കാസര്‍കോട്: റെയില്‍വേ നേരിട്ട് നടത്താത്ത എന്‍.ആര്.എച്ച്. (നോണ്‍ റെയില്‍ ഹെഡ് )ടിക്കറ്റ് കൗണ്ടറുകളില്‍ യാത്രക്കാര്‍ ടിക്കറ്റിന് സര്‍വീസ് ചാര്‍ജ് നല്‍കണമെന്ന വിവാദ ഉത്തരവ് റെയില്‍വേ മരവിപ്പിച്ചു. യാത്രക്കാര്‍ക്ക് ഇരുട്ടടി നല്‍കിക്കൊണ്ടുള്ള റെയില്‍വേ പരിഷ്കാരം 15 മുതല്‍...