Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 Bookmarks
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  

Purulia Express: লালপাহাড়ীর দ‍্যাশে যাবি? চিন্তা কিসের লো? বিকাল বেলা হাওড়া থেকে পুরুল্যা এক্সপেরেস পাবি। - Dip

Full Site Search
  Full Site Search  
FmT LIVE - Follow my Trip with me... LIVE
 
Fri Sep 17 03:40:01 IST
Home
Trains
ΣChains
Atlas
PNR
Forum
Quiz Feed
Topics
Gallery
News
FAQ
Trips/Spottings
Login
Post PNRAdvanced Search
Large Station Board;
Entry# 494207-0
Medium; Platform Pic; Large Station Board;
Entry# 4490247-0

MJS/Manjeshwar (3 PFs)
മഞ്ചേശ്വരം/ಮಂಜೇಶ್ವರ     मंजेश्वर

Track: Double Electric-Line

Show ALL Trains
NH 66, Manjeshwaram, Kasaragod
State: Kerala

Elevation: 13 m above sea level
Zone: SR/Southern   Division: Palakkad (Palghat)

No Recent News for MJS/Manjeshwar
Nearby Stations in the News
Type of Station: Regular
Number of Platforms: 3
Number of Halting Trains: 22
Number of Originating Trains: 0
Number of Terminating Trains: 0
Rating: NaN/5 (0 votes)
cleanliness - n/a (0)
porters/escalators - n/a (0)
food - n/a (0)
transportation - n/a (0)
lodging - n/a (0)
railfanning - n/a (0)
sightseeing - n/a (0)
safety - n/a (0)
Show ALL Trains

Station News

Page#    Showing 1 to 7 of 7 News Items  
Aug 31 (10:12) കണ്ണൂർ – മംഗളൂരു സ്പെഷൽ ട്രെയിൻ ഓടിത്തുടങ്ങി; സ്റ്റേഷനിൽ ആഹ്ലാദം (www.manoramaonline.com)
Other News
SR/Southern
0 Followers
10604 views

News Entry# 463417  Blog Entry# 5055119   
  Past Edits
Aug 31 2021 (10:12)
Station Tag: Mangaluru Central (Mangalore)/MAQ added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Manjeshwar/MJS added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Uppala/UAA added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Kumbala/KMQ added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Kasaragod/KGQ added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Kanhangad/KZE added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Charvattur/CHV added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Nileshwar/NLE added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Trikarpur/TKQ added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Payyanur/PAY added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Payangadi/PAZ added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Kannapuram/KPQ added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Pappinisseri/PPNS added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Valapattanam/VAPM added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Chirakkal/CQL added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Kannur (Cannanore)/CAN added by MCPNBR/261443
Kannur News കണ്ണൂർ – മംഗളൂരു സ്പെഷൽ ട്രെയിൻ ഓടിത്തുടങ്ങി; സ്റ്റേഷനിൽ ആഹ്ലാദം ...
more...
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു സർവീസ് ആരംഭിച്ച കണ്ണൂർ – മംഗളൂരു അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ട്രെയിനിന് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഓർഡിനേഷൻ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ ലോക്കോ പൈലറ്റിനു മധുരം നൽകുന്നു. ചിത്രം: മനോരമ കണ്ണൂർ ∙ കാത്തിരിപ്പിനൊടുവിൽ കണ്ണൂർ – മംഗളൂരു പാതയിൽ അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചു. രാവിലെ 7.40നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് 10.55ന് മംഗളൂരുവിൽ എത്തുന്ന തരത്തിലും വൈകിട്ട് 5.05നു മംഗളൂരുവിൽ നിന്നു പുറപ്പെട്ട് രാത്രി 8.40നു കണ്ണൂരിൽ തിരിച്ചെത്തുന്ന തരത്തിലുമാണു ട്രെയിനിന്റെ സമയക്രമം. ട്രെയിൻ കാസർകോട് ഭാഗത്തെ സർക്കാർ ഓഫിസുകളിൽ ഉൾപ്പെടെ ജോലി ചെയ്യുന്നവർക്കും മംഗളൂരു യാത്രക്കാർക്കും ഏറെ പ്രയോജനകരമായ സമയക്രമമാണ് ഇത്.കണ്ണൂരിനും മംഗളൂരുവിനും ഇടയിലെ ചിറക്കൽ, ചന്തേര, കളനാട് എന്നീ ഹാൾട്ട് സ്റ്റേഷനുകൾ ഒഴികെ 17 സ്റ്റേഷനുകളിലും ട്രെയിനിനു സ്റ്റോപ്പുണ്ട്. അൺറിസർവ്ഡ് ടിക്കറ്റുകൾ നൽകാൻ സ്റ്റേഷനുകളിൽ പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. സീസൺ ടിക്കറ്റുകളും ഈ കൗണ്ടറുകളിൽ നിന്നു ലഭിക്കും. നേരത്തേയെടുത്ത സീസൺ ടിക്കറ്റുകൾ പുതുക്കിയെടുക്കാനും കൗണ്ടറുകളിൽ സൗകര്യമുണ്ട്. സീസൺ ടിക്കറ്റുകാർ ഉൾപ്പെടെ 46 പേരാണ് ആദ്യ യാത്രയിൽ കണ്ണൂരിൽ നിന്നു ട്രെയിനിൽ കയറിയത്. 12 ജനറൽ കോച്ചുകളാണു ട്രെയിനിലുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ യാത്രക്കാർ എത്തുമെന്നു പ്രതീക്ഷിക്കുന്നതായി റെയിൽവേ അധികൃതർ അറിയിച്ചു. നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ (എൻഎംആർപിസി) നേതൃത്വത്തിൽ റെയിൽവേ യാത്രക്കാർ ട്രെയിനിനെ ആഹ്ലാദത്തോടെയാണു യാത്രയാക്കിയത്. ലോക്കോ പൈലറ്റിനും യാത്രക്കാർക്കും ഭാരവാഹികൾ മധുരപലഹാരങ്ങൾ വിതരണം ചെയ്തു. കോ-ഓർഡിനേഷൻ ചെയർമാൻ റഷീദ് കവ്വായി, കോഓർഡിനേറ്റർ ദിനു മൊട്ടമ്മൽ, വൈസ് ചെയർമാൻ ആർട്ടിസ്റ്റ് ശശികല, രമേശൻ പനച്ചിയിൽ, പി.വിജിത്ത്കുമാർ, റിയാസ് എടക്കാട് തുടങ്ങിയവർ നേതൃത്വം നൽകി. Tags: Kannur News
Aug 25 (15:45) കണ്ണൂർ – മംഗളൂരു റൂട്ടിൽ പുതിയ ട്രെയിൻ 30 ന് ഒാടിത്തുടങ്ങും (www.manoramaonline.com)
Other News
SR/Southern
0 Followers
12233 views

News Entry# 462849  Blog Entry# 5050066   
  Past Edits
Aug 25 2021 (15:45)
Station Tag: Ullal/ULL added by MCPNBR/261443

Aug 25 2021 (15:45)
Station Tag: Manjeshwar/MJS added by MCPNBR/261443

Aug 25 2021 (15:45)
Station Tag: Uppala/UAA added by MCPNBR/261443

Aug 25 2021 (15:45)
Station Tag: Kumbala/KMQ added by MCPNBR/261443

Aug 25 2021 (15:45)
Station Tag: Kasaragod/KGQ added by MCPNBR/261443

Aug 25 2021 (15:45)
Station Tag: Kanhangad/KZE added by MCPNBR/261443

Aug 25 2021 (15:45)
Station Tag: Charvattur/CHV added by MCPNBR/261443

Aug 25 2021 (15:45)
Station Tag: Nileshwar/NLE added by MCPNBR/261443

Aug 25 2021 (15:45)
Station Tag: Trikarpur/TKQ added by MCPNBR/261443

Aug 25 2021 (15:45)
Station Tag: Kannapuram/KPQ added by MCPNBR/261443

Aug 25 2021 (15:45)
Station Tag: Payangadi/PAZ added by MCPNBR/261443

Aug 25 2021 (15:45)
Station Tag: Payyanur/PAY added by MCPNBR/261443

Aug 25 2021 (15:45)
Station Tag: Mangaluru Central (Mangalore)/MAQ added by MCPNBR/261443

Aug 25 2021 (15:45)
Station Tag: Kannur (Cannanore)/CAN added by MCPNBR/261443
Kasargod News കണ്ണൂർ – മംഗളൂരു റൂട്ടിൽ പുതിയ ട്രെയിൻ 30 ന് ഒാടിത്തുടങ്ങും ...
more...
നീലേശ്വരം ∙ മെമു മംഗളൂരു വരെ നീട്ടാനുള്ള മുറവിളിക്കിടെ കണ്ണൂരിനും മംഗളൂരുവിനുമിടയിൽ പുതിയ ട്രെയിൻ അനുവദിച്ചു. 30നു ട്രെയിൻ ഓടിത്തുടങ്ങും.റിസർവേഷൻ കോച്ചുകളില്ലാത്ത എക്സ്പ്രസ് ട്രെയിനാണിത്. കണ്ണൂർ- മംഗളൂരു റൂട്ടിലെ യാത്രാദുരിതം കുറയ്ക്കാൻ പുതിയ ട്രെയിൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു രാജ്മോഹൻ ഉണ്ണിത്താൻ എംപി കേന്ദ്ര റെയിൽവേ അധികൃതർക്കു നിവേദനം നൽകിയിരുന്നു.  അതേസമയം, കോവിഡ് കാലത്തിനു മുൻപ് ഇതേ റൂട്ടിൽ ഓടിയിരുന്ന പാസഞ്ചർ ട്രെയിനിനു സമാനമായ സമയക്രമമാണു പുതിയ ട്രെയിനിനും. രാവിലെ 7.40നു കണ്ണൂരിൽ നിന്നു പുറപ്പെടുന്ന 06477 നമ്പർ ട്രെയിനിനു വളപട്ടണം(7.49), പാപ്പിനിശ്ശേരി(7.54), കണ്ണപുരം(7.59), പഴയങ്ങാടി(8.08), ഏഴിമല(8.14), പയ്യന്നൂർ(8.22), തൃക്കരിപ്പൂർ(8.28), ചെറുവത്തൂർ(8.43), നീലേശ്വരം(8.55), കാഞ്ഞങ്ങാട്(9.05), ബേക്കൽ ഫോർട്ട്(9.10), കോട്ടിക്കുളം(9.20), കാസർകോട്(9.35), കുമ്പള(9.45), ഉപ്പള(9.52), മഞ്ചേശ്വരം(10.01), ഉള്ളാൾ(10.10) സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ ഉണ്ടാകും. 10.55നു മംഗളൂരു സെൻട്രലിൽ എത്തും. തിരികെ വൈകിട്ട് 5.05നു മംഗളൂരുവിൽ നിന്നു പുറപ്പെടുന്ന 06478 നമ്പർ ട്രെയിൻ രാത്രി 8.40നു കണ്ണൂരിലുമെത്തും. വൈകിട്ട് 6 ന് കാസർക്കോടും 6.40ന് കാഞ്ഞങ്ങാടും എത്തും.12 ജനറൽ കോച്ചുകളും ഒരു എസ്എൽഎർ കോച്ചും ഉൾപ്പെടെ 14 കോച്ചുകളാണു ട്രെയിനിന് ഉണ്ടാകുക. മെമു മംഗളൂരുവിലേക്കു നീട്ടണമെന്നാവശ്യപ്പെട്ടു നീലേശ്വരം റെയിൽവേ വികസന ജനകീയ മുന്നണി ഒട്ടേറെ പ്രക്ഷോഭങ്ങൾ നടത്തുകയും എംപി ഉൾപ്പെടെയുള്ളവർക്കു നിവേദനം നൽകുകയും ചെയ്തിരുന്നു. മെമുവിന്റെ കാര്യത്തിൽ പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും ഇതേ റൂട്ടിൽ പുതിയൊരു ട്രെയിൻ ലഭിച്ച ആശ്വാസത്തിലാണു ട്രെയിൻ യാത്രക്കാർ. 
Nov 14 2019 (21:32) വൈദ്യുത ലൈൻ പൊട്ടിവീണു; ട്രെയിനുകൾ വൈകി (localnews.manoramaonline.com)
Major Accidents/Disruptions
SR/Southern
0 Followers
12957 views

News Entry# 394888  Blog Entry# 4488209   
  Past Edits
Nov 14 2019 (21:32)
Station Tag: Manjeshwar/MJS added by MCPNBR~/261443

Nov 14 2019 (21:32)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443
Kannur വൈദ്യുത ലൈൻ പൊട്ടിവീണു; ട്രെയിനുകൾ വൈകി മനോരമ ലേഖകൻ November 14, 2019 01:53 AM IST കണ്ണൂർ∙ റെയിൽവേ സ്റ്റേഷനിൽ വൈദ്യുത ലൈൻ പൊട്ടിവീണു. ട്രെയിനുകൾ വൈകി. ഇന്നലെ രാവിലെ 9.15 നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകൾക്കിടയിലുള്ള വൈദ്യുത ലൈൻ പൊട്ടിവീണത്. ഈ സമയത്ത് തിരുവനന്തപുരം മംഗളൂരു എക്സ്പ്രസ് സ്റ്റേഷനു സമീപം എത്തിയിരുന്നുവെങ്കിലും ഉടനെ പിടിച്ചിട്ടു. കാസർകോട് നിന്നു കണ്ണൂരിലേക്കു വരികയായിരുന്ന ചെന്നൈ മെയിൽ...
more...
അടക്കമുള്ള ട്രെയിനുകൾ വിവിധ സ്റ്റേഷനിൽ പിടിച്ചിട്ടു. ചെറുവത്തൂരിൽ നിന്നുള്ള വിദഗ്ധർ എത്തി 10.30 ന് ലൈൻ പുനഃസ്ഥാപിച്ചതിനു ശേഷമാണ് ട്രെയിനുകൾ സർവീസ് ആരംഭിച്ചത്. 
റെയിൽവേ ട്രാക്കിൽ വിള്ളൽ
മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനടുത്ത് റെയിൽവേ ട്രാക്കിൽ വിള്ളൽ. വൈകിട്ട് 5.50ന് ഗുഡ്സ് ട്രെയിൻ കടന്ന് പോയതിന് ശേഷമാണ് വിള്ളൽ കാണപ്പെട്ടത്. തുടർന്ന് മാവേലി, മലബാർ എക്സ്പ്രസ്, രാജധാനി ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. 7 മണിയോടെ ട്രാക്ക് ശരിയാക്കിയതിന് ശേഷം ഗതാഗതം പുനസ്ഥാപിച്ചു.
Feb 02 2018 (11:42) 3 killed after train engine hits them at Manjeshwara (www.deccanherald.com)
Crime/Accidents
SR/Southern

News Entry# 328466   
  Past Edits
Feb 02 2018 (11:42)
Station Tag: Manjeshwar/MJS added by Hung Election this time~/48335

Feb 02 2018 (11:42)
Station Tag: Kasaragod/KGQ added by Hung Election this time~/48335
Stations:  Manjeshwar/MJS   Kasaragod/KGQ  
Three persons, including a child, were killed when an engine of a train hit them while crossing the railway track at Manjeshwara in Kasargod on Wednesday.
According to the police, the victims are Ameena (50), her sister Ayesha (40) and Ayesha's son (3 years old). They did not notice the engine coming on a track while crossing the second track. They crossed the first track after a train left for Mangaluru.
A case has been registered.
Nov 25 2014 (23:18) അടയ്ക്കാത്ത റെയില്‍വേ ഗേറ്റ് കണ്ട് തീവണ്ടി നിര്‍ത്തി; വന്‍ ദുരന്തം ഒഴിവായി (www.mathrubhumi.com)
Other News
SR/Southern

News Entry# 202507   
  Past Edits
Nov 25 2014 (11:18PM)
Station Tag: Manjeshwar/MJS added by nalumani/261443

Nov 25 2014 (11:18PM)
Train Tag: Bangalore City - Kannur Express [via Mysore]/16517 added by nalumani/261443
അടയ്ക്കാത്ത റെയില്‍വേ ഗേറ്റ് കണ്ട് തീവണ്ടി നിര്‍ത്തി; വന്‍ ദുരന്തം ഒഴിവായി
കാസര്‍കോട്: തീവണ്ടി വരുമ്പോള്‍ റെയില്‍വേ ഗേറ്റ് അടച്ചില്ല. തീവണ്ടി വേഗം കുറച്ച് വന്നതിനാല്‍ ഗേറ്റ് എത്തുംമുമ്പ് തീവണ്ടി നിര്‍ത്തി വന്‍ ദുരന്തം ഒഴിവാക്കി.
തിങ്കളാഴ്ച രാവിലെ 9.50-ഓടെ മഞ്ചേശ്വരത്താണ് സംഭവം. മംഗലാപുരത്തുനിന്ന് പുറപ്പെട്ട യശ്വന്ത്പുര്‍-കണ്ണൂര്‍ എക്‌സ്​പ്രസ്സാണ് വന്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനുതൊട്ടുള്ള ഗേറ്റാണ് അടയ്ക്കാതിരുന്നത്.യശ്വന്ത്പുര്‍ എക്‌സ്​പ്രസ്സിന് കാസര്‍കോട്ട് മാത്രമാണ് സ്റ്റോപ്പുള്ളത്. എന്നാല്‍, റെയില്‍വേയുടെ ഒരു ഉദ്യോഗസ്ഥനെ മഞ്ചേശ്വരം സ്റ്റേഷനിലിറക്കാന്‍ നിര്‍ദേശിച്ചതിനാല്‍ വേഗം കുറച്ചാണ് വണ്ടി ഓടിച്ചിരുന്നത്. സാധാരണ 110 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന വണ്ടി അപ്പോള്‍ 50 കിലോമീറ്റര്‍ വേഗത്തിലായിരുന്നു.
മഞ്ചേശ്വരം
...
more...
പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുംമുമ്പാണ് ജീവനക്കാരന്റെ കാവലുള്ള ഗേറ്റുള്ളത്. ഗേറ്റ് അടച്ചിട്ടുണ്ടെന്നതിനു തെളിവായി പച്ച സിഗ്നല്‍ ലൈറ്റ് പ്രകാശിച്ചിരുന്നു. എന്നാല്‍ ഗേറ്റ് അടച്ചിരുന്നില്ല. വാഹനങ്ങള്‍ കടന്നുപോകുന്നത് ദൂരത്തുനിന്നു കണ്ടതോടെ ലോക്കോ പൈലറ്റ് ഗേറ്റിനുമുന്നില്‍ വണ്ടി നിര്‍ത്തി. പിന്നീട് അനുമതി ലഭിച്ചശേഷം വണ്ടി കടന്നുപോയി.
വണ്ടി വരുന്നതിനുമുമ്പ് ഗേറ്റ്കീപ്പറും സ്റ്റേഷന്‍മാസ്റ്ററും തമ്മില്‍ ആശയവിനിമയമുണ്ടാകാത്തതാണ് പ്രശ്‌നമായതെന്നാണു കരുതുന്നത്. സുരക്ഷാ പാളിച്ച ഉണ്ടായതില്‍ റെയില്‍വേ അന്വേഷണം തുടങ്ങി.
Page#    Showing 1 to 7 of 7 News Items  

Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy