാലം സ്റ്റേഷനുകളില്‍ ......
കാസര്‍കോട്: യാത്രക്കാരുടെ സുരക്ഷയ്ക്കായി പാലക്കാട് ഡിവിഷനിലെ നാല് റെയില്‍വേ സ്റ്റേഷനുകളില്‍ ആര്‍.പി.എഫ്. ക്യാമ്പ് ഓഫീസ് വരുന്നു. കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കുറ്റിപ്പുറം, ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് ക്യാമ്പ് ഓഫീസ് തുടങ്ങുക. റെയില്‍വേ സുരക്ഷാസേനയുടെ ഔട്ട്‌പോസ്റ്റിന് പകരമുള്ള സംവിധാനമാണിത്. ......
Read more at: click here
  
Jun 17 2016 (12:04) വൈദ്യുതീകരിച്ച ഷൊര്ണൂര്-ചെറുവത്തൂര് റെയില്പ്പാത ഉദ്ഘാടനം ചെയ്തു...... (www.mathrubhumi.com)
New Facilities/Technology
SR/Southern

News Entry# 271260   
  Past Edits
Jun 17 2016 (12:04PM)
Station Tag: Shoranur Junction/SRR added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Kuttippuram/KTU added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Tirur/TIR added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Payangadi/PAZ added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Koyilandy/QLD added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Vadakara/BDJ added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Thalassery/TLY added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Payyanur/PAY added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Charvattur/CHV added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Kannur Main (Cannanore)/CAN added by MCPNBR/261443
ഷൊര്ണൂര്: വൈദ്യുതീകരിച്ച ഷൊര്ണൂര് ചെറുവത്തൂര് റെയില്പ്പാതയുടെ ഉദ്ഘാടനം എറണാകുളത്തുനിന്ന് റെയില്വേമന്ത്രി സുരേഷ് പ്രഭു വീഡിയോ കോണ്ഫറന്സിലൂടെ ഉദ്ഘാടനംചെയ്തു. ഷൊര്ണൂരില് നടന്ന ഉദ്ഘാടനച്ചടങ്ങില് എം.ബി. രാജേഷ് എം.പി., പ്രൊഫ. റിച്ചാര്ഡ് ഹെ എം.പി., നഗരസഭാ ചെയര്പേഴ്സണ് വി. വിമല, വി. വിമല, റെയില്വേ ഡിവിഷണല് മാനേജര് നരേഷ് ലാല്വാണി, സീനിയര് ഡിവിഷണല് ഇലക്ട്രിക്കല് എന്ജിനീയര് എസ്. ജയകൃഷ്ണന് എന്നിവര് സംസാരിച്ചു. സബ്സ്റ്റേഷനുകള്കൂടി പൂര്ത്തിയായാല്മാത്രമേ പൂര്ണതോതില് തീവണ്ടികള് ഓടിക്കാനാവൂ. അതുവരെ നിലവിലെ സിവിധാനത്തില്ത്തന്നെ ഓടിക്കാനാണ് നീക്കം. മാത്രമല്ല പാസഞ്ചര്തീവണ്ടികള് ഓടിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്. ഏതെല്ലാം വണ്ടികളാണ് ഇതുവഴി ഓടിക്കേണ്ടതെന്ന് പിന്നീട് തീരുമാനിക്കുമെന്ന് റെയില്വേ അധികൃതര് അറിയിച്ചു.
Page#    Showing 1 to 11 of 11 News Items  

Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy