കൊച്ചി ∙ ഒക്ടോബർ ഒന്നിനു നിലവിൽ വരുന്ന പുതിയ റെയിൽവേ സമയക്രമത്തിൽ തമിഴ്നാടിനു പുതിയ നാലു ട്രെയിനും കേരളത്തിനു രണ്ടു ട്രെയിനും. കേരളം ചോദിച്ചവയല്ല ഈ രണ്ടു ട്രെയിനുമെന്നതാണു വൈരുധ്യം. ജാർഖണ്ഡ് സർക്കാർ ആവശ്യപ്പെട്ട ഹാതിയ...
കേരളത്തിന് ആവശ്യപ്പെടാത്ത രണ്ട് ട്രെയിൻ; ചോദിച്ചവ കിട്ടിയുമില്ല