Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Admin
 Followed
 Rating
 Correct
 Wrong
 Stamp
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  

Eat-Sleep-Railfanning 🔄 Repeat - Shankar Mehani

Full Site Search
  Full Site Search  
 
Fri Nov 15 21:07:25 IST
Home
Trains
ΣChains
Atlas
PNR
Forum
Stream
Gallery
News
FAQ
Trips/Spottings
Login
Feedback
Advanced Search
<<prev entry    next entry>>
News Entry# 394650
  
Nov 09 (21:13) പാളത്തിൽ പണി പണികിട്ടുന്നത് വൈകീട്ടുള്ള യാത്രക്കാർക്ക് (www.mathrubhumi.com)
Other News
SR/Southern
0 Followers
1511 views

News Entry# 394650  Blog Entry# 4483236   
  Past Edits
Nov 09 2019 (21:13)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443
കണ്ണൂർ: പാളം നവീകരണത്തിന്റെ ഭാഗമായി പണികിട്ടുന്നത് തീവണ്ടിയാത്രക്കാർക്ക്. വണ്ടി വൈകുന്നതിനു പുറമെ അപ്രതീക്ഷിതമായി പിടിച്ചിട്ടും റെയിൽവേ ക്രൂരത കാട്ടുന്നു. കോഴിക്കോട്ടുനിന്ന്‌ കണ്ണൂരേക്കുള്ള യാത്രക്കാരാണ് ഇതുമൂലം ദുരിതത്തിലായത്. ഡിസംബർ 28 വരെ തിരൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ പാളം നവീകരണം നടക്കുന്നുണ്ട്.
അതിന്റെ ഭാഗമായി വൈകീട്ടുള്ള വണ്ടികൾ മണിക്കൂറുകളോളം പിടിച്ചിടുന്നുണ്ട്. പരശുറാം, എഗ്‌മോർ തുടങ്ങിയവ മണിക്കൂർ വൈകിയാണ് കോഴിക്കോടെത്തുന്നത്. എന്നാൽ, അതിനുപുറമെ ഈ വണ്ടികൾ കോഴിക്കോടിനിപ്പുറം പല സ്റ്റേഷനുകളിലും സൂപ്പർഫാസ്റ്റ് വണ്ടികൾക്കായി പിടിച്ചിടുന്നു. വ്യാഴാഴ്ച വൈകീട്ട് ഒന്നരമണിക്കൂർ വൈകിയെത്തിയ പരശുറാം പിന്നെയും പല സ്റ്റേഷനിലും പിടിച്ചിട്ടു. എഗ്‌മോറും വൈകി. ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന കണ്ണൂർ പാസഞ്ചർ പോയതിനുശേഷം യാത്രക്കാർക്ക് മറ്റൊരു വണ്ടിക്കുവേണ്ടി മണിക്കൂറുകൾ കാത്തുനിൽക്കണം.
ഇടയിൽ പോകുന്ന സൂപ്പർഫാസ്റ്റ് വണ്ടിക്ക് ചെറിയ സ്റ്റേഷനുകളിൽ സ്റ്റോപ്പും ഇല്ല.
ഡിസംബർ
...
more...
28 വരെയുള്ള ഈ യാത്രക്ലേശത്തിനു ഒരു പരിഹാരമായി നാലുമണി സമയം കോഴിക്കോട്ടുനിന്ന്‌ കണ്ണൂർ ഭാഗത്തേക്ക് ഒരു പാസഞ്ചർ ഓടിക്കണമെന്ന് മലബാർ റെയിൽവേ പസഞ്ചേഴ്സ് ഫോറം ആവശ്യപ്പെട്ടു.
Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy