കണ്ണൂർ∙ റെയിൽവേ സ്റ്റേഷനിൽ അത്യാഹിതങ്ങളുണ്ടാകുമ്പോൾ ആംബുലൻസിനു വേണ്ടി കാത്തിരിക്കേണ്ട. ദിവസം മുഴുവനും റെയിൽവേ സ്റ്റേഷനിൽ ഇനി ആംബുലൻസുണ്ടാകും. ലുബ്നാഥ് ഷാ സ്മാരക ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഏഞ്ചൽസിന്റെയും സഹകരണത്തോടെയാണ് ആംബുലൻസ് സൗകര്യം ഒരുക്കിയത്. യാത്രക്കാർക്കുണ്ടാകുന്ന അടിയന്തര ആവശ്യങ്ങൾക്കായി...