തിരുവനന്തപുരം / ബെംഗളൂരു ∙ കാവേരി നദീജല പ്രശ്നത്തെ തുടർന്ന് അക്രമസംഭവങ്ങൾ അരങ്ങേറിയ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വരുന്ന മലയാളി യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ 11.30ന് മെജസ്റ്റിക്കിൽ നിന്ന് തിരുവനന്തപുരത്തേക്ക്...