കോയമ്പത്തൂര്‍: കനത്ത മഴയില്‍ റെയില്‍പാളത്തിന് മണ്ണിടിഞ്ഞ് വീണതിനെതുടര്‍ന്ന് ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് ശനിയാഴ്ച്ച റദ്ദാക്കി. മണ്ണിടിഞ്ഞ് വീണത് കല്ലാര്‍ഹില്‍ഗ്രോവ് റെയില്‍വേ സ്റ്റേഷന് സമീപത്തെ പാളത്തിലേക്കാണ്. ഇതിനെ തുടര്‍ന്ന് മേട്ടുപ്പാളയം-ഉദഗമണ്ഡലം ( 06136) ട്രെയിനാണ് റദ്ദാക്കിയത്....