Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 Bookmarks
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  

Bhor Ghat section - ये ना ही है जन्नत, ना ही इधर है कोई पर्वत, यह जगह है हर एक Railfan का जो सबकी पूरी करे मन्नत - Sahil Khandare

Full Site Search
  Full Site Search  
 
Wed May 19 06:14:04 IST
Home
Trains
ΣChains
Atlas
PNR
Forum
Quiz Feed
Topics
Gallery
News
FAQ
Trips/Spottings
Login
Post PNRAdvanced Search
Large Station Board;
Entry# 946922-0
Scenic; Medium; Platform Pic; Large Station Board;
Entry# 3950867-0

MYY/Mayyanad (2 PFs)
മയ്യനാട്     मय्यनाड

Track: Double Electric-Line

Show ALL Trains
Mayyanad Mukkom Rd, Mayyanad
State: Kerala

Elevation: 20 m above sea level
Zone: SR/Southern   Division: Thiruvananthapuram (Trivandrum)

No Recent News for MYY/Mayyanad
Nearby Stations in the News
Type of Station: Regular
Number of Platforms: 2
Number of Halting Trains: 14
Number of Originating Trains: 0
Number of Terminating Trains: 0
Rating: NaN/5 (0 votes)
cleanliness - n/a (0)
porters/escalators - n/a (0)
food - n/a (0)
transportation - n/a (0)
lodging - n/a (0)
railfanning - n/a (0)
sightseeing - n/a (0)
safety - n/a (0)
Show ALL Trains

Station News

Page#    Showing 1 to 2 of 2 News Items  
May 29 2018 (08:51) കൊല്ലത്ത് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ വീണു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു (www.manoramaonline.com)
Major Accidents/Disruptions
SR/Southern
0 Followers
9186 views

News Entry# 338702  Blog Entry# 3462226   
  Past Edits
May 29 2018 (08:51)
Station Tag: Mayyanad/MYY added by MCPNBR~/261443

May 29 2018 (08:51)
Station Tag: Kollam Junction (Quilon)/QLN added by MCPNBR~/261443
കൊല്ലത്ത് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ വീണു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു കൊല്ലത്ത് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ വീണു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു
കൊല്ലം∙ റെയിൽവേ ട്രാക്കിലേക്കു മരം വീണ് ട്രെയിൻ ഗതാഗതം സ്തംഭിച്ചു. കൊല്ലം മയ്യനാട് റെയിൽവേ സ്റ്റേഷന്‍ ഗേറ്റിനു 100 മീറ്റർ അകലെയാണു ട്രാക്കിലേക്കു പ്ലാവ് കടപുഴകി വീണത്. രാത്രി എട്ടോടെയായിരുന്നു സംഭവം. മരം റെയിൽവേ ഇലക്ട്രിക് ലൈനിനു മുകളിലൂടെയാണു വീണത്. ഇതിനെത്തുടർന്ന് വലിയ തോതിൽ
...
more...
തീയും പുകയും ഉയർന്നു.ഒൻപതരയോടെ ഇതിനു സമീപത്തെ ട്രാക്കിലേക്കു മറ്റൊരു മരവും വീണു. കൊല്ലം പാതയിലാണു പ്ലാവ് വീണത്. ഇതു മുറിച്ചു മാറ്റി. രണ്ടു ട്രാക്കിലായിരുന്നു മരം വീണു കിടന്നത്. മരം മുറിച്ചു മാറ്റിയെങ്കിലും ഗതാഗതം പുനഃസ്ഥാപിക്കാൻ വൈകി. റെയിൽവേ ടെക്നീഷ്യന്മാർ എത്തി അറ്റകുറ്റപ്പണികൾ നടത്തിയതിനു ശേഷം മാത്രമേ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടുള്ളൂ. മയ്യനാട് റെയിൽവേ ട്രാക്കിലേക്കു മരം വീണപ്പോൾ. ചിത്രം: മനോരമ അർധരാത്രിയോടെ ഒരു ലൈൻ വഴി ട്രെയിൻ ഓടി തുടങ്ങി. കൊല്ലം ഭാഗത്തു നിന്നും ഡീസൽ എൻജിൻ പരവൂർ എത്തിച്ച് കണ്ണൂർ എക്സ്പ്രസ് കൊല്ലത്തേക്കു യാത്ര തിരിച്ചു. കൊല്ലത്തു നിന്ന് ഈ ട്രെയിൻ ഇലക്ട്രിക് എൻജിനിലേക്ക് മാറ്റി ഓട്ടം തുടരും. മലബാർ എക്സ്പ്രസിനെ വഹിച്ചു വന്ന ഇലക്ട്രിക് എൻജിൻ ഇലക്ട്രിക് തകരാറിലായതിനാലാണ് ഇങ്ങനെ ചെയ്യുക. കൊല്ലം ഭാഗത്തു നിന്നും ഏറനാട് എക്സ്പ്രസ് തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചു. ഇതിനു പിറകിൽ ജനശതാബ്ദിയും ഏറെ വൈകി യാത്ര തിരിച്ചു.രാത്രി ഒൻപതരയോടെ മയ്യനാട് കല്ലുംമൂട്ടിൽ ഭാഗത്തും പ്ലാവ് ഒടിഞ്ഞ് റെയിൽ വേ ട്രാക്കിൽ വീണു. ഇലക്ട്രിക് ലൈനിനു കുഴപ്പമില്ല. നേരത്തേ പ്ലാവ് വീണതിന് അര കിലോമീറ്റർ കിഴക്കു ഭാഗത്താണു പ്ലാവ് വീണത്.
മയ്യനാട് റെയിൽവേ ട്രാക്കിലേക്കു മരം വീണപ്പോൾ. ചിത്രം: മനോരമ
May 29 2018 (08:01) മയ്യനാട്ട് ലൈനില്‍ മരം വീണു; കേരളത്തില്‍ ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയോടുന്നു (www.mathrubhumi.com)
Major Accidents/Disruptions
SR/Southern
0 Followers
19095 views

News Entry# 338694  Blog Entry# 3462051   
  Past Edits
May 29 2018 (08:02)
Station Tag: Mayyanad/MYY added by MCPNBR~/261443

May 29 2018 (08:02)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

May 29 2018 (08:02)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

May 29 2018 (08:02)
Station Tag: Ernakulam Junction (South)/ERS added by MCPNBR~/261443

May 29 2018 (08:02)
Station Tag: Shoranur Junction/SRR added by MCPNBR~/261443

May 29 2018 (08:02)
Station Tag: Kollam Junction (Quilon)/QLN added by MCPNBR~/261443

May 29 2018 (08:02)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR~/261443

May 29 2018 (08:02)
Train Tag: Malabar Express/16629 added by MCPNBR~/261443

May 29 2018 (08:02)
Train Tag: Maveli Express/16604 added by MCPNBR~/261443

May 29 2018 (08:02)
Train Tag: Thiruvananthapuram - Mangaluru Central Express/16347 added by MCPNBR~/261443
കൊല്ലം: ശക്തമായ കാറ്റില്‍ മയ്യനാട്ട് റെയില്‍വേ വൈദ്യുത ലൈനിന് മുകളിലേക്ക് മരം വീണ് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ഇത് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട എല്ലാ തീവണ്ടികളേയും ബാധിച്ചു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനുകളെല്ലാം മണിക്കൂറുകളാണ് വൈകിയോടുന്നത്. ഈ ട്രെയിനുകള്‍ വൈകിയത് കേരളത്തിലെ മറ്റു ട്രെയിന്‍ സര്‍വീസുകളേയും ബാധിച്ചു.
ചൊവ്വാഴ്ച രാവിലെ ഏഴുമണിക്കുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് തിരുവനന്തപുരം മംഗലാപുരം - മാവേലി എക്‌സ്പ്രസും മലബാര്‍ എക്‌സ്പ്രസും 6.40 മണിക്കൂറാണ് വൈകിയോടുന്നത്. തിരുവനന്തപുരം - മംഗലാപുരം എക്‌സ്പ്രസ് (16347) ഏഴു മണിക്കൂറും വൈകിയോടുന്നു. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ധി എക്‌സ്പ്രസ് രണ്ട് മണിക്കൂറാണ് വൈകിയോടുന്നത്. ചെന്നൈ - ഗുരുവായൂര്‍ എക്‌സ്പ്രസ് 5.45 മണിക്കൂറും, നാഗര്‍കോവില്‍ - മംഗലാപുരം ഏറനാട് എക്‌സ്പ്രസ് 1.20 മണിക്കൂറും, തിരുവനന്തപുരം - ഷൊറണൂര്‍ വേണാട് എക്‌സ്പ്രസ് ഒരു മണിക്കൂറും, തിരുവനന്തപുരം - പാലക്കാട് അമൃത എക്‌സ്പ്രസ് 5.38 മണിക്കൂറുമാണ് വൈകിയോടുന്നത്.
മയ്യനാട് റെയില്‍വേ
...
more...
ഗേറ്റിന് സമീപത്തും കുളങ്ങര കല്ലുംമൂടിനു സമീപത്തുമാണ് മരം വീണത്. രാത്രി എട്ടോടെ പെയ്ത ശക്തമായ മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റിലാണ് മരങ്ങള്‍ നിലംപൊത്തിയത്. മയ്യനാട് ചന്ദ്ര പ്രസിന് സമീപം സ്വകാര്യ പുരയിടത്തില്‍ വലിയ ആഞ്ഞിലിമരമാണ് ആദ്യം വീണത്. റെയില്‍പ്പാതയ്ക്കു മുകളിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈന്‍ പൊട്ടിവീണതോടെ കൊല്ലം-തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. 
തിരുവനന്തപുരം-കൊല്ലം പാതയില്‍ വൈദ്യുത ലൈന്‍ പാടെ തകര്‍ന്നു. ഭാഗികമായി ലൈന്‍ തകര്‍ന്ന കൊല്ലം-തിരുവനന്തപുരം പാതയില്‍ ലൈന്‍ ശരിയാക്കി ഒരുഭാഗത്തുകൂടിയെങ്കിലും ട്രെയിനുകള്‍ കടത്തിവിടാനാണ് റെയില്‍വേ അധികൃതരുടെ ശ്രമം. രാത്രി പത്തരയായിട്ടും ഇതും വിജയിച്ചിട്ടില്ല. ഇതിനിടെയാണ് കുളങ്ങര കല്ലുംമൂടിനടുത്ത് പ്ലാവ് പാളത്തിലേക്ക് കടപുഴകിയത്. ഇവിടെയും റെയില്‍വേ അധികൃതരും നാട്ടുകാരും ചേര്‍ന്ന് കഠിനമായ പരിശ്രമം നടത്തി മരങ്ങള്‍ മുറിച്ചുമാറ്റി.
വൈകിയോടുന്ന വണ്ടികളുടെ സമയക്രമം അറിയാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
Page#    Showing 1 to 2 of 2 News Items  

Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy