Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 Followed
 Rating
 Correct
 Wrong
 Stamp
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
Search Trains
 ↓ 
×
DOJ:
Dep:
SunMonTueWedThuFriSat
Class:
2SSLCCEx3AFC2A1A3EEA
Type:
 

Train Details
Words:
LHB/ICF:
Pantry:
In-Coach Catering/Pantry Car
Loco:
Reversal:
Rake Reversal at Any Stn
Rake:
RSA:
With RSA
Inaug:
 to 
# Halts: to 
Trvl Time: to  (in hrs)
Distance: to  (in kms)
Speed: to  (in km/h)

Departure Details
Include nearby Stations:      ONLY this Station:
Dep Between:    
Dep PF#:
Reversal:
Rake Reversal at Dep Stn

Arrival Details
Include nearby Stations:      ONLY this Station:
Arr Days:
SunMonTueWedThuFriSat
Arr Between:    
Arr PF#:
Reversal:
Rake Reversal at Arr Stn

Search
4-month Availability Calendar
  Go  

Railgarion ki Devi, Nanda Devi AC ko pranaam - Sunaina Malhotra

Full Site Search
  Full Site Search  
 
Sat Jul 11 01:11:42 IST
Home
Trains
ΣChains
Atlas
PNR
Forum
Topics
Gallery
News
FAQ
Trips/Spottings
Login
Feedback
Advanced Search

16517/KSR Bengaluru - Kannur Express (via Mysuru)
ಕ್ರಾ ಸಂ ರಾ ಬೆಂಗಳೂರು - ಕಣ್ಣೂರು ಎಕ್ಸ್‌ಪ್ರೆಸ್ (ಮೈಸೂರು ಮಾರ್ಗ)     क्रा सं रा बेंगलुरु - कण्णूर एक्सप्रेस (मैसूरु मार्ग से)

SBC/KSR Bengaluru City Junction (Bangalore) --> CAN/Kannur Main (Cannanore)

Latest News
(You need to double-check/verify this info yourself)
⏺️ES1 to ES4 are sleeper coaches.🔵JCO 11.08.2019 to 20.08.2019 is cancelled.
Sun Aug 11, 2019 (01:22AM)
Inaugural Run
Sat Dec 08, 2007
Pantry/Catering
✕ Pantry Car
✓ On-board Catering
✓ E-Catering
Updated: Nov 07 2019 (14:48) by Roshan Bhat^~
Dep:
Arr:
Rating: 4.1/5 (32 votes)
cleanliness - excellent (5)
punctuality - good (6)
food - good (4)
ticket avbl - good (6)
u/r coach - excellent (2)
railfanning - excellent (5)
safety - good (6)
ICF Rake

Rake/Coach Position

  0
  L
  1
SLR
  2
 UR
  3
ES4
  4
ES3
  5
ES2
  6
ES1
  7
AB1
  8
 UR
  9
SLR
 MYS
News
PNR
Forum
Time-Table
Availability
Fare Chart
Map
Arr/Dep History
Trips
Gallery
ΣChains
X/O
Timeline
Train Pics
Tips

Train News

Page#    127 News Items  next>>
Jul 01 (18:05) കണ്ണൂരിലേക്കുൾപ്പെടെ പ്രത്യേക സർവീസിനൊരുങ്ങി ദക്ഷിണ-പശ്ചിമ റെയിൽവേ റെയിൽവേ ബോർഡിന് നിർദേശം സമർപ്പിച്ചു (www.mathrubhumi.com)
Other News
SWR/South Western
0 Followers
9489 views

News Entry# 412834  Blog Entry# 4660547   
  Past Edits
Jul 01 2020 (18:05)
Station Tag: Payyanur/PAY added by MCPNBR~/261443

Jul 01 2020 (18:05)
Station Tag: Kanhangad/KZE added by MCPNBR~/261443

Jul 01 2020 (18:05)
Station Tag: Kasaragod/KGQ added by MCPNBR~/261443

Jul 01 2020 (18:05)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Jul 01 2020 (18:05)
Train Tag: Kannur - KSR Bengaluru Express [via Mysuru]/16518 added by MCPNBR~/261443

Jul 01 2020 (18:05)
Train Tag: Kannur - KSR Bengaluru Express (Via Kunigal)/16512 added by MCPNBR~/261443

Jul 01 2020 (18:05)
Train Tag: KSR Bengaluru - Kannur Express (via Mysuru)/16517 added by MCPNBR~/261443

Jul 01 2020 (18:05)
Train Tag: KSR Bengaluru - Kannur Express (via Kunigal)/16511 added by MCPNBR~/261443
ബെംഗളൂരു:കേരളത്തിൽ കണ്ണൂരിലേക്കുൾപ്പെടെ പ്രത്യേക തീവണ്ടികൾ സർവീസ് നടത്താനൊരുങ്ങി ദക്ഷിണ-പശ്ചിമ റെയിൽവേ. എട്ടുസ്ഥലങ്ങളിലേക്കു തീവണ്ടികൾ സർവീസ് നടത്തുന്നതിനുള്ള നിർദേശം റെയിൽവേ ബോർഡിന് സമർപ്പിച്ചു.
ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് ആഴ്ചയിൽ നാലുദിവസം മംഗളൂരുവഴി പ്രത്യേക സർവീസുകൾ (16511/16512) നടത്തുന്നതിന് നിർദേശം സമർപ്പിച്ചിട്ടുണ്ട്.
ബെംഗളൂരുവിൽനിന്ന് രാത്രി 7.15-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.10-ന് കണ്ണൂരിലെത്തുകയും തിരിച്ച് വൈകീട്ട് അഞ്ചിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.20-ന് ബെംഗളൂരുവിലെത്തുകയുംചെയ്യുന്നവിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
കെ.എസ്.ആർ. ബെംഗളൂരു സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന തീവണ്ടിക്ക് യശ്വന്തപുര, കുനിഗൽ, ബി.ജി. നഗർ, ശ്രാവണബെലഗോള, ചന്നരായപട്ടണ, ഹാസൻ, സക്ലേശ്പുർ, സുബ്രഹ്മണ്യറോഡ്
...
more...
എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. കണ്ണൂരിലേക്ക് മറ്റൊരു തീവണ്ടിയും (16518) മൈസൂരു വഴിയുണ്ടാകും. ലോക്ഡൗൺ ഏർപ്പെടുത്തിയതിനുശേഷം ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ഒരു ശ്രമിക് തീവണ്ടിമാത്രമേ സർവീസ് നടത്തിയിരുന്നുള്ളൂ. മറ്റുസംസ്ഥാനങ്ങളിലേക്ക് തീവണ്ടികൾ സർവീസ് നടത്തിയെങ്കിലും കേരളത്തിലേക്കു കൂടുതൽ സർവീസ് നടത്താൻ റെയിൽവേ ഇതുവരെ തയ്യാറായിരുന്നില്ല.
ഹുബ്ബള്ളി-മൈസൂരു ട്രൈ വീക്കിലി സ്പെഷ്യൽ, ഹുബ്ബള്ളി-സെക്കന്ദരാബാദ് ട്രൈ വീക്കിലി സ്പെഷ്യൽ, ഹുബ്ബള്ളി-ലോക്മാന്യതിലക് ട്രൈ വീക്കിലി സ്പെഷ്യൽ, ഹുബ്ബള്ളി-വാരണാസി ട്രൈ വീക്കിലി സ്പെഷ്യൽ, ഹുബ്ബള്ളി-ജോധ്പുർ ട്രൈ വീക്കിലി സ്പെഷ്യൽ, ബെംഗളൂരു-കാർവാർ ട്രൈ വീക്കിലി സ്പെഷ്യൽ, യശ്വന്തപുര - ഭാഗൽപുർ വീക്കിലി സ്പെഷ്യൽ എന്നിവയാണ് നിർദേശം സമർപ്പിച്ച മറ്റുതീവണ്ടികൾ.

Rail News
4958 views
Jul 04 (16:24)
irifan2015
irifan2015   900 blog posts
Re# 4660547-1            Tags   Past Edits
Southern railway can a Kannur Bangalore overnight train via Kunigal, MAJN. SWR can run Kannur Bangalore overnight train via Mysore MAQ. This will help passengers. Now one train runs in two routes and Mysore lost its daily link to Mangalore and Kannur.

3361 views
Jul 04 (21:11)
MCPNBR
MCPNBR~   3830 blog posts
Re# 4660547-2            Tags   Past Edits
Chance is very remote. After bifurcation of Kannur/Karwar Express

Mangalore lost many seats as the 16511/17 has less coaches.

Now beyond Mangalore also lost Mysore connectivity.
The Railway Ministry on Friday handed out good news and bad news for travellers between Bengaluru and Karwar. While the Ministry approved the proposed Yeshwantpur-Karwar (Vasco da Gama)-Yeshwantpur Express (16595/16596), it cancelled the existing Bengaluru-Karwar overnight express (16513/14 and 16523/24).
The new train will be flagged off at Yeshwantpur on Saturday at 9 a.m. by Chief Minister B.S. Yediyurappa and Minister of State for Railways Suresh C. Angadi and will run on open timings. Regular services between Yeshwantpur and Karwar will start from Sunday.
The existing Karwar overnight express that was operated as
...
more...
a combined service with the Bengaluru-Kannur-Bengaluru Express (16511/12 and 16517/18) will be cancelled with effect from Sunday night. Passengers who have already booked on the cancelled Karwar train will be shifted to the new train.
Services to Mangaluru will remain unaffected as Bengaluru-Kannur Express via Mangaluru Central (four days via Kunigal and three days via Mysuru) will run with a revised composition of 15 coaches.
The new train will run as Karwar-Vasco da Gama-Karwar special from Karwar to Vasco, the Ministry said.
Train 16595 will leave Yeshwantpur at 6.45 p.m. to reach Karwar at 8.25 a.m. and leave Karwar as the special train at 8.30 a.m. to reach Vasco da Gama at 10.30 a.m.
It will leave Vasco da Gama at 3.25 p.m. to reach Karwar at 5.45 p.m. It will depart Karwar at 6 p.m. to reach Yeshwantpur at 8 a.m.
While the existing train used to take about 17 hours between Bengaluru and Karwar, the new train takes 13.45 hours.
En route, the train will halt at Chikkabanavara, Channarayapatna, Hassan, Sakleshpur, Subrahmanya Road, Kaniyur, Kabakaputtur, Bantwal, Surathkal, Mulki, Udupi, Barkur, Kundapura, Byndoor, Bhatkal, Murdeshwar, Honnavar, Kumta, Gokarna Road, and Ankola. In all, there will be 14 LHB coaches. Paschima Karavali Rail Yatri Abhivriddhi Samiti adviser Anil Hegde said there was a huge demand for train services even after the new service.
The existing train provided connectivity between Mysuru, Mangaluru and Karwar too, and it cannot be cancelled without recommendations from the Divisional Railway Users’ Consultative Committees, he added.
Yogendra Swamy from the Mysuru Grahaka Parishat said the cancellation of the Karwar train disconnects Mysuru’s connectivity with Karwar. Railways should continue the services, he said.

Rail News
6352 views
Mar 07 (13:39)
gurudatharao~   371 blog posts
Re# 4585981-1            Tags   Past Edits
We welcome the news of introduction of a direct overnight train to Vasco-da-gama from YPR Via Shravanabelagola but not at the cost of existing very popular train. Instead of running two overnight trains to Karwar, they could have curtailed the service of the second train (existing SBC-KWR via Mysore and Shravanabelagola to MAQ with delayed departure from SBC i.e., around 9.30 PM or 10 PM instead of completely cancelling an existing popular train to accommodate another train whose timings is not at all convenient.

Rail News
6246 views
Mar 07 (21:39)
Sandeep Acharya   5 blog posts
Re# 4585981-2            Tags   Past Edits
I would strongly oppose cutting off the existing train 16513. I see a strong need for a train at a convenient time. This new train firstly starts 30mins early and second does not reach at a convenient time for Mangalore, Surathkal travellers. This train is surely suited for coastal North Karnataka travellers, but very hard for travellers to Kukke Subramanya, Mangalore, Surathkal who have to depend on getting down at a remote location at wee hours in the morning as opposed to the 7.15pm train. Please consider requests from such senior citizen travellers before cancelling this popular train
Mar 03 (18:18) തനിയെ ഓടി ഒന്നര കിലോമീറ്റർ; പാസഞ്ചറുമായി രണ്ടു മിനിറ്റിന്റെ മാത്രം അകലം (www.manoramaonline.com)
Crime/Accidents
SR/Southern
0 Followers
3402 views

News Entry# 402334  Blog Entry# 4583083   
  Past Edits
Mar 03 2020 (18:18)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Mar 03 2020 (18:18)
Train Tag: KSR Bengaluru - Kannur Express (via Mysuru)/16517 added by MCPNBR~/261443
കണ്ണൂർ∙ ലോക്കോ പൈലറ്റ് ഇല്ലാതെ ട്രെയിൻ എൻജിൻ ഒന്നര കിലോമീറ്ററോളം തനിയെ ഓടി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്നു തലശ്ശേരി ഭാഗത്തേക്കു നീങ്ങിയ എൻജിൻ ആനയിടുക്ക് റെയിൽവേ ഗേറ്റിന് 300 മീറ്റർ മുൻപുള്ള സിഗ്നലിനു സമീപമെത്തിയാണു നിന്നത്. തക്കസമയത്ത് അപായ സൂചന ലഭിച്ചതിനാൽ ഗേറ്റ് കീപ്പർ ഗേറ്റ് അടച്ചത് അപകടമൊഴിവാക്കി. ഈ സമയത്ത് മറ്റു ട്രെയിനുകൾ ഈ ട്രാക്കിൽ വരാത്തതും തുണയായി. സംഭവത്തിൽ ലോക്കോ പൈലറ്റിനെയും അസി.ലോക്കോ പൈലറ്റിനെയും അന്വേഷണ വിധേയമായി ഡിവിഷനൽ റെയിൽവേ മാനേജർ സസ്പെൻഡ് ചെയ്തു.മംഗളൂരു വഴിയുള്ള ബെംഗളൂരു സിറ്റി–കണ്ണൂർ എക്സ്പ്രസ് (16511) ട്രെയിനിന്റെ എൻജിനാണ് ഇന്നലെ രാവിലെ 11.15നു തനിയെ ഓടിയത്.  രാവിലെ 10.02നാണു ട്രെയിൻ മൂന്നാമത്തെ ട്രാക്കിൽ എത്തിയത്. തിരികെ പോകാനുള്ളതിനാൽ എൻജിൻ യാഡിലെത്തിച്ച ശേഷം മുന്നിൽ ഘടിപ്പിക്കുന്നതാണു രീതി. എന്നാൽ എൻജിൻ വേർപെടുത്തി ഇതേ ട്രാക്കിൽ നിർത്തിയിട്ടതല്ലാതെ മാറ്റിയില്ല. ലോക്കോ പൈലറ്റും ഗാർഡും ഉൾപ്പെടെ ആരും എൻജിനു സമീപത്തുണ്ടായിരുന്നില്ല. കൃത്യം 11.15നാണ് എൻജിൻ നീങ്ങിത്തുടങ്ങിയത്. 1.8 കിലോമീറ്റർ അകലെയുള്ള ആനയിടുക്ക് റെയിൽവേ ഗേറ്റാണ് ആദ്യത്തേത് എന്നതിനാൽ ഇവിടെ വിവരം കൊടുത്തു.  2 മിനിറ്റ് മുൻപു തലശ്ശേരി ഭാഗത്തേക്ക് ഇതേ ഗേറ്റ് വഴി കോയമ്പത്തൂർ പാസഞ്ചർ കടന്നുപോയിരുന്നു. ഈ ട്രെയിനിനു കടന്നുപോകാനായി റെയിൽവേ ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു.ഇതേ ട്രാക്കിലാണു പിന്നാലെ 11.19നു ലോക്കോ പൈലറ്റ് ഇല്ലാത്ത എൻജിനും എത്തിയത്. ഇരുഭാഗത്തും വാഹനങ്ങൾ കാത്തുനിൽപുണ്ടായിരുന്നെങ്കിലും എൻജിൻ വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനാൽ ഗേറ്റ് കീപ്പർ...
more...
ഗേറ്റ് ഉയർത്തിയില്ല. എന്നാൽ ഗേറ്റിലെത്തുന്നതിനു 300 മീറ്റർ മുൻപ് എൻജിൻ തനിയെ നിൽക്കുകയായിരുന്നു.പിന്നീട് സ്റ്റേഷനിൽനിന്ന് ലോക്കോ പൈലറ്റും മറ്റു ജീവനക്കാരുമെത്തി എൻജിൻ തിരികെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. ബ്രേക്ക് ഇടുന്നതിലുണ്ടായ അപാകതയാണ് എൻജിൻ നീങ്ങാൻ ഇടയാക്കിയതെന്നാണു വിവരം. എൻജിൻ നിർത്തിയിടുന്നതിലുള്ള നടപടി ക്രമത്തിലെ വീഴ്ചയാണെന്നാണു റെയിൽവേയുടെ പ്രാഥമിക വിശദീകരണം. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 120 നിമിഷങ്ങൾ, ഭാഗ്യത്തിന്റെകണ്ണൂർ∙ ആനയിടുക്ക് റെയിൽവേ ഗേറ്റിലേക്ക് അടുക്കുമ്പോൾ കോയമ്പത്തൂർ പാസഞ്ചറുമായി രണ്ടു മിനിറ്റിന്റെ മാത്രം അകലമേയുണ്ടായിരുന്നുള്ളൂ ബെംഗളൂരു സിറ്റി–കണ്ണൂർ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയ ട്രെയിനിന്. അൽപം നേരത്തേ എൻജിൻ ഉരുണ്ടുനീങ്ങിയെത്തിയ അതേ ട്രാക്കിലൂടെയാണ്  രണ്ടു മിനിറ്റു മുൻപ് കോയമ്പത്തൂർ പാസഞ്ചർ കടന്നുപോയത്. ഒരു അപകടത്തിന്റെ സാധ്യത രണ്ടുമിനിറ്റിന്റെ അകലത്തിൽ ഒഴിവായി എന്ന ആശ്വാസം.കോയമ്പത്തൂർ പാസഞ്ചർ കടന്നുപോകാൻ ആനയിടുക്ക് ഗേറ്റ് അടച്ചിട്ടിരുന്നതും ഗുണം ചെയ്തു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്നു ആനയിടുക്ക് ഗേറ്റിലേക്ക് കൃത്യസമയത്ത് ആശയവിനിമയം ലഭിച്ചതും ഭാഗമായി. ഗേറ്റ് ഉയർത്തിയിരുന്നെങ്കിൽ വാഹനങ്ങൾക്കിടയിലേക്ക് എൻജിൻ ഉരുണ്ടെത്താനുള്ള സാധ്യതയുണ്ടായിരുന്നു. ഏറ്റവും വലിയ ഭാഗ്യം ആനയിടുക്ക് ഗേറ്റിന് 300 മീറ്റർ മുൻപ് ട്രെയിൻ വേഗം കുറഞ്ഞ് തനിയെ നിന്നുവെന്നതാണ്. ഒരു വർഷത്തിനിടെ മൂന്നാമത്തെ പിഴവ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് അധികം അകലെയല്ലാതെ ഒരു വർഷത്തിനിടെയുണ്ടായ മൂന്നാമത്തെ പിഴവാണു റെയിൽവേയുടേത്. കഴിഞ്ഞ ജൂലൈയിൽ, നടാൽ ഗേറ്റ് തുറന്നു കിടക്കുമ്പോൾ എൻജിൻ പാഞ്ഞുപോയ സംഭവത്തിൽ തലനാരിഴയ്ക്കാണ് അപകടമൊഴിവായത്. കണ്ണൂരിൽനിന്നു കൊയിലാണ്ടിയിൽ എത്തിക്കാൻ ലോക്കോ പൈലറ്റ് എൻജിനുമായി പോകുമ്പോഴായിരുന്നു പിഴവ്. തുറന്നിട്ട ഗേറ്റിലൂടെ വാഹനങ്ങൾ പോകുമ്പോൾ, സിഗ്നൽ തെറ്റിച്ച് എൻജിൻ പാഞ്ഞുപോവുകയായിരുന്നു. നിറയെ യാത്രക്കാരുമായി വന്ന ബസിന്റെ ഡ്രൈവർ മനഃസാന്നിധ്യം കാണിച്ചതിനാൽ ട്രാക്കിലേക്കു കയറിയില്ല. ഈ സംഭവത്തിൽ റയിൽവേ അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ പൂർത്തിയായില്ല. രണ്ടുമാസം മുൻപ് നടാൽ ഗേറ്റ് തുറന്നുകിടക്കുമ്പോൾ തലശ്ശേരി ഭാഗത്തുനിന്നുള്ള ട്രെയിൻ ഗേറ്റിന് 50 മീറ്റർ അകലെ ബ്രേക്ക് ഇട്ട സംഭവമുണ്ടായി.സിഗ്നൽ പാളിച്ചയായിരുന്നു കാരണം. ഒരു വർഷം മുൻപ് പാസഞ്ചർ ട്രെയിനിന്റെ എൻജിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ട്രാക്ക് ഡെഡ് ലൈൻ പിന്നിട്ട് മറിഞ്ഞുവീണ സംഭവമുണ്ടായിരുന്നു. ഈ എൻജിൻ പിന്നീട് റെയിൽവേ ഉപേക്ഷിച്ചു.
Mangalore: All trains on Konkan railway route have been cancelled due to the continuing mudslide on the railway track near Mangalore on Konkan route. In order to resume the services, railway has planned to construct over 400-metre-long parallel track on this stretch. But at least three days will be taken to complete the construction of the new track.
Fresh mudslide was reported on August 23 at Kulasekhara, between Jokatte-Padil railway stations. Rail traffic was completely disrupted on Konkan route following this mudlside.
Railway has sought advice of experts from Chennai IIT to resume the services
...
more...
on the route.
However, the mud accumulated should be completely removed from the track to construct the new one. If rain continues to batter the area, the work will be delayed for more than three days. As the rain receded on Tuesday, railway has intensified the works to restore the traffic.
As the traffic was interrupted on Konkan route, many trains were cancelled, diverted and partially cancelled.
Train No 16517 Bengaluru-Karwar overnight express
Train No 19260 Bhavnagar-Kochuveli Express
Train No 19332 Indore-Kochuveli Express
Train No 12432 Hazrat Nizamuddin-Thiruvananthapuram Rajdhani Express
Train No 12283 Ernakulam-Hazrat Nizamuddin Duranto Express
Train No 22149 Ernakulam-Pune Express
Train No 22113 Mumbai LTT-Kochuveli Express
Train No 12223 Mumbai LTT-Ernakulam Duranto Express
Train No 22150 Pune-Ernakulam Express
Train No 22655 Thiruvananthapuram- Hazrat Nizamuddin Superfast Express
Train No 16338 Ernakulam-Okha express
Train No 22633 Thiruvananthapuram-Hazrat Nizamuddin Express
Train No 12224 Ernakulam-Lokmanya Tilak Duranto Express
Train No 22150 Pune-Ernakulam Superfast Express
Train No 19259 Kochuveli-Bhavnagar Express
Train No 22149 Ernakulam-Pune Express
Train No 19331 Kochuveli-Indore Express
Train No 12284 Hazrat Nizamuddin-Ernakulam Duranto Express
The track near Siribagilu on Sakleshpur-Subrahmanya Road ghat section being restored on Tuesday.  
Fresh landslips on the ghat section between Sakleshpur and Subrahmanya Road disrupted Bengaluru-Mangaluru passenger train services on Tuesday with the South Western Railway cancelling some trains and diverting some other.
A landslip of approximate 500 cubic metres fell on the track at km 86/0-1 at 8.35 a.m. near Siribagilu following incessant rain in the ghat section since Sunday evening.
Even
...
more...
as the restoration works were in progress, a second landslip of about 200 cubic metres occurred at noon at km 86/1-3 on the same stretch. A total of 213 mm of rainfall has been recorded since Sunday in the ghat section, said a communique from South Western Railway.
Though it was expected that the tracks would be cleared by Tuesday evening and night trains would be operated on the stretch, the work consumed more time. With restoration work still going on, the South Western Railway decided to alter the services.
Train No. 16516 Karwar-Yeshwantpur tri-weekly express that had left Karwar on Tuesday morning was short-terminated at Mangaluru and was cancelled between Mangaluru and Hassan.
While Yeshwantpur-Mangaluru tri-weekly overnight express (Train No. 16585) that commenced its journey on Tuesday night was short-terminated at Hassan and cancelled between Hassan and Mangaluru, Train No. 16515, Yeshwantpur-Karwar tri-weekly express that was to leave Yeshwantpur at 7.10 a.m. on Wednesday was cancelled, the communique said.
The Bengaluru-Kannur-Karwar overnight express via Mysuru (Train No. 16517/16523) that left Mangaluru on Tuesday night was diverted to run via Salem, Palakkad and Shoranur, while Kannur/Karwar-Bengaluru overnight express via Shravanabelagola (Train No. 16512/16514) that left on Tuesday night was diverted via Palakkad and Salem.
Train No. 16523 Bengaluru-Karwar overnight Express journey commencing on Tuesday would be short-terminated at Mangaluru Central on its arrival on Wednesday morning and would not run towards Karwar.
Page#    127 News Items  next>>

Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy