പയ്യോളി: തമിഴ്നാട് സ്വദേശികളായ അഞ്ചംഗസംഘം കണ്ണൂരില്‍ നിന്നു തമിഴ്നാട്ടിലേക്ക് പുറപ്പെട്ടത് കാല്‍നടയാത്രയായി. ലോക്ക് ഡൗണിനെ തുടര്‍ന്ന് വാഹനങ്ങള്‍ ഇല്ലാത്തതും മുറി ലഭിക്കാത്തതുമാണ് ഇവരെ കാല്‍നടയായി സ്വന്തം നാട്ടിലേക്ക് പോവാന്‍ പ്രേരിപ്പിച്ചത്. ഹൈവേയിലൂടെ നടന്നാല്‍ പോലിസ് പിടിയിലാകും...