Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 Followed
 Rating
 Correct
 Wrong
 Stamp
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
Search Trains
 ↓ 
×
DOJ:
Dep:
SunMonTueWedThuFriSat
Class:
2SSLCCEx3AFC2A1A3EEA
Type:
 

Train Details
Words:
LHB/ICF:
Pantry:
In-Coach Catering/Pantry Car
Loco:
Reversal:
Rake Reversal at Any Stn
Rake:
RSA:
With RSA
Inaug:
 to 
# Halts: to 
Trvl Time: to  (in hrs)
Distance: to  (in kms)
Speed: to  (in km/h)

Departure Details
Include nearby Stations:      ONLY this Station:
Dep Between:    
Dep PF#:
Reversal:
Rake Reversal at Dep Stn

Arrival Details
Include nearby Stations:      ONLY this Station:
Arr Days:
SunMonTueWedThuFriSat
Arr Between:    
Arr PF#:
Reversal:
Rake Reversal at Arr Stn

Search
4-month Availability Calendar
  Go  

RailFans LIVE life to the fullest.

Full Site Search
  Full Site Search  
 
Wed Jul 15 01:11:21 IST
Home
Trains
ΣChains
Atlas
PNR
Forum
Topics
Gallery
News
FAQ
Trips/Spottings
Login
Feedback
Advanced Search

12684/Banaswadi (Bengaluru) - Ernakulam SF Express
ಬಾಣಸವಾಡಿ - ಎರ್ನಾಕುಲಂ ಸಾಪ್ತಾಹಿಕ ಸೂಪರ್ ಫಾಸ್ಟ್ ಎಕ್ಸ್‌ಪ್ರೆಸ್     बानसवाडि - एरणाकुलम सुपरफास्ट एक्सप्रेस

BAND/Banaswadi --> ERS/Ernakulam Junction (South)

Latest News
(You need to double-check/verify this info yourself)
Train No. 12683/12684 Ernakulam – Banaswadi – Ernakulam Express will be augmented permanently with ONE AC 3-tier Coach and de - augmented from ONE Second Class Sleeper Coach with effect from 06.04.2020 from Ernakulam and from 07.04.2020 from Banaswadi. ✳✳ The service of Train No.12684 Banaswadi – Ernakulam Junction Bi-Weekly Express...
more...
Will commence its journey from Krishnarajapuram instead of Banaswadi o­n 3rd, 5th, 10th, 12th, 17th, 19th, 24th, 26th and 31st March 2020 and the service will be partially cancelled between Banaswadi and Krishnarajapuram.
Fri Feb 28, 2020 (03:32PM)
News Entry# 402036
Pantry/Catering
✕ Pantry Car
✓ On-board Catering
✓ E-Catering
Dinner Veg/Non Veg
Updated: Jul 01 2019 (18:58) by Kumaon_Tiger^~
Dep:
Arr:
RSA - Rake Sharing
Rating: 4.0/5 (20 votes)
cleanliness - excellent (4)
punctuality - good (4)
food - good (2)
ticket avbl - excellent (3)
u/r coach - excellent (1)
railfanning - average (3)
safety - good (4)
ICF Rake

Rake/Coach Position

  0
  L
  1
SLR
  2
GEN
  3
 A2
  4
 A1
  5
 B2
  6
 B1
  7
S13
  8
S12
  9
S11
 10
 PC
 11
S10
 12
 S9
 13
 S8
 14
 S7
 15
 S6
 16
 S5
 17
 S4
 18
 S3
 19
 S2
 20
 S1
 21
GEN
 22
GEN
 23
SLR
News
PNR
Forum
Time-Table
Availability
Fare Chart
Map
Arr/Dep History
Trips
Gallery
ΣChains
X/O
Timeline
Train Pics
Tips

Train News

Page#    38 News Items  next>>
To facilitate the yard remodeling work at Baiyappanahalli in South Western Railway, the following train services will be partially cancelled/short termination as detailed below:
1. The service of Train No.16319 Kochuveli – Banaswadi (Bi-weekly) Humsafar Express scheduled to leave Kochuveli on 29th February 2020, 5th, 7th, 12th, 14th, 19th, 21st, 26th and 28th March 2020 will be short terminated at Krishnarajapuram and will be partially cancelled between Krishnarajapuram and Banaswadi.
2. The service of Train No.16320 Banaswadi – Kochuveli (Bi-weekly) Humsafar Express will commence its journey from Krishnarajapuram instead of Banaswadi on 01st,
...
more...
6th, 8th, 13th, 15th, 20th, 22nd, 27th and 29th March 2020 and the service will be partially cancelled between Banaswadi andKrishnarajapuram.
3. The service of Train No.22607 Ernakulam- Banaswadi Express scheduled to leave Ernakulam on 1st, 8th, 15th, 22nd and 29th March 2020 will be short terminated at Krishnarajapuram and will be partially cancelled between Krishnarajapuram and Banaswadi.
4. The service of Train No.22608 Banaswadi- Ernakulam Express will commence its journey from Krishnarajapuram instead of Banaswadi on 2nd, 9th, 16th, 23rd and 30th March 2020 and the service will be partially cancelled between Banaswadi andKrishnarajapuram.
5. The service of Train No.12683 Ernakulam – Banaswadi Bi-Weekly Express scheduled to leave Ernakulam on 2nd, 4th, 9th, 11th, 16th, 18th, 23rd, 25th and 30th March 2020 will be short terminated at Krishnarajapuram and the service will be partially cancelled between Krishnarajapuram and Banaswadi.
6. The service of Train No.12684 Banaswadi – Ernakulam Junction Bi-Weekly Express Will commence its journey from Krishnarajapuram instead of Banaswadi o­n 3rd, 5th, 10th, 12th, 17th, 19th, 24th, 26th and 31st March 2020 and the service will be partially cancelled between Banaswadi and Krishnarajapuram.
Apr 10 2019 (23:21) റെയിൽവേ സ്റ്റേഷനുകളിൽ ജലക്ഷാമം രൂക്ഷം; ട്രാക്ക് തെറ്റിച്ച് വെള്ളം ! (localnews.manoramaonline.com)
SWR/South Western
0 Followers
9637 views

News Entry# 380466  Blog Entry# 4287266   
  Past Edits
Apr 10 2019 (23:21)
Train Tag: Banaswadi - Ernakulam SF Express/22608 added by MCPNBR~/261443

Apr 10 2019 (23:21)
Train Tag: Banaswadi (Bengaluru) - Ernakulam SF Express/12684 added by MCPNBR~/261443

Apr 10 2019 (23:21)
Train Tag: Banaswadi - Kochuveli Humsafar Express/16320 added by MCPNBR~/261443

Apr 10 2019 (23:21)
Train Tag: Banaswadi - Kannur Express/16527 added by MCPNBR~/261443
റെയിൽവേ സ്റ്റേഷനുകളിൽ ജലക്ഷാമം രൂക്ഷം; ട്രാക്ക് തെറ്റിച്ച് വെള്ളം ! Try Again ! കുടിവെള്ള ക്ഷാമം രൂക്ഷമായ നഗരത്തിൽ ടാങ്കർ ലോറിയിൽ എത്തിച്ച വെള്ളം ശേഖരിക്കുന്നവർ, ശേഷാദ്രിപുരത്ത് നിന്നുള്ള കാഴ്ച SHARE ബെംഗളൂരു ∙ ബെംഗളൂരു ഡിവിഷൻ റെയിൽവേ സ്റ്റേഷനുകളിൽ ജലക്ഷാമം രൂക്ഷം. ട്രെയിനുകളുടെ ശുചീകരണം തടസ്സപ്പെടുന്നു. കേരളത്തിലേക്കുള്ള ട്രെയിനുകൾ വൈകുന്നതിന് കാരണം ജലക്ഷാമമെന്നും റെയിൽവേ. പ്രധാന റെയിൽവേ സ്റ്റേഷനുകളായ കെഎസ്ആർ സിറ്റി, യശ്വന്ത്പുര എന്നിവിടങ്ങളിലെ കുഴൽകിണറുകൾ വറ്റിയതോടെ ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സിവറേജസ് ബോർഡിന്റെ (ബിഡബ്ലുഎസ്എസ്ബി) പൈപ്പ് വെള്ളമാണ് ആശ്രയം. 2 സ്റ്റേഷനുകളിലും മലിനജലം ശുദ്ധീകരിച്ച് ശുചീകരണ പ്രവൃത്തികൾക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത് മതിയാവാത്ത അവസ്ഥയാണ്. യശ്വന്ത്പുരയിൽ പ്രതിദിനം 2 ലക്ഷം ലീറ്റർ വെള്ളമാണ് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുന്നത്. ട്രെയിനുകളുടെ ശുചീകരണം, കോച്ചുകളിൽ വെള്ളം നിറയ്ക്കുന്നത്, റെയിൽവേ ക്വാർട്ടേഴ്സുകൾ, സ്റ്റേഷനുകളുടെ ശുചീകരണം എന്നിവയാണ് താളം തെറ്റിയിരിക്കുന്നത്. ജലക്ഷാമം പരിഹരിക്കാൻ കൂടുതൽ വെള്ളം പമ്പ് ചെയ്യാൻ ബിഡബ്ലുഎസ്എസ്ബിയോട് റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുകൂല...
more...
തീരുമാനം ഉണ്ടായിട്ടില്ല. കേരള ട്രെയിനുകൾ വട്ടംചുറ്റുന്നു ബാനസവാടിയിൽ നിന്ന് പുറപ്പെടുന്ന കേരളത്തിലേക്കുള്ള ട്രെയിനുകൾ വെള്ളം നിറയ്ക്കാൻ വേണ്ടി നഗരം ചുറ്റുകയാണ്. പ്രതിദിന സർവീസുള്ള കണ്ണൂർ എക്സ്പ്രസ്, ആഴ്ചയിൽ 2 ദിവസമുള്ള കൊച്ചുവേളി ഹംസഫർ എക്സ്പ്രസ്, ആഴ്ചയിൽ 3 ദിവസമുള്ള എറണാകുളം സൂപ്പർഫാസ്റ്റ് ട്രെയിനുകൾ മിക്ക ദിവസവും പുറപ്പെടാൻ വൈകുന്നത് ജലക്ഷാമം കാരണമെന്നാണ് അധികൃതർ പറയുന്നത്. യശ്വന്ത്പുര, ബയ്യപ്പനഹള്ളി സ്റ്റേഷനുകളിൽ നിന്ന് വെള്ളം നിറച്ച് വേണം ഈ ട്രെയിനുകൾ ബാനസവാടിയിലെത്താൻ. എന്നാൽ കൂടുതൽ ട്രെയിനുകളുള്ള ദിവസങ്ങളിൽ മണിക്കൂറുകൾ സ്റ്റേഷനുകൾക്ക് പുറത്ത് ട്രെയിനുകൾ പിടിച്ചിടുകയാണ്. ജലക്ഷാമം രൂക്ഷമായതോടെ പല കോച്ചുകളിലും വെള്ളം നിറയ്ക്കാതെയാണ് ട്രെയിൻ തിരിച്ച് ബാനസവാടിയിലെത്തിക്കുന്നത്. രാത്രി 8.25ന് ബാനസവാടിയിൽ നിന്ന് പുറപ്പെടേണ്ട കണ്ണൂർ എക്സ്പ്രസ് 10ന് ശേഷമാണ് മിക്കദിവസങ്ങളിലും പുറപ്പെടുന്നത്. ടാങ്കറുകളിൽ വെള്ളം; ടെൻഡർ ക്ഷണിച്ച നഗരത്തിൽ ജലവിതരണം തടസപ്പെടാതിരിക്കാൻ ടാങ്കറുകളിൽ വെള്ളം വിതരണം ചെയ്യാൻ ടെൻഡർ ക്ഷണിച്ച് ബിബിഎംപി. ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളിലാണ് വെള്ളം വിതരണം ചെയ്യേണ്ടത്. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും വിതരണം മുടങ്ങാൻ പാടില്ലെന്ന് ബിബിഎംപി കമ്മിഷണർ എൻ.മഞ്ജുനാഥ പ്രസാദ് പറഞ്ഞു. ബി‍‍ഡബ്ലുഎസ്എസ്ബിയുടെ കാവേരി ജലവിതരണം എത്താത്ത സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തിൽ ബിബിഎംപി ടാങ്കറിൽ വെള്ളമെത്തിക്കുക.
Bengaluru: With the extension work of platforms completed, passengers are demanding stoppages for long-distance mail and express trains at Byappanahalli railway station.Currently, 40 trains — mostly suburban and short-distance services with a maximum of 19 coaches — stop at Byappanahalli as the platforms were shorter. With the platforms expanded, express and superfast trains with 24 coaches can halt at the station.South Western Railway (SWR) officials said they have proposed stoppages for 12627/12628 Bengaluru-New Delhi Karnataka Daily Express and 12509/12510 Bengaluru Cantonment-Guwahati Tri-weekly Express at Byappanahalli station.The demand is getting louder with the terminals of several Kerala-bound trains shifted from Krantivira Sangolli Rayanna (Bengaluru City) and Yeshwantpur stations to Banaswadi. Many rail passengers are citing proximity to Byappanahalli Metro station in support of their demand for stoppage of more trains.TP Lokesh, a member of Karnataka Railway Vedike, said, “Stoppage of long-distance trains will be a relief for many passengers. This will reduce...
more...
crowding at the KSR and Yeshwantpur stations.” Meanwhile, a third coaching terminal at Byappanahalli aimed at de-congesting City and Yeshwantpur stations, is nearing completion. SWR chief public relations officer E Vijaya said they will shift more trains to Byappanahalli after the commissioning of the new coaching terminal. “Phase 1 of the coaching terminal is likely to be commissioned in July and final phase by December,” she added.Protest todayOpposing the SWR decision to shift terminals of Kerala-bound trains to Banaswadi, members of Karnataka-Kerala Travellers’ Forum will protest in front of KSR station at 4:30pm on Saturday.The terminal of train no. 22608 (KSR Bengaluru-Ernakulam Superfast Express) and 12684 (KSR Bengaluru-Ernakulam Bi-weekly) was shifted to Banaswadi last year. Another train 16319/16320 Kochuveli-Banaswadi Humsafar bi-weekly express also originates and terminates at Banaswadi. On February 4, the terminal of train 16527/16528 Yeshwantpur-Kannur was also shifted.Private bus lobby blamedPA Issac, member of Karnataka-Kerala Travellers’ Forum, an NGO, alleged that the private bus lobby is behind the shifting of trains to Banaswadi instead of Yeshwantpur and City railway stations.“Banaswadi railway station has poor connectivity and lacks basic amenities, including parcel service. It’s also unsafe for women because of badly lit roads and absence of BMTC bus services. Several train passengers have shifted to private buses,” he added.SWR chief PRO E Vijaya said, “We decided to shift mail and express trains from City and Yeshwantpur to nearby stations to introduce more suburban services. We are yet to decide on stoppage for Kerala-bound trains at Byappanahalli station.”
Feb 06 2019 (09:13) കൊല്ലുന്ന റെയിൽവേ തിന്നുന്ന ഓട്ടോക്കാർ (localnews.manoramaonline.com)
Other News
SWR/South Western
0 Followers
12738 views

News Entry# 375817  Blog Entry# 4219859   
  Past Edits
Feb 06 2019 (09:13)
Station Tag: Banaswadi/BAND added by MCPNBR~/261443

Feb 06 2019 (09:13)
Train Tag: Kannur - Banaswadi Express (via Salem)/16528 added by MCPNBR~/261443

Feb 06 2019 (09:13)
Train Tag: Banaswadi - Kannur Express (via Salem)/16527 added by MCPNBR~/261443
ബെംഗളൂരു∙ ബാനസവാടിയിലേക്കു മാറ്റിയ കണ്ണൂർ എക്സ്പ്രസിലെ യാത്രക്കാരെ ചൂഷണം ചെയ്ത് ഓട്ടോകളും ടാക്സികളും. ട്രെയിൻ ടിക്കറ്റിനെക്കാളും അധികം തുകയാണ് സ്റ്റേഷനിൽ നിന്ന് സമീപ സ്ഥലങ്ങളിലേക്കെത്താൻ ഓട്ടോകളും ടാക്സികളും ഈടാക്കിയത്.ബെംഗളൂരു-എറണാകുളം പ്രതിവാര സൂപ്പർഫാസ്റ്റ് (22607/ 22608) ആഴ്ചയിൽ രണ്ട് ദിവസമുള്ള ബെംഗളൂരു- എറണാകുളം സൂപ്പർഫാസ്റ്റ് (12683/ 12684) ട്രെയിനുകൾക്ക് പുറമെയാണ് കഴിഞ്ഞ ദിവസം മുതൽ യശ്വന്ത്്പുര-കണ്ണൂർ എക്സ്പ്രസും (16527/28) തുടർയാത്രാ സൗകര്യമില്ലാത്ത ബാനസവാടിയിലേക്ക് മാറ്റിയത്.റെയിൽവേ സ്റ്റേഷനിൽ നിന്ന് ബിഎംടിസി ബസ് സൗകര്യമുള്ള മെയിൻ റോഡിലേക്ക് എത്താൻ 2 കിലോമീറ്റർ ദൂരമുണ്ട്. ഇട റോഡുകളുടെ വീതിക്കുറവ് കാരണം വാഹനങ്ങൾ എതിരെ വന്നാൽ  ഗതാഗതകുരുക്കും പതിവാണ്. മലയാളി സംഘടനകളുടെ പരാതിയെ തുടർന്ന് കഴിഞ്ഞ വർഷം ബാനസവാടി സ്റ്റേഷനിൽ നിന്ന് മജസ്റ്റിക്കിലേക്ക് ബിഎംടിസി മിനി ബസ് സർവീസ് ആരംഭിച്ചിരുന്നെങ്കിലും ദിവസങ്ങൾക്കുള്ളിൽ ഇത് നിലച്ചു.പ്രീപെയ്ഡ് കൗണ്ടർ നോക്കുകുത്തിബാനസവാടി റെയിൽവേ സ്റ്റേഷനിലെ ഓട്ടോ പ്രീപെയ്ഡ് കൗണ്ടറിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആരോപണം. മലയാളി സംഘടനകളുടെ ഏറെക്കാലത്തെ മുറവിളിക്ക് ശേഷമാണ് സ്റ്റേഷനിൽ പ്രീപെയ്ഡ് കൗണ്ടർ ആരംഭിച്ചത്.രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് കൗണ്ടറിന്റെ പ്രവർത്തന സമയമെങ്കിലും വഴിയരികിൽ നിർത്തിയാണ് ഓട്ടോറിക്ഷകൾ യാത്രക്കാരെ കയറ്റുന്നത്.സ്റ്റേഷനിൽ നിന്നു മെയിൻ റോഡിലേക്ക് പുലർച്ചെയും രാത്രിയും 150 രൂപ വരെയാണ് ഈടാക്കുന്നത്.ട്രാഫിക് പൊലീസിന്റെ സേവനവും ചില ദിവസങ്ങളിൽ മാത്രമാക്കി ചുരുക്കിയിട്ടുണ്ട്.സ്റ്റേഷൻ മാറ്റം; കെകെടിഎഫിന്റെ ഹർജി തള്ളിയശ്വന്ത്പുര–കണ്ണൂർ എക്സ്പ്രസ്(16527–28) ബാനസവാടിയിലേക്കു മാറ്റിയതു ചോദ്യം ചെയ്ത് കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെകെടിഎഫ്) സമർപ്പിച്ച പൊതുതാൽപര്യ ഹർജി കർണാടക ഹൈക്കോടതി തള്ളി. റെയിൽവേയുടെ...
more...
ആഭ്യന്തര കാര്യത്തിൽ ഇടപെടാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.തുടർ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ കെകെടിഎഫ് ഇന്നു യോഗം ചേരുമെന്നും ജനറൽ കൺവീനർ ആർ.മുരളീധർ പറഞ്ഞു. സ്റ്റേഷൻ മാറ്റിയതിനെതിരെ റെയിൽവേ മന്ത്രിക്കു നൽകാനുള്ള നിവേദനം കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനു കൈമാറിയിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു.
Feb 02 2019 (22:24) മലയാളികളുടെ യാത്രാപ്രശ്നം: പരിഹാര നിർദേശങ്ങളുമായി കെ.കെ.ടി.എഫ്. (www.mathrubhumi.com)
0 Followers
15257 views

News Entry# 375521  Blog Entry# 4216160   
  Past Edits
Feb 02 2019 (22:25)
Station Tag: Banaswadi/BAND added by MCPNBR~/261443

Feb 02 2019 (22:25)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Feb 02 2019 (22:25)
Train Tag: Banaswadi - Ernakulam SF Express/22608 added by MCPNBR~/261443

Feb 02 2019 (22:25)
Train Tag: Ernakulam - Banaswadi SF Express/22607 added by MCPNBR~/261443

Feb 02 2019 (22:25)
Train Tag: Banaswadi (Bengaluru) - Ernakulam SF Express/12684 added by MCPNBR~/261443

Feb 02 2019 (22:25)
Train Tag: Ernakulam - Banaswadi (Bengaluru) SF Express/12683 added by MCPNBR~/261443

Feb 02 2019 (22:25)
Train Tag: Banaswadi - Kochuveli Humsafar Express/16320 added by MCPNBR~/261443

Feb 02 2019 (22:25)
Train Tag: Kochuveli - Banaswadi Humsafar Express/16319 added by MCPNBR~/261443

Feb 02 2019 (22:25)
Train Tag: Kannur - Yesvantpur Express (via Salem)/16528 added by MCPNBR~/261443

Feb 02 2019 (22:25)
Train Tag: Yesvantpur - Kannur Express (via Salem)/16527 added by MCPNBR~/261443
ബെംഗളൂരു: മലയാളികളുടെ യാത്രാപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കർണാടക കേരള ട്രാവലേഴ്‌സ് ഫോറം (കെ.കെ.ടി.എഫ്.) ഭാരവാഹികൾ ദക്ഷിണ-പശ്ചിമ റെയിൽവേ ജനറൽ മാനേജരുമായി കൂടിക്കാഴ്ച നടത്തി. യശ്വന്തപുര - കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിലേക്കു മാറ്റാനുള്ള നീക്കം പിൻവലിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. യശ്വന്തപുരത്ത് നിന്ന് ഇപ്പോൾ പുറപ്പെടുന്ന വിധത്തിൽ തന്നെ ക്രമീകരിക്കണമെന്ന് കെ.കെ.ടി.എഫ്. ആവശ്യപ്പെട്ടു. അതേസമയം, മറ്റു തടസ്സങ്ങൾ എന്തെങ്കിലും ഉണ്ടായാൽ മൈസൂരുവിൽ നിന്ന് പുറപ്പെട്ട് സിറ്റി, കന്റോൺമെന്റ്, ബൈയപ്പനഹള്ളി വഴി പോകുന്ന വിധം ക്രമീകരിക്കാൻ ശ്രമിക്കുമെന്ന് ജനറൽ മാനേജർ അജയ് കുമാർ സിങ് അറിയിച്ചു.
ബൈയപ്പനഹള്ളിയിൽ സ്റ്റോപ്പ്
കേരളത്തിലേക്കുള്ള തീവണ്ടികൾക്ക് ഫെബ്രുവരിയിൽ ബൈയപ്പനഹള്ളിയിൽ സ്റ്റോപ്പ് അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. മലയാളികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് കേരളത്തിലേക്കുള്ള തീവണ്ടികൾക്ക് ബൈയപ്പനഹള്ളിയിൽ സ്റ്റോപ്പ് വേണമെന്നത്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെടുന്ന രണ്ട് ദ്വൈവാര എക്സ്പ്രസ് തീവണ്ടികളും കന്റോൺമെന്റിൽനിന്നോ മൈസൂരുവിൽനിന്നോ പുറപ്പെടുന്ന വിധത്തിൽ ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു. ബാനസവാടി-കൊച്ചുവേളി
...
more...
ഹംസഫർ എക്സ്പ്രസ് ബെംഗളൂരുവിൽ പുലർച്ചെ നാലിന് എത്തുന്ന വിധത്തിൽ ക്രമീകരിച്ച് മൈസൂരുവിലേക്ക് നീട്ടണം, ഈ തീവണ്ടി ദിവസേന ആക്കണം, ഹുബ്ബള്ളി - കൊച്ചുവേളി എക്സ്പ്രസ് ആഴ്ചയിൽ ഒരു ദിവസത്തിന് പകരം മൂന്നു ദിവസം ആക്കണം, പാലക്കാട് വഴിയുള്ള കണ്ണൂർ എക്സ്പ്രസ്, കന്യാകുമാരി എക്സ്പ്രസ് എന്നീ തീവണ്ടികളിൽ മൂന്ന് ജനറൽ കംപാർട്ട്‌മെന്റ് കൂടി ഉൾപ്പെടുത്തണം എന്നീ കാര്യങ്ങളും കെ.കെ.ടി.എഫ്. ഉന്നയിച്ചു.
രാവിലെ ഏഴിന് ജനറൽ മാനേജർ അജയ് കുമാർ സിങ്, ഡി.ആർ.എം. ആർ.എക്സ്. സക്സേന എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഉച്ചകഴിഞ്ഞ് 3.30-ന് ഡി.ആർ.എം. ഓഫീസിൽ ആർ.എക്സ്. സക്സേന, ഡി.ഒ.എം. ഗീത മഹാപത്ര, സീനിയർ ഡി.എം.ഇ. ഉമേഷ് കുമാർ, സീനിയർ ഡി.സി.എം. ശ്രീധർ, എ.ഡി.ആർ.എം. കല്യാണി സേതുരാമൻ, എ.ഡി.ആർ.എം. ഭൈരവ് എന്നിവരുമായി ചർച്ചകൾ നടത്തി. സിറ്റി, യശ്വന്തപുര എന്നീ സ്റ്റേഷനുകളിൽ നിന്ന് പുറപ്പെടുന്ന മിക്ക തീവണ്ടികളും ഭാവിയിൽ യെലഹങ്ക, ബൈയപ്പനഹള്ളി, ബാനസവാടി എന്നീ സ്റ്റേഷനുകളിലേക്ക് മാറ്റാൻ കർണാടക സർക്കാരുമായി ധാരണയായതായും ഡി.ആർ.എം. അറിയിച്ചു. കെ.കെ.ടി.എഫ്. ജനറൽ കൺവീനർ ആർ. മുരളീധർ, ഖജാൻജി പി.എ. ഐസക്, കോ-ഓർഡിനേറ്റർ മെറ്റി കെ. ഗ്രേസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Page#    38 News Items  next>>

Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy