PNR Ref
 PNR Req
 Blank PNRs
 Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 Bookmarks
 Rating
 Correct
 Wrong
 Stamp
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  

RailFans - the future of journalism

Full Site Search
  Full Site Search  
 
Mon Nov 30 23:23:04 IST
Home
Trains
ΣChains
Atlas
PNR
Forum
Topics
Gallery
News
FAQ
Trips/Spottings
Login
Post PNRAdvanced Search

PGT/Palakkad Junction (Palghat) (5 PFs)
പാലക്കാട് ജംഗ്ഷൻ     पालक्काड जंक्शन
[Olavakkode]

Track: Double Electric-Line

Show ALL Trains
R S Road, Olavakkode, Palakkad Tel: 0491 2555231
State: Kerala

Elevation: 81 m above sea level
Zone: SR/Southern   Division: Palakkad (Palghat)

No Recent News for PGT/Palakkad Junction (Palghat)
Nearby Stations in the News
Type of Station: Junction
Number of Platforms: 5
Number of Halting Trains: 124
Number of Originating Trains: 5
Number of Terminating Trains: 5
Rating: 4.7/5 (211 votes)
cleanliness - excellent (29)
porters/escalators - good (26)
food - excellent (25)
transportation - excellent (27)
lodging - good (25)
railfanning - excellent (26)
sightseeing - excellent (26)
safety - excellent (27)
Show ALL Trains

Station News

Page#    Showing 1 to 20 of 218 News Items  next>>
Oct 17 (15:53) കാത്തിരിപ്പിന് വിരാമം;കണ്ണൂരിലേക്ക് 20 മുതൽ തീവണ്ടിസർവീസ് (www.mathrubhumi.com)
Other News
0 Followers
11486 views

News Entry# 421716  Blog Entry# 4750004   
  Past Edits
Oct 17 2020 (15:53)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR/261443

Oct 17 2020 (15:53)
Station Tag: Shoranur Junction/SRR added by MCPNBR/261443

Oct 17 2020 (15:53)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Oct 17 2020 (15:53)
Station Tag: Kannur Main (Cannanore)/CAN added by MCPNBR/261443

Oct 17 2020 (15:53)
Train Tag: Kannur - Yesvantpur Festival Special/06538 added by MCPNBR/261443

Oct 17 2020 (15:53)
Train Tag: Yesvantpur - Kannur Festival Special/06537 added by MCPNBR/261443

Oct 17 2020 (15:53)
Train Tag: Kannur - Yesvantpur Express/16528 added by MCPNBR/261443

Oct 17 2020 (15:53)
Train Tag: Yesvantpur - Kannur Express/16527 added by MCPNBR/261443
ബെംഗളൂരു : ബെംഗളൂരുമലയാളികളുടെ കാത്തിരിപ്പിനൊടുവിൽ കേരളത്തിലേക്കുള്ള തീവണ്ടിസർവീസിന്റെ കാര്യത്തിൽ അന്തിമതീരുമാനമായി. യശ്വന്തപുര- കണ്ണൂർ എക്സ്പ്രസ് 20-ന് ഓടിത്തുടങ്ങുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. നവംബർ 30 വരെ ഉത്‌സവകാല പ്രത്യേക സർവീസായിട്ടാണ് തീവണ്ടി ഓടുക. എല്ലാദിവസവും സർവീസുണ്ടാകും. യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ്(06537) എല്ലാ ദിവസവും രാത്രി എട്ടിന് യശ്വന്തപുരയിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 9.50-ന് കണ്ണൂരിലെത്തും. തിരിച്ച് കണ്ണൂർ- യശ്വന്തപുര എക്സ്പ്രസ്(06538) വൈകീട്ട് 6.05-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ എട്ടിന് യശ്വന്തപുരയിലെത്തും. കോവിഡിനുമുമ്പ് സർവീസ് നടത്തിയിരുന്ന യശ്വന്തപുര- കണ്ണൂർ- യശ്വന്തപുര എക്സ്പ്രസിന്റെ(16527/16528) അതേ പാതയും സമയക്രമവുമാകും പ്രത്യേക തീവണ്ടിക്കും ഉണ്ടാവുക. ഒരു എ.സി. ടൂ ടയർ കോച്ചും രണ്ട് എ.സി. ത്രീ ടയർ കോച്ചുകളും 12 സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകളും നാല് ജനറൽ കോച്ചുകളും രണ്ട് ലഗേജ് കോച്ചുകളുമുണ്ടാകും.
മഹാനവമി, ദീപാവലി അവധിയോടനുബന്ധിച്ച് ദക്ഷിണ- പശ്ചിമ റെയിൽവേ 20-ലധികം പ്രത്യേക തീവണ്ടികളാണ് വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നത്. ഇതിൽ കേരളത്തിലേക്ക് യശ്വന്തപുര- കണ്ണൂർ, ബെംഗളൂരു - കന്യാകുമാരി(ഐലൻഡ് എക്സ്പ്രസ്) എന്നിവയാണ് അനുവദിച്ചത്.
Sep 24 (20:26) തിരുവനന്തപുരം- ചെന്നൈ മെയില്‍ തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും (www.mathrubhumi.com)
0 Followers
31561 views

News Entry# 419460  Blog Entry# 4724330   
  Past Edits
Sep 24 2020 (20:26)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Kollam Junction (Quilon)/QLN added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Thrissur (Trichur)/TCR added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Kottayam/KTYM added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Ernakulam Junction (South)/ERS added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Shoranur Junction/SRR added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Kannur Main (Cannanore)/CAN added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Mangaluru Central (Mangalore)/MAQ added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Kasaragod/KGQ added by MCPNBR/261443
ചെന്നൈയില്‍നിന്ന് പാലക്കാട്, കോഴിക്കോട് വഴി മംഗലാപുരത്തേക്കുള്ള സ്‌പെഷല്‍ ട്രെയിനും ഞായറാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും.
തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൗണിനു ശേഷം ആദ്യമായി തിരുവനന്തപുരം- ചെന്നൈ മെയില്‍ തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും. സ്‌പെഷല്‍ ട്രെയിനായി പ്രതിദിന സര്‍വീസ് ഞായറാഴ്ച ചെന്നൈയില്‍നിന്ന് ആരംഭിക്കാന്‍ ദക്ഷിണ റെയില്‍വേ തീരുമാനിച്ചു.
അണ്‍ലോക്കിന്റെ ഭാഗമായി ജനശതാബ്ദിയും മുംബൈ-ഡല്‍ഹി സ്‌പെഷല്‍ ട്രെയിനുകളും കേരളത്തില്‍നിന്ന് ദക്ഷിണ റെയില്‍വേ ജൂണ്‍ ഒന്നിന് ആരംഭിച്ചിരുന്നു. എന്നാല്‍ അയല്‍ സംസ്ഥാനങ്ങളിലെ ബെംഗളൂരു, ചെന്നൈ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ തുടങ്ങിയിരുന്നില്ല.
ഇപ്പോള്‍ ദക്ഷിണ റെയില്‍വേ തമിഴ്‌നാട്ടില്‍ സര്‍വീസുകള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്കും മംഗലാപുരത്തേക്കും സ്‌പെഷല്‍ സൂപ്പര്‍
...
more...
ഫാസ്റ്റ് ട്രെയിനുകള്‍ എല്ലാ ദിവസവും ഓടിക്കാന്‍ തീരുമാനിച്ചത്.
തിരുവനന്തപുരം-ചെന്നൈ മെയിലിന്റെ സമയത്ത് ഈ മാസം 27 മുതല്‍ സ്‌പെഷല്‍ ചെന്നൈ മെയില്‍ ഓടിത്തുടങ്ങും. രാത്രി 7.45നു ചെന്നൈയില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.45ന് തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.40ന് ചെന്നൈയിലെത്തും. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കുള്ള ആദ്യ സ്‌പെഷല്‍ ട്രെയിന്‍ തിങ്കളാഴ്ചയാണ്.
ചെന്നൈയില്‍നിന്ന് പാലക്കാട്, കോഴിക്കോട് വഴി മംഗലാപുരത്തേക്കുള്ള സ്‌പെഷല്‍ ട്രെയിനും ഞായറാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. രാത്രി 8.10ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.10നാണ് മംഗലാപുരത്ത് എത്തിച്ചേരുക. റിസര്‍വേഷനിലൂടെയാണ് ടിക്കറ്റുകള്‍ നല്‍കുന്നത്.
പതിവ് ട്രെയിന്‍ സര്‍വീസുകള്‍ എപ്പോള്‍ തുടങ്ങാന്‍ റെയില്‍വേ തീരുമാനിച്ചാലും പൂര്‍ണമായും സജ്ജമാണെന്ന് ഡിവിഷന്‍ വൃത്തങ്ങള്‍ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.
content highlights: thiruvananthapuram-chennai train service
Sep 15 (16:09) ഡബിൾ ഡെക്കർ ട്രെയിനുകൾ കേരളത്തിൽ, പ്ലാറ്റ്ഫോം ചെറുതായി വെട്ടിയൊരുക്കും (www.manoramaonline.com)
Other News
SR/Southern
0 Followers
14024 views

News Entry# 418452  Blog Entry# 4716291   
  Past Edits
Sep 15 2020 (16:09)
Station Tag: Ernakulam Junction (South)/ERS added by MCPNBR/261443

Sep 15 2020 (16:09)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR/261443

Sep 15 2020 (16:09)
Station Tag: Ottappalam/OTP added by MCPNBR/261443

Sep 15 2020 (16:09)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR/261443
ഡബിൾ ഡെക്കർ ട്രെയിനുകൾ കേരളത്തിൽ, പ്ലാറ്റ്ഫോം ചെറുതായി വെട്ടിയൊരുക്കും ഡബിൾ ഡെക്കർ ട്രെയിനുകൾ കേരളത്തിൽ, പ്ലാറ്റ്ഫോം ചെറുതായി വെട്ടിയൊരുക്കും ...
more...
മനോരമ ലേഖകൻ മങ്കര റെയിൽവേ സ്റ്റേഷനിൽ ഡബിൾ ഡെക്കർ ട്രെയിൻ പോകാനായി പ്ലാറ്റ്ഫോമിന്റെ അരിക് വെട്ടിയൊതുക്കുന്ന ജീവനക്കാർ. SHARE പത്തിരിപ്പാല ∙ ദീർഘദൂര പകൽ യാത്രകൾക്കായി റെയിൽവേ പുറത്തിറക്കിയ ഡബിൾ ഡെക്കർ ട്രെയിനുകൾ കേരളത്തിൽ യാത്രയ്ക്കൊരുങ്ങുന്നു. ചെന്നൈ–തിരുവനന്തപുരം റൂട്ടിൽ ഡബിൾ ഡെക്കർ ട്രെയിൻ ഓടിക്കാൻ റെയിൽവേ ശ്രമിക്കുന്നുണ്ട്. കോയമ്പത്തൂർ–ബെംഗളൂരു ട്രെയിൻ കേരളത്തിലേക്കു നീട്ടുന്നതും പരിഗണനയിലാണ്. മാസങ്ങൾക്കു മുൻപു പരീക്ഷണാടിസ്ഥാനത്തിൽ കേരളത്തിലൂടെ ഡബിൾ ഡെക്കർ ഓടിച്ചിരുന്നു. ചില സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമിൽ ട്രെയിൻ ഉരസുന്നതു കണ്ടെത്തിയതിനെ തുടർന്നാണു പ്ലാറ്റ്ഫോം ചെറുതായി വെട്ടിയൊരുക്കാൻ റെയിൽവേ എൻജിനീയറിങ് ജീവനക്കാരുടെ നേതൃത്വത്തിൽ പണി നടക്കുന്നത്.സാധാരണ ട്രെയിനിനെക്കാൾ വലുപ്പ വ്യത്യാസം ഉള്ളതിനാൽ പ്ലാറ്റ്ഫോമിന്റെ വലുപ്പം 3 ഇഞ്ച് വരെ കുറയ്ക്കുകയാണു ചെയ്യുന്നത്. മധുക്കര മുതൽ ഒറ്റപ്പാലം വരെയാണു ഇപ്പോൾ പണി പുരോഗമിക്കുന്നത്. സാധാരണ ട്രെയിനുകളെക്കാൾ 40 ശതമാനം അധികം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ഡബിൾ ഡെക്കർ ട്രെയിനായ ഉദയ് എക്സ്പ്രസ് കേരളത്തിനു പുറത്തു സർവീസ് നടത്തുന്നുണ്ട്. ത്തു സർവീസ് നടത്തുന്നുണ്ട്.
Sep 09 (09:22) തീവണ്ടികൾ നിർത്തലാക്കുന്നില്ലെന്ന് റെയിൽവേ (www.mathrubhumi.com)
0 Followers
21413 views

News Entry# 417894  Blog Entry# 4710282   
  Past Edits
Sep 09 2020 (09:22)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR/261443

Sep 09 2020 (09:22)
Station Tag: Kollam Junction (Quilon)/QLN added by MCPNBR/261443

Sep 09 2020 (09:22)
Station Tag: Alappuzha (Alleppey)/ALLP added by MCPNBR/261443

Sep 09 2020 (09:22)
Station Tag: Kottayam/KTYM added by MCPNBR/261443

Sep 09 2020 (09:22)
Station Tag: Kasaragod/KGQ added by MCPNBR/261443

Sep 09 2020 (09:22)
Station Tag: Thrissur (Trichur)/TCR added by MCPNBR/261443

Sep 09 2020 (09:22)
Station Tag: Ernakulam Junction (South)/ERS added by MCPNBR/261443

Sep 09 2020 (09:22)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR/261443

Sep 09 2020 (09:22)
Station Tag: Ernakulam Junction (South)/ERS added by MCPNBR/261443

Sep 09 2020 (09:22)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Sep 09 2020 (09:22)
Station Tag: Kannur Main (Cannanore)/CAN added by MCPNBR/261443
തിരുവനന്തപുരം: ലാഭകരമല്ലാത്ത തീവണ്ടികളും സ്റ്റോപ്പുകളും നിർത്തലാക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് റെയിൽവേ. നിലവിലുള്ള സമയപ്പട്ടിക ശാസ്ത്രീയമായി പരിഷ്‌കരിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. മുംബൈ ഐ.ഐ.ടി.യുടെ സഹകരണത്തോടെയാണ് റൂട്ട് പരിഷ്‌കരണം നടക്കുന്നത്.
നിലവിലുള്ള സമയപ്പട്ടികയ്ക്ക് പോരായ്മകൾ ഏറെയുണ്ട്. അസമയങ്ങളിൽ യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്നവിധത്തിൽ തീവണ്ടികൾ പുറപ്പെടുന്നതും യാത്ര അവസാനിപ്പിക്കുന്നതും നിർത്തും. പുനഃക്രമീകരണത്തിലൂടെ തീവണ്ടികൾ കൂടുതൽ സൗകര്യപ്രദമാക്കും.
തീവണ്ടികളും സ്റ്റോപ്പും നിർത്തലാക്കുന്നതു സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ്കുമാർ യാദവ് പറഞ്ഞു. കോവിഡ് വ്യാപനം കുറയുന്നതനുസരിച്ച് പുതിയ സമയപ്പട്ടിക നിലവിൽവരും. കൂടുതൽ തിരക്കുള്ള പാതകളിൽ ക്ലോൺ തീവണ്ടികളും പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം-കന്യാകുമാരി
...
more...
പാത ഇരട്ടിപ്പിക്കൽ, നേമം, കൊച്ചുവേളി ടെർമിനൽ നിർമാണം എന്നിവ പൂർത്തീകരിക്കാൻ 250 കോടി രൂപ റെയിൽവേ ബോർഡിനോട് ആവശ്യപ്പെടുമെന്ന് ദക്ഷിണ റെയിൽവേ മാനേജർ ജോൺ തോമസ് പറഞ്ഞു. അമ്പലപ്പുഴ-എറണാകുളം പാത ഇരട്ടിപ്പിക്കലിന് വിശദമായ പദ്ധതി റിപ്പോർട്ട് ഉടൻ തയ്യാറാകും. ഇതോടെ, ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Jul 24 (21:00) IRCTC offers luxury retiring rooms! Indian Railways’ Palakkad Junction station gets state-of-the-art facility (www.financialexpress.com)
New Facilities/Technology
SR/Southern
0 Followers
18680 views

News Entry# 414909  Blog Entry# 4674980   
  Past Edits
Jul 24 2020 (21:00)
Station Tag: Palakkad Junction (Palghat)/PGT added by Rahul/1874965
IRCTC offers luxury retiring rooms: With state-of-the-art IRCTC retiring rooms, Indian Railways is redefining passenger convenience! In a bid to provide better comfort and convenience to passengers or travellers, a total of 16 retiring rooms under the Indian Railway Catering and Tourism Corporation (IRCTC) at Palakkad Junction railway station are being upgraded. According to the details shared by a Southern Railway official with Financial Express Online, the renovation work is currently in progress for 16 IRCTC retiring rooms at Palakkad Junction. The upgradation works on four retiring rooms have already been completed. The upgradation of the rest of the retiring rooms has been planned after the launch of the facility to passengers.
According to the Southern Railway official, the renovation work got
...
more...
delayed due to the lockdown during the ongoing COVID-19 pandemic. He stated that Ranjith Hotels has been shortlisted as the service provider. Interestingly, a dormitory is also getting ready under the renovation project. The IRCTC retiring rooms at Palakkad Junction railway station are available in two categories- AC Deluxe Room (with double bed) and AC Dormitory. Here is the tariff for IRCTC retiring rooms at Palakkad Junction railway station:
AC Deluxe Room (with double bed): The AC Deluxe Room service is available at a cost of Rs 500 for three hours, Rs 700 for six hours, Rs 900 for nine hours, Rs 1200 for 12 hours, Rs 1500 for 24 hours, Rs 2500 for 36 hours, Rs 3000 for 48 hours.
AC Dormitory: The AC Dormitory service is available at a cost of Rs 150 for three hours, Rs 250 for six hours, Rs 350 for nine hours, Rs 450 for 12 hours, Rs 600 for 24 hours, Rs 800 for 36 hours, Rs 990 for 48 hours.
The IRCTC retiring rooms offer various facilities and amenities including comfortable beds, air-condition, television, drinking water, etc. However, according to the official IRCTC website, due to the ongoing COVID-19 pandemic, the online booking facility of IRCTC retiring rooms has been suspended until further notice.

Rail News
16478 views
Jul 24 (21:42)
Rang De Basanti^   45789 blog posts
Re# 4674980-1            Tags   Past Edits
is it being offered to pax as of now?

16461 views
Jul 24 (21:45)
Rahul^~   9107 blog posts
Re# 4674980-2            Tags   Past Edits
no idea about that actually and neither have a pgt pnr to confirm :-P

16402 views
Jul 24 (21:55)
Rahul^~   9107 blog posts
Re# 4674980-3            Tags   Past Edits
the last line of the article signifies that bookings are not available as of now.

Rail News
10184 views
Jul 25 (15:05)
a2z
A2Z~   17036 blog posts
Re# 4674980-4            Tags   Past Edits
* Good Step!
* Railway stations need to be commercially exploited. Most of the railway stations are prime locations and hotel of budget and comfort classes should be constructed at station premises, especially at industrial, commercial, tourist and pligrimage cities/towns.
* IR can earn revenue to the tune of 1000s of crore Rs.
Page#    Showing 1 to 20 of 218 News Items  next>>

Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy