Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 Followed
 Rating
 Correct
 Wrong
 Stamp
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
Search Trains
 ↓ 
×
DOJ:
Dep:
SunMonTueWedThuFriSat
Class:
2SSLCCEx3AFC2A1A3EEA
Type:
 

Train Details
Words:
LHB/ICF:
Pantry:
In-Coach Catering/Pantry Car
Loco:
Reversal:
Rake Reversal at Any Stn
Rake:
RSA:
With RSA
Inaug:
 to 
# Halts: to 
Trvl Time: to  (in hrs)
Distance: to  (in kms)
Speed: to  (in km/h)

Departure Details
Include nearby Stations:      ONLY this Station:
Dep Between:    
Dep PF#:
Reversal:
Rake Reversal at Dep Stn

Arrival Details
Include nearby Stations:      ONLY this Station:
Arr Days:
SunMonTueWedThuFriSat
Arr Between:    
Arr PF#:
Reversal:
Rake Reversal at Arr Stn

Search
4-month Availability Calendar
  Go  

For RailFans, Platform Announcements are more musical than Bollywood songs. - Prince Maan

Full Site Search
  Full Site Search  
 
Thu Jul 2 17:34:05 IST
Home
Trains
ΣChains
Atlas
PNR
Forum
Topics
Gallery
News
FAQ
Trips/Spottings
Login
Feedback
Advanced Search

12683/Ernakulam - Banaswadi (Bengaluru) SF Express (PT)
എറണാകുളം-ബനാസവാടി (ബാംഗ്ലൂർ) സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്     एरणाकुलम - बानसवाडि सुपरफास्ट एक्सप्रेस

ERS/Ernakulam Junction (South) --> BAND/Banaswadi

Latest News
(You need to double-check/verify this info yourself)
Train No. 12683/12684 Ernakulam – Banaswadi – Ernakulam Express will be augmented permanently with ONE AC 3-tier Coach and de - augmented from ONE Second Class Sleeper Coach with effect from 06.04.2020 from Ernakulam and from 07.04.2020 from Banaswadi. ✳✳ JCO 2nd, 4th, 9th, 11th, 16th, 18th, 23rd, 25th and 30th...
more...
March 2020 will be short terminated at Krishnarajapuram and the service will be partially cancelled between Krishnarajapuram and Banaswadi.
Fri Feb 28, 2020 (03:31PM)
News Entry# 402036
Inaugural Run
Thu Nov 03, 2005
Pantry/Catering
✕ Pantry Car
✓ On-board Catering
✓ E-Catering
Dinner Veg/Non Veg
Updated: Jul 01 2019 (18:59) by Kumaon_Tiger^~
Dep:
Arr:
RSA - Rake Sharing
Rating: 3.8/5 (24 votes)
cleanliness - good (4)
punctuality - good (5)
food - good (4)
ticket avbl - good (4)
u/r coach - good (4)
railfanning - good (3)
safety - good (4)
ICF Rake

Rake/Coach Position

  0
  L
  1
SLR
  2
GEN
  3
GEN
  4
 S1
  5
 S2
  6
 S3
  7
 S4
  8
 S5
  9
 S6
 10
 S7
 11
 S8
 12
 S9
 13
S10
 14
 PC
 15
S11
 16
S12
 17
S13
 18
 B1
 19
 B2
 20
 A1
 21
 A2
 22
GEN
 23
SLR
News
PNR
Forum
Time-Table
Availability
Fare Chart
Map
Arr/Dep History
Trips
Gallery
ΣChains
X/O
Timeline
Train Pics
Tips

Train News

Page#    40 News Items  next>>
To facilitate the yard remodeling work at Baiyappanahalli in South Western Railway, the following train services will be partially cancelled/short termination as detailed below:
1. The service of Train No.16319 Kochuveli – Banaswadi (Bi-weekly) Humsafar Express scheduled to leave Kochuveli on 29th February 2020, 5th, 7th, 12th, 14th, 19th, 21st, 26th and 28th March 2020 will be short terminated at Krishnarajapuram and will be partially cancelled between Krishnarajapuram and Banaswadi.
2. The service of Train No.16320 Banaswadi – Kochuveli (Bi-weekly) Humsafar Express will commence its journey from Krishnarajapuram instead of Banaswadi on 01st,
...
more...
6th, 8th, 13th, 15th, 20th, 22nd, 27th and 29th March 2020 and the service will be partially cancelled between Banaswadi andKrishnarajapuram.
3. The service of Train No.22607 Ernakulam- Banaswadi Express scheduled to leave Ernakulam on 1st, 8th, 15th, 22nd and 29th March 2020 will be short terminated at Krishnarajapuram and will be partially cancelled between Krishnarajapuram and Banaswadi.
4. The service of Train No.22608 Banaswadi- Ernakulam Express will commence its journey from Krishnarajapuram instead of Banaswadi on 2nd, 9th, 16th, 23rd and 30th March 2020 and the service will be partially cancelled between Banaswadi andKrishnarajapuram.
5. The service of Train No.12683 Ernakulam – Banaswadi Bi-Weekly Express scheduled to leave Ernakulam on 2nd, 4th, 9th, 11th, 16th, 18th, 23rd, 25th and 30th March 2020 will be short terminated at Krishnarajapuram and the service will be partially cancelled between Krishnarajapuram and Banaswadi.
6. The service of Train No.12684 Banaswadi – Ernakulam Junction Bi-Weekly Express Will commence its journey from Krishnarajapuram instead of Banaswadi o­n 3rd, 5th, 10th, 12th, 17th, 19th, 24th, 26th and 31st March 2020 and the service will be partially cancelled between Banaswadi and Krishnarajapuram.
Feb 07 2019 (10:09) കൊച്ചുവേളി–ബെംഗളൂരു എക്സ്പ്രസ് മൈസൂരുവിലേക്ക് നീട്ടില്ല; വീണ്ടും റെയിൽവേയുടെ ചതി (localnews.manoramaonline.com)
Other News
SWR/South Western
0 Followers
25353 views

News Entry# 375900  Blog Entry# 4220902   
  Past Edits
Feb 07 2019 (10:09)
Station Tag: Kochuveli/KCVL added by MCPNBR~/261443

Feb 07 2019 (10:09)
Station Tag: Mysuru Junction (Mysore)/MYS added by MCPNBR~/261443

Feb 07 2019 (10:09)
Station Tag: KSR Bengaluru City Junction (Bangalore)/SBC added by MCPNBR~/261443

Feb 07 2019 (10:09)
Train Tag: KSR Bengaluru - Kacheguda SF Express/12786 added by MCPNBR~/261443

Feb 07 2019 (10:09)
Train Tag: Kacheguda - KSR Bengaluru SF Express/12785 added by MCPNBR~/261443

Feb 07 2019 (10:09)
Train Tag: Kochuveli - KSR Bengaluru Express/16316 added by MCPNBR~/261443

Feb 07 2019 (10:09)
Train Tag: KSR Bengaluru - Kochuveli Express/16315 added by MCPNBR~/261443
ബെംഗളൂരു ∙ കണ്ണൂർ എക്സ്പ്രസും (16527–28), രണ്ട് എറണാകുളം പ്രതിവാര ട്രെയിനുകളും(22607–08, 12683–84) ബാനസവാടിയിലേക്കു മാറ്റിയതിനു പിന്നാലെ മലയാളികൾക്കു വീണ്ടും റെയിൽവേയുടെ ഇരുട്ടടി. കൊച്ചുവേളി–ബെംഗളൂരു (16315–16) എക്സ്പ്രസ് മൈസൂരു വരെ നീട്ടാനുള്ള നീക്കം അവസാന നിമിഷം അട്ടിമറിക്കപ്പെട്ടു.തെക്കൻ കേരളത്തിൽനിന്ന് മൈസൂരുവിലേക്കുള്ള യാത്രക്കാരുടെ ഏക പ്രതീക്ഷയാണ് ഇതോടെ മങ്ങിയത്. കൊച്ചുവേളി ട്രെയിനിനു പകരം ആന്ധ്രയിൽ നിന്നുള്ള കാച്ചെഗുഡ–ബെംഗളൂരു ട്രെയിൻ(12785–86) ഇതേ സമയത്തു മൈസൂരുവിലേക്ക് സർവീസ് നടത്തും.കൊച്ചുവേളി എക്സ്പ്രസും കഴിഞ്ഞ വർഷം ഓടിത്തുടങ്ങിയ ബാനസവാടി ഹംസഫർ(16319–20) എക്സ്പ്രസും മൈസൂരുവിലേക്കു നീട്ടാനുള്ള നിർദേശം റെയിൽവേ കഴിഞ്ഞ ഒക്ടോബറിലാണ് പുറത്തുവിട്ടത്. ഇവയുടെ സമയക്രമവും തയാറായിരുന്നു. രാവിലെ 8.35നു മജസ്റ്റിക് സിറ്റി റെയിൽവേ സ്റ്റേഷനിലെത്തുന്ന കൊച്ചുവേളി ട്രെയിൻ ഇവിടെ നിന്ന് 8.45നു പുറപ്പെട്ട് 11.25നു മൈസൂരുവിലും അവിടെ നിന്ന് ഉച്ചയ്ക്ക് 1.05നു പുറപ്പെട്ട് 4.30നു ബെംഗളൂരുവിലും എത്തും വിധമായിരുന്നു സമയക്രമം.ബെംഗളൂരു–കൊച്ചുവേളി റൂട്ടിലെ സമയക്രമത്തിൽ മാറ്റം വരുത്തിയുമില്ല. ഇതനുസരിച്ച് കഴിഞ്ഞ ദസറ കാലത്ത് ഒരാഴ്ച ഈ ട്രെയിൻ സ്പെഷൽ സർവീസായി മൈസൂരുവിലേക്കു വിജയകരമായി സർവീസ് നടത്തി. എന്നാൽ മണ്ഡ്യ ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം വന്നതു സ്ഥിരം സർവീസ് തുടങ്ങാൻ തടസ്സമായി. പിന്നാലെ മൈസൂരു എംപി പ്രതാപ് സിംഹയുടെ ശുപാർശയെ തുടർന്നു കാച്ചെഗുഡ–ബെംഗളൂരു ട്രെയിനിനു മൈസൂരുവിലേക്കു വഴി തെളിഞ്ഞു.മലയാളികൾക്ക് തിരിച്ചടിമൈസൂരുവിന്റെ സമീപ നഗരങ്ങളായ മണ്ഡ്യ, ശ്രീരംഗപട്ടണ, ചാമരാജ് നഗർ, രാമനഗര, ചന്നപട്ടണ, മദ്ദൂർ എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനു മലയാളികൾക്കു റെയിൽവേയുടെ പുതിയ തീരുമാനം തിരിച്ചടിയായി. ജോലിക്കാരും വിദ്യാർഥികളും നാട്ടിലേക്കുള്ള യത്രയ്ക്ക് ബസുകളെ കൂടുതലായി ആശ്രയിക്കേണ്ട...
more...
അവസ്ഥയിലാണ്.രാത്രിയാത്ര നിരോധനമുള്ളതിനാൽ സമയബന്ധിതമായി യാത്ര ചെയ്യാനാകില്ലെന്നതാണ് പ്രധാന ബുദ്ധിമുട്ട്. ഇതല്ലെങ്കിൽ ബെംഗളൂരുവിൽ എത്തി ട്രെയിൻ മാറിക്കയറണം. ഇതനുസരിച്ച് ടിക്കറ്റെടുക്കുക ബുദ്ധിമുട്ടാണെന്നു മലയാളി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. കൊച്ചുവേളി മൈസൂരുവിലേക്ക് നീട്ടിയിരുന്നെങ്കിൽ പ്ലാറ്റ്ഫോം ഒഴിവില്ലെന്ന മുടന്തൻ ന്യായം നിരത്തി കേരള ട്രെയിനുകൾ ബെംഗളൂരു സിറ്റി–യശ്വന്ത്പുര സ്റ്റേഷനുകളിൽ നിന്നു ബാനസവാടിയിലേക്കു മാറ്റുന്നതും ഒഴിവാക്കാമായിരുന്നു.കേരളത്തിലേക്കുള്ള ട്രെയിനുകൾ അടിക്കടി റെയിൽവേയുടെ പരിഷ്കാരങ്ങൾക്കു വിധേയമാകുന്നതിനെതിരെ സർക്കാർതല ഇടപെടലുകളാണ് ഉണ്ടാകേണ്ടതെന്നു മൈസൂരു മേഖലയിൽ നിന്നുള്ളവർ പറയുന്നു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഉൾപ്പെടെ കേരളത്തിലെ എംപിമാരും സംസ്ഥാന സർക്കാരും പ്രശ്നം ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു.

7 Public Posts - Thu Feb 07, 2019

19957 views
Feb 07 2019 (16:11)
Vinay Mysore Jn^~   6543 blog posts
Re# 4220902-8            Tags   Past Edits
There is no such demand from Mysore. It's good at Bangalore.

19208 views
Feb 07 2019 (21:53)
MCPNBR~   3826 blog posts
MCPNBR
Re# 4220902-9            Tags   Past Edits
Yes, the proposal was given in the image.

18418 views
Feb 10 2019 (14:43)
irifan2015   897 blog posts
Re# 4220902-10            Tags   Past Edits
Don't propose all such extensions. It would be better to have a train from Kerala to Bangalore, Mysore and then to Mangalore. Say something like TVC ERS PGT CBE SA HSRA SBC MYS HAS and termination at MAQ. Something similar to Amrutha express TVC MDU via Kottayam Ernakulam Palakkad Palani. No PF issues anywhere in SWR as all maintenance will be at SR station only.

18064 views
Feb 10 2019 (17:53)
Ash96~   498 blog posts
Re# 4220902-11            Tags   Past Edits
If it is so then
1 . KCVL - SBC ( via KTYM - ERN - MAJN - HAS - MYS )
2 . New KCVL - UBL Express ( via MAJN - HAS - ASK )

17604 views
Feb 15 2019 (20:12)
irifan2015   897 blog posts
Re# 4220902-12            Tags   Past Edits
If kcvl train terminates at Bangalore, we will get odd timings. It would be better if it goes to SR somewhere. Even a Kannur Chennai express via MAJN, Hassan, Mysore, Bangalore, Katpadi.
Existing kcvl UBL was originally proposed via Kerala, MAJN, Hassan. But not succeeded. Similarly, MAQ Hyb express was proposed via Hassan Chitradurga Ballari. This also failed.
Feb 06 2019 (09:13) കൊല്ലുന്ന റെയിൽവേ തിന്നുന്ന ഓട്ടോക്കാർ (localnews.manoramaonline.com)
Other News
SWR/South Western
0 Followers
12449 views

News Entry# 375817  Blog Entry# 4219859   
  Past Edits
Feb 06 2019 (09:13)
Station Tag: Banaswadi/BAND added by MCPNBR~/261443

Feb 06 2019 (09:13)
Train Tag: Kannur - Banaswadi Express (via Salem)/16528 added by MCPNBR~/261443

Feb 06 2019 (09:13)
Train Tag: Banaswadi - Kannur Express (via Salem)/16527 added by MCPNBR~/261443
ബെംഗളൂരു∙ ബാനസവാടിയിലേക്കു മാറ്റിയ കണ്ണൂർ എക്സ്പ്രസിലെ യാത്രക്കാരെ ചൂഷണം ചെയ്ത് ഓട്ടോകളും ടാക്സികളും. ട്രെയിൻ ടിക്കറ്റിനെക്കാളും അധികം തുകയാണ് സ്റ്റേഷനിൽ നിന്ന് സമീപ സ്ഥലങ്ങളിലേക്കെത്താൻ ഓട്ടോകളും ടാക്സികളും ഈടാക്കിയത്.ബെംഗളൂരു-എറണാകുളം പ്രതിവാര സൂപ്പർഫാസ്റ്റ് (22607/ 22608) ആഴ്ചയിൽ രണ്ട് ദിവസമുള്ള ബെംഗളൂരു- എറണാകുളം സൂപ്പർഫാസ്റ്റ് (12683/ 12684) ട്രെയിനുകൾക്ക് പുറമെയാണ് കഴിഞ്ഞ ദിവസം മുതൽ യശ്വന്ത്്പുര-കണ്ണൂർ എക്സ്പ്രസും (16527/28) തുടർയാത്രാ സൗകര്യമില്ലാത്ത ബാനസവാടിയിലേക്ക് മാറ്റിയത്.റെയിൽവേ സ്റ്റേഷനിൽ നിന്ന് ബിഎംടിസി ബസ് സൗകര്യമുള്ള മെയിൻ റോഡിലേക്ക് എത്താൻ 2 കിലോമീറ്റർ ദൂരമുണ്ട്. ഇട റോഡുകളുടെ വീതിക്കുറവ് കാരണം വാഹനങ്ങൾ എതിരെ വന്നാൽ  ഗതാഗതകുരുക്കും പതിവാണ്. മലയാളി സംഘടനകളുടെ പരാതിയെ തുടർന്ന് കഴിഞ്ഞ വർഷം ബാനസവാടി സ്റ്റേഷനിൽ നിന്ന് മജസ്റ്റിക്കിലേക്ക് ബിഎംടിസി മിനി ബസ് സർവീസ് ആരംഭിച്ചിരുന്നെങ്കിലും ദിവസങ്ങൾക്കുള്ളിൽ ഇത് നിലച്ചു.പ്രീപെയ്ഡ് കൗണ്ടർ നോക്കുകുത്തിബാനസവാടി റെയിൽവേ സ്റ്റേഷനിലെ ഓട്ടോ പ്രീപെയ്ഡ് കൗണ്ടറിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആരോപണം. മലയാളി സംഘടനകളുടെ ഏറെക്കാലത്തെ മുറവിളിക്ക് ശേഷമാണ് സ്റ്റേഷനിൽ പ്രീപെയ്ഡ് കൗണ്ടർ ആരംഭിച്ചത്.രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് കൗണ്ടറിന്റെ പ്രവർത്തന സമയമെങ്കിലും വഴിയരികിൽ നിർത്തിയാണ് ഓട്ടോറിക്ഷകൾ യാത്രക്കാരെ കയറ്റുന്നത്.സ്റ്റേഷനിൽ നിന്നു മെയിൻ റോഡിലേക്ക് പുലർച്ചെയും രാത്രിയും 150 രൂപ വരെയാണ് ഈടാക്കുന്നത്.ട്രാഫിക് പൊലീസിന്റെ സേവനവും ചില ദിവസങ്ങളിൽ മാത്രമാക്കി ചുരുക്കിയിട്ടുണ്ട്.സ്റ്റേഷൻ മാറ്റം; കെകെടിഎഫിന്റെ ഹർജി തള്ളിയശ്വന്ത്പുര–കണ്ണൂർ എക്സ്പ്രസ്(16527–28) ബാനസവാടിയിലേക്കു മാറ്റിയതു ചോദ്യം ചെയ്ത് കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെകെടിഎഫ്) സമർപ്പിച്ച പൊതുതാൽപര്യ ഹർജി കർണാടക ഹൈക്കോടതി തള്ളി. റെയിൽവേയുടെ...
more...
ആഭ്യന്തര കാര്യത്തിൽ ഇടപെടാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.തുടർ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ കെകെടിഎഫ് ഇന്നു യോഗം ചേരുമെന്നും ജനറൽ കൺവീനർ ആർ.മുരളീധർ പറഞ്ഞു. സ്റ്റേഷൻ മാറ്റിയതിനെതിരെ റെയിൽവേ മന്ത്രിക്കു നൽകാനുള്ള നിവേദനം കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനു കൈമാറിയിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു.
Feb 02 2019 (22:31) ‘ബലിയാടാകാൻ’ മലയാളി യാത്രക്കാർ (localnews.manoramaonline.com)
Other News
SR/Southern
0 Followers
7562 views

News Entry# 375525  Blog Entry# 4216171   
  Past Edits
Feb 02 2019 (22:31)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Feb 02 2019 (22:31)
Train Tag: Kannur - Yesvantpur Express (via Salem)/16528 added by MCPNBR~/261443

Feb 02 2019 (22:31)
Train Tag: Yesvantpur - Kannur Express (via Salem)/16527 added by MCPNBR~/261443
Bengaluru ‘ബലിയാടാകാൻ’ മലയാളി യാത്രക്കാർ ബെംഗളൂരു ∙ ബെംഗളൂരുവിൽ പുതിയ ട്രെയിനുകൾക്കു വേണ്ടി വഴിമാറ്റിവിടുന്നത് കേരളത്തിലേക്കുള്ള ട്രെയിനുകളാണെന്ന ആക്ഷേപം വ്യാപകം. ആയിരക്കണക്കിനു മലയാളികളുടെ യാത്ര ദുരിതത്തിലാക്കി യശ്വന്ത്പുര–കണ്ണൂർ എക്സ്പ്രസ്(16527–28) നാളെ ബാനസവാടിയിലേക്കു മാറ്റും. പകരം യശ്വന്ത്പുരയിലെ ഇതേ പ്ലാറ്റ്ഫോമിൽ നിന്നു പുതിയ ശിവമൊഗ്ഗ ജനശതാബ്ദി സർവീസ് തുടങ്ങും. മജസ്റ്റിക് സിറ്റി റെയിൽവേ സ്റ്റേഷനിലെത്തിയിരുന്ന എറണാകുളം–ബെംഗളൂരു പ്രതിവാര ട്രെയിനുകൾ(22607–08, 12683–84) കഴിഞ്ഞ വർഷം ബാനസവാടിയിലേക്കു മാറ്റിയിരുന്നു. നഗരത്തിലെ പ്രധാന സ്റ്റേഷനുകളിൽ ട്രെയിനുകൾ ഇടാൻ...
more...
സ്ഥലമില്ലെന്ന കാരണമാണ് റെയിൽവേ നിരത്തിയത്. എന്നാൽ ഇതിനു ശേഷമാണ് ഇവിടേക്കു കോയമ്പത്തൂർ–ബെംഗളൂരു ഡബിൾ ഡെക്കർ ട്രെയിൻ ഇവിടേക്കു സർവീസ് തുടങ്ങിയത്. കേരളത്തിലേക്കുള്ള ട്രെയിനുകൾക്കു പകരം മറ്റെവിടെ നിന്നെങ്കിലുമുള്ള ട്രെയിനുകൾ മാറ്റിക്കൂടേ എന്ന ചോദ്യത്തിനു റെയിൽവേക്കു കൃത്യമായ മറുപടിയില്ല. യശ്വന്ത്പുര-ശിവമൊഗ്ഗ ട്രെയിൻ സർവീസിനു വഴിയൊരുക്കാൻ കണ്ണൂർ ട്രെയിൻ ബാനസവാടിയിലേക്കു മാറ്റിയത്. എന്നാൽ കണ്ണൂർ എക്സ്പ്രസിന്റെ അതേ സമയത്ത് യശ്വന്ത്പുരയിലെത്തുന്ന ഹൗറ എക്സ്പ്രസ് ഇവിടേക്കു മാറ്റാമായിരുന്നെന്നു റെയിൽവേയിലെ തന്നെ ചില ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. 2 രാത്രിയും ഒരു പകലും യാത്രചെയ്തെത്തുന്ന ഹൗറയിലെ യാത്രക്കാർ അന്നു തന്നെ ഓഫിസിൽ പോകാൻ സാധ്യത കുറവാണ്. എന്നാൽ കണ്ണൂർ എക്സ്പ്രസിൽ എത്തുന്നവരിൽ ഭൂരിഭാഗവും അതാതു ദിവസം ജോലിക്കു പോകേണ്ടവരാണ്. ട്രെയിൻ ബാനസവാടിയിലേക്കു മാറ്റുന്നതിനെതിരെ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് മലയാളി യാത്രക്കാരുടെ വിവിധ സംഘടനകൾ.
Feb 02 2019 (22:24) മലയാളികളുടെ യാത്രാപ്രശ്നം: പരിഹാര നിർദേശങ്ങളുമായി കെ.കെ.ടി.എഫ്. (www.mathrubhumi.com)
0 Followers
14907 views

News Entry# 375521  Blog Entry# 4216160   
  Past Edits
Feb 02 2019 (22:25)
Station Tag: Banaswadi/BAND added by MCPNBR~/261443

Feb 02 2019 (22:25)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Feb 02 2019 (22:25)
Train Tag: Banaswadi - Ernakulam SF Express/22608 added by MCPNBR~/261443

Feb 02 2019 (22:25)
Train Tag: Ernakulam - Banaswadi SF Express/22607 added by MCPNBR~/261443

Feb 02 2019 (22:25)
Train Tag: Banaswadi (Bengaluru) - Ernakulam SF Express/12684 added by MCPNBR~/261443

Feb 02 2019 (22:25)
Train Tag: Ernakulam - Banaswadi (Bengaluru) SF Express/12683 added by MCPNBR~/261443

Feb 02 2019 (22:25)
Train Tag: Banaswadi - Kochuveli Humsafar Express/16320 added by MCPNBR~/261443

Feb 02 2019 (22:25)
Train Tag: Kochuveli - Banaswadi Humsafar Express/16319 added by MCPNBR~/261443

Feb 02 2019 (22:25)
Train Tag: Kannur - Yesvantpur Express (via Salem)/16528 added by MCPNBR~/261443

Feb 02 2019 (22:25)
Train Tag: Yesvantpur - Kannur Express (via Salem)/16527 added by MCPNBR~/261443
ബെംഗളൂരു: മലയാളികളുടെ യാത്രാപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കർണാടക കേരള ട്രാവലേഴ്‌സ് ഫോറം (കെ.കെ.ടി.എഫ്.) ഭാരവാഹികൾ ദക്ഷിണ-പശ്ചിമ റെയിൽവേ ജനറൽ മാനേജരുമായി കൂടിക്കാഴ്ച നടത്തി. യശ്വന്തപുര - കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിലേക്കു മാറ്റാനുള്ള നീക്കം പിൻവലിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. യശ്വന്തപുരത്ത് നിന്ന് ഇപ്പോൾ പുറപ്പെടുന്ന വിധത്തിൽ തന്നെ ക്രമീകരിക്കണമെന്ന് കെ.കെ.ടി.എഫ്. ആവശ്യപ്പെട്ടു. അതേസമയം, മറ്റു തടസ്സങ്ങൾ എന്തെങ്കിലും ഉണ്ടായാൽ മൈസൂരുവിൽ നിന്ന് പുറപ്പെട്ട് സിറ്റി, കന്റോൺമെന്റ്, ബൈയപ്പനഹള്ളി വഴി പോകുന്ന വിധം ക്രമീകരിക്കാൻ ശ്രമിക്കുമെന്ന് ജനറൽ മാനേജർ അജയ് കുമാർ സിങ് അറിയിച്ചു.
ബൈയപ്പനഹള്ളിയിൽ സ്റ്റോപ്പ്
കേരളത്തിലേക്കുള്ള തീവണ്ടികൾക്ക് ഫെബ്രുവരിയിൽ ബൈയപ്പനഹള്ളിയിൽ സ്റ്റോപ്പ് അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. മലയാളികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് കേരളത്തിലേക്കുള്ള തീവണ്ടികൾക്ക് ബൈയപ്പനഹള്ളിയിൽ സ്റ്റോപ്പ് വേണമെന്നത്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെടുന്ന രണ്ട് ദ്വൈവാര എക്സ്പ്രസ് തീവണ്ടികളും കന്റോൺമെന്റിൽനിന്നോ മൈസൂരുവിൽനിന്നോ പുറപ്പെടുന്ന വിധത്തിൽ ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു. ബാനസവാടി-കൊച്ചുവേളി
...
more...
ഹംസഫർ എക്സ്പ്രസ് ബെംഗളൂരുവിൽ പുലർച്ചെ നാലിന് എത്തുന്ന വിധത്തിൽ ക്രമീകരിച്ച് മൈസൂരുവിലേക്ക് നീട്ടണം, ഈ തീവണ്ടി ദിവസേന ആക്കണം, ഹുബ്ബള്ളി - കൊച്ചുവേളി എക്സ്പ്രസ് ആഴ്ചയിൽ ഒരു ദിവസത്തിന് പകരം മൂന്നു ദിവസം ആക്കണം, പാലക്കാട് വഴിയുള്ള കണ്ണൂർ എക്സ്പ്രസ്, കന്യാകുമാരി എക്സ്പ്രസ് എന്നീ തീവണ്ടികളിൽ മൂന്ന് ജനറൽ കംപാർട്ട്‌മെന്റ് കൂടി ഉൾപ്പെടുത്തണം എന്നീ കാര്യങ്ങളും കെ.കെ.ടി.എഫ്. ഉന്നയിച്ചു.
രാവിലെ ഏഴിന് ജനറൽ മാനേജർ അജയ് കുമാർ സിങ്, ഡി.ആർ.എം. ആർ.എക്സ്. സക്സേന എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഉച്ചകഴിഞ്ഞ് 3.30-ന് ഡി.ആർ.എം. ഓഫീസിൽ ആർ.എക്സ്. സക്സേന, ഡി.ഒ.എം. ഗീത മഹാപത്ര, സീനിയർ ഡി.എം.ഇ. ഉമേഷ് കുമാർ, സീനിയർ ഡി.സി.എം. ശ്രീധർ, എ.ഡി.ആർ.എം. കല്യാണി സേതുരാമൻ, എ.ഡി.ആർ.എം. ഭൈരവ് എന്നിവരുമായി ചർച്ചകൾ നടത്തി. സിറ്റി, യശ്വന്തപുര എന്നീ സ്റ്റേഷനുകളിൽ നിന്ന് പുറപ്പെടുന്ന മിക്ക തീവണ്ടികളും ഭാവിയിൽ യെലഹങ്ക, ബൈയപ്പനഹള്ളി, ബാനസവാടി എന്നീ സ്റ്റേഷനുകളിലേക്ക് മാറ്റാൻ കർണാടക സർക്കാരുമായി ധാരണയായതായും ഡി.ആർ.എം. അറിയിച്ചു. കെ.കെ.ടി.എഫ്. ജനറൽ കൺവീനർ ആർ. മുരളീധർ, ഖജാൻജി പി.എ. ഐസക്, കോ-ഓർഡിനേറ്റർ മെറ്റി കെ. ഗ്രേസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Page#    40 News Items  next>>

Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy