കോഴിക്കോട്: റെയില്‍വേ മേലുദ്യോഗസ്ഥനോടുള്ള വ്യക്തിവിരോധം തീര്‍ക്കാന്‍ സിഗ്നല്‍ വയറുകള്‍ മുറിച്ചുമാറ്റിയ റെയില്‍വേ സിഗ്നല്‍ വിഭാഗത്തിലെ രണ്ട് സാങ്കേതിക ജീവനക്കാര്‍ അറസ്റ്റില്‍. ഫറോക്ക് സ്റ്റേഷനിലെ ജോലിക്കാരായ കക്കോടി സ്വദേശി ആറാട്ട്പൊയില്‍ പ്രവീണ്‍രാജ്(34), സുല്‍ത്താന്‍ബത്തേരി നെന്മേനി കോട്ടൂര്‍ ജിനേഷ്(33)...