തിരുവനന്തപുരം പാലക്കാട് റെയിൽവേ ഡിവിഷൻ ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം പ്രതിഷേധാർഹമെന്ന് ഡിവൈഎഫ്ഐ. നിലവിൽ പാലക്കാട് ഡിവിഷൻ വിഭജിച്ച് മംഗളുരു കേന്ദ്രീകരിച്ച് പുതിയ ഡിവിഷൻ രൂപീകരിക്കാനും പാലക്കാട് ഡിവിഷന്റെ ഭാഗങ്ങൾ അതിൽ ഉൾപ്പെടുത്താനുമാണ് റെയിൽവേയുടെ നീക്കം. ഇത്...