Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Admin
 Followed
 Rating
 HJ
 Vote
 Pred
 @
 FM Alert
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  
Full Site Search
  Full Site Search  
 
Wed Apr 25, 2018 04:27:10 ISTHomeTrainsΣChainsAtlasPNRForumGalleryNewsFAQTripsLoginFeedback
Advanced Search
Trains in the News    Stations in the News   

News Posts by MCPNBR~

Page#    Showing 1 to 5 of 491 news entries  next>>
  
കണ്ണൂര് സ്റ്റേഷനു സമീപം ദുരൂഹതയുണര്ത്തി അപകടങ്ങള്; 7 മാസത്തിനിടെ ട്രെയിനില്നിന്നു വീണത് 8 പേര് ഏഴുമാസത്തിനിടെ തീവണ്ടിയാത്രക്കാരായ എട്ടുപേര്ക്കുപരിക്ക്......
കണ്ണൂര്: കണ്ണൂര് റെയില്വേ സ്റ്റേഷനില്നിന്ന് മീറ്ററുകള് മാറി തെക്കോട്ടേക്കുള്ള പാളത്തില് ഒരു പ്രത്യേക 'പോയിന്റി'ല് അപകടങ്ങള് പതിവാകുന്നു. കഴിഞ്...
ഏഴുമാസത്തിനിടെ മറുനാട്ടുകാരുള്പ്പെടെ തീവണ്ടിയാത്രക്കാരായ എട്ടുപേരാണ് ഇവിടെ അപകടത്തില്പ്പെട്ടത്. എല്ലാവരും തീവണ്ടിയുടെ വാതില്പ്പടിയില്നിന്ന് പുറത്തേക്കു വീഴുകയായിരുന്നു. മിക്കവരുടെയും പരിക്ക് ഗുരുതരവുമായിരുന്നു. താവക്കര റെയില്വേ മേല്പ്പാലത്തിന് സമീപത്താണ് അപകടം പതിവായ സ്ഥലം.
Read more at: click here
  
Apr 23 2018 (19:43)  വരുന്നു റോ–റോ; ചരക്കുലോറികൾക്ക് ഇനി കണ്ണൂരിലും ട്രെയിൻയാത്ര (localnews.manoramaonline.com)
back to top
Other NewsSR/Southern  -  

News Entry# 334960     
   Past Edits
Apr 23 2018 (19:43)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443
Posted by: MCPNBR~  491 news posts
 
 
വരുന്നു റോ–റോ; ചരക്കുലോറികൾക്ക് ഇനി കണ്ണൂരിലും ട്രെയിൻയാത്രMonday 23 April 2018 02:07 AM IST
by സ്വന്തം ലേഖകൻ
കണ്ണൂർ∙ ചരക്കുലോറികളെ ട്രെയിനിൽ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന റോ–റോ (റോൾ ഓൺ റോൾ ഓഫ്) സംവിധാനം കണ്ണൂരിലും വരുന്നു. കേരളത്തിലെ ആദ്യത്തെ റോ–റോ സർവീസ് കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനിൽ ആരംഭിക്കാൻ സാധ്യത തെളിഞ്ഞിട്ടുണ്ട്. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഇതിനു വേണ്ടി റെയിൽവേക്കു നിവേദനം നൽകിയിരുന്നു. റോ–റോ സർവീസ് തുടങ്ങുന്നതു സംബന്ധിച്ചു റെയിൽവേ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം കണ്ണൂരിലെത്തി വാണിജ്യ സമൂഹത്തിന്റെ പ്രതിനിധികളുമായി ചർച്ച നടത്തി. റോ–റോ സർവീസിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ കണ്ണൂർ സൗത്ത് സ്റ്റേഷൻ ഉചിതമാണെന്നു റെയിൽവേ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയതായി ചേംബർ പ്രസിഡന്റ് കെ.ത്രിവിക്രമൻ പറഞ്ഞു.
റോഡിലെ
...
more...
തിരക്കു കുറയും ചരക്കുവാഹനങ്ങളുടെ നീക്കം സുഗമമാക്കാൻ കൊങ്കൺ റെയിൽവേ വിജയകരമായി നടപ്പാക്കി വരുന്ന പദ്ധതിയാണു റോ–റോ. വിദൂരസ്ഥലങ്ങളിലേക്കു ചരക്കുമായി പോകുന്ന ലോറികളെ വഴിയിലെ നഗരപ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിൽ നിന്ന് ഒഴിവാക്കാൻ നിശ്ചിത ദൂരം ട്രെയിനി‍ൽ കയറ്റുകയാണു റോ–റോയിൽ ചെയ്യുന്നത്. ഒരു ട്രെയിനിൽ മുപ്പതോ നാൽപതോ വലിയ ലോറികൾ കയറ്റാം. ചരക്കുവാഹനങ്ങൾക്കു കുറഞ്ഞ സമയം കൊണ്ടു ലക്ഷ്യത്തിലെത്താം എന്നു മാത്രമല്ല, അത്രയും ദൂരത്തെ ഡീസൽ വിനിയോഗം, അന്തരീക്ഷ മലിനീകരണം, മനുഷ്യാധ്വാനം തുടങ്ങിയവയും ഒഴിവാക്കാം. റോ–റോ സൗകര്യം നിലവിൽ വന്നാൽ റോഡപകടങ്ങളിൽ വലിയൊരു പങ്ക് ഒഴിഞ്ഞു പോകുകയും ചെയ്യും.
വിമാനത്താവളവും തുറമുഖവും പ്രവർത്തനസജ്ജമാകാനിരിക്കുന്ന കണ്ണൂരിൽ റോ–റോ ട്രെയിൻ സർവീസ് അത്യാവശ്യമാണെന്നാണു വാണിജ്യ–വ്യവസായ സമൂഹം ചൂണ്ടിക്കാട്ടുന്നത്. കൊങ്കൺ റെയിൽ‌വേയിൽ സൂറത്ത്കൽ, മഡ്ഗാവ്, മഹാരാഷ്ട്രയിലെ കാറാഡ് എന്നിവിടങ്ങളി‍ൽ റോ–റോ സർവീസിനു വേണ്ടി ചരക്കുവാഹനങ്ങൾ ട്രെയിനിൽ കയറ്റാനും ഇറക്കാനും സൗകര്യമുണ്ട്. കേരളത്തിൽ നിന്നു വടക്കേ ഇന്ത്യയിലേക്കു ചരക്കുമായി പോകുന്ന പല വാഹനങ്ങളും സൂറത്ത്കലിൽ നിന്നു റോ–റോ ട്രെയിനിൽ കയറ്റി കാറാഡ് ഇറക്കുകയാണു പതിവ്. തെല്ലും ഗതാഗതക്കുരുക്കില്ലാതെ അറുനൂറോളം കിലോമീറ്ററാണ് ഇങ്ങനെ താണ്ടാൻ കഴിയുന്നത്. കൈത്തറിക്കു കൈത്താങ്ങാവും പ്ലൈവുഡ്, റബർ, കൈത്തറി തുടങ്ങിയ ഉൽ‌പന്നങ്ങൾ കണ്ണൂരിൽ നിന്നു വൻതോതിൽ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.
ടൈൽസ്, മാർബിൾ, പെട്രോളിയം ഉൽപന്നങ്ങൾ, സ്റ്റീൽ തുടങ്ങിയവ വൻതോതിൽ ഇറക്കുമതിയായി എത്തുന്നുമുണ്ട്. നൂറുകണക്കിനു നാഷനൽ പെർമിറ്റ് ലോറികളാണ് ഈ ചരക്കുകളുമായി ദേശീയപാതയിലെ കുരുക്കുകൾക്കിടയിലൂടെ കുതിച്ചു പായുന്നത്. കണ്ണൂർ വിമാനത്താവളവും അഴീക്കൽ തുറമുഖവും പ്രവർത്തനം തുടങ്ങുന്നതോടെ ചരക്കുനീക്കം ഇനിയും പല മടങ്ങു വർധിക്കുകയും ചെയ്യും. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രാ ട്രെയിനുകൾക്കുള്ള അനുബന്ധ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പോലും ആവശ്യത്തിനു സ്ഥലമില്ലാത്ത സാഹചര്യത്തിലാണു കണ്ണൂർ സൗത്ത് സ്റ്റേഷനെ പരിഗണിക്കുന്നത്.
  
Apr 20 2018 (18:25)  താംബരം എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് (localnews.manoramaonline.com)
back to top
Other NewsSR/Southern  -  

News Entry# 334734   Blog Entry# 3325731     
   Past Edits
Apr 20 2018 (18:25)
Train Tag: Kollam - Tambaram Bi-Weekly SpecialFare Special (via Punalur)/06028 added by MCPNBR~/261443

Apr 20 2018 (18:25)
Train Tag: Tambaram - Kollam Bi-Weekly SpecialFare Special (via Punalur)/06027 added by MCPNBR~/261443
Posted by: MCPNBR~  491 news posts
 
 
താംബരം എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച്Friday 20 April 2018 12:29 AM IST
by മനോരമ ലേഖകൻ
തെന്മല ∙ കിഴക്കൻ മേഖലയിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ അഭ്യന്തര വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിനു താംബരം എക്സ്പ്ര സിൽ ഗ്ലാസ് കോച്ചുകൾ വരുന്നു. താംബരം സ്‌പെഷൽ സൂപ്പർ എക്‌സ്പ്രസ് സ്ഥിരം സർവീസായി മാറുമ്പോഴാണു മൂന്ന് വശവും ഗ്ലാസുകൾ കൊണ്ട് നിർമിച്ചതും 180 ഡിഗ്രി കറങ്ങുന്ന ആഡംബര കസേരകൾ ഘടിപ്പിച്ച ശീതീകരിച്ച ബോഗിയുംകൂടി ഉൾപ്പെടുത്തുന്നത്.
വിസ്റ്റാഡോം കോച്ച് എന്നാണ് ഇതിനു റെയിൽവേ നൽകിയിരിക്കുന്ന പേര്. പരീക്ഷണാടിസ്ഥാനത്തിൽ ഒരു ബോഗിയാകും
...
more...
ആദ്യം വരിക. വിജയകരമെങ്കിൽ താംബരം എക്‌സ്പ്രസിൽ കൂടുതൽ ബോഗികൾ ഘടിപ്പിക്കുകയും മറ്റ് ട്രെയിനുകളിലും ഗ്ലാസ് ബോഗി ഉൾപ്പെടുത്തുകയും ചെയ്യും. നിലവിൽ ആന്ധ്രാപ്രദേശിലെ അരക്ക് വാലി ഹിൽ സ്റ്റേഷൻ ഭാഗത്താണ് റെയിൽവേ ഈ ട്രെയിൻ ഓടിക്കുന്നത്. എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം.
ഗ്ലാസ് കോച്ചുകളിലെ യാത്രക്കാരെ കാത്തിരിക്കുന്നത്
ചെങ്കോട്ട പിന്നിടുമ്പോൾ തന്നെ അംബരചുംബികളായ കൂറ്റൻ പശ്ചിമഘട്ടം മലനിരകളുടെ 20 കിലോമീറ്ററോളം ദൂരംവരുന്ന ദൂരക്കാഴ്ച. ഭഗവതിപുരം സ്റ്റേഷൻ പിന്നിടുമ്പോൾ മലമടക്കുകളിലെ പച്ചപ്പിനെ തൊട്ടുരുമ്മിയുള്ള സഞ്ചാരം. തുടർന്ന് ഒരു കിലോമീറ്ററോളം ദൂരംവരുന്ന കൂറ്റൻ തുരങ്കം. ഒരുവശം തമിഴ്‌നാടും മറുവശം കേരളവും.
തുരങ്കം പിന്നിടുമ്പോൾ വരവേൽക്കുന്നതു പാണ്ഡ്യൻപാറ മുട്ടകുന്നുകളും കടമാൻപാറ ചന്ദനത്തോട്ടങ്ങളുടെ ദൂരക്കാഴ്ചയും. ആര്യങ്കാവ് ചുരത്തിൽ പച്ചപ്പിനെ കീറിമുറിച്ച കൂടംകുളം വൈദ്യുതി ലൈൻ വരുത്തിയ മാറ്റങ്ങളും കാണാം. അപൂർവ ഔഷധസസ്യങ്ങളും എല്ലാത്തരം മൃഗങ്ങളും അധിവസിക്കുന്ന ആവാസവ്യവസ്ഥയിൽ തലയെടുപ്പോടെ നിൽക്കുന്ന കുന്നും മലകളും.... പ്രകൃതിയും എൻജിനീയറിങ് വൈവിധ്യവും സംഗമിക്കുന്ന പതിമൂന്നുകണ്ണറ പാലവും കഴുതുരുട്ടി ആറിന്റെ ദൂരക്കാഴ്ചയും വേറെ...
എംഎസ്എൽ ഭാഗത്ത് പുതുതായി നിർമിച്ച വയോഡെക്റ്റ് വഴി പോകുമ്പോഴുള്ള കാഴ്ച ഇന്ത്യൻ റെയിൽവേയ്ക്ക് തന്നെ അഭിമാനമാണ്. ഒറ്റക്കൽ ഭാഗം പിന്നിട്ടാൽ പാണ്ഡവൻപാറയുടെയും കുരിശുമലയുടെയും ദൂരക്കാഴ്ച. ആനപെട്ടകോങ്കൽ ഭാഗം വരെയുള്ള ഉയർന്ന ഭാഗത്തുകൂടിയുള്ള സഞ്ചാരത്തിൽ നാല് കിലോമീറ്റർ അകലെയുള്ള എണ്ണപ്പനത്തോട്ടങ്ങളുടെയും വിളക്കുപാറയുടെയും അപൂർവ സൗന്ദര്യം ആസ്വദിക്കാം. ഭാഗ്യമുണ്ടെങ്കിൽ യാത്രാവേളയിൽ കാട്ടാനകളെയും കാട്ടുമൃഗങ്ങളെയും കാണാം. വേഗത 30 കിലോമീറ്ററായതിനാൽ എല്ലാം ഭംഗിയായി കാണുകയും ചെയ്യാം

2 posts - Fri Apr 20, 2018 - are hidden. Click to open.

  
419 views
Apr 21 2018 (13:20)
Faiz~   2890 blog posts   198 correct pred (67% accurate)
Re# 3325731-3            Tags   Past Edits
The News Says,Vistadome coach will be attached to TBM-QLN exp once its made permenant as per the request of Premachandran MP, and these coaches have glass on 3 sides with air conditionibg,And seatings that can be rotated 180 degrees,Currently its employed in araku Valley in Andhrapradesh.
  
Apr 10 2018 (22:18)  PM Modi launches Indian Railways first 12,000 HP ‘Make in India’ electric locomotive; it’s a game-changer - The Financial Express (www.financialexpress.com)
back to top
New Facilities/Technology

News Entry# 333997   Blog Entry# 3291299     
   Past Edits
This is a new feature showing past edits to this News Post.
Posted by: MCPNBR~  491 news posts
 
 
PM Modi launches Indian Railways first 12,000 HP ‘Make in India’ electric locomotive; it’s a game-changer
The locomotive rolled out of the factory in Bihar's Madhepura and will now go to Saharanpur in Uttar Pradesh for extensive testing before it is inducted into the Indian Railways. The electric locomotive manufacturing facility has been set up as joint venture between French major Alstom (76%) and Indian Railways (24%).
Indian Railways The electric locomotives will be gamechangers for Indian Railways as the national transporter looks to commission dedicated freight corridors for faster movement of
...
more...
goods at a time when roadways is giving stiff competition.
Indian Railways takes big step towards environment-friendly transformation: Prime Minister Narendra Modi has flagged off Indian Railways’ first ‘Make in India’ 12,000 HP electric locomotive today. The locomotive rolled out of the factory in Bihar’s Madhepura and will now go to Saharanpur in Uttar Pradesh for extensive testing before it is inducted into the Indian Railways. The electric locomotive manufacturing facility has been set up as joint venture between French major Alstom (76%) and Indian Railways (24%). The 3.5 billion euros project is said to be the biggest FDI (Foreign Direct Investment) project in Indian Railways. The new high-powered electric locomotives will run on dedicated freight corridors, pulling freight at much better speeds and doing so in a more ‘green’ way than the diesel locomotives. The electric locomotives will be gamechangers for Indian Railways as the national transporter looks to commission dedicated freight corridors for faster movement of goods at a time when roadways is giving stiff competition.
The WAG12 (Prima 8) locomotives will be able to haul as much as 6000 tonnes at a maximum speed of 120 kmph. Said to be one of the most powerful electric locomotive, this will allow for faster acceleration and deceleration of freight trains on the Indian Railways network. The locomotives have Insulated Gate Bipolar Transistors (IGBT)-based propulsion technology and are able to save energy in an efficient way due to regenerative braking. The electric locomotives will have LED lamps and low voltage cables – making them ‘green’ locomotives. Technology transfer forms a major part of the initiative and as much as 90% of the components that will be used to make the electric locomotives will be from India. The first 5 car body shells for the locomotives will come from Belfort, but eventually everything will be manufactured in India.
Alstom will manufacture 800 electric locomotives at the Madhepura facility and the contract also involves maintenance of these locos over a span of 11 years. For maintenance purposes, facilities are being set up by Alstom in Saharanpur (Uttar Pradesh) and Nagpur (Maharashtra). The joint venture aims to provide around 10,000 direct and indirect jobs in the states of Bihar, Maharashtra and Uttar Pradesh.
Alstom executives told FE Online that the electric locomotive that has been flagged off today is a prototype that will be tested extensively by Indian Railways in the months to come. The locomotive is expected to press into service by the end of this year. In the meantime, Alstom will have at least 3 more locomotives ready for testing and induction. Eventually once the facility attains its full production capacity, one locomotive will be rolled out every three days.

  
642 views
Apr 11 2018 (14:22)
a2z~   2949 blog posts
Re# 3291299-1            Tags   Past Edits
12000 HP Loco is not a game changer, Dedicated freight corridor definitely is

  
429 views
Apr 11 2018 (18:55)
MCPNBR~   2544 blog posts   110 correct pred (89% accurate)
Re# 3291299-2            Tags   Past Edits
I think the focus is for dedicated freight corridor.
  
Apr 10 2018 (22:12)  PM Narendra Modi flags off India's first all-electric high=-speed train in Bihar (www.dnaindia.com)
back to top
New Facilities/Technology

News Entry# 333996     
   Past Edits
This is a new feature showing past edits to this News Post.
Posted by: MCPNBR~  491 news posts
 
 
Prime Minister Narendra Modi today launched India's first all-electric high-speed locomotive in Bihar. The addition of all-electric high-speed locomotive in Bihar will be a giant leap in PM Modi's govt initiative 'Make in India'.
The electric locomotive, with a 12,000 horsepower (HP), will be flagged off from Bihar's Madhepura loco factory by Prime Minister Narendra Modi.
Before the launch of high speed locomotive train, the most powerful electric engine in India was of 6,000 HP.
Besides
...
more...
the first all-electric high-speed locomotive, Prime Minister Narendra Modi has dedicated the state-of-the art Madhepura factory, which is a high-value FDI joint venture with French rolling stock giant Alstom to the country.
Below we have listed the five facts about India's first all-electric high-speed locomotive.
1. In line with the PM Modi government's and Indian Railways' target of 100-per cent electrification and towards sustainable mobility, these new locomotives will not only bring down the operating cost for the railways, but significantly cut down greenhouse gas emissions as well.
2. The first locomotive is part of a 3.5-billion euros order for 800 electric double-section locomotives, signed in 2015, part of the Ministry of Railways' public-private partnership programme to modernise the country's rail infrastructure.
. The 12,000-hp, double-section locomotive, part of Alstom's Prima locomotives family, has a hauling capacity of 6,000 tonnes and is capable of running at a speed of 120km per hour, allowing a faster and safer movement of heavier freight trains across the country.
4. Besides, Alstom had also announced three new contracts worth approximately 75 million euros -- a power supply contract from the Mumbai Metro Rail Corporation Ltd (MMRCL), a contract for new train-sets from the Chennai Metro Rail Corporation and another power supply contract from the Jaipur Metro Rail Corporation.
5. PM Narendra Modi is also likely to flag off a new bi-weekly train, Humsafar Express, connecting Katihar to New Delhi.
Page#    491 news entries  next>>

Scroll to Top
Scroll to Bottom
Go to Mobile site
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.