മുംബൈ: ആത്മാര്‍ത്ഥമായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ അംഗീകരിയ്ക്കാന്‍ മടിയില്ലാത്തവരാണ് ജനങ്ങള്‍. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ കാര്യം തന്നെ ഉത്തമ ഉദാഹരണം. എംഎം ഷിന്‍ഡെ എന്ന ടിക്കറ്റ് ചെക്കര്‍ വാര്‍ത്തകളില്‍ ഇടം നേടിയത് തൊഴിലിനോടുള്ള ആത്മാര്‍ത്ഥത കൊണ്ടാണ്....