കൊച്ചി∙ ഇന്ത്യൻ റയിൽവേയുമായി ചേർന്നു ട്രെയിനുകളിൽ ഭക്ഷണ വിതരണത്തിനു ധാരണാപത്രത്തിൽ ഒപ്പുവച്ചതോടെ കുടുംബശ്രീ പുതിയ ഒരു കുതിപ്പിനാണു തുടക്കമിടുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ വനിതകളുടെ സ്വയം സഹായ സംഘങ്ങൾക്കു പരിശീലനം നൽകുന്ന കുടുംബശ്രീയ്ക്കു വേണമെങ്കിൽ രാജ്യം മുഴുവൻ...