Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 Followed
 Rating
 Correct
 Wrong
 Stamp
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
Search Trains
 ↓ 
×
DOJ:
Dep:
SunMonTueWedThuFriSat
Class:
2SSLCCEx3AFC2A1A3EEA
Type:
 

Train Details
Words:
LHB/ICF:
Pantry:
In-Coach Catering/Pantry Car
Loco:
Reversal:
Rake Reversal at Any Stn
Rake:
RSA:
With RSA
Inaug:
 to 
# Halts: to 
Trvl Time: to  (in hrs)
Distance: to  (in kms)
Speed: to  (in km/h)

Departure Details
Include nearby Stations:      ONLY this Station:
Dep Between:    
Dep PF#:
Reversal:
Rake Reversal at Dep Stn

Arrival Details
Include nearby Stations:      ONLY this Station:
Arr Days:
SunMonTueWedThuFriSat
Arr Between:    
Arr PF#:
Reversal:
Rake Reversal at Arr Stn

Search
4-month Availability Calendar
  Go  

Talk to a RailFan - you will learn a LOT about Trains.

Full Site Search
  Full Site Search  
 
Sun Jul 12 03:26:44 IST
Home
Trains
ΣChains
Atlas
PNR
Forum
Topics
Gallery
News
FAQ
Trips/Spottings
Login
Feedback
Advanced Search
Close-up; Side View; Large TB; Outside of Train;
Entry# 2194502-0
Night Pic; Side View; Small TB; EOG/SLR; Outside of Train; Standing at Station;
Entry# 4161834-0


16527/Yesvantpur - Kannur Express
ಯಶವಂತಪುರ - ಕಣ್ಣೂರು ಎಕ್ಸ್‌ಪ್ರೆಸ್     यशवंतपुर - कण्णूर एक्सप्रेस

YPR/Yesvantpur Junction --> CAN/Kannur Main (Cannanore)

Inaugural Run
Mon Jan 01, 2001
Pantry/Catering
✕ Pantry Car
✓ On-board Catering
✓ E-Catering
Latest News
(You need to double-check/verify this info yourself)
JCO 11.08.19 is Cancelled
Sun Aug 11, 2019 (03:09PM)
Updated: Jul 01 2019 (19:46) by TSAnubharadwaj^
Dep:
Arr:
RSA - Rake Sharing
No RSA. 2 Rakes. PM at Baiyappanahalli (Bangalore).
Rating: 3.8/5 (77 votes)
cleanliness - good (14)
punctuality - excellent (14)
food - average (11)
ticket avbl - good (11)
u/r coach - good (8)
railfanning - good (14)
safety - good (13)
LHB Rake

Rake/Coach Position

  0
  L
  1
EOG
  2
 GS
  3
 GS
  4
 A1
  5
 B1
  6
 B2
  7
S12
  8
S11
  9
S10
 10
 S9
 11
 S8
 12
 S7
 13
 S6
 14
 S5
 15
 S4
 16
 S3
 17
 S2
 18
 S1
 19
 GS
 20
 GS
 21
EOG
News
PNR
Forum
Time-Table
Availability
Fare Chart
Map
Arr/Dep History
Trips
Gallery
ΣChains
X/O
Timeline
Train Pics
Tips

Train News

Page#    104 News Items  next>>
Jan 25 (15:49) New train to Bengaluru, MEMU service in the offing (www.thehindu.com)
SR/Southern
0 Followers
6541 views

News Entry# 399849  Blog Entry# 4549106   
  Past Edits
Jan 25 2020 (15:49)
Station Tag: Shoranur Junction/SRR added by karbang~/50057

Jan 25 2020 (15:49)
Station Tag: KSR Bengaluru City Junction (Bangalore)/SBC added by karbang~/50057

Jan 25 2020 (15:49)
Station Tag: Kozhikode Main (Calicut)/CLT added by karbang~/50057
The Southern Railway will shortly begin a new train service connecting Kozhikode with Bengaluru, and introduce the passenger friendly Mainline Electric Multiple Unit (MEMU) service in the Mangaluru-Shoranur sector.
However, the train service to Bengaluru would be started only after getting the approval of the South Western Railway. The development comes following a meeting of delegates led by M.K. Raghavan, MP, who is also the chairman of the Palakkad Division Monitoring Committee, with Southern Railway General Manager John Thomas; Principal Chief Engineer Sudheer Panwal; Principal Chief Commercial Manager Priyamvada Viswanathan; Principal Chief Operations Manager Neenu Ittiyara and other officials in Chennai.
The
...
more...
meeting was convened to review the progress of the decisions taken at different forums. Mr. Raghavan apprised the officials of the need to improve train services in the Kannur-Kozhikode rail corridor. A new train connecting Bengaluru was a necessity for passengers in north Kerala districts.
He also suggested that the MEMU services through Malabar be included in the new railway schedule of 2020. An earlier suggestion to extend the existing Kannur-Mangaluru-Bengaluru train service to Kozhikode had been approved, Mr. Raghavan said.
The meeting also forwarded a proposal to the Railway Board to take a decision to start the long-awaited Mangaluru-Rameswaram Express on the Palakkad-Pollachi-Madurai route.
Mr. Thomas said that proposals would also be sent to the Railway Board to increase the frequency of long- haul trains. The railways will consider the introduction of Tejas Express from Mangaluru to Thiruvananthapuram, Chennai, Bengaluru and Maduari if the Southern Railway was unable to start new services.
Discussions on parcel booking issues at the Kozhikode railway station, development of Kadalundi railway station and halts of express trains at Feroke railway station and increasing coaches in Parasuram Express were also held.
Mr. Raghavan also said that the authorities had agreed to restore the timings of the Yesvantpur-Kannur Express (16527) and Thrissur-Kannur passenger (56603) and extend the Thrissur-Kannur passenger (56652) to Shoranur. Development of new terminals at West Hill and Feroke would also be taken up, he said.

Rail News
4719 views
Jan 26 (14:29)
irifan2015
irifan2015   900 blog posts
Re# 4549106-1            Tags   Past Edits
It would be better if Kannur Karwar trains (16512/16514, 16518/16524) are run separately. Kannur portion can get extended to Kozhikode, as SR train via Kannur, Mangalore central, Mysore. Seat quota from CAN toMAQ should be in GNWL. If Bangalore platform availability is an issue, this train can run as an ICE via Salem, Coimbatore to Kozhikode. This will give one more train from Bangalore to North Kerala.
Karwar Bangalore can continue as a SWR train and run via Kunigal, Hassan, Mangalore bypass, Udupi, avoiding LR at MAJN.
This will help everyone.
...
more...
CLT CAN MAQ pax get a full train, Karwar Udupi pax get a faster connectivity to Bangalore, problem of Mangalore central platforms getting occupied also get sorted out.

2903 views
Mar 07 (22:52)
shashikanthb   65 blog posts
Re# 4549106-2            Tags   Past Edits
You don't seem to understand the problems passengers will face if the train doesn't go to mangalore CTL. You probably do not travel by train. I am frequent traveller between SBC and MAQ and I don't want the the stop at MAQ removed.
Oct 20 2019 (09:22) എം.പി.ക്കുമുന്നിൽ കണ്ണൂരിന്റെ ആവശ്യങ്ങളുമായി ചേംബർ (www.mathrubhumi.com)
Other News
0 Followers
4385 views

News Entry# 393595  Blog Entry# 4463888   
  Past Edits
This is a new feature showing past edits to this News Post.
കണ്ണൂർ: കൊച്ചിയെയും കോഴിക്കോടിനെയും അപേക്ഷിച്ച് വികസനകാര്യത്തിൽ വളരെ പിറകിലായ കണ്ണൂരിന്റെ മുഖംമാറ്റാനുള്ള നടപടികൾക്ക് മുൻകൈയെടുക്കണമെന്ന് വ്യാപാരിവ്യവസായിസമൂഹം കെ.സുധാകരൻ എം.പി.യോട് അഭ്യർഥിച്ചു.
നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിൽ ചേംബർ ഹാളിൽ എം.പി.യുമായി നടന്ന മുഖാമുഖത്തിലാണ് വിവിധ വിഷയങ്ങൾ പ്രതിനിധികൾ കെ.സുധാകരനുമുന്നിൽ അവതരിപ്പിച്ചത്.
രാജ്യത്തിന്റെ സാമ്പത്തികപ്രതിസന്ധിയും മാന്ദ്യവും വികസനത്തെയും വളർച്ചയെയും ബാധിച്ചതായി എം.പി. പറഞ്ഞു. പദ്ധതികൾ പലതും പ്രാവർത്തികമാക്കാനുണ്ടെങ്കിലും പണം ഒരു വലിയ പ്രശ്നമായിമാറുന്നു. കണ്ണൂർ വിമാനത്താവളം വന്നെങ്കിലും വിദേശവിമാനങ്ങളില്ല. മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്.
അഴീക്കൽ തുറമുഖം എത്രയുംപെട്ടെന്നുതന്നെ യാഥാർഥ്യമാക്കാൻ ശ്രമിക്കും. തോട്ടട ഇ.എസ്.ഐ. ആസ്പത്രി സൂപ്പർ സ്പെഷ്യാലിറ്റി
...
more...
ആസ്പത്രിയാക്കി ഉയർത്താനുള്ള പ്രവർത്തനം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിൽ പ്ലൈവുഡ് ടെക്സ്റ്റയിൽ ലാബ് വേണമെന്നായിരുന്നു പ്ലൈവുഡ്‌ വ്യാപാരികളുടെ ആവശ്യം. നിർമാണമേഖലയിലെ സാധനങ്ങൾക്ക് ജി.എസ്.ടി.യിൽ കുറവുവരുത്തണമെന്ന ആവശ്യവും ഉയർന്നു. 2009-ൽ വാഗ്ദാനംചെയ്ത പുതിയ പെട്രോളിയം ഡിപ്പോ തുടങ്ങിയില്ല. കണ്ടങ്കാളി എണ്ണസംഭരണശാല ഉടൻ ആരംഭിക്കണമെന്ന ആവശ്യം ഉയർന്നു.
കണ്ണൂർ റെയിൽവേ സ്റ്റേഷൻ വികസനത്തെക്കുറിച്ചും ചർച്ചയുണ്ടായി. നാലാം പ്ലാറ്റ്‌ഫോമിനൊപ്പം ഒരു ബേ പ്ലാറ്റുഫോമിന് രൂപംകൊടുക്കണം. നിർദിഷ്ട ഫ്ളൈ ഓവർ താണവരെ നീട്ടണം. മംഗളൂരുവിൽനിന്ന് തുടങ്ങുന്ന റോറോ സൗകര്യം കൊച്ചിവരെ നീട്ടിയാൽ റോഡുകളിലെ തിരക്ക് കുറയുന്നതോടൊപ്പം വ്യാപാരിവ്യവസായികൾക്ക് സാമ്പത്തികനേട്ടവും ഉണ്ടാവും. കുട്ടികളുടെ തൊഴിൽ നൈപുണി വളർത്താൻ കണ്ണൂരിൽ സ്കിൽപാർക്ക് വേണമെന്നായിരുന്നു മറ്റൊരാവശ്യം.
കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസ് പുട്ടപർത്തിവരെ നീട്ടിയാൽ ഭക്തർക്കുമാത്രമല്ല സത്യസായി ആസ്പത്രിയിലേക്ക് പോകുന്ന ഹൃദ്രോഗികൾക്കും ഗുണമുണ്ടാവും. യശ്വന്ത്പുരിൽ തീവണ്ടി 12 മണിക്കൂർവരെ വെറുതെയിടുകയാണ്. അവിടെനിന്ന് മൂന്നരമണിക്കൂർമാത്രമെ ധർമവാരത്തേക്കുള്ളൂ. കൂട്ടുപുഴവരെയെത്തുന്ന കർണാകയുടെ മിനിബസ്സിന് ഇരിട്ടിയിലേക്ക് വരാൻ അനുവാദംകൊടുക്കാത്തത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിന് പരിഹാരമുണ്ടാവണം. രാത്രി വൈകിയോടുന്ന കെ.എസ്.ആർ.ടി.സി. ബസ്സുകൾ റെയിൽവേ സ്റ്റേഷൻവഴി പോയാൽ തീവണ്ടിയാത്രക്കാർക്ക് ഗുണമാകുമെന്നും ചൂണ്ടിക്കാട്ടി.
ചേംബർ പ്രസിഡന്റ് വിനോദ്‌ നാരായണൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി സഞ്ജയ് ആറാട്ട് പൂവാടൻ, പുനത്തിൽ ഷമീം, കെ.വി.അനീഷ് എന്നിവർ സംസാരിച്ചു. ചേംബർ മുൻ പ്രസിഡന്റ് മഹേഷ് ചന്ദ്രബാലിഗ, സി.വി.ദീപക്, മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് പി.പി.വിനോദ്, പ്ലൈവുഡ് അസോസിയേഷൻ പ്രസിഡന്റ് ടി.പി.വാസുദേവൻ, കേരള ടെക്സ്റ്റയിൽ എക്സ്‌പോർട്ട് ഓർഗനൈസേഷൻ പ്രസിഡന്റ് കെ.ടി.രാമകൃഷ്ണൻ, കെ.ഹരീന്ദ്രൻ, പി.എസ്.ഷാഹിൻ, ഇബ്രാഹിം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Rail News
3463 views
Oct 20 2019 (10:26)
VISWANATH~   900 blog posts
Re# 4463888-1            Tags   Past Edits
pitline ആണ് ഇപ്പൊ കണ്ണൂര്‍ ഏറ്റവും കൂടുതല്‍ ആവിശ്യം എന്ന് ആരെങ്കിലും ഈ chamberകരോട് പറയുവോ...
Jul 16 2019 (20:13) തീവികളിൽ ടിി; പതീ പേതക സർവീസുകളിൽ (www.mathrubhumi.com)
New/Special Trains
SR/Southern
0 Followers
20319 views

News Entry# 386916  Blog Entry# 4379584   
  Past Edits
Jul 16 2019 (20:14)
Station Tag: Kannur Main (Cannanore)/CAN added by Rail Fanning~/718429

Jul 16 2019 (20:14)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by Rail Fanning~/718429

Jul 16 2019 (20:14)
Station Tag: KSR Bengaluru City Junction (Bangalore)/SBC added by Rail Fanning~/718429
ു: ഓണാവധിേയാടനുബി്േകരളിേലു തീവികളിൽ ടി്
തീർതിനാൽ പേതക സർവീസുകൾ പഖാപിുെമ പതീയിൽ മലയാളികൾ.
െസപ്ംബർ 11-നാണ്തിരുേവാണം. െതാുമുു ദിവസളിെലാും
തീവികളിൽ ടി്ലഭമ. െബംഗളൂരുവിൽനി്രാവിെല പുറെടു
എറണാകുളം എ്പസിൽ മാതമാണ്ടിുകൾ ലഭമായിുത്. ഓണാവധി്ഇനി
ഒര
...
more...
മാസിലധികം ഉതിനാൽ നാിൽ േപാകാനു യാതാർ കൂടും.
േകരള, കർണാടകആർ.ടി.സി.കളിൽ യാതയ്്ഒരുമാസംമു്മാതെമ ബുിങ്
ആരംഭിൂ. അതിനാൽ അധികം ൈവകാെത തെ െറയിൽേവ പേതക സർവീസ്
അനുവദിണെമാണ്ആവശം.
മുൻ വർഷളിൽ ഓണിര്പരിഹരിാൻ െറയിൽേവ പതക സർവീസുകൾ
പഖാപിിു്. യാതയ്്െതാുമുാകും പലോഴും പഖാപിാറുത്. ഇത്
പലോഴും യാതാർ്ഉപകാരപദമാകാറിെ്ആേരാപണമു്. അടുിെട
7/16/2019 തീവികളിൽ ടിി; പതീപേതക സർവീസുകളിൽ | bengaluru| banglore to kerala train
click here 2/2
സകാര ബസ്സമരിനിടയിലും െറയിൽേവ േകരളിേല്പേതക സർവീസ്
നടിെയിലും യാതയ്്മണിൂറുകൾ മു്മാതമായിരുു സർവീസ്
പഖാപിത്.
അതിനാൽ ഇെനെയാരു സർവീസു കാരം യാതാർ അറിയാെത
േപാവുകയായിരുു. ഈഅവഒഴിവാാൻ ഓണിന്രാമുെ ിലും
സർവീസ്പഖാപിണെമാണ്ആവശം. േകരള, കർണാടകആർ.ടി.സി.കളിൽ
ബുിങ്ആരംഭിാൻ ഇനി മൂായിലധികമു് . തീവികളിൽ ടി്
തീർതിനാൽആർ.ടി.സി. ബസുകളിൽ ബുിങ്തുടി േവഗിൽ ടി്
വിഴിയാനാണ്സാധത. ഇരുആർ.ടി.സി.കളും പേതക സർവീസുകൾ
പഖാപിുത്യാതാർ്ആശാസമാകും.
ൈവകീ് 4.50-ന്പുറെടു െകാുേവളി എ്പസിൽ (16315) െസപ്ംബർആറിന് 240-
ഉം ഏഴിന് 174-ഉംആണ്െവയ്ിങ്ലി്. എിന്ആർ.എ.സി. 131, ഒതിന്ആർ.എ.സി.
152 എിെനയാണ്ബർ്നില. രാതി എിന്പുറെടു കനാകുമാരി
എക്സ്പസിൽ (16526) െസപ്ംബർആറിന് 11, ഏഴിന് 3, എിന് 3, ഒതിന് 1
എിെനയാണ്െവയ്ിങ്ലി്. രാതി എിന്പുറെടു യശപുര - കൂർ
എക്സ്പസിൽ (16527) െസപ്ംബർആറിന് 249, ഏഴിന് 108 എിെനയാണ്െവയ്ിങ്
ലി്. ഏിന് 263 സീ്ലഭമാണ്. ഒതിന്ആർ.എ.സി. 46 ആണ
May 15 2019 (22:38) കണ്ണൂർ എക്സ്പ്രസ് നീട്ടാൻ മുന്നിട്ടിറങ്ങി കെകെടിഎഫ് (localnews.manoramaonline.com)
Other News
SWR/South Western
0 Followers
16037 views

News Entry# 382193  Blog Entry# 4318083   
  Past Edits
May 15 2019 (22:41)
Train Tag: Kannur - Yesvantpur Express/16528 added by MCPNBR~/261443

May 15 2019 (22:39)
Station Tag: Shoranur Junction/SRR added by MCPNBR~/261443

May 15 2019 (22:39)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

May 15 2019 (22:39)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

May 15 2019 (22:39)
Train Tag: Yesvantpur - Kannur Express/16527 added by MCPNBR~/261443
കണ്ണൂർ എക്സ്പ്രസ് നീട്ടാൻ മുന്നിട്ടിറങ്ങി കെകെടിഎഫ് മനോരമ ലേഖകൻ കണ്ണൂർ എക്സ്പ്രസിന്റെ വൈകിയോട്ടം സംബന്ധിച്ച് കെകെടിഎഫ് ഭാരവാഹികൾ ദക്ഷിണ പശ്ചിമ റെയിൽവേ അധികൃതരുമായി ചർച്ച നടത്തുന്നു ബെംഗളൂരു ∙ വൈകിയോട്ടം പതിവായ കണ്ണൂർ എക്സ്പ്രസ് (16527– 28) യശ്വന്ത്പുര വഴി മൈസൂരുവിലേക്കോ, അരസിക്കെരെയിലേക്കോ നീട്ടണമെന്ന ആവശ്യവുമായി കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെകെടിഎഫ്). ബാനസവാടിയിലേക്കു മാറ്റിയ ട്രെയിൻ മലയാളികളുടെ പ്രതിഷേധത്തെ തുടർന്നു കഴിഞ്ഞമാസം വീണ്ടും യശ്വന്ത്പുരയിലേക്കു മാറ്റിയിരുന്നു. ഇതിനു ശേഷം വൈകിയോട്ടം പതിവായതാണു യാത്രക്കാർക്കു ദുരിതമായത്. രാവിലെ 8നു യശ്വന്ത്പുരയിൽ എത്തേണ്ട ട്രെയിൻ ചില ദിവസങ്ങളിൽ 2 മണിക്കൂറിലേറെ വൈകിയാണെത്തിയത്. 2 മിനിറ്റ് മാത്രം സ്റ്റോപ്പുള്ള ബാനസവാടിയിൽ കോച്ച് പൊസിഷൻ സൂചിപ്പിക്കുന്ന ഡിജിറ്റൽ ബോർഡ് തെറ്റായി പ്രദർശിപ്പിച്ചതും യാത്രക്കാരെ വലച്ചിരുന്നു.യശ്വന്ത്പുരയിൽ പ്ലാറ്റ്ഫോം ഒഴിയുന്നതു കാത്താണു കണ്ണൂർ എക്സ്പ്രസ് വഴിയിൽ പിടിച്ചിടുന്നത്. ട്രെയിൻ കണ്ണൂരിൽ നിന്ന് അരമണിക്കൂർ നേരത്തെ പുറപ്പെട്ടാൽ തടസ്സമില്ലാതെ പിറ്റേന്നു രാവിലെ 5.30 – 5.45നു യശ്വന്ത്പുരയിലും 8.40നു മൈസൂരുവിലും എത്താനാകുമെന്നു ദക്ഷിണ പശ്ചിമ റെയിൽവേ...
more...
ജനറൽ മാനേജർക്കു സമർപ്പിച്ച നിവേദനത്തിൽ കെകെടിഎഫ് ചൂണ്ടിക്കാട്ടുന്നു. മടക്ക ട്രെയിൻ വൈകിട്ട് 4നു മൈസൂരുവിൽ നിന്നു പുറപ്പെട്ടാൽ രാത്രി 7.30ന് യശ്വന്ത്പുരയിലും പിറ്റേന്നു 9.30നു കണ്ണൂരിലും എത്താനാകും. സമാനമായ സമയക്രമത്തിൽ ട്രെയിൻ തൂമകൂരുവിലെ അരസിക്കെരെയിലേക്കു മാറ്റാനാകുമെന്നതാണു മറ്റൊരു നിർദേശം. ഇതുൾപ്പെടെ കർണാടക മലയാളികൾ നേരിടുന്ന വിവിധ യാത്രാ പ്രശ്നങ്ങൾ സംബന്ധിച്ച് ഡിവിഷനൽ റെയിൽവേ മാനേജർ അശോക് കുമാർ വർമയുമായും ചർച്ച ചെയ്തു. ദക്ഷിണ റെയിൽവേയുടെ അനുമതി ലഭിച്ചാൽ ആഴ്ചയിൽ 1– 2 ദിവസം തിരുവനന്തപുരത്തേക്ക് എ സി സ്പെഷൽ ട്രെയിൻ ഓടിക്കാൻ നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകി. സീനിയർ ഡിവിഷനൽ ഓപ്പറേഷനൽ മാനേജർ‌ ഗീത മഹാപത്ര, സീനിയർ കൊമേഴ്സ്യൽ മാനേജർ ശ്രീധർ മൂർത്തി എന്നിവരും കെകെടിഎഫിനെ പ്രതിനിധീകരിച്ചു ജനറൽ കൺവീനർ ആർ.മുരളീധർ, പി.എ.ഐസക്, അ‍ഡ്വ.വിജയകുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. പിന്നീട് ജനറൽ മാനേജർ അജയ്കുമാർ സിങ്ങുമായും കൂടിക്കാഴ്ച നടത്തിയതായി ഭാരവാഹികൾ അറിയിച്ചു.

3 Public Posts - Wed May 15, 2019

6 Public Posts - Thu May 16, 2019

11049 views
May 16 2019 (22:50)
gkrish230   353 blog posts
Re# 4318083-10            Tags   Past Edits
With this arrangement , SWR can do away with 16511/16517 and run SBC-KAWR as a dedicated train.
Patronage for 16511/16517 beyond MAQ into Kerala is usually underwhelming and this has also been discussed previously. Passengers south of Kannur hardly take that over 16527 and for the few passengers boarding that train from Kannur and Payyanur this extension is as good as the alternative. Timing wise this is not too big a stretch, and this can reach Kasaragod at 12.00 and depart by 16.00 from there itself.
Those who may prefer going via
...
more...
Hassan for the lower distance and fare, they can take a connecting train from MAJN.

10932 views
May 16 2019 (23:34)
gkrish230   353 blog posts
Re# 4318083-11            Tags   Past Edits
16565 is a wonder of IR. Evidence of how bizarrely IR/SWR assesses its passengers.
It continues to operate the underutilized 16511/16517 when there's a crying demand for more coaches for 16513 in Udupi and Karwar pitting the two demographics against each other.
On the other hand it runs the Gomateshwara exp the same way, which can be extended elsewhere given that Mangalore is not able to fill it up. Already slot is available for extension to Karwar/Madgaon. Or, it could be extended all the way south up to Shoranur, which in
...
more...
my view, will be better service for Malabar than the 16511/16517 which runs daily cannibalizing the Karwar portion. But it continues to have a sub optimal run, not serving any purpose other than an excuse for hampering new trains in future.
The new tri-weekly between YPR and MAQ, well, nobody needs to explore further on that.

11428 views
May 17 2019 (10:01)
Vinay Mysore Jn^~   6543 blog posts
Re# 4318083-12            Tags   Past Edits
ASK pitlane is not fully equipped to handle a 21+ coacher LHB train.

11321 views
May 17 2019 (12:25)
irifan2015
irifan2015   900 blog posts
Re# 4318083-13            Tags   Past Edits
If SR can take over this train and maintain at MAQ, I make this suggestion: Let Kannur YPR run uptoto MAQ. From YPR, it can follow Gomateshwara/ Karwar express. Similarly, morning say by 1030 to 11 it can start from MAQ and reach YPR by 1930 and continue to CAN.
With this, tri weekly Gomateshwara can run upto Karwar or atleast upto Udupi. We get 2 day train between MAQ and SBC. Day time train between Karwar to SBC 6 days
Also, it will link Hassan, Subrahmanya to West Tamilnadu - Hosur,
...
more...
Salem, Erode, Coimbatore, etc.
Circuitous route cannot be used to reject the suggestion as SR is already running TVC to Madurai via ERN, PGT; Egmore MS GUV via TPJ, MDU, TVC, and MS Punalur via MDU, TVC. For all the train routes mentioned, there are shorter routes available.
SWR can run YPR MAQ weekly express as YPR CAN via MAJN to get more patronage.
For suggestions/ discussion.

Rail News
10028 views
Jun 06 2019 (22:08)
Chakravarthi~   387 blog posts
Re# 4318083-14            Tags   Past Edits
16527/28 നിലവിൽ നീട്ടേണ്ട ആവശ്യം ഇല്ല. മറിച്ചു കണ്ണൂരിൽ നിന്ന് മംഗലാപുരം വഴി പോകുന്ന ട്രെയിനുകൾ സ്വതതന്ത്ര ട്രെയിൻ ആക്കുകയും മൈസൂർ വഴി നിത്യേന ഉള്ള സർവീസ് ആക്കി മാറ്റുകയും വേണം. അത് വഴി സമയലാഭം മാത്രമല്ല കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയും ചെയ്യും. കാർവാറിൽ നിന്ന് വരുന്ന ട്രെയിനിനു വേണ്ടി കാത്തുനിക്കേണ്ട ആവശ്യവും ഇല്ല. അവർക്കു കൂടുതൽ കോച്ചുകൾ ഉള്ള ട്രെയിൻ ലഭിക്കുകയും ചെയ്യും.
May 15 2019 (22:28) കേരളത്തിലേക്കുള്ള യാത്രാപ്രശ്‌നം; കെ.കെ.ടി.എഫ്. റെയിൽവേ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി (www.mathrubhumi.com)
Other News
SWR/South Western
0 Followers
13128 views

News Entry# 382192  Blog Entry# 4318075   
  Past Edits
May 15 2019 (22:28)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR~/261443

May 15 2019 (22:28)
Station Tag: Ernakulam Junction (South)/ERS added by MCPNBR~/261443

May 15 2019 (22:28)
Station Tag: Kochuveli/KCVL added by MCPNBR~/261443

May 15 2019 (22:28)
Station Tag: Shoranur Junction/SRR added by MCPNBR~/261443

May 15 2019 (22:28)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

May 15 2019 (22:28)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

May 15 2019 (22:28)
Train Tag: Yesvantpur - Mangaluru Central Weekly Express/16565 added by MCPNBR~/261443

May 15 2019 (22:28)
Train Tag: Kochuveli - Banaswadi Humsafar Express/16319 added by MCPNBR~/261443

May 15 2019 (22:28)
Train Tag: Yesvantpur - Kannur Express/16527 added by MCPNBR~/261443
ബെംഗളൂരു: കേരളത്തിലേക്കുള്ള യത്രാപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർണാടക കേരള ട്രാവലേഴ്‌സ് ഫോറം ( കെ.കെ.ടി.എഫ്. ) ദക്ഷിണ -പശ്ചിമ റെയിൽവേ ആർ.ഡി.എമ്മുമായി ചർച്ച നടത്തി. സതേൺ റെയിൽവേയുടെ അനുമതി ലഭിച്ചാൽ തിരുവനന്തപുരം ഭാഗത്തേക്ക് പ്രത്യേക എ.സി. തീവണ്ടി അനുവദിക്കാമെന്ന് ഡി.ആർ.എം. ആശോക് കുമാർ വർമ ഉറപ്പുനൽകിയതായി കെ.കെ.ടി.എഫ്. പ്രതിനിധികൾ അറിയിച്ചു.
സ്ഥിരമായി വൈകിയോടുന്ന കണ്ണൂർ-യശ്വന്തപുര തീവണ്ടി കൃത്യസമയത്ത് സർവീസ് നടത്തുന്നതിന് സഹായകമായ പദ്ധതി കെ.കെ.ടി.എഫ്. ആർ.ഡി.എമ്മിന് സമർപ്പിച്ചു.
കേരളത്തിലേക്ക് കൂടുതൽ തീവണ്ടികൾ ഓടിക്കുക, മുഴുവൻ തീവണ്ടികളിലും കൂടുതൽ ബോഗികൾ കൂട്ടിച്ചേർക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് കെ.കെ.ടി.എഫ്. പ്രതിനിധികൾ ആർ.ഡി.എമ്മുമായി കൂടിക്കാഴ്ച നടത്തിയത്. വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം ജി.എമ്മിനും ഡി.ആർ.എമ്മിനും കൈമാറി.
ബാനസവാടി
...
more...
കൊച്ചുവേളി ഹംസഫർ എക്‌സ്പ്രസ് മൈസൂരുവിലേക്ക് ദീർഘിപ്പിക്കുക, ഹുബ്ബള്ളി- കൊച്ചുവേളി എക്സ്‌പ്രസ്, യശ്വന്തപുര-മംഗളൂരു തീവണ്ടിയുടെ സമയക്രമം കൂടുതൽ യാത്രക്കാർക്ക് ഉപയോഗപ്പെടുന്ന വിധം പുനഃക്രമീകരിക്കുക, ആഴ്ചയിൽ രണ്ടുദിവസം സർവീസ് നടത്തുന്ന എറണാകുളം-ബെംഗളൂരു എക്‌സ്പ്രസ് ബാനസവാടിക്ക് പകരം മൈസൂരുവിലേക്കോ കന്റോൺമെന്റിലേക്കോ മാറ്റുക, ബെംഗളൂരു സിറ്റി-കോയമ്പത്തൂർ ഉദയ് എക്‌സ്പ്രസ് ഷൊർണൂരേക്ക് നീട്ടുക തുടങ്ങിയവയാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്.
കൂടിക്കാഴ്ചയിൽ ഡി.ആർ.എമ്മിനൊപ്പം സീനിയർ ഡി.ഒ.എം. ഗീത മഹാപത്ര, സിനീയർ കൊമേഴ്‌സ്യൽ മാനേജർ ശ്രീധർമൂർത്തി എന്നിവരും പങ്കെടുത്തു. ജി.എം. അജയകുമാർ സിങ്ങുമായും പ്രതിനിധികൾ ചർച്ച നടത്തി. കെ.കെ.ടി.എഫ്. ജനറൽകൺവീനർ ആർ. മുരളീധർ, ഖജാൻജി പി.എ. ഐസക്, ലീഗൽ അഡ്‌വൈസർ അഡ്വ. വിജയകുമാർ എന്നിവർ പങ്കെടുത്തു.

Rail News
10408 views
May 16 2019 (20:33)
Railway Fan~   4657 blog posts
Re# 4318075-1            Tags   Past Edits
Given the current overload in MYS,SBC,YPR, not sure if SWR will be really able to cater to so many trains extensions etc etc. ERS-BAND bi weekly service along with Humsafar should have been extended to MYS long time ago. Not sure if MYS has got the required infra to handle so many trains

10442 views
May 16 2019 (21:58)
MCPNBR
MCPNBR~   3830 blog posts
Re# 4318075-2            Tags   Past Edits
Nothing will happen
Page#    104 News Items  next>>

Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy