Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Admin
 Followed
 Rating
 Correct
 Wrong
 Stamp
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  

हम RailFan - हमेशा पंखों पे

Full Site Search
  Full Site Search  
 
Thu Feb 21 21:13:16 IST
Home
Trains
ΣChains
Atlas
PNR
Forum
Gallery
News
FAQ
Trips/Spottings
Login
Feedback
Post BlogPost Stn TipUpload Stn PicAdvanced Search

TIR/Tirur (3 PFs)
തിരൂർ     तिरुर

Track: Double Electric-Line

Tirur, Malappuram,Tel: 0494 2422240
State: Kerala

Elevation: 9 m above sea level
Zone: SR/Southern   Division: Palakkad (Palghat)

No Recent News for TIR/Tirur
Nearby Stations in the News
Type of Station: Regular
Number of Platforms: 3
Number of Halting Trains: 82
Number of Originating Trains: 0
Number of Terminating Trains: 0
Rating: 3.6/5 (54 votes)
cleanliness - good (7)
porters/escalators - average (7)
food - good (7)
transportation - good (7)
lodging - good (6)
railfanning - good (7)
sightseeing - good (6)
safety - good (7)

Nearby Stations

TA/Tanur 8 km     TUA/Tirunnavaya 8 km     KTU/Kuttippuram 15 km     PGI/Parappanangadi 16 km     PEU/Perssannur 19 km     VLI/Vallikunnu 21 km     PUM/Pallippuram 24 km     KN/Kadalundi 27 km     KODN/Kodumunda 28 km     FK/Ferok 32 km    

Station News

Page#    Showing 1 to 20 of 33 News Items  next>>
  
Feb 06 (09:06) യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിൽ: ഹർജി തള്ളി, പ്രതിഷേധം ശക്തമാക്കാൻ കെ.കെ.ടി.എഫ്. (www.mathrubhumi.com)
Other News
SWR/South Western
0 Followers
3235 views

News Entry# 375816  Blog Entry# 4219852   
  Past Edits
Feb 06 2019 (09:10)
Train Tag: Kannur - Banaswadi Express (via Salem)/16528 added by MCPNBR~/261443

Feb 06 2019 (09:10)
Train Tag: Banaswadi - Kannur Express (via Salem)/16527 added by MCPNBR~/261443

Feb 06 2019 (09:06)
Station Tag: Banaswadi/BAND added by MCPNBR~/261443

Feb 06 2019 (09:06)
Station Tag: Shoranur Junction/SRR added by MCPNBR~/261443

Feb 06 2019 (09:06)
Station Tag: Tirur/TIR added by MCPNBR~/261443

Feb 06 2019 (09:06)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

Feb 06 2019 (09:06)
Station Tag: Koyilandy/QLD added by MCPNBR~/261443

Feb 06 2019 (09:06)
Station Tag: Vadakara/BDJ added by MCPNBR~/261443

Feb 06 2019 (09:06)
Station Tag: Thalassery/TLY added by MCPNBR~/261443

Feb 06 2019 (09:06)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443
ബെംഗളൂരു: യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിലേക്കു മാറ്റിയതിനെതിരേ കർണാടക കേരള ട്രാവലേഴ്‌സ് ഫോറം (കെ.കെ.ടി.എഫ്.) ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജി തള്ളി. ജസ്റ്റിസ് നാരായണസ്വാമി, ജസ്റ്റിസ് ദിനേശ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജി തള്ളിയത്. റെയിൽവേയുടെ ആഭ്യന്തരകാര്യമായതിനാൽ പ്രശ്നത്തിൽ ഇടപെടാനാകില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. മലയാളികളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ നിയമപരമായുള്ള വഴിയും അടഞ്ഞതോടെ പ്രതിഷേധം ശക്തമാക്കാനാണ് കെ.കെ.ടി.എഫിന്റെ തീരുമാനം.
സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി ബുധനാഴ്ച ഭാരവാഹികളുടെ യോഗം ചേരുമെന്ന് ജനറൽകൺവീനർ ആർ. മുരളീധർ അറിയിച്ചു. കണ്ണൂരിലേക്കുള്ള തീവണ്ടി ബാനസവാടിയിൽനിന്ന് ആക്കിയതിനെതിരേയുള്ള പരാതി മന്ത്രി അൽഫോൻസ് കണ്ണന്താനംവഴി റെയിൽവേ മന്ത്രിക്ക് കൈമാറും. ബുധനാഴ്ചത്തെ യോഗത്തിനുശേഷം സമരം മുന്നോട്ടു കൊണ്ടുപോകേണ്ടതെങ്ങനെയെന്ന കാര്യം തീരുമാനിക്കും.
യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിൽ നിന്നാക്കിയത് റെയിൽവേയുടെ ആഭ്യന്തരകാര്യമല്ലെന്നും ജനങ്ങളെ ബാധിക്കുന്ന പ്രശ്മാണെന്നും കെ.കെ.ടി.എഫ്. വ്യക്തമാക്കി. ശിവമൊഗയിലേക്കുള്ള തീവണ്ടിക്ക് സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് ബാനസവാടിയിലേക്ക് മാറ്റിയതെന്നാണ് റെയിൽവേയുടെ വാദം. എന്നാൽ,
...
more...
കണ്ണൂരിലേക്കുള്ള തീവണ്ടിയുടെ സമയക്രമം ശിവമൊഗയിലേക്കുള്ള തീവണ്ടിയെ ഒരുതരത്തിലും ബാധിക്കുന്നില്ല. പിന്നെന്തിനാണ് മലയാളികളെമാത്രം ദ്രോഹിക്കുന്ന നടപടി റെയിൽവേ സ്വീകരിച്ചതെന്ന് മലയാളികൾ ചോദിക്കുന്നു. കേരളത്തിലേക്കുള്ള തീവണ്ടികളോട് മാത്രമേ അവഗണനയുള്ളൂവെന്നാണ് ആരോപണം.
റെയിൽവേയുടെ നടപടിക്കെതിരേ നഗരത്തിലെ വിവിധ മലയാളിസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഷൊർണൂർ വഴി മലബാറിലേക്കുള്ള ഏകതീവണ്ടിയാണ് യശ്വന്തപുര- കണ്ണൂർ എക്സ്പ്രസ്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലേക്കുള്ള പ്രധാന യാത്രാമാർഗമായ ഈ തീവണ്ടി ബാനസവാടിയിൽ നിന്നാക്കിയത് നിരവധി മലയാളികളെയാണ് ബാധിച്ചത്. തീവണ്ടി ബാനസവാടിയിൽ നിന്നാക്കിയതിനാൽ ടിക്കറ്റ് റദ്ദാക്കിയവരുമുണ്ട്. നഗരത്തിന്റെ പടിഞ്ഞാറ്്‌, വടക്ക് ഭാഗങ്ങളിലുള്ളവർക്ക് ബാനസവാടിയിലേക്കു വരുന്നതിനേക്കാൾ എളുപ്പം സാറ്റലൈറ്റ് സ്റ്റാൻഡിൽ പോയി നാട്ടിലേക്കു ബസ് കയറുന്നതാണ്.
  
Nov 05 2018 (22:04) Railway removes Wagon Tragedy paintings in Tirur after protests (timesofindia.indiatimes.com)
Commentary/Human Interest
SR/Southern
0 Followers
1527 views

News Entry# 368090  Blog Entry# 3977171   
  Past Edits
Nov 05 2018 (22:04)
Station Tag: Tirur/TIR added by Anupam Enosh Sarkar*^~/401739
Stations:  Tirur/TIR  
MALAPPURAM: In a controversial decision, Indian Railways have removed the wall paintings of 1921 Wagon Tragedy depicted at Tirur Railway Station, following strong protest allegedly by Sangh Parivar organisations. The images commemorating the martyrs of 1921 Malabar rebellion were painted on the wall of railway station, days ago, as part of the beautification process of the station. However, a group of people came up with a strong protest against the paintings and in view of the same the divisional railway manager of Palakkad ordered to remove the paintings. The beautification works were done as part of the country-wide railway station beautification process. The railway station authorities decided to paint the locally relevant Wagon Tragedy as a tribute to the historic incident, which is a major chapter of India’s freedom struggle. Railway officials of Palakkad division said that the painting was selected by station authorities and the latest move was in...
more...
the backdrop of strong protest from a section of people. “We received a number of phone calls against the wall paintings at Tirur station and so the divisional authorities have decided to remove them”, an official said. The Wagon Tragedy took place on November 21, 1921. Around 100 Muslim rebels who fought against the British were taken into custody and sent by train from Tirur to the Central Prison in Podanur near Coimbatore. They were transported in a freight wagon. As the Podanur jail was found to be full to maximum capacity, orders were given to take the prisoners back. During the return journey, 67 of the 90 rebels suffocated to death in the closed wagon. The tragedy had triggered strong protest against British rulers. A wagon tragedy memorial community hall is already located in Tirur.
  
Sep 13 2018 (16:20) ട്രെയിനിനു നേരെ കല്ലെറിഞ്ഞതിലേറെയും കുട്ടികൾ; സ്കൂളുകളിൽ ആർപിഎഫ് ബോധവൽക്കരണത്തിനെത്തും (www.manoramaonline.com)
Other News
SR/Southern
0 Followers
5246 views

News Entry# 357493  Blog Entry# 3803468   
  Past Edits
Sep 13 2018 (16:20)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

Sep 13 2018 (16:20)
Station Tag: Tirur/TIR added by MCPNBR~/261443

Sep 13 2018 (16:20)
Station Tag: Kasaragod/KGQ added by MCPNBR~/261443

Sep 13 2018 (16:20)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Sep 13 2018 (16:20)
Station Tag: Nagercoil Junction/NCJ added by MCPNBR~/261443

Sep 13 2018 (16:20)
Station Tag: Thrissur (Trichur)/TCR added by MCPNBR~/261443

Sep 13 2018 (16:20)
Station Tag: Alappuzha (Alleppey)/ALLP added by MCPNBR~/261443

Sep 13 2018 (16:20)
Station Tag: Kollam Junction (Quilon)/QLN added by MCPNBR~/261443
ട്രെയിനിനു നേരെ കല്ലെറിഞ്ഞതിലേറെയും കുട്ടികൾ; സ്കൂളുകളിൽ ആർപിഎഫ് ബോധവൽക്കരണത്തിനെത്തും
കോട്ടയം∙ തിരുവനന്തപുരം ഡിവിഷനു കീഴിൽ ട്രെയിനുകൾക്കു നേരെ കല്ലേറുണ്ടാകുന്നതു കൂടുതലും കൊല്ലം, ആലപ്പുഴ, തൃശൂർ, നാഗർകോവിൽ മേഖലകളിലാണെന്നു റെയിൽവേ സുരക്ഷാ സേന (ആർപിഎഫ്). പിടിക്കപ്പെടുന്നവരിലേറെയും കുട്ടികളായതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു പ്രചാരണം ആരംഭിക്കും. കഴിഞ്ഞ വർഷം മാത്രം നാൽപതിലേറെ കേസുകളാണു ഡിവിഷനു കീഴിൽ റജിസ്റ്റർ ചെയ്തത്.റെയിൽവേ ട്രാക്കിനോടു ചേർന്നു വിനോദങ്ങളിൽ ഏർപ്പെടുന്ന കുട്ടികളാണു ചെയ്യുന്ന കുറ്റത്തിന്റെ ഗൗരവം മനസിലാക്കാതെ
...
more...
ട്രെയിനിനു നേരെ കല്ലെറിയുന്നതിതെന്നാണു കണ്ടെത്തിയത്. ഇതിനു പുറമേ ചിലർ ട്രാക്കുകളിലും പാളത്തിലും കല്ലുകൾ എടുത്തു വയ്ക്കുകയും ചെയ്യും. പിടിക്കപ്പെട്ടാൽ അഞ്ചു വർഷം വരെ കഠിന തടവാണു ശിക്ഷ. ജാമ്യം ലഭിക്കില്ല. കുട്ടികളാണു കുറ്റക്കാരെങ്കിൽ മാതാപിതാക്കളും ഉത്തരവാദികളാകും.റെയിൽവേ ട്രാക്കിനോടു ചേർന്നുള്ള വീടുകൾ, സ്കൂളുകൾ, കോളജുകൾ എന്നിവിടങ്ങളെ ബ്ലാക്ക് സ്പോട്ടുകളായി കണക്കാക്കി പ്രത്യേക ലഘുലേഖകളുമായെത്തിയാകും സുരക്ഷാ സേനാ ഉദ്യോഗസ്ഥർ ബോധവൽക്കരണം നടത്തുന്നത്. പാലക്കാട് ഡിവിഷനിൽ കണ്ണൂർ – കാസർകോട്, തിരൂർ – കോഴിക്കോട്, കാസർകോട് – മംഗലാപുരം മേഖലകളി‍ൽ വ്യാപക കല്ലേറു നടക്കുന്നുണ്ട്. ഈ മേഖലയിൽ കഴിഞ്ഞ വർഷം 23 കേസുകളാണു റജിസ്റ്റർ ചെയ്തത്.
  
Sep 09 2018 (22:30) തീവണ്ടികളുടെ സമയമാറ്റം ദുരിതമാകുന്നു (www.mathrubhumi.com)
Other News
SR/Southern
0 Followers
5849 views

News Entry# 356583  Blog Entry# 3792844   
  Past Edits
Sep 09 2018 (22:31)
Station Tag: Thalassery/TLY added by MCPNBR~/261443

Sep 09 2018 (22:31)
Station Tag: Vadakara/BDJ added by MCPNBR~/261443

Sep 09 2018 (22:31)
Station Tag: Tirur/TIR added by MCPNBR~/261443

Sep 09 2018 (22:31)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

Sep 09 2018 (22:31)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Sep 09 2018 (22:31)
Train Tag: Chennai Central - Mangaluru Central SF Mail/12601 added by MCPNBR~/261443

Sep 09 2018 (22:31)
Train Tag: Yesvantpur - Kannur Express (via Salem)/16527 added by MCPNBR~/261443
തിരൂർ: ഓഗസ്റ്റ് 15 മുതൽ പുതിയ റെയിൽവേ സമയപ്രകാരം പീക്ക് സമയത്തുള്ള ചെന്നൈ -മംഗലാപുരം മെയിലും യശ്വന്ത്പുരം -കണ്ണൂർ എക്സ്പ്രസും മിനിറ്റുകളുടെ വ്യത്യാസത്തിൽ സമയം മാറ്റിയ നടപടി പുനഃപരിശോധിക്കണമെന്ന് മലബാർ റെയിൽ യൂസേഴ്സ് ഫോറം ആവശ്യപ്പെട്ടു.
െബംഗളുരു യാത്രക്കാരും പാലക്കാട് മുതൽ ഹ്രസ്വദൂര യാത്രക്കാരും ദിവസേന ആശ്രയിക്കുന്ന യശ്വന്ത്പുരം -കണ്ണൂർ എക്സ്പ്രസ് പഴയ സമയപ്രകാരം പാലക്കാട് നിന്നും ചെന്നൈ മെയിലിന്റെ തൊട്ടു മുന്നിൽ ശുഭയാത്ര നടത്തിയിരുന്നു. ഇത് ചെന്നൈ മെയിലിന് പിറകിലാക്കിയത് ഈ തീവണ്ടി ആശ്രയിക്കുന്നവർക്ക് തിരിച്ചടിയായതായി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ചെന്നൈ - മംഗലാപുരം സൂപ്പർ മെയിൽ പാലക്കാട് മുതൽ അരമണിക്കൂർ മുന്നോട്ട് ആക്കിയും പരിഷ്കരിച്ചിട്ടുണ്ട്. ഫലത്തിൽ പാലക്കാട് - കണ്ണൂർ സെക്ടറിലെ മൊത്തം യാത്രക്കാരെ ഇത് പ്രതികൂലമായി ബാധിക്കുന്നതായും തീവണ്ടിയിൽ കൂടുതൽ സമയം യാത്ര ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്യുന്നതായി റെയിൽ യൂസേഴ്സ് ഫോറം ഭാരവാഹികളായ മുനീർ കുറുമ്പടി,
...
more...
എം.സി. മനോജ്കുമാർ, കെ. അനിൽകുമാർ എന്നിവർ പറഞ്ഞു.
  
Sep 08 2018 (14:05) യാത്രക്കാരെ വലച്ച് യശ്വന്ത്പൂർ–കണ്ണൂർ എക്സ്പ്രസിന്റെ സമയമാറ്റം (localnews.manoramaonline.com)
Other News
SR/Southern
0 Followers
5522 views

News Entry# 356276  Blog Entry# 3789341   
  Past Edits
Sep 08 2018 (14:06)
Station Tag: Shoranur Junction/SRR added by MCPNBR~/261443

Sep 08 2018 (14:06)
Station Tag: Tirur/TIR added by MCPNBR~/261443

Sep 08 2018 (14:06)
Station Tag: Vadakara/BDJ added by MCPNBR~/261443

Sep 08 2018 (14:06)
Station Tag: Thalassery/TLY added by MCPNBR~/261443

Sep 08 2018 (14:06)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

Sep 08 2018 (14:06)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Sep 08 2018 (14:06)
Train Tag: Yesvantpur - Kannur Express (via Salem)/16527 added by MCPNBR~/261443
കോഴിക്കോട് ∙ യശ്വന്ത്പൂർ– കണ്ണൂർ എക്സ്പ്രസിന്റെ സമയമാറ്റം യാത്രക്കാരെ വലയ്ക്കുന്നതായി പരാതി. നേരത്തേ രാത്രി 8നു പുറപ്പെട്ട് രാവിലെ 9.10ന് കണ്ണൂരെത്തിയിരുന്ന ട്രെയിൻ ഓഗസ്റ്റ് മുതൽ എത്തുന്നത് വൈകിയാണ്. പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ലെങ്കിലും പാലക്കാട് മുതൽ ചെന്നൈ – മംഗലാപുരം മെയിലിന്റെ പിന്നാലെയാണ് യശ്വന്ത്പുരിന്റെ യാത്ര. പാലക്കാട് മുതൽ കണ്ണൂർ വരെ 14 സ്റ്റോപ്പുകളുള്ള മംഗലാപുരം മെയിലിന്റെ പിന്നിൽ 8 സ്റ്റോപ്പുകൾ മാത്രമുള്ള യശ്വന്ത്പുർ സർവീസ് നടത്തുന്നത് യാത്രക്കാർക്കു സമയനഷ്ടവും റെയിൽവേക്കു വരുമാന നഷ്ടവും ഉണ്ടാക്കുന്നുണ്ടെന്നാണു പരാതി. വാരാന്ത്യങ്ങളിൽ ബെംഗളൂരുവിൽനിന്ന് നാട്ടിൽ വന്നു പോകുന്നവർക്ക് ട്രെയിനിന്റെ സമയമാറ്റം ബുദ്ധിമുട്ടായി. ഇതോടെ മലബാർ ഭാഗത്തേക്കുള്ള പതിവു യാത്രക്കാർ ട്രെയിൻ ഒഴിവാക്കി സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടിവരുന്നു. റെയിൽവേയുടെ ഈ തീരുമാനം ബസ് ലോബിയെ സഹായിക്കാനാണെന്നും ആരോപണമുണ്ട്.

  
4873 views
Sep 09 2018 (20:22)
vipinpv~   313 blog posts
Re# 3789341-1            Tags   Past Edits
usually mail was forced to wait at srr for 30+mins for yesvantpur-kannur to cross if not in between it was forced to wait at tanur or ferok to allow the crossing, but i agree mail being superfast can get rid of some low profitable stops.
may be the new timing would have been thought for loco change for yesvantpur - kannur at salem.
mail is on wap7 and if they can improve handover time of mail between salem and palakkad division things could improve.

  
4749 views
Sep 09 2018 (22:29)
MCPNBR~   3120 blog posts   127 correct pred (89% accurate)
Re# 3789341-2            Tags   Past Edits
SF is in name only, actual SF is Kannur Exp. Mail is overtaking Kannur from CBE and Kannur was overtaking from SRR. This caused inconvenience for both the train passengers. It was done due to diversion of CAN via CBE.
CAN Exp can continue before the mail so no issue. Actually it was reaching at 6:35 at CLT and 8:25 at CAN and dragged to 9:50 unnecessarily.
The same thing was did earlier when E.Ahmed was in charge, to help the bus lobby. Due to the protest it was changed back.
...
more...

If there is a plan for loco change, then it should have reflected in TT from ED. One loco pilot told mostly it will not go for e-loco until the SA-YPR electrifies. Also there is a shortage of e-locos at present.
Page#    Showing 1 to 20 of 33 News Items  next>>

Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy