ചെന്നൈ: പാളത്തിലെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതും വേണ്ടത്ര പരിശീലനം ലഭിക്കാത്ത കരാർതൊഴിലാളികളെ നിയോഗിക്കുന്നതുമാണ് തുടർച്ചയായി തീവണ്ടി അപകടങ്ങൾക്ക് കാരണമെന്ന് കണ്ടെത്തൽ. കഴിഞ്ഞ ഒന്നരമാസത്തിനുള്ളിൽ കേരളത്തിലെ രണ്ടെണ്ണമടക്കം ഏഴുതവണയാണ് ചരക്കുതീവണ്ടികൾ പാളംതെറ്റിയത്. തമിഴ്നാട്ടിലും രാജ്യത്തിന്റെ മറ്റിടങ്ങളിടങ്ങളിലുമായിരുന്നു...
അറ്റകുറ്റപ്പണി കൃത്യമായി നടക്കുന്നില്ല; ഒന്നരമാസത്തിനുള്ളിൽ ചരക്കുതീവണ്ടികൾ പാളംതെറ്റിയത് ഏഴുതവണ