Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 Followed
 Rating
 Correct
 Wrong
 Stamp
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
Search Trains
 ↓ 
×
DOJ:
Dep:
SunMonTueWedThuFriSat
Class:
2SSLCCEx3AFC2A1A3EEA
Type:
 

Train Details
Words:
LHB/ICF:
Pantry:
In-Coach Catering/Pantry Car
Loco:
Reversal:
Rake Reversal at Any Stn
Rake:
RSA:
With RSA
Inaug:
 to 
# Halts: to 
Trvl Time: to  (in hrs)
Distance: to  (in kms)
Speed: to  (in km/h)

Departure Details
Include nearby Stations:      ONLY this Station:
Dep Between:    
Dep PF#:
Reversal:
Rake Reversal at Dep Stn

Arrival Details
Include nearby Stations:      ONLY this Station:
Arr Days:
SunMonTueWedThuFriSat
Arr Between:    
Arr PF#:
Reversal:
Rake Reversal at Arr Stn

Search
4-month Availability Calendar
  Go  

Forget AI; our RailFans are endowed with NI - Natural Intelligence

Full Site Search
  Full Site Search  
 
Thu Jul 9 23:18:23 IST
Home
Trains
ΣChains
Atlas
PNR
Forum
Topics
Gallery
News
FAQ
Trips/Spottings
Login
Feedback
Advanced Search
Medium; Front-facing; Small TB; EOG/SLR; Outside of Train; Standing at Station;
Entry# 2360155-0
Scenic;
Entry# 2366489-0


16528/Kannur - Yesvantpur Express (PT)
കണ്ണൂർ - യശ്വന്ത്പുർ എക്സ്പ്രസ്സ്     कण्णूर - यशवंतपुर एक्सप्रेस

CAN/Kannur Main (Cannanore) --> YPR/Yesvantpur Junction

Inaugural Run
Mon Jan 01, 2001
Pantry/Catering
✕ Pantry Car
✓ On-board Catering
✕ E-Catering
Latest News
(You need to double-check/verify this info yourself)
JCO 12.08.19 is Cancelled
Sun Aug 11, 2019 (03:12PM)
Updated: Jul 01 2019 (14:17) by MCPNBR~
Dep:
Arr:
RSA - Rake Sharing
NO RSA
Rating: 3.5/5 (82 votes)
cleanliness - good (15)
punctuality - good (15)
food - good (12)
ticket avbl - average (14)
u/r coach - good (6)
railfanning - good (12)
safety - good (14)
LHB Rake

Rake/Coach Position

  0
  L
  1
EOG
  2
 GS
  3
 GS
  4
 A1
  5
 B1
  6
 B2
  7
S12
  8
S11
  9
S10
 10
 S9
 11
 S8
 12
 S7
 13
 S6
 14
 S5
 15
 S4
 16
 S3
 17
 S2
 18
 S1
 19
 GS
 20
 GS
 21
EOG
News
PNR
Forum
Time-Table
Availability
Fare Chart
Map
Arr/Dep History
Trips
Gallery
ΣChains
X/O
Timeline
Train Pics
Tips

Train News

Page#    83 News Items  next>>
Officials of Palakkad Railway Division conducted a special ticket checking drive on trains on Kannur-Mangaluru section for two days last week and collected ₹ 2.33 lakh fine from 654 passengers travelling without tickets.
A release from the division here said that Divisional Railway Manager Pratap Singh Shami had ordered the special drive that was led by Assistant Commercial Manager S. Sunil Kumar and 15 ticket checking staff along with Railway Protection Force personnel.
During the drive, it was found that unreserved/ season ticket holders were increasingly entering into reserved coaches. Ticket checking wing
...
more...
has clarified that travelling in reserved coaches with unreserved ticket was not permitted and such passengers would be penalised according to the ticket checking rule. A minimum fine of ₹ 250, in addition to fare calculated as per rules would be collected from such passengers.
De-reserved coaches
Passengers holding de-reserved sleeper class tickets and season ticket holders may travel in de-reserved coaches besides general compartments.
The details of the de-reserved coaches provided on trains are:
Train No 16629 Thiruvananthapuram-Mangaluru Central Malabar Express: Coach No S-4 and S-5, Kannur-Mangaluru Section.
Train No 16348 Mangaluru-Thiruvananthapuram Express: Coach No S-6, Mangaluru-Kozhikode section.
Train No 12601 Chennai Central-Mangaluru Central Mail: Coach No S-9, S-10 and S-11, Kozhikode-Mangaluru Section.
Train No 12602 Mangaluru Central-Chennai Central Mail: Coach No S-9, S-10, S-11, Mangaluru Central-Kozhikode section.
Train No 16528 Kannur-Yeswantpur Express: Coach No S-9, S-10, S-11, Kannur-Kozhikode section.
Train No 16159 Chennai Egmore-Mangaluru Central Express: Coach No S-8, Tiruchhirappalli-Mangaluru Central section.
Train No 16160 Mangaluru Central-Chennai Egmore Express: Coach No S-7, Mangaluru Central-Tiruchhirappalli section and No S-8 to S-11 in the Mangaluru Central-Karur section.
The release said that efforts were made to popularise UTS on Mobile App for buying unreserved tickets duly educating passengers. The App enables passengers to buy tickets when they are within a 5 km radius of a station. At the same time, tickets cannot be bought within 25 metres of a railway track or a station because the App would not be functional within these limits as it is brought under Geo-fencing to prevent misuse.
Jun 04 2019 (19:39) കണ്ണൂർ എക്സ്പ്രസിനെ സമയത്ത് കണ്ടവരുണ്ടോ...? (localnews.manoramaonline.com)
Other News
SWR/South Western
0 Followers
8194 views

News Entry# 383442  Blog Entry# 4334931   
  Past Edits
Jun 04 2019 (19:40)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

Jun 04 2019 (19:40)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Jun 04 2019 (19:40)
Train Tag: Kochuveli - Banaswadi Humsafar Express/16319 added by MCPNBR~/261443

Jun 04 2019 (19:40)
Train Tag: Kannur - Yesvantpur Express/16528 added by MCPNBR~/261443
കണ്ണൂർ എക്സ്പ്രസിനെ സമയത്ത് കണ്ടവരുണ്ടോ...? മനോരമ ലേഖകൻ ബെംഗളൂരു ∙ മലയാളികളെ വലച്ച് വീണ്ടും കണ്ണൂർ എക്സ്പ്രസിന്റെ (16528) വൈകിയോട്ടം. രാവിലെ 8ന് ബെംഗളൂരുവിൽ എത്തേണ്ട ട്രെയിൻ ഇന്നലെ വൈകിയതു 2 മണിക്കൂർ. ബാനസവാടിയിൽ നിന്നു യശ്വന്ത്പുരയിലേക്കു മാറ്റി ഒന്നരമാസത്തിനിടെ പത്തിലേറെ തവണ ട്രെയിൻ വൈകി. ജോലിക്കാരെയും വിദ്യാർഥികളെയും വലയ്ക്കുന്ന വൈകിയോട്ടത്തിനു പരിഹാരം കാണണമെന്ന് കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെകെടിഎഫ്) ഈമാസം ദക്ഷിണ പശ്ചിമ റെയിൽവേ അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ട്രെയിനിപ്പോൾ കേരളത്തിൽ നിന്നു വൈകിയാണു പുറപ്പെടുന്നത്. വൈകിട്ട് 06.05 നു കണ്ണൂരിൽ നിന്നു പുറപ്പെട്ടു തലശേരിയിൽ എത്തുമ്പോഴേക്കും 5-10 മിനിറ്റ് വൈകിയിരിക്കും. തുടർന്നു പലവട്ടം പിടിച്ചിട്ടു ഒരു മണിക്കൂറോളം വൈകിയാണു തമിഴ്നാട്ടിൽ കടക്കുക. ഇന്നലെ രാവിലെ 7.30 നാണ് ഹൊസൂരിലെത്തിയത്. അതിനു ശേഷവും പലയിടത്തായി ട്രെയിൻ പിടിച്ചിട്ടതായി യാത്രക്കാരൻ ശ്രീകുമാർ പറഞ്ഞു. ബെംഗളൂരുവിലെ സ്റ്റേഷനുകളായ കർമലാരാമിൽ 8.45നും ബാനസവാടിയിൽ 9.15നും എത്തിയ ട്രെയിൻ 9.50നാണു യശ്വന്ത്പുരയിൽ യാത്ര അവസാനിപ്പിച്ചത്.ഇതേ തുടർന്നു സമയത്ത് ഓഫിസിൽ എത്താനായില്ലെന്നു മറ്റൊരു യാത്രക്കാരൻ അഷ്റഫ് പറഞ്ഞു. രാവിലെ 7നു മുൻപു ബെംഗളൂരുവിൽ എത്തിയിരുന്ന കണ്ണൂർ എക്സ്പ്രസ് അധികൃതർ മനഃപൂർവം വൈകിക്കുന്നതാണെന്നും ആക്ഷേപം ഉയർന്നു. പാസഞ്ചർ ട്രെയിൻ കടന്നുപോകാൻ പ്ലാറ്റ്ഫോം സൗകര്യമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ബാനസവാടിയിലേക്കു മാറ്റിയ ട്രെയിൻ ബെംഗളൂരു മലയാളികളുടെ കടുത്ത എതിർപ്പിനെ തുടർന്നാണു കഴിഞ്ഞമാസം യശ്വന്ത്പുരയിലേക്കു...
more...
വീണ്ടും മാറ്റിയത്. ഇതിനു ശേഷമാണു ട്രെയിൻ മെല്ലെപ്പോക്ക് തുടങ്ങിയത്. ട്രെയിൻ സമയത്ത് ഓടിക്കാൻ കേന്ദ്രത്തിൽ പുതിയ മന്ത്രിസഭ നിലവിൽവന്ന ശേഷം രാഷ്ട്രീയ സമ്മർദം ചെലുത്തുമെന്നു കെകെടിഎഫ് ജനറൽ കൺവീനർ ആർ.മുരളീധർ പറഞ്ഞു. ബെംഗളൂരുവിൽ തടസ്സമില്ലാതെ പുലർച്ചെയെത്തുംവിധം ട്രെയിൻ മൈസൂരുവിലേക്കോ അരസിക്കെരെയിലേക്കോ നീട്ടണമെന്ന നിർദേശമാണു ദക്ഷിണ പശ്ചിമ റെയിൽവേക്കു മുന്നിൽ വച്ചിട്ടുള്ളത്.കൊച്ചുവേളി ഹംസഫറിൽ ഒരു തേഡ് എസി കോച്ച് കൂടിആഴ്ചയിൽ രണ്ടുദിവസമുള്ള കൊച്ചുവേളി –ബാനസവാടി ഹംസഫർ എക്സ്പ്രസിൽ (ട്രെയിൻ നമ്പർ 16319) ജൂലൈ 4 മുതൽ ഒരു എസി 3 ടയർ കോച്ച് കൂടിയുണ്ടാകും. ഇത് സ്ഥിരം സംവിധാനമായിരിക്കുമെന്ന് റെയിൽവേ അറിയിച്ചു.
May 15 2019 (22:38) കണ്ണൂർ എക്സ്പ്രസ് നീട്ടാൻ മുന്നിട്ടിറങ്ങി കെകെടിഎഫ് (localnews.manoramaonline.com)
Other News
SWR/South Western
0 Followers
15923 views

News Entry# 382193  Blog Entry# 4318083   
  Past Edits
May 15 2019 (22:41)
Train Tag: Kannur - Yesvantpur Express/16528 added by MCPNBR~/261443

May 15 2019 (22:39)
Station Tag: Shoranur Junction/SRR added by MCPNBR~/261443

May 15 2019 (22:39)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

May 15 2019 (22:39)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

May 15 2019 (22:39)
Train Tag: Yesvantpur - Kannur Express/16527 added by MCPNBR~/261443
കണ്ണൂർ എക്സ്പ്രസ് നീട്ടാൻ മുന്നിട്ടിറങ്ങി കെകെടിഎഫ് മനോരമ ലേഖകൻ കണ്ണൂർ എക്സ്പ്രസിന്റെ വൈകിയോട്ടം സംബന്ധിച്ച് കെകെടിഎഫ് ഭാരവാഹികൾ ദക്ഷിണ പശ്ചിമ റെയിൽവേ അധികൃതരുമായി ചർച്ച നടത്തുന്നു ബെംഗളൂരു ∙ വൈകിയോട്ടം പതിവായ കണ്ണൂർ എക്സ്പ്രസ് (16527– 28) യശ്വന്ത്പുര വഴി മൈസൂരുവിലേക്കോ, അരസിക്കെരെയിലേക്കോ നീട്ടണമെന്ന ആവശ്യവുമായി കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെകെടിഎഫ്). ബാനസവാടിയിലേക്കു മാറ്റിയ ട്രെയിൻ മലയാളികളുടെ പ്രതിഷേധത്തെ തുടർന്നു കഴിഞ്ഞമാസം വീണ്ടും യശ്വന്ത്പുരയിലേക്കു മാറ്റിയിരുന്നു. ഇതിനു ശേഷം വൈകിയോട്ടം പതിവായതാണു യാത്രക്കാർക്കു ദുരിതമായത്. രാവിലെ 8നു യശ്വന്ത്പുരയിൽ എത്തേണ്ട ട്രെയിൻ ചില ദിവസങ്ങളിൽ 2 മണിക്കൂറിലേറെ വൈകിയാണെത്തിയത്. 2 മിനിറ്റ് മാത്രം സ്റ്റോപ്പുള്ള ബാനസവാടിയിൽ കോച്ച് പൊസിഷൻ സൂചിപ്പിക്കുന്ന ഡിജിറ്റൽ ബോർഡ് തെറ്റായി പ്രദർശിപ്പിച്ചതും യാത്രക്കാരെ വലച്ചിരുന്നു.യശ്വന്ത്പുരയിൽ പ്ലാറ്റ്ഫോം ഒഴിയുന്നതു കാത്താണു കണ്ണൂർ എക്സ്പ്രസ് വഴിയിൽ പിടിച്ചിടുന്നത്. ട്രെയിൻ കണ്ണൂരിൽ നിന്ന് അരമണിക്കൂർ നേരത്തെ പുറപ്പെട്ടാൽ തടസ്സമില്ലാതെ പിറ്റേന്നു രാവിലെ 5.30 – 5.45നു യശ്വന്ത്പുരയിലും 8.40നു മൈസൂരുവിലും എത്താനാകുമെന്നു ദക്ഷിണ പശ്ചിമ റെയിൽവേ...
more...
ജനറൽ മാനേജർക്കു സമർപ്പിച്ച നിവേദനത്തിൽ കെകെടിഎഫ് ചൂണ്ടിക്കാട്ടുന്നു. മടക്ക ട്രെയിൻ വൈകിട്ട് 4നു മൈസൂരുവിൽ നിന്നു പുറപ്പെട്ടാൽ രാത്രി 7.30ന് യശ്വന്ത്പുരയിലും പിറ്റേന്നു 9.30നു കണ്ണൂരിലും എത്താനാകും. സമാനമായ സമയക്രമത്തിൽ ട്രെയിൻ തൂമകൂരുവിലെ അരസിക്കെരെയിലേക്കു മാറ്റാനാകുമെന്നതാണു മറ്റൊരു നിർദേശം. ഇതുൾപ്പെടെ കർണാടക മലയാളികൾ നേരിടുന്ന വിവിധ യാത്രാ പ്രശ്നങ്ങൾ സംബന്ധിച്ച് ഡിവിഷനൽ റെയിൽവേ മാനേജർ അശോക് കുമാർ വർമയുമായും ചർച്ച ചെയ്തു. ദക്ഷിണ റെയിൽവേയുടെ അനുമതി ലഭിച്ചാൽ ആഴ്ചയിൽ 1– 2 ദിവസം തിരുവനന്തപുരത്തേക്ക് എ സി സ്പെഷൽ ട്രെയിൻ ഓടിക്കാൻ നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകി. സീനിയർ ഡിവിഷനൽ ഓപ്പറേഷനൽ മാനേജർ‌ ഗീത മഹാപത്ര, സീനിയർ കൊമേഴ്സ്യൽ മാനേജർ ശ്രീധർ മൂർത്തി എന്നിവരും കെകെടിഎഫിനെ പ്രതിനിധീകരിച്ചു ജനറൽ കൺവീനർ ആർ.മുരളീധർ, പി.എ.ഐസക്, അ‍ഡ്വ.വിജയകുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. പിന്നീട് ജനറൽ മാനേജർ അജയ്കുമാർ സിങ്ങുമായും കൂടിക്കാഴ്ച നടത്തിയതായി ഭാരവാഹികൾ അറിയിച്ചു.

3 Public Posts - Wed May 15, 2019

6 Public Posts - Thu May 16, 2019

10919 views
May 16 2019 (22:50)
gkrish230   353 blog posts
Re# 4318083-10            Tags   Past Edits
With this arrangement , SWR can do away with 16511/16517 and run SBC-KAWR as a dedicated train.
Patronage for 16511/16517 beyond MAQ into Kerala is usually underwhelming and this has also been discussed previously. Passengers south of Kannur hardly take that over 16527 and for the few passengers boarding that train from Kannur and Payyanur this extension is as good as the alternative. Timing wise this is not too big a stretch, and this can reach Kasaragod at 12.00 and depart by 16.00 from there itself.
Those who may prefer going via
...
more...
Hassan for the lower distance and fare, they can take a connecting train from MAJN.

10834 views
May 16 2019 (23:34)
gkrish230   353 blog posts
Re# 4318083-11            Tags   Past Edits
16565 is a wonder of IR. Evidence of how bizarrely IR/SWR assesses its passengers.
It continues to operate the underutilized 16511/16517 when there's a crying demand for more coaches for 16513 in Udupi and Karwar pitting the two demographics against each other.
On the other hand it runs the Gomateshwara exp the same way, which can be extended elsewhere given that Mangalore is not able to fill it up. Already slot is available for extension to Karwar/Madgaon. Or, it could be extended all the way south up to Shoranur, which in
...
more...
my view, will be better service for Malabar than the 16511/16517 which runs daily cannibalizing the Karwar portion. But it continues to have a sub optimal run, not serving any purpose other than an excuse for hampering new trains in future.
The new tri-weekly between YPR and MAQ, well, nobody needs to explore further on that.

11320 views
May 17 2019 (10:01)
Vinay Mysore Jn^~   6543 blog posts
Re# 4318083-12            Tags   Past Edits
ASK pitlane is not fully equipped to handle a 21+ coacher LHB train.

11216 views
May 17 2019 (12:25)
irifan2015
irifan2015   900 blog posts
Re# 4318083-13            Tags   Past Edits
If SR can take over this train and maintain at MAQ, I make this suggestion: Let Kannur YPR run uptoto MAQ. From YPR, it can follow Gomateshwara/ Karwar express. Similarly, morning say by 1030 to 11 it can start from MAQ and reach YPR by 1930 and continue to CAN.
With this, tri weekly Gomateshwara can run upto Karwar or atleast upto Udupi. We get 2 day train between MAQ and SBC. Day time train between Karwar to SBC 6 days
Also, it will link Hassan, Subrahmanya to West Tamilnadu - Hosur,
...
more...
Salem, Erode, Coimbatore, etc.
Circuitous route cannot be used to reject the suggestion as SR is already running TVC to Madurai via ERN, PGT; Egmore MS GUV via TPJ, MDU, TVC, and MS Punalur via MDU, TVC. For all the train routes mentioned, there are shorter routes available.
SWR can run YPR MAQ weekly express as YPR CAN via MAJN to get more patronage.
For suggestions/ discussion.

Rail News
9904 views
Jun 06 2019 (22:08)
Chakravarthi~   387 blog posts
Re# 4318083-14            Tags   Past Edits
16527/28 നിലവിൽ നീട്ടേണ്ട ആവശ്യം ഇല്ല. മറിച്ചു കണ്ണൂരിൽ നിന്ന് മംഗലാപുരം വഴി പോകുന്ന ട്രെയിനുകൾ സ്വതതന്ത്ര ട്രെയിൻ ആക്കുകയും മൈസൂർ വഴി നിത്യേന ഉള്ള സർവീസ് ആക്കി മാറ്റുകയും വേണം. അത് വഴി സമയലാഭം മാത്രമല്ല കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയും ചെയ്യും. കാർവാറിൽ നിന്ന് വരുന്ന ട്രെയിനിനു വേണ്ടി കാത്തുനിക്കേണ്ട ആവശ്യവും ഇല്ല. അവർക്കു കൂടുതൽ കോച്ചുകൾ ഉള്ള ട്രെയിൻ ലഭിക്കുകയും ചെയ്യും.
Apr 19 2019 (15:21) SHIFTING OF TERMINAL OF TRAIN NO. 16527 / 16528 BANASWADI -KANNUR – BANASWADI EXPRESS FROM BANASWADI TO YESVANTPUR (swr.indianrailways.gov.in)
SWR/South Western
IR Press Release
0 Followers
13483 views

News Entry# 380892  Blog Entry# 4295691   
  Past Edits
This is a new feature showing past edits to this News Post.
Terminal of Train No. 16527 / 16528 Banaswadi – Kannur – Banaswadi Express will be shifted from Banaswadi to Yesvantpur with effect from 14.04.2019.
Accordingly, Train No. 16527 / 16528 Banaswadi – Kannur – Banaswadi Express commencing journey from 14.04.2019 o­nwards will originate / terminate from Yesvantpur instead of Banaswadi and run as Train No. 16527 / 16528 Yesvantpur – Kannur – Yesvantpur Express.
Train No. 16527 Yesvantpur – Kannur Express will depart from Yesvantpur at 20:00 hrs. Enroute this train
...
more...
will reach Banaswadi at 20:23 hrs and depart from here at 20:25 hrs for further journey from 14.04.2019 o­nwards.
Train No. 16528 Kannur – Yesvantpur Express will run as per scheduled timing enroute this train will arrive / depart Banaswadi – 06:48 / 06:50 hrs and reach Yesvantpur at 08:00 hrs from 14.04.2019 o­nwards.
Note: - There is no change in timings between Banaswadi – Kannur – Banaswadi.
Apr 13 2019 (19:55) ബെംഗളൂരു–കൊച്ചുവേളി എക്സ്പ്രസിൽ ഇടിച്ചുകയറി സീസൺ ടിക്കറ്റുകാർ; വിഷു യാത്ര ‘കയ്യേറി’ (localnews.manoramaonline.com)
Other News
SWR/South Western
0 Followers
18824 views

News Entry# 380580  Blog Entry# 4289796   
  Past Edits
Apr 13 2019 (20:11)
Train Tag: Kannur - Banaswadi Express/16528 added by MCPNBR~/261443

Apr 13 2019 (20:11)
Train Tag: Banaswadi - Kannur Express/16527 added by MCPNBR~/261443

Apr 13 2019 (19:55)
Train Tag: KSR Bengaluru - Kochuveli Express/16315 added by MCPNBR~/261443
Home Bengaluru ബെംഗളൂരു–കൊച്ചുവേളി എക്സ്പ്രസിൽ ഇടിച്ചുകയറി സീസൺ ടിക്കറ്റുകാർ; വിഷു യാത്ര ‘കയ്യേറി’ മനോരമ ലേഖകൻ ഇന്നലെ ബെംഗളൂരുവിൽ നിന്നു പുറപ്പെട്ട കൊച്ചുവേളി ട്രെയിനിലെ റിസർവേഷൻ കംപാർട്മെന്റിൽ സീസൺ യാത്രക്കാർ ഇടിച്ചുകയറിയപ്പോൾ. SHARE ...
more...
ബെംഗളൂരു ∙ വിഷുവിനു നാട്ടിലേക്കു പോകാനെത്തിയ മലയാളികളെ ട്രെയിനിൽ കയറാൻ പോലും അനുവദിക്കാതെ ബെംഗളൂരു–കൊച്ചുവേളി എക്സ്പ്രസിൽ (16315–16) സീസൺ യാത്രക്കാരുടെ കടന്നുകയറ്റം. ഇന്നലെ വൈകിട്ട് 5നു പുറപ്പെട്ട ട്രെയിനിൽ മജസ്റ്റിക് സിറ്റി, കന്റോൺമെന്റ് സ്റ്റേഷനുകളിൽ നിന്നാണ് സീസൺ, ജനറൽ ടിക്കറ്റിൽ നൂറുകണക്കിനാളുകൾ ഇടിച്ചുകയറിയത്.ബെംഗാർപേട്ട്, കുപ്പം, തിരുപ്പത്തൂർ‌ സ്റ്റേഷനുകളിലേക്കുള്ളവർ കംപാർട്മെന്റുകൾ കയ്യടക്കിയതോടെ ഇരിക്കാൻ പോലും കഴിയാതെ റിസർവേഷൻ യാത്രക്കാർ വലഞ്ഞു. ട്രെയിൻ കെആർ പുരം സ്റ്റേഷനിലെത്തിയപ്പോഴേക്കും സ്ഥിതി വഷളായി. സീസൺ യാത്രക്കാർ കൂട്ടമായി വാതിലിനു സമീപം തമ്പടിച്ചതിനാൽ പലർക്കും ട്രെയിനിൽ കയറാൻ സാധിച്ചില്ല. ഒട്ടേറെ ബാഗുകളുമായി വന്നവരും പ്രായമായവരുമാണ് ബുദ്ധിമുട്ടിയത്. ട്രെയിൻ 2 മിനിറ്റ് മാത്രമേ ഇവിടെ നിർത്തുകയുള്ളു. വൈറ്റ്ഫീൽഡ് സ്റ്റേഷനിൽ എത്തിയപ്പോൾ ആർപിഎഫുകാർ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ലെന്നു ട്രെയിനിലെ യാത്രക്കാരൻ തൃശൂർ സ്വദേശി സുബിൻ പറഞ്ഞു. വിഷുവിനു നാട്ടിൽപ്പോകാൻ മാസങ്ങൾക്കു മുൻപു ടിക്കറ്റെടുത്തവർക്കു ബെംഗാർപേട്ട് കഴിഞ്ഞപ്പോഴാണ് ഇരിക്കാൻ പോലും സീറ്റ് കിട്ടിയത്.ഇടവേളയ്ക്ക്‌ ശേഷം വീണ്ടുംനീണ്ട ഇടവേളയ്ക്കു ശേഷമാണ് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ സീസൺ യാത്രക്കാരുടെ ശല്യം തുടങ്ങിയത്. മുൻപു സമാന സ്ഥിതി ഉണ്ടായപ്പോൾ മലയാളി സംഘടനകൾ വൻ പ്രതിഷേധം നടത്തിയതിനെ തുടർന്നു ട്രെയിനിൽ റെയിൽവേ പൊലീസിന്റെ സേവനം ഏർപ്പെടുത്തിയിരുന്നു.ബെംഗളൂരുവിൽ നിന്നു സമീപ നഗരങ്ങളിലേക്ക് ആവശ്യത്തിനു ഡെമു, പാസഞ്ചർ ട്രെയിനുകളും സർവീസ് തുടങ്ങിയതു സീസൺകാരുടെ ഇടിച്ചുകയറ്റം കുറച്ചിരുന്നു. 5.30നു കെആർ പുരം–മാരിക്കുപ്പം ഡെമു, 6.05 മജസ്റ്റിക്–മാരിക്കുപ്പം പാസഞ്ചർ ട്രെയിനുകളുണ്ടായിട്ടും സീസൺ യാത്രക്കാർ കൊച്ചുവേളി ട്രെയിനിൽ അനധികൃതമായി യാത്ര ചെയ്യുകയാണ്.കണ്ണൂർ എക്സ്പ്രസ് നാളെ മുതൽ യശ്വന്ത്പുരയിൽ നിന്ന്ബാനസവാടിയിലേക്കു മാറ്റിയ കണ്ണൂർ എക്സ്പ്രസ്(16527–28) നാളെ മുതൽ വീണ്ടും യശ്വന്ത്പുര സ്റ്റേഷനിൽ നിന്നു പുറപ്പെടും. നാട്ടിൽ നിന്ന് ഇന്നു പുറപ്പെടുന്ന ട്രെയിനിനു നാളെ രാവിലെ യശ്വന്ത്പുരയിൽ സ്വീകരണം നൽകുമെന്നു കർണാടക കേരള ട്രാവലേഴ്സ് ഫോറം(കെകെടിഎഫ്) ജനറൽ കൺവീനർ ആർ.മുരളീധർ അറിയിച്ചു.

Rail News
15004 views
Apr 13 2019 (20:08)
VISWANATH~   900 blog posts
Re# 4289796-1            Tags   Past Edits
സ്വാഭാവികം

15081 views
Apr 13 2019 (20:11)
MCPNBR
MCPNBR~   3830 blog posts
Re# 4289796-2            Tags   Past Edits
എല്ലാ ദിവസവും ഇങ്ങനെ തന്നെ .. ഇന്നലെ കൂടുതൽ ..........
Page#    83 News Items  next>>

Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy